top of page

All Posts


ഒരുവന് അവന്റെ ജീവിതത്തില്‍
യഹൂദ അമിച്ചായ് -യുടെ കവിത മനുഷ്യന് അവന്റെ ജീവിതത്തില്‍ സമയമില്ല, എല്ലാറ്റിനും സമയം കണ്ടെത്താനായി. അവന്റെ എല്ലാ ലക്ഷ്യങ്ങള്‍ക്കും കാലം...

Assisi Magazine
Oct 1, 2012


പുസ്തകപ്പുഴു
പുസ്തകത്തിലെ അമ്മ മാറോടു ചേര്‍ത്ത് ഉമ്മ വെച്ചെന്നെ ഉറക്കുന്നു: ഗര്‍ഭത്തില്‍ച്ചുമന്നവള്‍ ആര്‍ക്കോ കനിവോടെ ദാനം ചെയ്യാന്‍ എന്നെ...
എലിസബത്ത് കോശി
Sep 1, 2012


വിചാരണ ചെയ്യുന്ന കവിതകള്‍
ഒരു ക്രൈസ്തവദേശം ഇടവഴിയില്‍ കൈയിലൊരറാക്കു കുപ്പിയുമായി ദൈവം മയങ്ങിക്കിടക്കുന്നു. എഴുന്നേറ്റാട്ടെ, ദൈവമേ, നിവര്‍ന്നുനിന്നു മനുഷ്യനെപ്പോലെ...
യൂജെനിയോ ദെ അന്ദ്രാദ, ലാങ്ങ്സ്റ്റണ്‍ ഹ്യൂഗ്സ്, എറിക് ഫ്രീഡ്, റൂമി
Sep 1, 2012


ഛര്‍ദ്ദില്‍
കേരളം ഛര്‍ദ്ദിലില്‍ മുങ്ങുന്നു. പ്രസംഗ ഛര്‍ദ്ദി വെളിപ്പെടുത്തല്‍ ഛര്‍ദ്ദി ഒളിക്യാമറാ ഛര്‍ദ്ദി ആരോപണ ഛര്‍ദ്ദി നുണ ഛര്‍ദ്ദി റിപ്പോര്‍ട്ടു...
ലിസി നീണ്ടൂര്‍
Aug 1, 2012


സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരം
സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണ് ഡോളര്‍ വിരിയും അക്കരപ്പച്ചകള്‍; പൗണ്ടും യൂറോയും എത്രസുന്ദരം, അവയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു... അലറി...
എസ്. ഡി. കുന്നേല്‍
Jul 1, 2012


പകല്‍ക്കിനാവുകള്‍
മകള്‍ പഠിപ്പിക്കുന്നത് ഏതോ ദേശത്തു നിന്ന് ആരൊക്കെയോ ചേര്‍ന്ന് തുന്നിവെച്ച കുറെ ചുവന്ന ഹൃദയങ്ങളുണ്ട് എന്റെ കിടക്കവിരിപ്പില്‍. വളരെ...
ഷിജു ബഷീര്‍
May 1, 2012


മരവും മനുഷ്യനും
ദൈവം ഭൂമിയില്‍ ഒരു മരം നട്ടുവച്ചു. വളര്‍ന്നു പന്തലിച്ചപ്പോള്‍ ശിഖരങ്ങളില്‍ ചേക്കേറാന്‍ ഒരായിരം കിളികള്‍ വന്നു. കൊമ്പുകളില്‍ ഉണങ്ങിയ...
സ്നോബി ജോണ്‍ കാഞ്ഞിരത്തിങ്കല്‍
Mar 1, 2012


എന്റെ നിനക്ക്
നിന്റെ നക്ഷത്രങ്ങളെയൊന്നും എന്റെ ആകാശത്തു കാണുന്നില്ലല്ലോ നീ കണ്ണടച്ചപ്പോള്‍ അവയും കണ്ണടച്ചുവോ..? എന്റെ നിനക്ക്, താന്‍ ഷിമോഗയിലേക്ക്...
ഷിജു എസ്. ബഷീര്‍
Jan 1, 2012


സൗഹൃദങ്ങളെ കുറിച്ച് ചില ദുഷ് പാഴ് സുരഭില ചിന്തകള്‍
പ്രിയ കൂട്ടുകാരാ, എന്റേതായുള്ളതൊന്നും നിനക്കും നിന്റേതായുള്ളതൊന്നും എനിക്കും അശേഷം വേണമെന്നില്ലാത്ത സ്ഥിതിക്ക് നമുക്കിനിയും നല്ല...

Assisi Magazine
Jan 1, 2012


സൗഹൃദങ്ങളെ കുറിച്ച് ചില ചിന്തകള്‍
പ്രിയ കൂട്ടുകാരാ, എന്റേതായുള്ളതൊന്നും നിനക്കും നിന്റേതായുള്ളതൊന്നും എനിക്കും അശേഷം വേണമെന്നില്ലാത്ത സ്ഥിതിക്ക് നമുക്കിനിയും നല്ല...

Assisi Magazine
Dec 1, 2011


മൗനരാഗമായ് അവന്
ഒരു പുല്‍ത്തുള്ളിയായ് മിന്നലില്‍ മറയുന്ന ഇലച്ചാര്‍ത്തായ് മഴ പകരുന്ന ഈറനായ് വെയില്‍നാമ്പില്‍ നീളുന്ന മരക്കൂട്ടമായ് നിന്റെ...
കാര്‍ത്തിക
Dec 1, 2011


മനുഷ്യപുത്രി
തീയിലും പുകയിലും കരിഞ്ഞുണങ്ങി ചെളി പുരണ്ട നീണ്ട അങ്കി ധരിച്ച് അടുക്കളയിലെ ആശങ്കകള്‍ നെഞ്ചിലെ നെരിപ്പോടാക്കുന്നവളാണ് മറിയം. ചാണകം മെഴുകിയ...
ഫ്രാങ്ക്ളിന് പഞ്ചൂര്
Nov 1, 2011


മൈനകളെ നിങ്ങളുടെ പാട്ടിന് മധുരം കൂടുതലാണ്
താനൊരു വിമര്‍ശകനാകണമെന്ന് ആയിടയ്ക്കാണ് പുള്ളിക്കാരനു തോന്നിയത്. എല്ലാറ്റിനേയും വിമര്‍ശിക്കേണ്ടതുണ്ട്. വിമര്‍ശിച്ചാലേ വളര്‍ച്ചയുടെ ദിശ...
വിഷ്ണുപ്രസാദ്
Nov 1, 2011


അത്ഭുതങ്ങള്‍
അത്ഭുതങ്ങളെന്തേ ഇത്ര പൊലിപ്പിക്കപ്പെടുന്നു? എനിക്കാകട്ടെ മറ്റൊന്നുമറിയില്ല അത്ഭുതങ്ങളല്ലാതെ. മന്ഹട്ടന് തെരുവുകളിലൂടെ നടന്നാലും,...

Assisi Magazine
Oct 1, 2011


ദൈവത്തിന്റെ
വസന്തം പൂക്കള്‍ വിടര്‍ത്തിയ സായാഹ്നങ്ങളിലൊന്നില്‍ അസ്സീസിയുടെ താഴ്വരയില് പറന്നെത്തിയ ഒരു ദേശാടനക്കിളി വൃക്ഷച്ചുവട്ടിലിരുന്ന് സ്മൃതികളെ...
റ്റെജിന്‍ തലച്ചിറ
Oct 1, 2011


അശ്വതിയുടെ കവിതകള്‍
സ്വന്തം പെണ്‍കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ചൂടറിയാനാകാതെ, അവരുടെ നെടുവീര്‍പ്പുകള്‍ക്കു കാതുചേര്‍ക്കാനാകാതെ, തന്നിലെ അമ്മയെ തികട്ടി വരുന്ന...
ടി. എസ്. അശ്വതി
Sep 1, 2011


പ്രാര്‍ത്ഥിക്കാന്‍ ഇത്രയും കാര്യങ്ങള്‍
കുളിച്ച്, മുക്കൂറ്റി ചാന്തുതൊട്ട് പത്തിലക്കറി കൂട്ടി ഉലുവക്കഞ്ഞി കുടിച്ച് ഏഴുതിരിയിട്ട നിലവിളക്കിനു മുന്നിലിരുന്ന് പുണ്യമാസം നിവര്‍ത്തി...

ഡോ. റോസി തമ്പി
Sep 1, 2011


നാലാം ദിവസം
വിളിക്കുമ്പോഴെല്ലാം 'തിരക്കിലാണ് അല്‍പ്പനേരം കഴിഞ്ഞ് വിളിക്കൂ' എന്നവള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങിയത് രണ്ടു നാള് മുന്‍പാണ്. അതുവരെ എന്നും...
അനില്‍ ജിയെ
Aug 1, 2011
Archive
Category Menu
bottom of page




