top of page


തട്ടിപ്പുകളുടെ സ്വന്തം നാട്!
ലോകം മുഴുവന്‍ പലവിധത്തിലുള്ള തട്ടിപ്പുകള്‍ പെരുകിവരുകയാണ്. പുത്തന്‍ സാമ്പത്തികപരിസരങ്ങള്‍ നൂതനമായ മേച്ചില്‍പ്പുറങ്ങള്‍ തട്ടിപ്പുകാര്‍ക്ക്...

ഡോ. റോയി തോമസ്
Aug 1, 2013


ശ്രേഷ്ഠഭാഷ എന്തുകൊണ്ട് ജനകീയമാകണം?
2013 മെയ് 23-ന് കേന്ദ്രമന്ത്രിസഭ മലയാളത്തിന് ശ്രേഷ്ഠഭാഷയായി ഔദ്യോഗികാംഗീകാരം നല്‍കിയതിന്റെ സന്തോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഭാഷയുടെ...
ബോബി ചാക്കോ
Jul 1, 2013


കുടുംബം സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്
ആഗോള സാമ്പത്തികരംഗത്തെ പ്രതിസന്ധികളെ അതിസൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ അതിനു സാമ്പത്തികമല്ലാത്ത പല കാരണങ്ങളുമുണ്ടെന്നു കാണാം. സാമ്പത്തിക...
കെ. വി. ബിജു
Jul 1, 2013


വീടു പണിയുന്നവരുടെ വീട്
ഒന്ന് അടുത്തൊരു കാലത്ത് ഉത്തരകേരളത്തിലെ ഒരു അഭയകേന്ദ്രത്തില്‍ പോകാനിടയായി. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട...
ബാബു ഭരദ്വാജ്
May 1, 2013


വിനോദ യാത്രകൾ
അധികാരികളറിയാതെ വിനോദയാത്രക്കുപോയ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം അടിമാലിക്കടുത്ത് അപകടത്തില്‍പ്പെട്ട വാര്‍ത്ത...
ഡോ. സണ്ണി കുര്യാക്കോസ്
May 1, 2013


ബലാത്സംഗത്തോട് സാമൂഹിക മാധ്യമങ്ങള്‍ പ്രതികരിച്ചപ്പോള്‍
1. ബലാത്സംഗം യുദ്ധം ചെയ്യുന്നവന്റെ ആയുധം (റോബി കുര്യന്) റേപ്പ്, ഒരു സെക്ഷ്വല്‍ ആക്ട് എന്നതിലുപരി അധികാരപ്രകടനവുമായി ബന്ധപ്പെട്ട...

Assisi Magazine
Feb 1, 2013


ചര്‍മ്മം കണ്ടാല്‍...,
'ബാലനങ്കിളേ, കഴിഞ്ഞ മാസം രണ്ട് ചെറുക്കന്മാരെന്നെ കാണാന്‍ വന്നിരുന്നു. രണ്ടുപേരും വേണ്ടെന്ന് പറഞ്ഞു. അവരുടെ നോട്ടത്തില്‍ എനിക്ക് കറുപ്പ്...
ബാലചന്ദ്രന് വി.
Feb 1, 2013


ഊര്‍ജ്ജ പ്രതിസന്ധിയും വിദ്യാഭ്യാസ പ്രതിസന്ധിയും
നമുക്ക് ഊര്‍ജ്ജപ്രതിസന്ധിയുണ്ട്. ഊര്‍ജ്ജപ്രതിസന്ധി എന്നാണു പറയുന്നതെങ്കിലും വൈദ്യുതി ആവശ്യത്തിനില്ല എന്നാണര്‍ത്ഥമാക്കുന്നത്. കാരണങ്ങള്‍...
ഗോപാലകൃഷ്ണൻ & വിജയലക്ഷ്മി
Dec 1, 2012


ഗാന്ധി കണ്ട ഇന്ത്യയും അണ്ണന്മാരുടെ ഇന്ത്യയും
ചില്ലറ വിവരക്കേടുകള്‍ കൈയിരിപ്പുള്ള, എന്നാല്‍ സദുദ്ദേശിയായ ഒരു അയല്‍പക്കക്കാരണവര്‍ എന്ന് ആശിഷ് നന്ദി അണ്ണാഹസാരെയെ വിശേഷിപ്പിക്കുന്നു. ഒരു...

സിവിക് ചന്ദ്രന്
Oct 1, 2012


ഇന്ന് അസമില്‍ സംഭവിക്കുന്നത്. നാളെ?
എല്ലാ കലാപങ്ങളെയും മരിച്ചവരുടെയും വീടുകള്‍ നഷ്ടപ്പെട്ടവരുടെയും ജനിച്ച മണ്ണ് ഉപേക്ഷിച്ച് ഓടിപ്പോന്നവരുടേയും കണക്കുകള്‍ ഉണ്ടാക്കി നമ്മുടെ...
ബാബു ഭരദ്വാജ്
Sep 1, 2012


ആശങ്കകളുടെ സുവര്‍ണ്ണകാലം
സംസ്കാരം നിലനില്‍ക്കുന്നത് മനുഷ്യനു വേണ്ടിയാണ്. മനുഷ്യന് ഹാനികരമായിട്ടുള്ള ഏതു സംസ്കാരത്തെയും, ഏതു ജീര്‍ണ്ണ സംസ്കാരത്തെയും,...
കെ. ജി. ഹരികൃഷ്ണന്
Aug 1, 2012


പ്രവർത്തിച്ചു കൂടാത്ത രാത്രി വരുന്നു നടുങ്ങുവിൻ
കേരള രാഷ്ട്രീയം ഇത്രമേല്‍, എന്നില്‍ ഞെട്ടലുളവാക്കിയ ഒരു കാലം ഇന്നുവരെ ഉണ്ടായിട്ടില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ കാലം നമുക്ക്...
ജോര്‍ജ് ജോസഫ് കെ.
Jul 1, 2012


സാന്തോം മിഷന് ഫെസ്റ്റ്
പ്രേഷിതവര്ഷത്തില് എം.എസ്.റ്റി.നേരിട്ടു നടത്തിയ ഏറ്റവും വലിയ സംരംഭമാണ് സാന്തോം മിഷന് ഫെസ്റ്റ്. മിഷനെ അറിയുക, മിഷനെ സ്നേഹിക്കുക,...

Assisi Magazine
May 1, 2012


വിദേശ കുത്തകവ്യാപാരികള്‍ പിടിമുറുക്കുമ്പോള്‍
ഒരു പരിണാമകഥ അനാവശ്യമായി വളര്ന്നുപെരുകാതെയും അപകടകരമായി തളര്ന്നുശോഷിക്കാതെയും പ്രകൃതിയുടെ നിബന്ധനകള്‍ക്കു പൂര്ണ്ണവിധേയരായി, ആധുനിക...
ഡോ. അലക്സ് പൈകട
Mar 1, 2012


വലിയ ജലാശയമില്ലാതെ, ഡാമില്ലാതെ ശാശ്വതപരിഹാരം
മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാതെതന്നെ നിലവിലുള്ള വൃദ്ധമായ ഡാം പ്രവര്‍ത്തനരഹിതമാക്കുക (ഡീക്കമ്മീഷന്‍), അതേസമയം തമിഴ്നാടിന്...
ജോണി ജെ. പ്ലാത്തോട്ടം
Mar 1, 2012


വിപ്ലവകാരിയായ യേശു
വിപ്ലവകാരിയായ യേശു'വിനെക്കുറിച്ച് നാം എന്തിന് അസ്വസ്ഥരാകുന്നു? യേശു വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു എന്നുപറയുന്നത് യുക്തിരഹിതമാണ്....
ജെറി കുര്യന് കൊടിയാട്ട്
Feb 1, 2012


ഔഷധവില നിര്‍ണയാധികാരം
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയ്ക്കെതിരെ കക്ഷി-രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഇന്ത്യയൊട്ടാകെ ജനരോഷം ആളിക്കത്തുകയാണ്. പെട്രോളിയം...
ഡോ. ബി. ഇക്ബാല്‍
Dec 1, 2011


കഴുവേറ്റല്‍ ഒരു വിയോജനക്കുറിപ്പ്
രാജീവ്ഗാന്ധി വധക്കേസില്‍ തൂക്കുമരം കാത്തു ജയിലില്‍ കഴിയുന്ന മൂന്നു പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യണമെന്നു തമിഴ്നാട് നിയമസഭ...

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Oct 1, 2011


കുരുക്കില്‍ പിടയുന്ന മിടിപ്പുകള്‍
(ജീവന്റെ എല്ലാ തുടിപ്പുകളും ചിന്തയുടെ എല്ലാ തലങ്ങളും പച്ചയായി തുടിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ - കുറ്റവാളിയെന്നാരോപിക്കപ്പെട്ട...

Assisi Magazine
Oct 1, 2011


ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അടിമകള്‍
ഈ ലേഖനത്തിന്റെ തലക്കെട്ട് കുറെനാള്‍ മുമ്പ് 'നാഷണല്‍ ജിയോഗ്രഫിക്' മാസികയില്‍ വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ടാണ്. നെയ്ത്തുമെഷീനില്‍...
ജോ മാന്നാത്ത് SDB
Jul 1, 2011

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
