top of page


കറുത്തവന്റെ ചോരയ്ക്ക് ഇന്നും വിലയില്ല
പാരീസിലെ കൂട്ടക്കുരുതിയില്‍ ലോകം ഒരുമിച്ച് നിന്ന് അവര്‍ക്കുവേണ്ടി കണ്ണീര് വാര്‍ത്തു. എന്നാല്‍ ഈ ക്രൂരത അരങ്ങേറുന്നതിന് വെറും...

Assisi Magazine
Dec 1, 2015


''പെണ്‍കുട്ടികള്‍ ജീവിച്ചുകൊള്ളട്ടെ''
ഇതുപോലൊരു കല്പന ചരിത്രത്തില്‍ മറ്റൊരു ചക്രവര്‍ത്തിയും പുറപ്പെടുവിച്ചിട്ടില്ല. "പെണ്‍കുട്ടികള്‍ ജീവിച്ചുകൊള്ളട്ടെ" കല്പിച്ചത് ഈജിപ്തിലെ...
ഫാ. റൊമാന്‍സ് ആന്റണി
Nov 1, 2015


സെല്‍ഫികള്‍ വാഴും കാലം
അധ്യാപകദിനത്തിലെ അധ്യാപകസംഗമവേദി. ഒരു പ്രാസംഗികന് ചില പുതിയ പ്രവണതകളെക്കുറിച്ച് സൂചിപ്പിക്കുന്നു. ഏതു സ്കൂളിലെ സ്റ്റാഫ് റൂമില്‍ചെന്നാലും...

ഡോ. റോയി തോമസ്
Oct 1, 2015


ഓണത്തിന്റെ രാഷ്ട്രീയ സന്ദേശം
മലയാളിയെ സംബന്ധിച്ചിടത്തോളം ഓണം സമത്വസുന്ദരവും സമ്പദ്സമൃദ്ധവുമായിരുന്ന ഒരു നാളിന്റെ ഓര്‍മ്മയാണ്. മഹാബലിയെന്ന അസുര രാജാവിന്റെ...
ജോര്‍ജുകുട്ടി ജി. കടപ്ലാക്കല്‍
Aug 1, 2015


ചലനങ്ങള്‍ സ്രഷ്ടിക്കുന്ന പാപ്പാ
കഴിഞ്ഞ നവംബര്‍ 26ന് ഫ്രാന്‍സിസ് പാപ്പാ യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രസംഗത്തിനിടയില്‍ പതിനാല് തവണയാണ്...

Assisi Magazine
Jan 1, 2015


മരത്തിൽ തൂങ്ങിയാടുന്നവർ
ആഭ്യന്തരയുദ്ധം വികലമാക്കിയ അമേരിക്കന്‍ മനസ്സാക്ഷിയുടെ കണ്ണിന്മുന്പില് വെള്ളക്കാരന്റെ മേധാവിത്വ മനോഭാവത്തിന്റെ പ്രാകൃതമായ...
ഫാറാ നഖ്വി
Jul 1, 2014


കുപ്പീലെ ഭൂതത്തെ ആരാണു കൊന്നത്?
അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചാരത്തിലിരിക്കുന്ന ഒരു ന്യൂസ്ലെറ്റര് കുറച്ചുപേരുടെ സഹായത്തോടെ ഞാന്‍ നടത്തിവരികയാണ്. 2014ലെ...
ദിവ്യ കൃഷ്ണന്
May 1, 2014


ഉത്തരം മരണത്തിലല്ല
വാര്‍ത്താമാദ്ധ്യമങ്ങള്‍ ആഘോഷിക്കുന്ന വലിയ താരങ്ങളുടെ ആത്മഹത്യകളൊഴികെ സാധാരണ ആത്മഹത്യകള്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കാറേയില്ല. പക്ഷേ നമ്മുടെ...

Assisi Magazine
Mar 9, 2014


ഒത്തുതീര്‍പ്പുകളും ഒത്തുകളികളുമില്ലാത്ത സാധാരണക്കാരന്
സുഹൃത്തുക്കളില്‍ ഒരാള്‍ ഈയിടെയായി ആം ആദ്മിയെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. "എന്താ ആം ആദ്മിക്കുള്ളില്‍ കയറിപ്പറ്റിയോ?" എന്ന...
ജിജോ കുര്യന്
Feb 1, 2014


ജനാധിപത്യ സംവിധാനത്തില്‍ ജനകീയ സമരങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെടുന്നു?
സമകാലിക കേരള സമരങ്ങളുടെ പോരാട്ടചരിത്രത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കുന്ന ഹൈറേഞ്ചു സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന...
ആര്. വിപിന്‍
Feb 1, 2014


നരേന്ദ്ര മോഡിയും ഞാനും
ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ വോട്ടുരേഖപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. അതിനെനിക്കു സാധിച്ചാല്‍ പൗരാവകാശമെന്നൊക്കെ...
അനില്‍കുമാര്‍ കേശവക്കുറുപ്പ്
Oct 1, 2013


കാഷ്മീര്‍ കത്തുമ്പോള്‍ സുബിന് മേത്ത വീണ വായിക്കുന്നു
ലോകബാങ്കില്‍ ജോലിയുണ്ടായിരുന്ന ഒരു ചെന്നൈക്കാരന്‍ സാമ്പത്തിക വിദഗ്ദ്ധന് 1980 കളുടെ മധ്യത്തില്‍ പറഞ്ഞ രസകരമായ ഒരു സംഭവം ഇന്നും...
സദാനന്ദ് മേനോന്
Oct 1, 2013


സ്നോഡനു പറയാനുള്ളത്
ഞാന്‍ സ്നോഡന്. ഒരു മാസം മുമ്പുവരെ എനിക്കൊരു കുടുംബവും പറുദീസയിലെന്നപോലെ ഒരു വീടും സുഖകരമായ ഒരു ജീവിതവുമുണ്ടായിരുന്നു. ഒരു വാറന്റും...

Assisi Magazine
Aug 1, 2013


രോമവസ്ത്രം
വസ്ത്രത്തെയും നഗ്നതയേയും കുറിച്ചുള്ള ഏതൊരു ചര്‍ച്ചയിലും ശരീരത്തിന്റെ സ്വാഭാവിക വസ്ത്രമായ രോമാവരണത്തെ അവഗണിക്കാനാവില്ല. പ്രൈമേറ്റുകളുടെ...
എം. കമറുദ്ദീന്
Aug 1, 2013


നാട്ടിന്‍പ്പുറത്തെ അംബാനിമാര്‍
അംബാനി എന്നത് ഗുജറാത്തില്‍നിന്നുള്ള ഒരു കുടുംബപേരല്ല, ഇന്ന്. അതൊരു പ്രസ്ഥാനമാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാറിമാറി വരുമ്പോഴും വകുപ്പുകളും...
വിനോദ്കുമാര്‍ തലശ്ശേരി
Aug 1, 2013

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page












