top of page


1. ഈയിടെ ഒരു ശാസ്ത്രജ്ഞനെക്കുറിച്ച് പറഞ്ഞുകേട്ട ഒരു കാര്യം പറയാം. മൂപ്പരുടെ ഭാര്യയും ഒരു ഉയര്‍ന്ന ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥയാണ്. മൂപ്പര്‍ക്കും ഭാര്യക്കും കൂടി കിട്ടുന്ന ശമ്പളം മകന്‍റെ പഠിപ്പിനു തികയുന്നില്ലത്രേ. കുടുംബ ചെലവിന് അമ്മായിയപ്പന്‍റെ കയ്യില്‍നിന്ന് വാങ്ങിയാണ് മാസം അവസാനിക്കുന്നത് എന്ന്! മകന്‍ പ്ലസ് 2 പോലും കഴിഞ്ഞിട്ടില്ലെന്ന് ഓര്‍ക്കണം.
2. നാട്ടിലേക്ക് വരുമ്പോള്‍ ഒരു ഗുജറാത്ത് താമസക്കാരനായ മലയാളിയെ പരിചയപ്പെട്ടു. മൂപ്പര് മകളെ 10 നു ശേഷം ഗുജറാത്തില്‍ പഠിപ്പിക്കുകയാണ്. "
