top of page


കുട്ടികളുടെ അമ്മ=കുട്ടിയമ്മ- എന്റെ ടീച്ചര്‍
ബാല്യത്തിന്റെ കുതൂഹലങ്ങള്‍ നിറഞ്ഞ ഇടവഴിയിലൂടെ കൈപിടിച്ചുകൊണ്ടുപോയ എന്റെ പ്രിയപ്പെട്ട അധ്യാപികയാണ് കുട്ടിയമ്മ ടീച്ചര്‍....
ഷീന സാലസ്
Sep 1, 2010


മരുന്നു വില്പനക്കാര്
അബ്ബാസിയാ ഭരണാധികാരികളില്‍ പ്രശസ്തനായിരുന്നു മഅ്മൂന്‍. അദ്ദേഹത്തിന്റെ മുഖ്യഉപദേഷ്ടാവ് പ്രമുഖപണ്ഡിതനായ സുമാമതുബ്നു അശ്റസായിരുന്നു....
ശൈഖ്മുഹമ്മദ് കാരകുന്ന്
Sep 1, 2010


നിങ്ങളുടെ ഒരേയൊരു ഗുരു
'നിങ്ങള്‍ റബ്ബീ എന്നു വിളക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്മാരാണ്" (മത്താ. 23:8) ബീജഗണിതമോ...

റ്റോണി ഡിമെല്ലോ
Sep 1, 2010


ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
ഓര്‍മകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇന്നലെകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍, കടന്നുപോയവരെക്കുറിച്ചുള്ള ഓര്‍മകള്‍, സന്തോഷ സന്താപങ്ങളുടെ...

ഡോ. റോയി തോമസ്
Sep 1, 2010


അറ്റുവീണ ഒരു കൈപ്പത്തി
കുറേ ദിവസങ്ങളായി ഒരു ദൃശ്യം നമ്മെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. ഒരധ്യാപകന്റെ അറ്റുപോയ കൈപ്പത്തിയുടെ ദൃശ്യമാണത്. ഈ രംഗം ഒട്ടേറെ...

ഡോ. റോയി തോമസ്
Aug 1, 2010


കരുണയും നീതിയും
സ്രാവസ്തിയില്‍ കടുത്ത ക്ഷാമമുണ്ടായപ്പോള്‍ ഗൗതമബുദ്ധന് അനുയായികളോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചു: "വിശക്കുന്നവരെ ഊട്ടാനുള്ള ഉത്തരവാദിത്വം...
പി. എന്‍. ദാസ്
Aug 1, 2010


മണുക്കൂസ്...!
"നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല. അവര്‍ നിങ്ങളിലൂടെ വന്നുവെന്നു മാത്രം. നിങ്ങളുടെ സ്വപ്നങ്ങള്‍ അവര്‍ക്കു നല്‍കരുത് പകരം അവരുടെ...

ടോം മാത്യു
Jul 1, 2010


ഭോപ്പാല്‍ ദുരന്തം
ഇരുപത്തിയാറുവര്‍ഷങ്ങള്‍ക്കുശേഷം ഭോപ്പാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഒരു കോടതിവിധി ഉണ്ടായിരിക്കുന്നു. പതിനായിരക്കണക്കിനാളുകള്‍...

ഡോ. റോയി തോമസ്
Jul 1, 2010


മനോജ്ഞമായ മാറ്റം
സ്വര്‍ഗ്ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്മാര് അതു പിടിച്ചടക്കുന്നു. (മത്താ. 11:12) സ്വച്ഛവും സുന്ദരവുമായ ഒരു...

റ്റോണി ഡിമെല്ലോ
Jul 1, 2010


പള്ളിമണികള്‍ എന്തിനുവേണ്ടി
പള്ളിമണികള്‍ നിറുത്താതെ അടിക്കുന്നു. കൂട്ടമണിയല്ല, മരണമണി. ആരാ മരിച്ചത്? എല്ലാവരും ചോദിച്ചു. ഗ്രാമത്തിലാരും മരിച്ചിട്ടില്ലല്ലോ. ...

പോള്‍ തേലക്കാട്ട്
Jul 1, 2010


നിസ്സംഗത മുറ്റിയ ബന്ധങ്ങള്‍
പൊതുവെ നമ്മള് കരുതുന്നത് മനുഷ്യബന്ധങ്ങളെ സ്നേഹത്തിന്റെ ബന്ധങ്ങളെന്നും വെറുപ്പിന്റെ ബന്ധങ്ങളെന്നും രണ്ടായി തരംതിരിക്കാം എന്നാണ്. ഈ...
ഡോ. ജോണ്സണ് പുത്തന്‍പുരയ്ക്കല്‍
Jul 1, 2010


സന്ന്യാസം മരിച്ചെന്നും മരിച്ചില്ലെന്നും
ഐറിഷ്കാരനായ ഫാ. ജോണ്‍ കാവനാ, ആജാനുബാഹുവായ ഒരു നല്ല രൂപതാ വൈദികനാണ്. ഇംഗ്ലണ്ടിലെ ഒരു കൊച്ചു ഇടവകയുടെ വികാരിയാണദ്ദേഹം. വര്‍ഷത്തിലൊരുമാസം...

George Valiapadath Capuchin
Jul 1, 2010


തുറിച്ചുനോക്കുന്ന മനുഷ്യന്
മനുഷ്യബന്ധങ്ങളെ പൊതുവെ മൂന്നായി തരം തിരിക്കാമെന്നു കഴിഞ്ഞ തവണ നാം കണ്ടു: സ്നേഹം, വെറുപ്പ്, നിസ്സംഗത. ഇത്തവണ വെറുപ്പിനെക്കുറിച്ച്...
ഡോ. ജോണ്സണ് പുത്തന്‍പുരയ്ക്കല്‍
Jun 1, 2010


ഉപ്പുതൂണായിപ്പോകുന്നവര്‍
അധര്‍മ്മത്തിന്റെ പേരില്‍ ദൈവം സോദോം നഗരത്തെ നശിപ്പിക്കുന്നതിനു മുന്‍പ് അതില്‍ വസിച്ചിരുന്ന ലോത്തിനോടും കുടുംബത്തോടും പറഞ്ഞു: "ജീവന്...

പോള്‍ തേലക്കാട്ട്
Jun 1, 2010


മനസ്സിലില്ലാത്ത മനസ്സ്
ഒരുവന്റെ മനസ്സില്‍ പങ്കാളിയുടെ മനസ്സിന് ഇടം കിട്ടാതെ വന്നാല്‍ ജീവിതം ദുഃഖപൂരിതമായി മാറുമെന്നത് തര്‍ക്കമറ്റ സത്യമാണ്. പങ്കാളിയുടെ മനസ്സ്...
ജോസ് സുരേഷ് കപ്പൂച്ചിൻ
Jun 1, 2010


ഒരുവട്ടം കൂടിയെന്‍...
'ഒരുവട്ടം കൂടിയെന്നോര്‍മകള്‍ മേയുന്നതിരുമുറ്റത്തെത്തുവാന്‍ മോഹം" എന്നാണ് വിദ്യാലയത്തെക്കുറിച്ചെഴുതുമ്പോള് കവി കുറിക്കുന്നത്. ജൂണ്‍മാസം...

ഡോ. റോയി തോമസ്
Jun 1, 2010


തീപിടിച്ച കൊവേന്തയില്‍ നിന്ന്
ഏഴു ദിവസം ഗുരുവിനോടൊത്ത് ആ കൊവേന്തയില്‍ പാര്‍ത്തതാണ്. തീ പിടിച്ചപ്പോള്‍ പുറത്തു ചാടി. അകത്തുള്ളവര്‍ വച്ച തീയില്‍ കൊവേന്ത...

പോള്‍ തേലക്കാട്ട്
May 1, 2010


പ്രവാചകനിലേക്കുള്ള ദൂരം
ഈശ്വരോന്മുഖമായ ഏതൊരു ആത്മീയ അനുഭവത്തിലും പ്രവാചകനിയോഗത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒരംശമുണ്ട്. എങ്കിലും, സമര്‍പ്പണത്തിലൂന്നിയ...
ഡോ. സണ്ണി കുര്യാക്കോസ്
May 1, 2010


ഈ ഭൂമി പവിത്രമാണ്
"ഈ ദേശത്തിന്റെ ഓരോ ഭാഗവും എന്റെ ജനങ്ങള്‍ക്കു പവിത്രമാണ്. ഓരോ മലഞ്ചെരിവും താഴ്വരയും പുല്പരപ്പും മരക്കൂട്ടവും എന്റെ വര്‍ഗ്ഗത്തിന്റെ...

ഡോ. റോയി തോമസ്
May 1, 2010

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page


