top of page

All Posts


ലോകം വന്ന് വാതിലില്‍ മുട്ടുമ്പോള്‍
ശ്വസിക്കുന്ന വായു അപരിചിതമായ ഗന്ധങ്ങളും കുടിക്കുന്ന വെള്ളം ചെടിക്കുന്ന രുചികളും സമ്മാനിക്കുമ്പോള്‍ തിരിച്ചറിയുക, നിങ്ങള്‍...
സി. ഗൗരീദാസന്‍ നായര്‍
Dec 1, 2011


നവ സുവിശേഷവത്ക്കരണം
സീറോമലബാര്‍ സഭ ഈ വര്‍ഷം പ്രേഷിതവര്‍ഷമായി ആഘോഷിക്കയാണല്ലോ. ലോകത്തിന്റെ മുഴുവന്‍ സുവിശേഷവത്ക്കരണമാണ് പ്രേഷിതവര്‍ഷം ലക്ഷ്യമിടുന്നത്....

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Dec 1, 2011


ഈറ്റുനോവറിയാത്ത നൊമ്പരപ്പിറവികള്‍
ചരാചരങ്ങളുടെ മാതാവ് - ഭൂമിദേവി. ഈ അമ്മയുടെ മടിയിലേക്ക് എത്രയെത്ര കുരുന്നുകള്‍ പിറന്നുവീണു. ഓരോ പിറവിയിലും കുളിരണിയാന്‍ കൊതിച്ച ഈ...
ലിസി നീണ്ടൂര്‍
Dec 1, 2011


മലയാളിത്തത്തിന്റെ മാറാത്ത ശേഷിപ്പുകള്‍
1). എതിരാളിയുടെ ജാതിയും ചര്‍മ്മകാന്തിയും ലിംഗപരതയും സാമ്പത്തികസ്ഥിതിയും മറ്റുംമറ്റും പൊതുവേദികളില്‍ പ്രതിപക്ഷബഹുമാനമെന്യെ...

George Valiapadath Capuchin
Dec 1, 2011


പ്യൂപ്പകളുടെ വസന്തം
നമ്മുടെ മക്കളെ എന്താക്കണം എന്ന് ആരെങ്കിലും നമ്മളോടു ചോദിച്ചാല്‍ നമ്മുടെ ഹൃദയം നമ്മുടെ നാക്കോളം ഉരുട്ടിക്കൊണ്ടുവന്നു പുറത്തേക്കു തള്ളുന്ന...
ധര്‍മ്മരാജ് മാടപ്പള്ളി
Nov 1, 2011


അനുഭവത്തിന്റെ അതിര്‍ത്തി ലംഘനങ്ങള്‍ ആധുനികതയുടെ മുറിവേറ്റ മുരള്‍ച്ചകള്‍
കാല്പനികതയുടെ ജീര്‍ണ്ണവസ്ത്രങ്ങള്‍ വന്യമായ സൗന്ദര്യകലാപത്തോടെ വലിച്ചൂരിയെറിഞ്ഞ ആധുനിക ഭാവുകത്വത്തിന്റെ ധീരതയാണ് കാക്കനാടന്....

വി. ജി. തമ്പി
Nov 1, 2011


പെണ്ണ് കുടുംബം അധികാരം
കുടുംബശ്രീ സ്വയംസഹായ സംഘങ്ങളുടെ രൂപീകരണത്തിനും പഞ്ചായത്ത്രാജ് വ്യവസ്ഥയിലെ സ്ത്രീ സംവരണത്തിനും ശേഷം കേരളത്തിലെ കുടുംബങ്ങളില്‍ വിപ്ലവകരമായ...
ജെ. ദേവിക
Oct 1, 2011


ദൈനംദിനജീവിതത്തിലെ രാഷ്ട്രീയ നിലപാടുകള്‍
പതിവായി ചെയ്യുന്ന കൊച്ചുകൊച്ചു കാര്യങ്ങളുടെ -വ്യവഹാരങ്ങളുടെ- കൂട്ടത്തെയാണ് ദൈനംദിന ജീവിതമെന്നോ, നിത്യജീവിതമെന്നോ പറയുമ്പോള്‍ നാം...
എം. പി. മത്തായി
Oct 1, 2011


എന്തുകൊണ്ടിങ്ങനെ?
നാം വായിക്കുന്ന വാര്‍ത്തകളില്‍ പീഡനകഥകള്‍ ഏറിവരുന്നു. കൊച്ചുകുട്ടികള്‍ക്കുപോലും രക്ഷയില്ലാതാകുന്ന അവസ്ഥയാണിപ്പോള്‍. അച്ഛന്, അമ്മ,...

ഡോ. റോയി തോമസ്
Oct 1, 2011


പരസ്പരാനന്ദ ജീവിതം സാധ്യമാണ്
അപരന് അവന്റെ ആവശ്യങ്ങളിലും ആകുലതകളിലും തുണയാകുന്നതു സ്വാഭാവികമായ ഒരു സന്നദ്ധ പ്രവര്‍ത്തനമായി കൊണ്ടുനടക്കുന്ന സത്കര്‍മ്മികള്‍ക്കു...
എബി ഇമ്മാനുവേൽ
Sep 1, 2011


അഴിമതിക്കെതിരെ....,
അണ്ണാഹസാരെ നിരാഹാരം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പെഴുതുന്നത്. അഴിമതി ആയിരങ്ങളില്‍നിന്ന് ലക്ഷങ്ങളിലൂടെ വളര്‍ന്നു...

ഡോ. റോയി തോമസ്
Sep 1, 2011


എന്റെ സ്ത്രീധനം
എല്ലാ ജീവികളും തങ്ങളുടെ ജീവിതത്തില്‍ ഒരു ഇണയുടെ സാമീപ്യം കാംക്ഷിക്കുന്നുണ്ട്. സത്യത്തില്‍ ഇണയില്ലാത്ത ജീവിതം അപൂര്‍ണമത്രേ. നമ്മുടെ...
ബിജു കൂമാര്‍
Sep 1, 2011


അധ്യാപകന്റെ വിളിയും ദൗത്യവും
ഒരു അധ്യാപകദിനംകൂടി മുന്നിലെത്തിയിരിക്കുന്നു. വിദ്യാഭ്യാസത്തെക്കുറിച്ച ഗൗരവമായി ചിന്തിക്കുകയും അധ്യാപനത്തിന്റെ മഹത്വത്തെ ദാര്‍ശനികമായി...
അഡ്വ. ചാര്‍ളിപോള്‍
Sep 1, 2011


ചൈനയിലെ സുരേഷ്ഗോപിയും ഡോളറമ്മാവനും
രണ്ടു ദിവസമായി എനിക്കു കലശലായ ഒരാഗ്രഹമുണ്ട്. ഏതെങ്കിലും ഒരു ചൈനക്കാരനെ കണ്ടുകിട്ടിയാല്‍ ഒരു ഐ ലവ് യു പറയണം. ഒത്താല്‍ ഒന്നു...
ബഷീര്‍ വള്ളിക്കുന്ന്
Sep 1, 2011


'പാതാളം' ഒരു ദൈവശാസ്ത്ര വിചിന്തനം
ക്രൈസ്തവരില്‍ വളരെയധികം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ് വിശ്വാസപ്രമാണത്തിലെ 'പാതാളത്തിലിറങ്ങി' എന്ന പ്രയോഗം. ഈ പുത്രന്...
ഡെന്നീസ് ബ്രാറ്റ്ച്ചര്, ജിറയര് റ്റാഷ്ജിയാന്
Sep 1, 2011


ഓണം ബുദ്ധനെ ഓര്‍മ്മിപ്പിക്കുന്നു
തൊണ്ണൂറുകള്‍ക്കുശേഷം ജീവിതം പൊതുവില്‍ ഉദാരമാവുകയും ആഘോഷനിര്‍ഭരമായിത്തീരുകയും ചെയ്തിരിക്കുന്നു. നമ്മളും നമ്മുടെ കുട്ടികളുമൊക്കെ ഒരുതരം...
എം. ആര്. അനില്‍കുമാര്‍
Sep 1, 2011


ചില വിദ്യാഭ്യാസ ചിന്തകള്‍
1. ഈയിടെ ഒരു ശാസ്ത്രജ്ഞനെക്കുറിച്ച് പറഞ്ഞുകേട്ട ഒരു കാര്യം പറയാം. മൂപ്പരുടെ ഭാര്യയും ഒരു ഉയര്‍ന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥയാണ്....
ചിത്രഭാനു
Aug 1, 2011


ഒരാളെ വധിക്കാനുള്ള അഞ്ചുവഴികള്‍
ഒരാളെ വധിക്കാന്‍ ക്ലേശകരമായ പല വഴികളുണ്ട്: ഒരു കഷണം മരത്തടി ചുമലിലേറ്റിക്കൊടുത്ത് മലമുകളില്‍ കൊണ്ടുപോയി നിനക്കവനെ അതില്‍ തറച്ചു കൊല്ലാം....
എഡ്വിന് ബ്രോക്ക്
Aug 1, 2011
Archive
Category Menu
bottom of page




