top of page

All Posts


കോളംവെട്ട്
വളരെ രസകരമായ ചര്‍ച്ചകള്‍ നടക്കാറുള്ള ക്രിസ്ത്യന്‍ യുവജനങ്ങളുടെ ഒരു കൂട്ടായ്മയില്‍ കുറച്ച് കാലം പോയിരുന്നു. ഒരിക്കല്‍ ചര്‍ച്ചയ്ക്ക്...

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Feb 1, 2010


ജീവിതം എന്ന സിംഫണി
ഗുരോ, നിത്യജീവന് പ്രാപിക്കാന്‍ ഞാന്‍ എന്തു നന്മയാണ് പ്രവര്‍ത്തിക്കേണ്ടത്. (മത്താ. 19:16) ഒരു സദസ്സിലിരുന്ന് സുന്ദരമായ സംഗീതാലാപനം...

റ്റോണി ഡിമെല്ലോ
Feb 1, 2010


വ്യാജങ്ങളുടെ തുണിയുരിയുന്ന ബുദ്ധി
ഉണ്മയുടെയും ജീവിതത്തിന്റെയും മഹാരഹസ്യത്തിന്റെ മാന്ത്രിക സാന്നിധ്യം എപ്പോഴെങ്കിലും അനുഭവപ്പെടാത്തവര്‍ ആരുണ്ട്? പൂച്ച ഇളംവെയില്‍ കാഞ്ഞ്...

പോള്‍ തേലക്കാട്ട്
Jan 1, 2010


ഭൂമിയുടെ യൗവ്വനം വീണ്ടെടുക്കാനാവുമോ
രത്നം വെളിയില്‍ നഷ്ടപ്പെട്ടുപോയിരിക്കുന്നു ഏവരും അതിനായി അന്വേഷണത്തിലാണ്. ചിലര്‍ കിഴക്കും ചിലര്‍ പടിഞ്ഞാറും അതിനായി തിരയുന്നു ചിലര്‍...

വി. ജി. തമ്പി
Jan 1, 2010


കാലം എന്ന സമസ്യ
കാലം നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്നു. ഈ ലോകം കാലത്തിനൊപ്പം നീങ്ങുന്നു. അപ്രതിഹതമായ ഈ കുത്തൊഴുക്കില്‍നിന്ന് ഒഴിഞ്ഞു നില്ക്കാന്...

ഡോ. റോയി തോമസ്
Jan 1, 2010


വൈദികന് - വാക്ക് പൊളിച്ചെഴുതുമ്പോള്‍
ഭാര്യ, വേശ്യ എന്നീ രണ്ടു വാക്കുകള്‍ക്ക് സാധാരണ അര്‍ത്ഥം നമുക്കറിയാം. ഭാര്യ എന്ന പദത്തിനു ഏതാണ്ട് വിപരീതമായാണ് വേശ്യ. എന്നാല്‍...

പോള്‍ തേലക്കാട്ട്
Nov 15, 2009


നിശ്ശബ്ദതയുടെ ശബ്ദം
സെന്‍ഗുരു ബോധിധര്മ്മന് തൊണ്ണൂറുവയസ്സായി. അദ്ദേഹം തന്റെ ശിഷ്യന്മാരെയെല്ലാം വിളിച്ചു ചേര്‍ത്തു പറഞ്ഞു: "എനിക്ക് ഹിമാലയത്തിലേക്ക്...
പി. എന്‍. ദാസ്
Nov 10, 2009


മാനസാന്തരം
ഗൗതമ ബുദ്ധന് ജീവിതത്തില്‍ അസാധാരണനായ ഒരു മനുഷ്യനെ കണ്ടുമുട്ടുകയാണ്- അംഗുലീമാലന്! അദ്ദേഹം ആയിരംപേരെ കൊലപ്പെടുത്തുമെന്ന് പ്രതിജ്ഞ...
പി. എന്‍. ദാസ്
Oct 16, 2009


നിയമം സൂപ്പര്‍ ക്രിമിനലാകുമ്പോള്‍
ലണ്ടനിലെ കുപ്രസിദ്ധ ന്യൂ ഗേറ്റ് തടവറ 12-ാം നൂറ്റാണ്ടില്‍ പണിതതാണ്. മോഷണത്തിന്റെ പേരില്‍ തൂക്കിക്കൊല്ലാന്‍ ഇവിടെ പാര്‍പ്പിച്ചിരുന്ന...

പോള്‍ തേലക്കാട്ട്
Oct 15, 2009


ജ്ഞാനവും അറിവും
വര്‍ത്തമാനകാല മനുഷ്യന് കൂടുതല്‍ നാഗരികനും കൂടുതല്‍ വിദ്യാഭ്യാസം നേടിയവനും അതിനാല്‍ത്തന്നെ കൂടുതല്‍ അറിവുള്ളവനുമാണ്. ഇതു നമ്മെ അഭിമാന...
ഡോ. ജോണ്സണ് പുത്തന്‍പുരയ്ക്കല്‍
Oct 1, 2009


ഒരു യഥാര്‍ത്ഥ ഭിക്ഷു
ഒരു പ്രഭാതത്തില്‍ ഭിക്ഷു പുരാനിനോട് ബുദ്ധന് പറഞ്ഞു : "ഞാന്‍ നിനക്കു പകര്‍ന്നുതന്നത് ജനങ്ങള്‍ക്കു നല്‍കാനായി പോകാന്‍ സമയമായി. എത്രയോ...
പി. എന്‍. ദാസ്
Sep 6, 2009


വൈദിക വര്‍ഷം ചില ശിഥില ചിന്തകള്‍
14-ാം നൂറ്റാണ്ടിലെ കര്‍ഷക വിപ്ലവത്തിനു വിത്തു വിതച്ച വൈദികന് സമനില തെറ്റിയവനായി ചിത്രീകരിക്കപ്പെട്ടു.
പ്രൊഫ. എബ്രാഹം അറയ്ക്കല്‍
Jul 25, 2009


മനുഷ്യാസ്തിത്വത്തിലെ വിധികല്പിതത്വം
മനുഷ്യന് അവന് ആഗ്രഹിക്കുന്നത് ആയിത്തീരാന്‍ സിദ്ധിയുള്ള, അനേകമനേകം സാദ്ധ്യതകളുള്ള ഒരു സ്വതന്ത്ര ജീവിയായിട്ടാണ് പൊതുവേ...
ഡോ. ജോണ്സണ് പുത്തന്‍പുരയ്ക്കല്‍
Jun 17, 2009


യാത്രയിലെ വെളിപാടുകള്‍
മനുഷ്യന് തന്റെ മനശുദ്ധികൊണ്ട് ദൈവത്തിന്റെ മുന്പില് നില്‍ക്കുകയും, ദൈവം തന്നിലെ ആത്മവെളിച്ചം കൊണ്ട് മനുഷ്യനെ തഴുകുകയും ചെയ്യുമ്പോള്‍...

റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ
Jun 12, 2009


ലോകം നിശ്ശബ്ദതയെ ഭയക്കുന്നുവോ?
നാം എന്തിനെക്കുറിച്ചാണ് ധ്യാനിക്കുന്നത്.അധികാരമോഹമാണോ, സ്ത്രീപുരുഷ സൗന്ദര്യമാണോ,അതോ ദൈവത്തിന്റെഅത്ഭുതകരമായ സൃഷ്ടപ്രപഞ്ചത്തെയാണോ?പരിശോധിക്കു

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Oct 1, 2006


ഈ വിശുദ്ധന് ഒരു ബുദ്ധനാണ്
October 01, 2002 രണ്ടു കാരണങ്ങളാല്‍ അസ്സീസിയിലെ വിശുദ്ധനായ ഫ്രാന്‍സീസിനെക്കുറിച്ചെഴുതാന്‍ ഭയമാണ്. ഒന്നാമതായി അത് വ്യക്തിപരമായ...

George Valiapadath Capuchin
Oct 17, 2002


പ്രതീക്ഷകള്‍ തരൂ പ്രവാചകാ..
നീ നല്കിയ സ്വപ്നങ്ങളും പ്രതീക്ഷകളും എന്നില്‍ തളിര്‍ക്കട്ടെ. നിന്നെ ജ്വലിപ്പിച്ച ആത്മാവ് എന്നെയും കീഴ്പ്പെടുത്തട്ടെ.
ആന്റണി തെക്കിനിയേത്ത് കപ്പൂച്ചിൻ
Sep 19, 2002


വിധിയുടെ നേര്‍രേഖ
ഏതാണ് നിയമാനുസൃതം, സാബത്തില്‍ ജീവന് രക്ഷിക്കുന്നതോ, നശിപ്പിക്കുന്നതോ? യേശുവിന്റെ ആ ചോദ്യത്തിന്റെ അലകള്‍ അന്തരീക്ഷത്തില്‍ ഇന്നും...

ഫാ. പാട്രിക് സാവിയോ കപ്പൂച്ചിൻ
Jun 1, 2002


പഥികര്‍ പടിയിറങ്ങുന്നു
"ജോസഫ് ഓര്‍ത്തു, എനിക്കിതിനാകുമോ? പൊള്ളയായ ഒരാവേശത്തിന്റെ പേരില്‍, കാലികമായ ഒരാദര്‍ശത്തിന്റെ പേരില്‍ ഒരു യുഗപുരുഷന്റെ സ്വപ്നങ്ങളെ...

സെബാസ്റ്റ്യന്‍ പള്ളിത്തോട്
Apr 4, 2002


നോമ്പ് ഉണര്‍ത്തുന്ന രക്ഷാകരചിന്തകള്
ആരാധനക്രമവത്സരത്തിലെ പരമപ്രാധാന്യമര്‍ഹിക്കുന്ന കാലഘട്ടമാണ് അമ്പതുനോമ്പ്. യേശുവിന്റെ പീഡാസഹനവും മരണവും ഉത്ഥാനവുമാണ് ഈ കാലഘട്ടത്തിലെ...
ഫാ. റാഫേല്‍ തട്ടില്‍
Mar 1, 2002
Archive
Category Menu
bottom of page
