top of page


ബേത്ലെഹെമില്‍
'അവന് അത്യുന്നതന്റെ പുത്രന് എന്നു വിളിക്കപ്പെടുമെന്ന്' യേശുവിന്റെ പിറവിയെ സൂചിപ്പിച്ചുകൊണ്ട് ദൈവദൂതന് ഉദ്ഘോഷിച്ചു. ഭൂമിയില്‍...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 15, 2021


മരുഭൂമിയിലെ ദൈവം
ജീവിതയാത്രയിലെ തിരക്കുകള്‍ക്കിടയില്‍ ചിലപ്പോള്‍ മരുഭൂമി അനുഭവങ്ങള്‍ സംഭവിച്ചേക്കാം. ആകെ ഉണങ്ങി വരണ്ടുപോകുന്ന അനുഭവങ്ങള്‍... ദൈവത്തോട്...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 19, 2021


പുതിയ ആകാശം പുതിയ ഭൂമി
"എന്റെ ദേവാലയം നീ പുതുക്കിപ്പണിയുക" എന്ന സന്ദേശം ക്രൂശിതനില്‍ നിന്നും ഫ്രാന്‍സിസിന് ലഭിച്ചു. ആദ്യമായി ഫ്രാന്‍സിസ് തന്റെ ജീവിതമെന്ന...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Oct 14, 2021


ഞാന്‍ ആകുന്നവന്‍ ആകുന്നു
ഫറവോന്റെ അടിമത്വത്തില്‍ നിന്നും ഇസ്രായേല്‍ ജനതയെ മോചിപ്പിക്കുവാന്‍ ദൈവം മോശയെ നിയോഗിച്ചു. കത്തിജ്വലിക്കുന്ന മുള്‍പ്പടര്‍പ്പിനിടയില്‍...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
May 21, 2021


തിരുത്തലിന്റെ ശബ്ദങ്ങള്‍
പീലാത്തോസിന്റെ ഭാര്യ ക്ലോഡിയാ ഭര്‍ത്താവിനെ തിരുത്തുന്ന രംഗം ബൈബിളില്‍ നാം കാണുന്നുണ്ട്. നീതിമാനെ അന്യായമായി വിധിക്കരുതെന്നാണ് അവള്...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Apr 1, 2021


മല്‍പ്പിടുത്തം
പഴയനിയമത്തില്‍ നിയമാവര്‍ത്തന പുസ്തകത്തിലെ ഇരുപത്തിയെട്ടാം അധ്യായത്തില്‍ നന്മതിന്മകളെക്കുറിച്ചും ജീവന്റെയും മരണത്തിന്റെയും...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Mar 17, 2021


ബെത്ലെഹെമിലേക്കുള്ള യാത്ര
ദൈവം തിരഞ്ഞെടുത്ത സ്ഥലമാണ് ബെത്ലെഹെം. അപ്പത്തിന്റെ നാട് എന്നര്‍ത്ഥം വരുന്ന ബെത്ലെഹെമില്‍ ലോകത്തിന്റെ അപ്പമായിത്തീരേണ്ടവന് പിറന്നു. 1...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 19, 2020


രക്ഷാകരമായ ഇടപെടലുകള്‍
മനുഷ്യന്റെ ചരിത്രത്തില്‍ ദൈവത്തിന്റെ രക്ഷാകരമായ ഇടപെടലുകള്‍ നാം കാണുന്നുണ്ട്. ഇസ്രായേല്‍ ജനതയുടെ ജീവിതത്തില്‍ പ്രവാചകന്മാരിലൂടെയും...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 12, 2020


സ്വര്‍ഗ്ഗം നമ്മുടെ മുമ്പില്‍
ദൈവത്തിന്റെ വലതുകരം ഫ്രാന്‍സിസിനെ സ്പര്ശിച്ചപ്പോള് അന്നുവരെയുണ്ടായിരുന്ന മനോഭാവങ്ങളില്‍ സമ്പൂര്‍ണ്ണമായ മാറ്റം വന്നു. ലോകസുഖങ്ങളുടെ...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Oct 8, 2020


ബുദ്ധിക്കപ്പുറം
പ്രാകൃത മനുഷ്യന് ഭാര്യയെ മുടിയില്‍ പിടിച്ചു വലിച്ചിഴച്ച് വീട്ടില്‍ കൊണ്ടുചെല്ലുകയും വലിയ തടിക്കഷണമുപയോഗിച്ച് അവളെ അടിക്കുകയും ചെയ്തു....

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jul 28, 2020


വിമര്‍ശകരും, വിമര്‍ശനവും
ജീവിതത്തില്‍ പരാജയപ്പെടുന്നവര്‍ പൊതുവെ വിമര്‍ശകരാകാറുണ്ട്. സാഹിത്യ രചനകളെ വെറുതെ വിമര്‍ശിക്കുന്നവര്‍ സ്വന്തം കൃതികളില്‍ വിജയം...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jun 26, 2020


ക്രിസ്തുവില്‍ നവജീവിതം
ഈ ലോകത്തിന് അനുരൂപരാകാതെ ജീവിക്കണമെന്നു നോമ്പുകാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആകര്‍ഷകമായ പലതും നമ്മെ മാടിവിളിക്കുമ്പോള്‍...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Mar 7, 2020


മുന്‍വിധികളെ ഉപേക്ഷിക്കുക
വിശുദ്ധ യോഹന്നാന്റെ സുവിശേഷം 1-ാ മദ്ധ്യായത്തില്‍ നാഥാനിയേല്‍ എന്ന കഥാ പാത്രത്തെ നാം കാണുന്നു. നസ്രത്തില്‍ നിന്നും നന്മ വല്ലതും വരുമോ?...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 26, 2020


പുതിയ ലോകം പുതിയ ഹൃദയം
ഒരുവര്‍ഷം കൂടി നമ്മോടു യാത്രപറയുന്നു. കഴിഞ്ഞവര്‍ഷം വന്നുപോയ തെറ്റുകള്‍ തിരുത്തി നവമായ ചൈതന്യത്തോടെ നവവത്സരത്തിലേക്കു നമുക്കു...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jan 25, 2020


ജ്ഞാനികളുടെ ആരാധന
ആദ്യത്തെ ക്രിസ്തുമസ് രാത്രിയില്‍ ഉണ്ണിയേശുവിനെത്തേടി കിഴക്കന്‍ ദിക്കില്‍ നിന്നും വന്ന ജ്ഞാനികളെപ്പറ്റ ബൈബിളില്‍ പറയുന്നുണ്ട്. അവരുടെ...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 21, 2019


കുടുംബം ഒരു ദേവാലയം
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കുടുംബത്തെ വിളിച്ചത് 'ഗാര്‍ഹികസഭ'യെന്നാണ്. സമൂഹത്തിലെ അടിസ്ഥാന യൂണിറ്റാണ് കുടുംബം. വിശുദ്ധ ബൈബിളില്‍...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 2, 2019


നിത്യതയിലേക്ക്
മനുഷ്യന്റെ ജീവിതത്തില്‍ ജനനവും മരണവും കടന്നുവരുന്നു. മരണമെന്ന വലിയ സത്യത്തിനുമുന്നില്‍ നിസ്സഹായരായി മനുഷ്യര്‍ നില്ക്കുന്നു....

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 23, 2019


ഫ്രാന്‍സിസും ശിഷ്യത്വവും
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ക്രിസ്തുവിന്റെ ഉത്തമ ശിഷ്യനായിരുന്നു. ഗുരുവിനെ അക്ഷരാര്‍ത്ഥത്തില്‍ അനുകരിച്ച അദ്ദേഹത്തിനു ജീവിതം ഒരു...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Oct 30, 2019


പകരം വയ്ക്കാനാവാത്ത സ്നേഹം
ദൈവം സ്നേഹമാണ്. ആ സ്നേഹത്തിന്റെ വിവിധ മുഖങ്ങള്‍ നാം കാണുന്നുണ്ട്. മഴവില്ലിന്റെ ഏഴു വര്‍ണങ്ങള്‍പോലെ ദൈവസ്നേഹത്തിന്റെ വിവിധ വര്‍ണങ്ങള്‍...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Sep 13, 2019


അനന്തന് സിന്‍ഡ്രം
ഹൈന്ദവ പുരാണത്തിലെ ഒരു കഥാപാത്രമാണ് അനന്തന്. ഭൂഗോളത്തെ താങ്ങിനിറുത്തുന്ന കഥാപാത്രമാണ് അനന്തന്. അനന്തന് കൈവിട്ടാല്‍ ഭൂഗോളം...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Aug 21, 2019

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
