top of page


സെന്‍ ദര്‍ശനം
കാരുണ്യവതിയായ ഒരു കന്യാസ്ത്രീ കുഷ്ഠംബാധിച്ച ഒരു കുട്ടിയെ ഹൃദയപൂര്‍വ്വം ശുശ്രൂഷിച്ചു. ദുര്‍ഗന്ധം വമിക്കുന്ന മുറിവുകള്‍ കാരുണ്യത്തോടെയും...
ഷൗക്കത്ത്
May 1, 2010


സ്നേഹസംഭരണികൾ (Love Tank) നിറച്ചുതന്നെ സൂക്ഷിക്കാൻ
നിങ്ങളുടെ സ്നേഹസംഭരണി നിറച്ചുകൊണ്ട് നിങ്ങള്‍ക്ക് പങ്കാളിയുടേതും നിറയ്ക്കാം. നേരെ തിരിച്ചും.

Fr Wilson Sunder OFM Cap
Mar 3, 2010


തീറെഴുതലിന്റെ ബാക്കിപത്രം
'നീ എന്ന് എന്റെ ജീവിതത്തിലേക്കു കടന്നുവന്നുവോ അന്നു തുടങ്ങി എന്റെ കാലക്കേട്. നിനക്കെന്തിന്റെ കുറവാണിവിടുള്ളത്?...' സ്നേഹഭാവത്തില്‍...
ലിസി നീണ്ടൂര്‍
Mar 1, 2010


ലിംഗപദവി - ആശയവ്യക്തത
സ്ത്രീകളുടെ പ്രശ്നങ്ങളെപ്പറ്റിയും വനിതാശാക്തീകരണത്തെപ്പറ്റിയും ധാരാളം ചിന്തകളും പ്രവര്‍ത്തനങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്....
ഡോ. നീന ജോസഫ്
Mar 1, 2010


ജീവനേകുന്നവള്
ആറ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഏതന്‍സില്‍ നടന്ന ശതാബ്ദിയുടെ കായികമാമാങ്കത്തിലെ ഒരു ദൃശ്യം ജീവസ്സുറ്റതായി മിഴിവോടെ മനസ്സില്‍ നില്പുണ്ട്. അന്ന്...

ടോം മാത്യു
Mar 1, 2010


വിശ്വാസത്തിന്റെ അര്‍ത്ഥതലങ്ങള്‍
മതവിശ്വാസത്തിന്റെ, ഈശ്വരവിശ്വാസത്തിന്റെ പലതലങ്ങളും അടുത്തകാലത്ത് വളരെയധികം ചര്‍ച്ചചെയ്യപ്പെടുന്നു. മതവിശ്വാസത്തിന്റെ പേരില്‍...

ഡോ. റോയി തോമസ്
Mar 1, 2010


മരണത്തിന്റെ പൂമുഖത്തിരുന്ന് ഒരു ജീവസംവാദം
മോറി ഷ്വാര്‍ട്സ് 1995 നവംബര്‍ 4-ാം തീയതി മരിച്ചു. അമിനോട്രോഫിക് ലാറ്റെറല്‍ സ്ക്ലെരോസിഡ് (ALS) എന്ന ശാസ്ത്രനാമമുള്ള അപൂര്‍വ്വ...
പ്രൊഫ. ജിജി ജോസഫ്
Mar 1, 2010


പുരുഷമേധാവിത്തം ഒരു പുരുഷന്റെ വിയോജിപ്പ്
ഭര്‍ത്താവ് കൊണ്ടുവരുന്ന എല്ലാ ബിസ്സിനസ് പദ്ധതികളും കണ്ണടച്ച് അംഗീകരിക്കുന്നതിന്റെ ഭാഗമായി മുന്പില് കൊണ്ടുവന്നു വയ്ക്കുന്ന...
റെനി ഐലിന്
Mar 1, 2010


സഭയില്‍ സ്ത്രീകളെവിടെയാണ്?
അമേരിക്കയുടെ മുന്‍ പ്രസിഡന്റായിരുന്ന ജിമ്മികാര്‍ട്ടര്‍ അടുത്തയിടെ, സതേണ്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷനുമായുള്ള തന്റെ ആറു ദശാബ്ദക്കാലത്തെ...
കൊച്ചുറാണി എബ്രാഹം
Mar 1, 2010


കളിപ്പാവകള്‍
താന്‍ 'കെട്ടിച്ചയയ്ക്കപ്പെടേണ്ടവളാണ്' എന്ന ബോദ്ധ്യം ചെറുപ്പം മുതലേ അവള്‍ക്ക് കിട്ടിത്തുടങ്ങുന്നുണ്ട്. അങ്ങനെയാണവള്‍ തന്നെ...
ഷീന സാലസ്
Mar 1, 2010


പങ്കുപറ്റാത്ത പങ്കാളി
അനുയോജ്യനായ ഒരു വരനെ അഥവാ വധുവിനെ കണ്ടെത്താനുള്ള തത്രപ്പാടിലാണ് ഇന്ന് മനുഷ്യര്‍. പത്രങ്ങളില്‍ വന്നുകൂടുന്ന പരസ്യങ്ങള്‍ ഒരുവഴിക്ക്;...
ജോസ് സുരേഷ് കപ്പൂച്ചിൻ
Feb 1, 2010


തിരുവസ്ത്രങ്ങള്‍ കീറുന്ന വൈദികദുരന്തം
ഫ്രാന്‍സ് കഫ്ക എഴുതിയ "ഒരു നാട്ടു വൈദ്യന്റെ" (A Country Doctor) കഥ വൈദിക വര്‍ഷത്തില്‍ ധ്യാനവിഷയമാക്കാവുന്നതാണ്. മഞ്ഞുപെയ്ത് അസഹ്യമായ...

പോള്‍ തേലക്കാട്ട്
Feb 1, 2010


പൊതു ഇടങ്ങള്‍ വീണ്ടെടുക്കുക
'ശ്രദ്ധ' (സൊസൈറ്റി ഫോര്‍ റൂറല്‍ ഡവലപ്മെന്റ് ആന്റ് ഹാര്‍മോണിയസ് ആക്ഷന്‍) എന്ന പ്രസ്ഥാനത്തിന്റെ കാമ്പയില്‍ ലക്ഷ്യം വയ്ക്കുന്നത്...

ഡോ. റോയി തോമസ്
Feb 1, 2010


കോളംവെട്ട്
വളരെ രസകരമായ ചര്‍ച്ചകള്‍ നടക്കാറുള്ള ക്രിസ്ത്യന്‍ യുവജനങ്ങളുടെ ഒരു കൂട്ടായ്മയില്‍ കുറച്ച് കാലം പോയിരുന്നു. ഒരിക്കല്‍ ചര്‍ച്ചയ്ക്ക്...

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Feb 1, 2010


ജീവിതം എന്ന സിംഫണി
ഗുരോ, നിത്യജീവന് പ്രാപിക്കാന്‍ ഞാന്‍ എന്തു നന്മയാണ് പ്രവര്‍ത്തിക്കേണ്ടത്. (മത്താ. 19:16) ഒരു സദസ്സിലിരുന്ന് സുന്ദരമായ സംഗീതാലാപനം...

റ്റോണി ഡിമെല്ലോ
Feb 1, 2010


വ്യാജങ്ങളുടെ തുണിയുരിയുന്ന ബുദ്ധി
ഉണ്മയുടെയും ജീവിതത്തിന്റെയും മഹാരഹസ്യത്തിന്റെ മാന്ത്രിക സാന്നിധ്യം എപ്പോഴെങ്കിലും അനുഭവപ്പെടാത്തവര്‍ ആരുണ്ട്? പൂച്ച ഇളംവെയില്‍ കാഞ്ഞ്...

പോള്‍ തേലക്കാട്ട്
Jan 1, 2010


ഭൂമിയുടെ യൗവ്വനം വീണ്ടെടുക്കാനാവുമോ
രത്നം വെളിയില്‍ നഷ്ടപ്പെട്ടുപോയിരിക്കുന്നു ഏവരും അതിനായി അന്വേഷണത്തിലാണ്. ചിലര്‍ കിഴക്കും ചിലര്‍ പടിഞ്ഞാറും അതിനായി തിരയുന്നു ചിലര്‍...

വി. ജി. തമ്പി
Jan 1, 2010


കാലം എന്ന സമസ്യ
കാലം നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്നു. ഈ ലോകം കാലത്തിനൊപ്പം നീങ്ങുന്നു. അപ്രതിഹതമായ ഈ കുത്തൊഴുക്കില്‍നിന്ന് ഒഴിഞ്ഞു നില്ക്കാന്...

ഡോ. റോയി തോമസ്
Jan 1, 2010


വൈദികന് - വാക്ക് പൊളിച്ചെഴുതുമ്പോള്‍
ഭാര്യ, വേശ്യ എന്നീ രണ്ടു വാക്കുകള്‍ക്ക് സാധാരണ അര്‍ത്ഥം നമുക്കറിയാം. ഭാര്യ എന്ന പദത്തിനു ഏതാണ്ട് വിപരീതമായാണ് വേശ്യ. എന്നാല്‍...

പോള്‍ തേലക്കാട്ട്
Nov 15, 2009


നിശ്ശബ്ദതയുടെ ശബ്ദം
സെന്‍ഗുരു ബോധിധര്മ്മന് തൊണ്ണൂറുവയസ്സായി. അദ്ദേഹം തന്റെ ശിഷ്യന്മാരെയെല്ലാം വിളിച്ചു ചേര്‍ത്തു പറഞ്ഞു: "എനിക്ക് ഹിമാലയത്തിലേക്ക്...
പി. എന്‍. ദാസ്
Nov 10, 2009

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
