top of page


ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍
വിഷാദരോഗ-(depression) ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന-(bipolar disorder)ത്തിനും പരിഹാരമായി ഡോ. ലിസ് മില്ലര്‍...

ടോം മാത്യു
Feb 5, 2021


സമീറ നിര്‍മമത
"ശരിക്കും ദൈവത്തോട് ഒന്നും അപേക്ഷിക്കാന്‍ ഇല്ലാത്തവിധം നിര്‍മമരായ മനുഷ്യര്‍ ഈ ഭൂമിയിലുണ്ടാവുമോ? നമ്മള് സുഖമെന്നു പേരിട്ടു വിളിക്കുന്ന...
സഖേര്‍
Jan 7, 2021


ആനന്ദത്തിലേക്ക് പതിനാലുപടവുകള്‍ അടിസ്ഥാനമനോനിലകള്‍
ശാന്തം ശാന്തം എന്ന വാക്ക് സാന്ദ്രമാണ്. ആ വാക്ക് തന്നെ ശാന്തി പകരുന്നു. ശാന്തം പ്രസാദാത്മകമാണ്. ശാന്തിയിലായിരിക്കാന് നാമെല്ലാം...

ടോം മാത്യു
Dec 18, 2020


ഗാര്‍ഹിക സാഹോദര്യത്തില്‍ നിന്ന് വിശ്വസാഹോദര്യത്തിലേക്ക്
നാം ജീവിക്കുന്ന ലോകത്തിന്റെ വളര്‍ച്ചയെ പൊതുവായി അടയാളപ്പെടുത്തിയാല്‍ സമ്പന്നമായ ബന്ധങ്ങളിലൂടെ അത് വളരുന്നു എന്നും ശിഥില മാകുന്ന...
ഫാ. തോമസ് പുതിയാകുന്നേല്‍
Dec 6, 2020


ആനന്ദത്തിലേക്ക് പതിനാലുപടവുകള്‍ അടിസ്ഥാനമനോനിലകള്‍
വിഷാദം അത്യധികം കുഴപ്പം പിടിച്ച മനോനിലയാണ് വിഷാദം. ഒഴിവാക്കാന്‍ ഏറെ പാടുള്ള ഒന്ന്. വിഷാദത്തില്‍ മുങ്ങിപ്പോകുക എന്നൊക്കെയാണ് നാം പറയുക....

ടോം മാത്യു
Nov 7, 2020


വിശുദ്ധിയെക്കുറിച്ച് ചില വീണ്ടുവിചാരങ്ങള്‍
ഇതെഴുതുമ്പോള്‍ 'അങ്ങ് ദൂരെ' വത്തിക്കാനില്‍ ഒരു കൗമാരക്കാരന് അള്‍ത്താരയിലെ വണക്കത്തിന് പ്രതിഷ്ഠിക്കപ്പെടുകയാണ്. 'അങ്ങ് ദൂരെ' എന്ന് മനപ്പൂര്‍വ്വം പറഞ്ഞതാണ്. വിശുദ്ധരും വിശുദ്ധിയുമൊക്കെ അങ്ങ് അകലെകളില് ആകുന്ന ഈ കാലത്ത് 'നമുക്ക് സമീപസ്ഥരായ വിശുദ്ധരെ ആവശ്യമുണ്ട്' എന്ന പരിശുദ്ധ പിതാവിന്റെ വാക്കുകള്‍ തികച്ചും പ്രസ്താവ്യം ആവുകയാണ്. സഭയില്‍ 'പേര് വിളിക്കപ്പെട്ട' ഓരോ വിശുദ്ധ ജീവിതങ്ങളും ഓരോരോ കാലഘട്ടത്തിന്റെ സംഭാവനയും മാര്‍ഗദര്‍ശനവുമാണ്. ദൈവവിശ്വാസത്തില്‍ ആശ്വാസം കണ്ടെത്തുന്നത് മ

ഫാ. പ്രിന്‍സ് തെക്കേപ്പുറം CSSR
Nov 3, 2020


സ്നേഹപൂര്‍വ്വം അസ്സീസിയിലെ ഫ്രാന്‍സിസിന്
ലോകം മുഴുവനും നിന്റെ ഓര്‍മ്മകള്‍ നെഞ്ചിലേറ്റി ലാളിക്കുന്ന ഈ ശുഭ വേളയില്‍, ഫ്രാന്‍സിസ്, നീ ഉത്തരം കിട്ടാത്ത ഒരു കടങ്കഥ ആയി എന്റെ...
സിറിയക് പാലക്കുടി
Oct 9, 2020


ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ അടിസ്ഥാനമനോനിലകള്‍
വിഷാദരോഗ(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar disorder)ത്തിനും സ്വന്ത അനുഭവത്തില്‍നിന്ന് ഡോ....

ടോം മാത്യു
Oct 6, 2020


ആനന്ദത്തിലേക്കു പതിനാലുപടവുകള്‍ അടിസ്ഥാനമനോനിലകള്‍
വിഷാദരോഗത്തിനും (depression) അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar Disorder)-ത്തിനും പ്രതിവിധിയായി ഡോ. ലിസ്...

ടോം മാത്യു
Sep 19, 2020


ദൈവം ഒറ്റപ്പെടുമ്പോള്‍ ഫാ. ജോസ് വള്ളിക്കാട്ട്
ഒറ്റപ്പെടലിന്റെയും, ഒറ്റപ്പെടുത്തലുകളുടെയും സമയമായിട്ട് കൊവിഡ് കാലത്തെ അടയാളപ്പെടുത്താം. സുഖപ്രാപ്തിയെക്കുറിച്ചുള്ള പ്രതീക്ഷ ഹ്രസ്വമായ...
ഫാ. ജോസ് വള്ളിക്കാട്ട്
Aug 20, 2020


തെളിമതേടുന്ന ഹൃദയം
ഒന്ന് പരിമിതികളില്ലാത്ത മനുഷ്യരില്ലെന്ന അറിവ് പരിമിതികളിലേക്ക് ഉറ്റുനോക്കുന്ന മനോഭാവത്തെ യകറ്റും. തെറ്റുകളിലേക്കു നോക്കി നന്മ...
ഷൗക്കത്ത്
Aug 13, 2020


ദൈവം ഒറ്റപ്പെടുമ്പോള്‍
ഒറ്റപ്പെടലിന്റെയും, ഒറ്റപ്പെടുത്തലുകളുടെയും സമയമായിട്ട് കൊവിഡ് കാലത്തെ അടയാളപ്പെടുത്താം. സുഖപ്രാപ്തിയെക്കുറിച്ചുള്ള പ്രതീക്ഷ ഹ്രസ്വമായ...
ഫാ. ജോസ് വള്ളിക്കാട്ട്
Aug 12, 2020


മനോനിലചിത്രണം മൂന്നാം ദിനം
തുടര്‍ച്ച) നിങ്ങളുടെ പ്രഥമ മനോനിലചിത്രണം വിഷാദരോഗ -(depression)ത്തിനും അതിന്റെ അത്യുല്ക്കടനിലയായ വിരുദ്ധധ്രുവമാനസികവ്യതിയാന(Bipolar...

ടോം മാത്യു
Jul 22, 2020


ജീവനും ജീവിതവും
സ്വന്തം ജീവന് സംരക്ഷിക്കുകയെന്നത് ഏതു ജീവവര്‍ഗ്ഗത്തിന്റെയും പരമപ്രധാനമായ അടിസ്ഥാന വാഞ്ഛയാണ്. എന്നാല്‍ ആ ജീവനെ സ്വയം നശിപ്പിക്കുകയെന്നത്...
ഡോ. റോബിന് കെ മാത്യു
Jul 17, 2020


ആനന്ദത്തിലേക്കു പതിനാലുപടവുകള്‍ മനോനിലചിത്രണം നാലാം ദിനം
ലിസ്മില്ലറുടെ മനോനിലചിത്രണം തുടരുന്നു. വിഷാദരോഗത്തിനും (depression) അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാനത്തിനും (Bipolar...

ടോം മാത്യു
Jun 27, 2020

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page











