top of page


വിധി കല്പിതം
യന്ത്രതാണ്ഡവത്തിന്റെ താളം മുറുകവേ ഇലകള്‍ മരണത്തിന്റെ മരച്ചില്ലമേല്‍ കരിഞ്ഞുനിന്നു. ചകിതമായ ഇടനെഞ്ചുമായ് പറവകള്‍ പാട്ടുമൂളാതെ...
ഷീന സാലസ്
Oct 1, 2013


കിന്നരിക്കുന്ന മരങ്ങൾ
മരങ്ങള്‍ തെങ്ങും കവുങ്ങും എല്ലായിടത്തുമുണ്ടാകും അന്യോന്യം നോക്കിയും കിന്നാരം പറഞ്ഞും. മാവ് മുറ്റത്ത് തന്നെ ഗര്‍വ്വോടെ നില്ക്കും വിമോചനം...
റുബാസ്
Sep 1, 2013


ചിലതൊക്കെ അങ്ങനെയാണ്
ചിലത് അങ്ങനെയാണ് ചില ഇടങ്ങള്‍ അങ്ങനെയാണ് മറ്റിടങ്ങളെ അതോര്‍മ്മിപ്പിക്കും! തന്നിലേക്ക് ചാഞ്ഞ മിഴികളിലൂടെ ഉള്ളിലേക്ക് ചരിഞ്ഞ ശിഖരങ്ങളിലൂടെ...
ധര്‍മ്മരാജ് മാടപ്പള്ളി
May 1, 2013


ചില വിലാപഗാനങ്ങള്‍
ഒന്ന്: കാടും വീടും പണ്ട് കാടൊരു വീടായിരുന്നു. ഇന്ന്, കാടില്ല പകരം വീടുകള്‍ക്കൊണ്ടൊരു കാട്. അതില്‍നിറയെ കാടുപോലുള്ള വീട്. അവിടെ കാട്ടുനീതി...
റ്റെജിന്‍ തലച്ചിറ
Apr 1, 2013


"കല്ലുരുട്ടി മാറ്റൂ!"
മസ്തിഷ്കവും ഹൃദയവും തമ്മിലുള്ള ഞരമ്പുദൂരത്തില് ക്രിസ്തു ക്രൂശിലേറി നാഡികളില്‍ കുരിശുയാത്ര, വെയില് വഴികളില്‍ ഗാഗുല്‍ത്താ, കുരിശിന്റെ...
സെബാസ്റ്റ്യന്‍ ഐസക്
Mar 1, 2013


ഒരു കുട്ടിയും അവളുടെ നാള്‍വഴിയും
വെടിയുണ്ടകള്‍ ജനാലയ്ക്കരികിലൂടെ ചീറിപ്പായുന്ന രാത്രികളില്‍ അവള് നാള്വഴിപ്പുസ്തകത്തിലെഴുതിക്കൊണ്ടിരുന്നു. ഇസ്രായേല്‍ പട്ടാളക്കാര്‍...
ലൈലാ യാഗി
Dec 1, 2012


ദയാപൂര്ണ്ണനായ ദൈവം
മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാജപം: "ദയാ-പൂര്‍ണ്ണനായ ദൈവമേ,... ദൈവം ദയയുടെ പൂര്‍ണതയല്ലായിരുന്നെങ്കില്‍ ലോകത്തില്‍...
യഹൂദ അമിച്ചായ്
Dec 1, 2012


വിചാരണ ചെയ്യുന്ന കവിതകള്‍
അ-ഭാവങ്ങള്‍ വീട്ടിലില്ല നാട്ടിലോ റോട്ടിലോ നാലാള് കൂടുന്നിടത്തോ നിലവിലില്ല. കല്യാണവീട്ടില്‍ മഹനീയ സാന്നിധ്യമില്ല. മരണവീടിന്റെ...
സോമന് കടലൂര്‍
Dec 1, 2012


വിചാരണ ചെയ്യുന്ന കവിതകള്‍
ആദ്യത്തെ വിയര്‍പ്പുമണികള്‍ മുതല്‍ ഏദനില്‍നിന്നു പുറത്താക്കിയപ്പോള്‍ നെറ്റിയില്‍ പൊടിഞ്ഞ ആദ്യത്തെ വിയര്‍പ്പുമണികള്‍ തുടച്ചുകൊണ്ട് ഹവ്വ...
എം.ആര്. അനിലന്‍
Nov 1, 2012


വേതാള പക്ഷം
അമ്പത്തിയൊന്ന് മഴവില്ലുകള്‍ക്കുമപ്പുറം ഒരു സ്വരമുണ്ടായിരുന്നു അവന് എന്നേക്കോവേണ്ടി കരുതിവെച്ച ഒരു കന്യാസ്വരം! കാടിന്റെ ഏകാന്തതയില്‍,...
ധര്‍മ്മരാജ് മാടപ്പള്ളി
Nov 1, 2012


എനിക്കെന്റെ ജീവിതം ഒരിക്കല്‍ക്കൂടി ജീവിക്കാനായാല്‍
എനിക്കെന്റെ ജീവിതം ഒരിക്കല്‍ക്കൂടി ജീവിക്കാനായാല്‍, ഞാന്‍ ഇതിനെക്കാള്‍ കൂടുതല്‍ പിഴവുകള്‍ വരുത്തും. ഇത്രയും പരിപൂര്‍ണ്ണനാകാന്‍...
ജോര്‍ജ് ലൂയീസ് ബോൾഗസ്, ഡോണ്‍ ഹെരാള്‍ഡ്
Oct 1, 2012


ഒരുവന് അവന്റെ ജീവിതത്തില്‍
യഹൂദ അമിച്ചായ് -യുടെ കവിത മനുഷ്യന് അവന്റെ ജീവിതത്തില്‍ സമയമില്ല, എല്ലാറ്റിനും സമയം കണ്ടെത്താനായി. അവന്റെ എല്ലാ ലക്ഷ്യങ്ങള്‍ക്കും കാലം...

Assisi Magazine
Oct 1, 2012


പുസ്തകപ്പുഴു
പുസ്തകത്തിലെ അമ്മ മാറോടു ചേര്‍ത്ത് ഉമ്മ വെച്ചെന്നെ ഉറക്കുന്നു: ഗര്‍ഭത്തില്‍ച്ചുമന്നവള്‍ ആര്‍ക്കോ കനിവോടെ ദാനം ചെയ്യാന്‍ എന്നെ...
എലിസബത്ത് കോശി
Sep 1, 2012


വിചാരണ ചെയ്യുന്ന കവിതകള്‍
ഒരു ക്രൈസ്തവദേശം ഇടവഴിയില്‍ കൈയിലൊരറാക്കു കുപ്പിയുമായി ദൈവം മയങ്ങിക്കിടക്കുന്നു. എഴുന്നേറ്റാട്ടെ, ദൈവമേ, നിവര്‍ന്നുനിന്നു മനുഷ്യനെപ്പോലെ...
യൂജെനിയോ ദെ അന്ദ്രാദ, ലാങ്ങ്സ്റ്റണ്‍ ഹ്യൂഗ്സ്, എറിക് ഫ്രീഡ്, റൂമി
Sep 1, 2012


ഛര്‍ദ്ദില്‍
കേരളം ഛര്‍ദ്ദിലില്‍ മുങ്ങുന്നു. പ്രസംഗ ഛര്‍ദ്ദി വെളിപ്പെടുത്തല്‍ ഛര്‍ദ്ദി ഒളിക്യാമറാ ഛര്‍ദ്ദി ആരോപണ ഛര്‍ദ്ദി നുണ ഛര്‍ദ്ദി റിപ്പോര്‍ട്ടു...
ലിസി നീണ്ടൂര്‍
Aug 1, 2012

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page










