ഭൗതികശാസ്ത്രത്തിലെ സുപ്രധാന ശാഖകളിലൊന്നായ ക്വാണ്ടം മെക്കാനിക്സിന്റെ അടിസ്ഥാന ആശയങ്ങളെയും തത്വങ്ങളെയും ഒരു കഥപോലെ വിവരിക്കുന്ന പുസ്തകമാണ് ഡോ. ജോസഫ് മാത്യുവിന്റെ The Strange World of Quantum Physics (ATC Publishers, Bengaluru, 2022). ക്വാണ്ടം ലോകത്തെ വിസ്മയങ്ങളെയും സങ്കീര്‍ണ്ണമായ പദസഞ്ചയങ്ങളെയും സിദ്ധാന്തങ്ങളെയും ആഖ്യാനരീതിശാസ്ത്രത്തിലൂടെ (Narrative Synthesis) കൗതുകകരമായി വിശദീകരിക്കാനുള്ള ഗ്രന്ഥകര്‍ത്താവിന്റെ പാടവം ശ്ലാഘനീയമാണ്.
അദ്ധ്യായം 2 വിക്ടോറിയന്‍ യുഗാന്ത്യം "പൊളിറ്റിക്കില്‍ കറക്ട്നെസ്സ്" എന്നത് എന്താണെന്ന് ബോധ്യമുള്ള ഒരു കാലത്തിരുന്നു കഴിഞ്ഞ കാലത്തെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതില്‍ കാര്യമില്ല. എന്നാല്‍ "പൊളിറ്റിക്കില്‍ കറക്ട്നെസ്സി"ന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ പ്രധാന തലക്കെട്ടിലേക്ക് വരാനാവില്ല. കഴിഞ്ഞ അദ്ധ്യായത്തില്‍ പറഞ്ഞവസാനിപ്പിച്ചപോലെ സിനിമ കാണാന്‍ പഠിക്കുന്നതിന്റെ ആരംഭ പ്രവര്‍ത്തനമാണത്. യാഥാര്‍ത്ഥ്യത്തിനും, ഫിക്ഷനും ഇടയില്‍ സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം