top of page

All Posts


ഫ്രാൻസിസ് അസ്സീസിയും കസൻദ് സാക്കീസും
കസൻദ് സാക്കീസിൻ്റെ ഉള്ളിൽ എന്നും ക്രിസ്തുവുണ്ടായിരുന്നു. കലാസൃഷ്ടിയിൽ എഴുത്തുകാരൻ പങ്കുവയ്ക്കുന്നത് അവനെത്തന്നെയാണെന്നുള്ള എന്റെ...

പെരുമ്പടവം ശ്രീധരന്
Oct 4, 2002


എൻ്റെ ഫ്രാൻസീസ്
സെൻ്റ് ഫ്രാൻസീസിനേക്കുറിച്ച് ഞാനാദ്യമായറിയുന്നത് സ്കൂൾ ലൈബ്രറിയിൽ നിന്നെടുത്ത 'അസ്സീസിയിലെ പുണ്യവാളൻ' എന്ന ലഘുഗ്രന്ഥത്തിൽ നിന്നാണ്....

സച്ചിദാനന്ദന്
Oct 4, 2001


നല്കുന്നതെന്തോ അതാണു ധനം
സമ്പത്ത് ദൈവദാനമാണ്. ഈ സമ്പത്ത് വിശ്വാസപൂര്‍വ്വമുപയോഗിക്കണം. വിശ്വാസപൂര്‍വ്വം എന്നു പറയുമ്പോള്‍ നമ്മളൊന്നു മനസ്സിലാക്കണം ഈ ഭൂമിയില്‍...
ഫാ. വിന്‍സെന്റ് കുരിശുംമൂട്ടില്‍ കപ്പൂച്ചിന്‍
Jan 3, 2001


അല്മായരെ വളരാന്‍ വിടുക
ഇതുപോലെ, വേണ്ടതിനും വേണ്ടാത്തതിനും എല്ലാം അല്മായരെ ഉപദേശിക്കാനും നിയന്ത്രിക്കാനും വൈദികന് പോകരുതാത്തതാണ്.

സാധു ഇട്ടിയവിരാ
Dec 1, 2000


അധികാരത്തെ സൂക്ഷിക്കുക
ഓരോ അനുഭവവും ഓരോ പുതിയ പാഠം പഠിപ്പിക്കുന്നു എന്നു പറയുന്നതെത്ര ശരിയാണ്. നിര്‍ഭയത്വം നിറഞ്ഞുനില്ക്കുന്ന മനസ്സിലേ എനിക്കു നിലനില്‍പ്പുള്ളൂ

ഇടമറ്റം രത്നപ്പന്‍
Aug 15, 2000


മതം തകരുമ്പോള്‍
ജീവിതത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കി മാറ്റുക എന്നതാണ് ഭക്തിയുടെ ലക്ഷണം. സ്വാഭാവികമായും ഭക്തന് സ്വകര്മ്മത്തെ അനുക്ഷണം പരിശോധിക്കേണ്ടതുണ്ട്.
കെ. എസ്. രാധാകൃഷ്ണന്
Jul 4, 2000


ഒരുവേള പഴക്കമേറിയാല്‍
ചിലതിനോടൊക്കെയകന്നു നിന്നെങ്കിലേ സ്വത്വം സൂക്ഷിക്കാന്‍ സാധിക്കൂ എന്ന പാഠം ഇന്നു നമുക്കാവശ്യമില്ലാത്തതായിരിക്കുന്നു.

ഇടമറ്റം രത്നപ്പന്‍
Jun 1, 2000


വര്‍ഗ്ഗീയത വളരുന്നു! സ്ത്രീകള്‍ തളരുന്നു!!
സാധാരണജനങ്ങള്‍ക്കു പകരം അധികാരം ലക്ഷ്യമാവുമ്പോള് മതങ്ങള്‍ക്ക് ജനത്തെ നഷ്ടപ്പെടുക സ്വാഭാവികം മാത്രമാണ്.

സാറാ ജോസഫ്
May 1, 2000


പൊറുക്കണേ പൊറുതിയുടെ തമ്പുരാനേ
നോമ്പിന്റെ ഒന്നാം ഞായര്‍ ആയ 2000 മാര്‍ച്ച് 12ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ദിവ്യബലി മദ്ധ്യേ മാര്‍പാപ്പാ സഭാതനയരുടെ...

Assisi Magazine
Apr 1, 2000


നവമാനുഷ സംസ്കൃതിക്കായി പന്തിഭോജനം
ജാതിചിന്ത ഇന്ന് ഗൂഢവത്കരിക്കപ്പെട്ടിരിക്കുകയാണ്. 'ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്' എന്ന് ഉറക്കെ പറയുമ്പോള്‍, അതു പറയുന്നയാള്‍...
വിന്‍സെന്റ് പെരേപ്പാടന് S. J.
Feb 2, 2000


ഹേ ഗോഡ്സേ നീയെത്ര മാന്യന്
ഗാന്ധിമാര്‍ഗം ഗാന്ധിയുടെ കത്തിച്ചാമ്പലാകുന്ന ഭൗതികശരീരത്തോടൊപ്പം എരിഞ്ഞടങ്ങുമെന്ന് വ്യാമോഹിച്ച നീ വാസ്തവത്തില്‍ ശുദ്ധാത്മാവാണ്.
എം. പി. മത്തായി
Jan 30, 2000


ആഗോളവല്‍ക്കരണം: പ്രശ്നങ്ങളും സാധ്യതകളും
ഉദാരവത്കരണത്തിന്റെ തുടര്‍ച്ച തന്നെയാണ് ആഗോളവത്കരണം. ആഗോളവിപണിയുടെ ഏകീകരണമാണ് ഉദാരവത്കരണനയത്തിന്റെ ലക്ഷ്യം.
കെ. വേണു
Jan 5, 2000


മാർതോമാക്കുരിശും മാനിക്കേയൻ കുരിശും
പ്രതികരണം ക്രിസ്തുവിനേയും ക്രിസ്തു മതത്തേയും അവഹേളിക്കാനായി മാനിക്കയൻ മതസ്ഥർ 3-ാം നൂററാണ്ടിൽ ഉപയോഗിക്കാൻ തുടങ്ങിയ കുരിശിൻ്റെ മാതൃകയിൽ ഉള്ളതാണ് "മാർതോമാ കുരിശു". കേരളത്തിലെത്തിയ മാനിക്കയൻ മതസ്ഥർ ക്രൈസ്തവരായി മാർഗം കൂടിയശേഷം ആ കുരിശു അവഗണിച്ചിടുകയോ വലിച്ചെറിയുകയോ ചെയ്തിട്ടുണ്ടാവണം. ആ കുരിശിൽ മാനിക്കയൻ മതസ്ഥർ കല്പിച്ചിരുന്ന പ്രതീകങ്ങൾ ക്രൈസ്തവ ലോകത്തിനു അപമാനകരമാണ്. ഈ കുരിശിന്റെ മാതൃകകൾ ഉണ്ടാക്കി അവയെ "മാർതോമാകുരിശെന്നു" പേരു വിളിച്ചതുകൊണ്ട് അപമാനിതനായിരിക്കുന്നതു നമ്മുടെ ഗുര
പി. കെ. മാത്യു ഏറ്റുമാനൂർ
Oct 10, 1991
Archive
Category Menu
bottom of page
