top of page


കൊറോണ വൈറസിനുശേഷം ലോകം
യുവാല്‍ നോവ ഹരാരി "ഈ കൊടുങ്കാറ്റ് കടന്നുപോകും. നാം ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത് പക്ഷേ വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ നമ്മുടെ ജീവിതത്തെ...

ടോം മാത്യു
Jun 17, 2020


കൊലയാളികളായി മാറിയ കൗമാരക്കാരികള്‍
സ്ലെണ്ടെര്‍ മാന്‍ എന്ന ഒരു കഥാപാത്രത്തിന്റെ പ്രീതിക്ക് പാത്രമാകുവാന്‍ അമേരിക്കയിലെ വിസ്കോസിനില്‍ പന്ത്രണ്ടുവയസുള്ള രണ്ടു പെണ്‍കുട്ടികള്‍...
ഡോ. റോബിന് കെ മാത്യു
Apr 23, 2020


രണ്ടാംദിനം ഊര്‍ജവും മനോനിലയുടെ ജീവശാസ്ത്രവും
വിഷാദരോഗത്തിനും വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar disorder)ത്തിനും സ്വാനുഭവത്തിലൂടെ മനോനില ചിത്രണം എന്ന പ്രായോഗിക പരിഹാരം കണ്ടെത്തിയ...

ടോം മാത്യു
Apr 15, 2020


അവധിക്കാലം ആഘോഷമാക്കാന്‍
പ്രിയ കൂട്ടുകാരെ എല്ലാവരും അവധിക്കാലത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍ ആയിരിക്കും. അല്ലേ? ഈ അവധിക്കാലം കൂടുതല്‍ ഫലപ്രദമാക്കാന്‍ അങ്കിള്‍...
ഗോപിനാഥ് മുതുകാട്
Apr 1, 2020


സെല്‍ഫി ഭ്രമം
ഒരു നിമിഷം... പിടയുന്ന ജീവനോടൊപ്പം ഞാന്‍ ഒരു സെല്‍ഫി എടുക്കട്ടെ. കലാഭവന്‍ മണിയുടെ മൃതശരീരം തൃശൂര്‍ എത്തിച്ചപ്പോള്‍ ഒരു വലിയജനക്കൂട്ടം...
ഡോ. റോബിന് കെ മാത്യു
Mar 15, 2020


അന്ധതയ്ക്ക് എന്തൊരു സുഖം!
2001 സെപ്റ്റംബര്‍ പതിനൊന്നാം തീയതി അമേരിക്കയിലെ ഇരട്ടഗോപുരങ്ങള്‍ തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഒസാമാ ബിന്ലാദന് ഏറ്റെടുത്തുകൊണ്ടുള്ള...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Mar 9, 2020


നല്ല മനോനിലയുടെ സത്ഫലങ്ങള്‍
വിഷാദരോഗത്തിനും (depression) അതിന്റെ അത്യുല്ക്കടനിലയായ വിരുദ്ധധ്രുവ മാനവികവ്യതിയാന(biopolar disorder)ത്തിനും പരിഹാരമായി...

ടോം മാത്യു
Mar 7, 2020


ലിംഗശാന്തി
ശാപം കിട്ടിയ മഹാരാജാവാണ് മഹാഭാരതത്തിലെ പാണ്ഡു. അത് ഒരു വേട്ടയ്ക്കിടയിലായിരുന്നു. ഇണ ചേര്‍ന്നുകൊണ്ടിരുന്ന മാനിനെ അമ്പെയ്തു എന്നതായിരുന്നു...
ഫാ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി
Feb 13, 2020


മനോനിലചിത്രണത്തിന് ചില മുന്നൊരുക്കങ്ങള്‍
വിഷാദരോഗ(depression)ത്തിനും വിരുദ്ധധ്രുവ മാനസിക വ്യതിയാന(bio polar disorder)ത്തിനും പരിഹാരമായി ഡോ. ലിസ് മില്ലര്‍ (Dr. Liz...

ടോം മാത്യു
Feb 13, 2020


മനോനില ചിത്രണം പ്രായോഗികമാകുമ്പോള്‍
"വിഷാദരോഗത്തിന്റെ (depression) മൂര്‍ധന്യാവസ്ഥയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന (bipolor disorder)ത്തെ നേരിടാന്‍ സ്വന്തം...

ടോം മാത്യു
Jan 15, 2020


ഹൃദയത്തിന്റെ മതം
ഞങ്ങള്‍, നിങ്ങള്‍ എന്നുള്ള വേര്‍തിരിവുകളെല്ലാം അകന്ന് നമ്മള് എന്ന് ഒന്നിച്ചിരുന്നു പറയുന്ന മനുഷ്യന്റെ ലോകം. അതെന്നും എന്റെ ആദ്യാവസാന...
ഷൗക്കത്ത്
Jan 11, 2020


ഉറച്ച ശബ്ദത്തില്‍ സത്യം വിളിച്ചുപറയുക
ഏലി വെസ്സലിന്റെ - The Night എന്ന പുസ്തകത്തില്‍ ഒരു കഥാപാത്രം ഉണ്ട് "moishe the beadle' എന്ന ഒരു മനുഷ്യന്. കഥ തുടങ്ങുമ്പോള്‍.. ഈ കഥ...
രാഹൂല്‍ രാജീവ്
Jan 8, 2020


സ്വപ്നഭരിതമീ ജീവിതം
ജീവിതം ഒരു സ്വപ്നമാണ്, ജീവിച്ചിരിക്കുന്നവര്‍ ജീവിതം എന്നു വിളിക്കുന്നതുകൊണ്ടു മാത്രം സ്വപ്നമാണ് എന്നു തിരിച്ചറിയപ്പെടാതെ പോകുന്ന ഒന്ന്....
നൗഫല്‍ എന്‍.
Jan 1, 2020


ഹൃദയനിക്ഷേപം
ജോഷിയും സാലിയും വിവാഹിതരായിട്ട് അഞ്ചു വര്‍ഷം തികയുന്നു. ഒരു മകളുണ്ടവര്‍ക്ക്. ജോഷി ടൗണില്‍ ബിസിനസ്സുകാരനാണ്. സാലി വീട്ടമ്മയായി...
ജിജി സജി & സജി എം. നരിക്കുഴി
Dec 4, 2019


സാറമ്മാരായ ഭര്ത്താക്കന്മാരും ടീച്ചര്‍മ്മാരായ ഭാര്യമാരും
കോളേജില്‍നിന്നും പഠനം കഴിഞ്ഞ പെണ്‍കുട്ടി. അവളുടെ പിതാവ് ഫോണില്‍ വിളിച്ചു. മകള്‍ക്ക് നല്ലൊരു വിവാഹാലോചന. അദ്ധ്യാപകനാണ് ചെറുക്കന്. നല്ല...
ഫാ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി
Nov 27, 2019


കളിയല്ല കളിപ്പാട്ടങ്ങള്‍
പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് മനുഷ്യര്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ഉദ്ദീപനങ്ങള്‍ക്കനുസരിച്ചാണ് (Stimulus)...
ജിജി സജി & സജി എം. നരിക്കുഴി
Nov 27, 2019


തിന്മകളെ ആഘോഷിക്കുന്ന കാലം
പോയ കുറേ വര്‍ഷങ്ങളില്‍ കേരളത്തിലെ പൊതുസമൂഹം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുകയും ട്രോളുണ്ടാക്കുകയും ചെയ്ത സംഭവങ്ങള്‍ ഏതൊക്കെയെന്ന്...
ഡോ. സി. ജെ. ജോണ്‍
Nov 8, 2019


മറിയം ത്രേസ്യ അഗതികളുടെ ധീരവിശുദ്ധ
സ്വന്തം ചരിത്രത്തിലും വ്രണിതമായ കാലത്തിലും അപരസ്നേഹത്തെ ദൈവസ്നേഹമായി അനുഭവിക്കാനും പങ്കുവയ്ക്കാനുമുള്ള അനിതരസാധാരണമായ ആത്മശക്തി...

വി. ജി. തമ്പി
Nov 7, 2019


സാക്ഷി: ഒറിജിനലും ഡ്യൂപ്ലിക്കേറ്റും
ഫോട്ടോഗ്രാഫേഴ്സിലും ദൈവശാസ്ത്രജ്ഞന്മാരുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയത് ഒരു കല്യാണത്തിനിടയിലാണ്. ദേവാലയത്തില്‍ വച്ചു നടന്ന വിവാഹത്തിന്റെ...
ഫാ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി
Sep 3, 2019

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page


