top of page


യേശുവിനെ കാണുമ്പോള്‍
യോഹന്നാന്റെ സുവിശേഷം ഒന്നാമധ്യായത്തില്‍ യേശുവിന്റെ വാസസ്ഥലം അന്വേഷിക്കുന്ന രണ്ടു വ്യക്തികളെ കാണുന്നു. ഗുരുവിന്റെ വാസസ്ഥലം...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jul 24, 2019


സ്വര്‍ണ്ണത്തെപ്പോലെ ശുദ്ധീകരിക്കപ്പെടും
മലാക്കി പ്രവാചകന്റെ പുസ്തകത്തില്‍ 3-ാമധ്യായത്തിലെ 3-ാം വാക്യത്തില്‍ സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കുന്നതുപോലെ ദൈവം നമ്മെ ശുദ്ധീകരിക്കുമെന്ന്...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
May 29, 2019


ലോകത്തിന് അനുരൂപരാകരുത്
തിന്മയ്ക്കു പകരം നന്മ ചെയ്തു മധുരമായി പ്രതികരിക്കുക എന്നത് പലര്‍ക്കും അചിന്തനീയമാണ്. കാരണം ഇത് തിന്മയുടെ ലോകമാണ്. നന്മയുടെ മൂടുപടമിട്ട്...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Apr 23, 2019


നോമ്പും ഉപവാസവും
മനുഷ്യന് ജീവിതത്തില്‍ എപ്പോഴെങ്കിലും ത്യാഗം അനുഷ്ഠിക്കുന്നവനാണ്. ഒത്തിരി സുഖങ്ങളുമായി ഓടി നടക്കുമ്പോള്‍ ചിലപ്പോഴെക്കെ അതു ത്യജിക്കുവാനും...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Mar 22, 2019


ആത്മീയമനുഷ്യന്റെ ദര്‍ശനങ്ങള്‍
ആത്മീയജീവിതത്തില്‍ വളരുന്ന മനുഷ്യന് വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകണം. വിശുദ്ധ ബൈബിളില്‍ ആദ്ധ്യാത്മികജീവിതത്തില്‍...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 1, 2019


നാം മുന്നോട്ട്
ഒരു നവവത്സരത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ക്രിസ്തുമസ്സിന്റെ നാളുകളില്‍ നാം ധ്യാനിച്ച ചില ചിന്തകളുണ്ട്. അതുമായി നവവത്സരത്തിലേക്ക് നാം...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jan 1, 2019


സ്വപ്നങ്ങളുടെ പുതിയ ലോകം
ക്രിസ്തുമസ് സ്വപ്നങ്ങളുടെ ഉത്സവമാണ്. യൗസേപ്പുപിതാവിനുണ്ടായ സ്വപ്നങ്ങള്‍ സുവിശേഷത്തില്‍ നാം കാണുന്നുണ്ട്. ഓരോ സ്വപ്നത്തിനും പ്രത്യുത്തരം...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 1, 2018


നിശ്ശബ്ദതയുടെ സംഗീതം
സംഗീതം അനുപമമാണ്. മനുഷ്യമനസ്സിന്റെ കലുഷിതാവസ്ഥകളെ ലഘൂകരിക്കാന്‍ സംഗീതത്തിനു സാധിക്കും. എന്നാല്‍ ഈ സംഗീതം ദൈവികമാകുന്നത് എന്ന് നമുക്ക്...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 16, 2018


വചനവഴികളിലെ മറിയം
ജീവിതത്തിലാദ്യവും അവസാനവുമായി ദൈവഹിതത്തിന് 'ആമ്മേന്‍' പറയുന്ന മാതാവിനെയാണ് നാം കാണുന്നത്. സാധാരണഗതിയില്‍ ഒരു മനുഷ്യവ്യക്തിക്ക്...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Sep 15, 2018


മനുഷ്യനും ദൈവവും
മനുഷ്യന് സത്താപരമായി ദൈവത്തിലേക്ക് ചാഞ്ഞവനാണ്. അവന്റെ ആത്മാവ് പ്രാര്‍ത്ഥനവഴി ദൈവവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. ലൂക്കായുടെ...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jun 12, 2018


അനുഗ്രഹിക്കുന്ന ദൈവം
ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്. മനുഷ്യന്റെ കഴിവുകൊണ്ടുനേടുന്നതല്ല ഇത്. ദൈവം സൗജന്യമായി നല്‍കുന്നതാണ്...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
May 17, 2018


മര്‍ത്യതയില്‍ നിന്ന് അമര്‍ത്യതയിലേക്ക്
ആര്‍ഷഭാരതത്തിന്റെ ആത്മവാക്യമായി സൂക്ഷിക്കുന്ന ഒന്നാണ് "മര്‍ത്യതയില്‍ നിന്നും അമര്‍ത്യതയിലേയ്ക്ക്" എന്നത്. മരണത്തിന്റെ ആധിപത്യത്തെ...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Apr 20, 2018


ക്രിസ്തുവില്‍ എല്ലാം നവീകരിക്കുക
ലോകത്തെ നവീകരിക്കുവാനായി ക്രിസ്തു കടന്നുവന്നു. എല്ലാം അവനിലൂടെ നവീകരിക്കപ്പെടുമെന്ന് റോമാ ലേഖനം 12-ാമദ്ധ്യായത്തില്‍ വിശുദ്ധ പൗലോസ്...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Mar 13, 2018


മരണത്തിനപ്പുറം
മരണത്തിനു മുമ്പില്‍ മനുഷ്യന് പകച്ചു നില്‍ക്കാറുണ്ട്. എല്ലാം മരണം കൊണ്ടു തീരുമെന്ന മനുഷ്യന്റെ ചിന്തയാണിതിന്റെ കാരണം. മരണം ഒരു...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 23, 2018


പ്രാര്‍ത്ഥനയുടെ ജീവിതം
ഒരു പുതിയ വര്‍ഷത്തിലേക്ക് നാം വീണ്ടും പ്രവേശിക്കുകയാണ്. ദൈവത്തോടൊത്ത്, അവിടുത്തെ കരം പിടിച്ചു നടക്കുന്ന ഒരു പുതിയ വര്‍ഷമായിരിക്കട്ടെ...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jan 6, 2018


യഥാര്‍ത്ഥജ്ഞാനികള്‍
യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് ധ്യാനിക്കുന്ന നാളുകളിലൂടെ നാം കടന്നുപോവുകയാണല്ലോ. ഉണ്ണിയേശുവിനെ കണ്ടു ധ്യാനിച്ച ജ്ഞാനികള്‍ക്കൊപ്പം...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 24, 2017


ജീവിതം ഒരു പെന്‍സില്‍
മനുഷ്യസ്നേഹത്തിന്റെ ഉത്തമമാതൃകയായ മദര്‍ തെരേസ ഹൃദയത്തിന്റെ നിറവില്‍ നിന്നു പറഞ്ഞു: "ഞാന്‍ കര്‍ത്താവിന്റെ കയ്യിലെ ഒരു പെന്‍സില്‍ ആണ്."...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 1, 2017


മുറിവുകളെ മുദ്രയാക്കുന്നവന്‍
ജനിച്ചുവീഴുന്ന നിമിഷം മുതല്‍ എല്ലാ മനുഷ്യരിലും മുറിവേറ്റ അനുഭവങ്ങളുണ്ട്. അമ്മയുടെ ഉദരത്തില്‍നിന്നു ഭൂമിയിലേക്കു പിറന്നുവീഴുമ്പോള്‍ ഒരു...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Oct 1, 2017


കാനാന്‍കാരിയുടെ വിശ്വാസം
വിശുദ്ധ മത്തായിയുടെ സുവിശേഷം 15 -ാമദ്ധ്യായത്തില്‍ കാനാന്‍കാരിയുടെ വിശ്വാസതീക്ഷ്ണതയെക്കുറിച്ചു വിവരിക്കുന്നുണ്ട്. മലയെ മാറ്റുന്ന...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Sep 1, 2017

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page


