top of page


രോഹിത് എഴുതുന്നു
സ്വപ്നം കാണുവാനായിരുന്നു നിങ്ങള്‍ എന്നെ പഠിപ്പിച്ചത്... നക്ഷത്രങ്ങളെക്കുറിച്ചും, ശാസ്ത്രങ്ങളെക്കുറിച്ചും.. ദൂഗോളത്തിന്റെ...
രേവതി കെ. പി.
Feb 1, 2016


നമ്മുടെ നീതിപീഠം!!!
നമ്മുടെ നീതിപീഠം!!! എന്റെ കാല്‍ചങ്ങലകളെ ഞാനിന്നു പൊട്ടിച്ചെറിയുകയാണ്. എനിക്ക് ചുറ്റും നിങ്ങള്‍ കെട്ടിയ വേലിക്കെട്ടുകള്‍ക്ക് ഞാനിന്നു...
ജോജിത & അര്‍ച്ചന
Jan 1, 2016


ആവിലായിലെ തെരേസയുടെ കവിതകള്‍
1. ഓരോ കല്ലും ചിരിച്ചപ്പോള്‍....! എന്നെ ആനന്ദിപ്പിക്കൂ...! അവന് പറഞ്ഞ ആ രണ്ടു വാക്കുകളാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത് അവന്...
വിപിന്‍ വില്‍ഫ്രഡ്
Dec 1, 2015


ഡിവോഴ്സ് & ഉപ്പുപാടങ്ങള്‍ക്ക് പറയാനുള്ളത്
ഡിവോഴ്സ് മാതാവും പിതാവും തമ്മി തല്ലി കോടതിയില്‍ വെച്ച് പിരിയാന്നേരം കോടതി മക്കളോട് ചോദിച്ചു... അച്ഛന്റെ കൂടെയോ... അതോ അമ്മയുടെ...
അന്‍വര്‍ നെടിയിരുപതില്‍
Nov 1, 2015


അറിവുകേടുകള്‍
ഉരുണ്ട ഭൂമിയില്‍ പരന്നു കിടക്കുകയാണ് സംശയങ്ങള്‍, ഉത്തരംമുട്ടുകളുടെ ഇടവഴിയില്‍ ഇഴഞ്ഞുനടക്കുന്ന ചോദ്യസര്പ്പങ്ങള്, അന്ധന്റെ...
രാജു പാമ്പാടി
Oct 1, 2015


കരയുന്ന ഭാണ്ഢം
നടന്നുവില്പ്പനക്കാരിയുടെ ചുണ്ടത്ത് പതിവ് പുഞ്ചിരി വിരിയുമ്പോഴും ഭാണ്ഡം കരയുന്നു, മൂക്കട്ടം പരന്നുണങ്ങിയ നീലിച്ച കവിള്കുമ്പിള്...
ഡോ. ജോണ്‍ സാവിയോ
Jan 1, 2015


'പെന്ഗിന്' ചെയ്യപ്പെടാത്ത കവിത
ഈ കവിത ഹിന്ദുവല്ല ഈ കവിത വികാരത്തെവൃണപ്പെടുത്തിയേക്കാം ഈ കവിത ആഴമില്ലാത്തതും വക്രീകരിച്ചതുമാണ് ഈ കവിത ഹിന്ദുത്വത്തിന്റെ ഗൗരവമില്ലാത്ത...
മീന കന്ദസാമി
Mar 1, 2014


വലിയ കുശവന്
കണ്കളിലെ ഉപ്പുരസം ചോരച്ചുവയ്ക്കു വഴിമാറുമ്പോള്‍, അതിലെ കറുത്ത മണികള്‍ കാഴ്ചയ്ക്കായ് പിടയുമ്പോള്‍, കുശവന്റെ കളിമണ്ണുരഹസ്യവും...
കാര്‍ത്തിക
Feb 1, 2014


നാവാട്ടരുത്...
ഇന്നലെയാട്ടിനാറിച്ചവനും അറിയില്ലെന്നഭിനയിച്ചവനും അക്കമൊന്നു കൂടുമ്പോള്‍ ആശംസിക്കും ശുഭയാണ്ട്. തലക്കന പേ പിടിച്ച് കുരച്ചുനടക്കുന്നവനും...
ലിസി നീണ്ടൂര്‍
Jan 1, 2014


ഞാന്‍ കാത്തിരിക്കും...
ഞാന്‍ കാത്തിരിക്കും..... ഞാന്‍ സുരക്ഷിതയാണ്, നിന്മിഴികള്‍ക്കുള്ളില്‍. സന്തോഷവതിയാണ്, നിന്റെ ഹൃദയത്തിനുള്ളില്‍. പക്ഷെ, പ്രിയ വിപ്ലവമേ.......
എം. എസ്. സംഗീത
Jan 1, 2014


സ്കോറെത്രയായ്?
സ്കോറെത്രയായ്? ഒരുനാള്‍ കേരനാട്ടിന്‍ തലപ്പത്ത് ത്രിസന്ധ്യാനേരത്ത്, മദ്യത്തിളപ്പിലൊ- രധമന്‍ കെട്ടിയോളെ മേശക്കാലിനടിച്ചു കൊന്നു....
ജയന്ത് മേരി ചെറിയാന്
Dec 1, 2013


കുരിശ്ശിൽ ഒരു പ്രാർത്ഥന
കുരിശില്‍ കുരിശില്‍ മരിക്കുകയായിരുന്നു അവന് ഒരാശുപത്രിക്കിടക്കയില്‍ അവന്റെയരികില്‍ നിന്നിരുന്നു ഏകാകിത കദനങ്ങള്ക്കൊണ്ട് അടച്ചുപൂട്ടിയ...
കാമിയെന്‍സ്ക
Oct 1, 2013


വിധി കല്പിതം
യന്ത്രതാണ്ഡവത്തിന്റെ താളം മുറുകവേ ഇലകള്‍ മരണത്തിന്റെ മരച്ചില്ലമേല്‍ കരിഞ്ഞുനിന്നു. ചകിതമായ ഇടനെഞ്ചുമായ് പറവകള്‍ പാട്ടുമൂളാതെ...
ഷീന സാലസ്
Oct 1, 2013


കിന്നരിക്കുന്ന മരങ്ങൾ
മരങ്ങള്‍ തെങ്ങും കവുങ്ങും എല്ലായിടത്തുമുണ്ടാകും അന്യോന്യം നോക്കിയും കിന്നാരം പറഞ്ഞും. മാവ് മുറ്റത്ത് തന്നെ ഗര്‍വ്വോടെ നില്ക്കും വിമോചനം...
റുബാസ്
Sep 1, 2013

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page












