top of page

All Posts


അധ്വാനത്തില്‍ ആനന്ദം: അതാണ് സ്വര്‍ഗ്ഗരാജ്യം
മാനവരാശിയാകെ ഒരു മഹാദുരന്തത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. കുറഞ്ഞുകുറഞ്ഞു വരുന്ന ഭൗതിക സഞ്ചയത്തിന്റെമേല്‍ വര്‍ധിച്ചുവരുന്ന ഡിമാന്റ്...
എം. പി. പരമേശ്വരന്
Aug 1, 2011


രവീന്ദ്രന്റെ യാത്രകള്‍
"സഞ്ചാരം ഒരു വംശമര്യാദയാണ് ജീവന്റെ നാഭിയില്‍ ലിഖിതം ചെയ്യപ്പെട്ടതാണതിന്റെ രഹസ്യം. ഓരോ ജീവനും പിന്നിടേണ്ട ദൂരമുണ്ട്....

ഡോ. റോയി തോമസ്
Aug 1, 2011


ശത്രുരാജ്യത്തലവന്മാരുടെ ഒന്നിച്ചു ജീവിതം
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല പുരോഗതികളുണ്ടെങ്കിലും സങ്കീര്‍ണ്ണമായ മാനസികഘടനയുള്ള സ്ത്രീ-പുരുഷന്മാരുടെ ചെറുചെറുകൂട്ടങ്ങളാണ്...
സുസ്മേഷ് ചന്ദ്രോത്ത്
Aug 1, 2011


ഒരു കഥ: തുടര്‍ച്ചയുടെയും ഇടര്‍ച്ചയുടെയും കഥനങ്ങള്‍ തുടരുന്നു
ക്രിസ്തുമതം ഒരു കഥനപാരമ്പര്യമാണ്. ക്രിസ്തുവിശ്വാസി ഒരു കഥയിലാണ് ജീവിതമര്‍പ്പിക്കുന്നത്. ക്രൈസ്തവവിശ്വാസം ക്രിസ്തുവിന്റെ കഥയില്‍ ജീവിതം...

പോള്‍ തേലക്കാട്ട്
Jul 1, 2011


വളര്ത്തുദൈവങ്ങള്
പഴയ നിയമത്തിലെ യഹോവ നിരന്തരം ഒരുതരം ദ്വിമുഖ പ്രതിരോധത്തിലായിരുന്നു എന്നുപറയാം. ഒന്നാമത്തേത്, ഇസ്രായേല്‍ക്കാരുടെ അന്യദൈവ...
മാത്യു ഇല്ലത്തുപറമ്പില്‍
Jul 1, 2011


സന്ദേഹികളുടെ അന്വേഷണവഴികള്
മതപഠനക്ലാസ്സിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥി ക്ലാസദ്ധ്യാപകനായ വികാരിയച്ചനോട് ഒരു സംശയം ചോദിച്ചതോര്‍ക്കുന്നു. രക്ഷാകരപദ്ധതിയുടെ അനിവാര്യമായൊരു...
ഡോ. സണ്ണി കുര്യാക്കോസ്
Jul 1, 2011


ആടു ജീവിതം X മനുഷ്യജീവിതം
"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്" എന്ന പ്രസ്താവന 'ആടുജീവിതം' എന്ന ബെന്യാമിന്റെ നോവലിലെ...

ഡോ. റോയി തോമസ്
Jul 1, 2011


മൊഴിവെട്ടങ്ങള്‍
ആവശ്യങ്ങളൊഴിഞ്ഞ ഇടമാണ് സമാധാനം ആവശ്യങ്ങള്‍ നിറവേറിയാല്‍ സമാധാനമുണ്ടാകുമെന്നാണ് നാം കരുതുന്നത്. ഓരോ നിറവേറലും കൂടുതല്‍ ആവശ്യങ്ങള്‍ക്ക്...
ഷൗക്കത്ത്
Jun 1, 2011


മേഘമാലകളില്‍ സവാരിചെയ്യുന്നവന്
" The sky has seven levels and the earth has seven, but still they are not large enough to hold God” -കസന്‍ദ്സാക്കിന്റെ ഭാതൃഹത്യകള്‍...
കെ.ബി. പ്രസന്നകുമാര്‍
Jun 1, 2011


കാല്പനികത ഔഷധക്കൂട്ട്
"ഒരിക്കല്‍ മാത്രം സൂര്യരശ്മികള്‍ പതിച്ചിട്ടുള്ള അതുല്യമായ ഒരിടം" - ചെങ്കടലിന്റെ അടിത്തട്ടിനെക്കുറിച്ച് ജോണ്‍ ക്ലിമാക്കസിന്റെ...
ജെനി ആന്‍ഡ്രൂസ്
Jun 1, 2011


ഭ്രമങ്ങളെ മുറിച്ചുമാറ്റുക
"നിന്റെ കൈ നിനക്കു ദുഷ്പ്രേരണയ്ക്കു കാരണമാകുന്നുവെങ്കില്‍, അതു വെട്ടിക്കളയുക." മര്‍ക്കോ. 9:43 ജന്മനാ അന്ധരായവരുടെ സംവേദനക്ഷമത നമ്മെ...

റ്റോണി ഡിമെല്ലോ
Jun 1, 2011


കഥയില്ലാത്തവരാകാതെ
"പ്രലോഭനങ്ങള്‍ക്കിരയാകാത്ത രാത്രികള്‍ ഞാന്‍ മറ്റു ലോകങ്ങള്‍ സങ്കല്പിക്കാന് ചെലവഴിച്ചു. വീഞ്ഞിന്റെയും പച്ചത്തേനിന്റേയും അല്പ സഹായത്തോടെ...

പോള്‍ തേലക്കാട്ട്
Jun 1, 2011


വിദ്യാഭ്യാസവും ജീവിതവും
"മേന്മനേടുന്നതിന്, കൂടുതല്‍ നല്ല ഒരു തൊഴില്‍ കിട്ടുന്നതിന്, കൂടുതല്‍ കാര്യക്ഷമത ഉണ്ടാകുന്നതിന്, അഥവാ മറ്റുള്ളവരുടെമേല്‍ വിപുലമായ ആധിപത്യം...

ഡോ. റോയി തോമസ്
Jun 1, 2011


ലാളിത്യ സുഗന്ധം
"മനുഷ്യന്റെ ഭൗതിക പുരോഗതി അവന്റെ ആത്മാവിന്റെതിനെക്കാള് അധികം വേഗത്തിലാവരുത്." - ചൈനീസ് പഴമൊഴി 'ആര്‍ത്തി, കോപം, മതിഭ്രമം, ഇവ മനസിലെ...
പി. എന്‍. ദാസ്
Jun 1, 2011


പാട്ടോര്‍മ്മ നിറയുന്ന തിരിവെട്ടങ്ങള്‍
അതൊരു സാധാരണ വൈകുന്നേരമായിരുന്നു. ഓണ്‍ലൈനില്‍ മധുരസുന്ദരമായൊരു സംഗീതമാസ്വദിച്ചുകൊണ്ട് സ്വെറ്റര്‍ തുന്നാനുള്ള ഒരു പാറ്റേണിനുവേണ്ടി ഞാന്‍...
സന്ധ്യ വിജയഗോപാലന്‍
May 1, 2011


ധ്യാനം മാറ്റത്തിലേക്കു നയിക്കുന്നു
('വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്' മത്താ. 7:1). നിങ്ങള്‍ക്കു ചെയ്യാനാവുന്ന സ്നേഹത്തിന്റെ ഏറ്റവും നല്ല പ്രവൃത്തി സേവനമല്ല,...

റ്റോണി ഡിമെല്ലോ
May 1, 2011


നോവറിയാതെന്തു ജീവിതം!!!?
ജീവിതം ഒരു കളിയാട്ടമാണ്. ഓരോ പിറവിയും ഇവിടെ ആടിത്തീര്‍ക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. കരുണവും ശോകവും ബീഭത്സവുമെല്ലാം ഇടകലര്‍ന്ന ഭാവങ്ങള്‍....
ലിസി നീണ്ടൂര്‍
Apr 1, 2011


കുരിശിലെ പരാജിതന്റെ ദൈവം
കേരളത്തിലെ കത്തോലിക്കര്‍ ദുഃഖവെള്ളിയില്‍ ആമോദിക്കുന്നവരാണ്. ഏതു ക്രിസ്ത്യാനിയും അന്നു പള്ളിയില്‍ പോകും. ഇത് പോര്‍ച്ചുഗീസ് സ്പാനിഷ്...

പോള്‍ തേലക്കാട്ട്
Apr 1, 2011


തിരഞ്ഞെടുപ്പ് മണ്ണിനും മനുഷ്യനും വേണ്ടിയാവണം
കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്. പലര്‍ക്കും ഇതൊരു ചാകരയാണ്. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ കക്ഷികളിലെ ചെറുകിട ഇടത്തര നേതാക്കള്‍ക്കും ഇത്...
സണ്ണി പൈകട
Apr 1, 2011


ദുഃഖങ്ങളുടെ കൊടുമുടിയില്‍...
"മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ കുറച്ചുകൂടി വൃത്തിയായി സൃഷ്ടിക്കാമായിരുന്നില്ലേ" എന്ന് ദൈവത്തോടു ചോദിച്ചത് മനുഷ്യകുലത്തില്‍ പിറന്ന ഏറ്റവും...
എം. തോമസ് മാത്യു
Apr 1, 2011
Archive
Category Menu
bottom of page
