top of page


ആനന്ദപാരമ്യം
"എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍...

George Valiapadath Capuchin
Jan 1, 2010


ഇടം തേടുന്നവര്‍ക്കൊരു ഇടയനാദം
ഗോതമ്പുമണി നിലത്തുവീണ് അഴിയണം. ജീവന് അതിന്റെ അനന്തസാദ്ധ്യതകളുമായി വിത്തില്‍ ഉറങ്ങുന്നു. വൃക്ഷം വിത്തില്‍ നിഹിതമായിരിക്കുന്നു. മണ്ണും...

ഫാ. പാട്രിക് സാവിയോ കപ്പൂച്ചിൻ
Oct 4, 2009


ഗാന്ധിജിയും ഫ്രാന്‍സിസും
എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസം ആരംഭത്തില്‍ രണ്ടു മഹത് വ്യക്തികളെ ലോകം ഓര്‍ക്കും, മഹാത്മാഗാന്ധിയെയും ഫ്രാന്‍സിസ് അസ്സീസിയെയും....

എസ്. പൈനാടത്ത് S. J.
Oct 2, 2009


സഹോദരി ദാരിദ്ര്യത്തിന്റെ യോദ്ധാവ്
അസ്സീസിയില്‍ ഏപ്രില്‍മാസം മഴയുടെ മാസമാണ്. മഴതുടങ്ങിയാല്‍ പിന്നെ എല്ലാവരും വീട്ടിനകത്ത് ഒതുങ്ങിക്കൂടും. മുറിക്കുള്ളില്‍ ഒരുക്കുന്ന...

മുറൈബോഡോ
Aug 2, 2009


ആശീര്‍വാദം
ദ് പ്രീസ്റ്റ്' എന്ന ഏറെ കോളിളക്കമുണ്ടാക്കിയ ഒരു ചലച്ചിത്രമുണ്ട് - വൈദികജീവിതത്തെ കേന്ദ്രപ്രമേയമാക്കുന്നത്. ഒരു ഇടവകയിലെ...

Assisi Magazine
Jul 2, 2009


സമ്പൂര്‍ണ്ണമായ ആനന്ദം
ഒരു ദിവസം ഫ്രാന്‍സിസും ലിയോ സഹോദരനും മഞ്ഞിലൂടെയും ചെളിയിലൂടെയുമെല്ലാം കഷ്ടപ്പെട്ട് പെറൂജിയയില്‍ നിന്ന് സെന്റ് മേരി ഓഫ് ദി എയ്ഞ്ചല്‍സ്...

ഇടമറ്റം രത്നപ്പന്‍
Jun 4, 2009


കാലത്തെ കുറ്റവിചാരണ ചെയ്യുന്നവന് അസ്സീസി
അസ്തിത്വമാണ് ആക്ടിവിറ്റിയെക്കാള് പ്രധാനപ്പെട്ടത്. ( Being is more important than doing ). ഇത് ക്രൈസ്തവദര്‍ശനത്തിലെ ഒരടിസ്ഥാന...

ഫാ. പാട്രിക് സാവിയോ കപ്പൂച്ചിൻ
Oct 4, 2006


സ്വകാര്യസ്വത്ത് പാടില്ലെന്നോ?
(1987 മാര്‍ച്ച് മൂന്നാം തീയതി ദൈവസന്നിധിയിലേക്ക് യാത്രയായ ഫാ. ബര്‍ക്കുമാന്‍സ് ജീവിതവിശുദ്ധിയും ലാളിത്യവും അനുകമ്പയും നിറഞ്ഞ കപ്പൂച്ചിന്‍...

ഫാ. ബെർക്കുമാൻസ് കപ്പുച്ചിൻ
Sep 8, 2006


സമ്പത്ത് ഫ്രാന്‍സിസിന്റെ ദൃഷ്ടിയില്
(1987 മാര്‍ച്ച് മൂന്നാം തീയതി ദൈവസന്നിധിയിലേക്ക് യാത്രയായ ഫാ. ബര്‍ക്കുമാന്‍സ് ജീവിതവിശുദ്ധിയും ലാളിത്യവും അനുകമ്പയും നിറഞ്ഞ കപ്പൂച്ചിന്‍...

ഫാ. ബെർക്കുമാൻസ് കപ്പുച്ചിൻ
Jan 5, 2006


നിങ്ങളുടെയും എന്റെയും ഭൂമി
"ഭൂമിക്കു കണ്ണുകളില്ല. ഒരു പൂവിൻറെ കണ്ണിലൂടെ, ഒരു പുഴുവിൻറെ കണ്ണിലൂടെ ഭൂമി ലോകത്തെ നോക്കുകയാണ്. ഭൂമി അതിൻറെ ആയിരം ഒച്ചകളിലൂടെ ഈശ്വരനെ...
പി. എന്‍. ദാസ്
Jul 4, 2004


സ്നേഹപൂര്‍വ്വം ഫ്രാന്‍സിസിന്
ലോകം മുഴുവനും നിന്റെ ഓര്‍മ്മകള്‍ നെഞ്ചേറ്റിലാളിക്കുന്ന ഈ ശുഭവേളയില്‍, ഫ്രാന്‍സീസ്, നീ ഉത്തരം കിട്ടാത്ത ഒരു കടങ്കഥയായി എന്റെയുള്ളില്‍...
സിറിയക് പാലക്കുടി
Oct 4, 2003


വേദന ഒരു മഹാസാധന
ഇന്ദ്രിയങ്ങളില്‍ രമിച്ചു കഴിയുന്ന ഒരാള്‍ എപ്പോഴും ജീവിതത്തിന്റെ ഉപരിതലത്തിലാണ്. അതിന്റെ ആഴങ്ങളിലേയ്ക്ക്, അജ്ഞാതരഹസ്യങ്ങളിലേയ്ക്ക്,...
പി. എന്‍. ദാസ്
Oct 4, 2003


പ്രാര്‍ത്ഥനയോടു കൂടിയ ജീവിതം
അസ്സീസിയിലെ സെന്റ് ഫ്രാന്‍സീസ് ചരിത്രത്തില്‍ ആരാണ്? ഒരു സംശയവുമില്ല; ജീവിതത്തെ പുണ്യയാഗമാക്കി മാറ്റിയ മഹര്‍ഷി തന്നെ. ആദ്ധ്യാത്മികമായ...

കെ. പി. അപ്പന്
Oct 4, 2003


ഞാന്‍ കണ്ട ക്രിസ്തു
ഇത് ദശരഥരാമന്മാരുടെ പുനരാവര്‍ത്തനമാണ്. അച്ഛാ! മകനേ! കിരീടങ്ങള്‍ വീണുടഞ്ഞു. ഈ വേദന എന്തിന്? യുഗാന്തരങ്ങളിലൂടെ മറ്റുള്ളവന്റെ വേദന...

ഒ. വി. വിജയന്
Jan 10, 2003


ഈ വിശുദ്ധന് ഒരു ബുദ്ധനാണ്
October 01, 2002 രണ്ടു കാരണങ്ങളാല്‍ അസ്സീസിയിലെ വിശുദ്ധനായ ഫ്രാന്‍സീസിനെക്കുറിച്ചെഴുതാന്‍ ഭയമാണ്. ഒന്നാമതായി അത് വ്യക്തിപരമായ...

George Valiapadath Capuchin
Oct 17, 2002


ഫ്രാൻസിസ് അസ്സീസിയും കസൻദ് സാക്കീസും
കസൻദ് സാക്കീസിൻ്റെ ഉള്ളിൽ എന്നും ക്രിസ്തുവുണ്ടായിരുന്നു. കലാസൃഷ്ടിയിൽ എഴുത്തുകാരൻ പങ്കുവയ്ക്കുന്നത് അവനെത്തന്നെയാണെന്നുള്ള എന്റെ...

പെരുമ്പടവം ശ്രീധരന്
Oct 4, 2002


മനുഷ്യമഹത്വം മനസ്സിലാക്കിയ വിശുദ്ധന്
മനുഷ്യന്റെ നിസ്സാരത അല്ലെങ്കില്‍ ഒന്നുമില്ലായ്മ, ദൈവത്തിന്റെ മഹത്ത്വം, ഫ്രാന്‍സീസിന്റെ അസാധാരണമായ ധീരതയും വിജയവും.

ബിഷപ്പ് ഹിപ്പോളിറ്റസ് കുന്നുങ്കല്‍
Oct 3, 2002


എൻ്റെ ഫ്രാൻസീസ്
സെൻ്റ് ഫ്രാൻസീസിനേക്കുറിച്ച് ഞാനാദ്യമായറിയുന്നത് സ്കൂൾ ലൈബ്രറിയിൽ നിന്നെടുത്ത 'അസ്സീസിയിലെ പുണ്യവാളൻ' എന്ന ലഘുഗ്രന്ഥത്തിൽ നിന്നാണ്....

സച്ചിദാനന്ദന്
Oct 4, 2001


വിശുദ്ധിയിലേക്ക് ഒരു ക്ഷണം
St Francis of Assisi and St. Clare പാശ്ചാത്യരായ ആഖ്യായികാകാരന്മാരില്‍ ആഖ്യാനപാടവംകൊണ്ട് ഞാനാദരിക്കുന്ന ഏറെപ്പേരുണ്ടെങ്കിലും എന്റെ...

സച്ചിദാനന്ദന്
Oct 4, 2001


ഫ്രാന്‍സിസ് ആദരണീയനും ആകര്‍ഷണീയനും
അസ്സീസിയിലെ ഫ്രാന്‍സിസിനെപ്പറ്റി കേട്ടിട്ടും അറിഞ്ഞിട്ടുമുള്ള എല്ലാവരും അദ്ദേഹത്തെ ആദരിക്കുന്നു, സ്നേഹിക്കുന്നു. ഇവിടെ ജാതി, മത, മതദേശ...
ഫാ. തോമസ് തുമ്പേപ്പറമ്പില്‍ കപ്പൂച്ചിന്‍
Sep 18, 2001

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
