top of page


ദൈവത്തിന്റെ സ്വന്തം പ്രിയപ്പെട്ട ഉപമ
ദൈവം ഭൂമിക്ക് സമ്മാനിച്ച മനോഹരമായ ഉപമയാണ് ഫ്രാന്‍സീസ് (God's own beloved Parable).- വചനമായി ചൊല്ലിത്തന്നതല്ല, മാംസമായി മാറാനനുവദിച്ച ഒരുപമ.

ബോബി ജോസ് കട്ടിക്കാട്
Oct 4, 2000


ഫ്രാന്‍സിസിലെ ദളിത് വിചാരം
ദാരിദ്ര്യത്തെ സാഹോദര്യത്തിലേക്കുള്ള മാര്‍ഗ്ഗമാക്കി മനുഷ്യബന്ധങ്ങളില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു എന്നതാണ് ഫ്രാന്‍സീസിന്റെ ജീവിതചൈതന്യം
സാജു പിണക്കാട്ട് കപ്പൂച്ചിന്‍
Oct 4, 2000


വിശുദ്ധ ഫ്രാൻസിസ്: കസൻദ് സാക്കിസിന്റെ ഭാവനയിൽ
നിക്കോസ് കസൻദ് സാക്കിസിന്റെ ഗോഡ്സ് പോപ്പർ (God's Pauper- St Francis of Assisi by Nikos Kazantzakis) എന്ന നോവലിനെ മുൻനിറുത്തി ഒരു പഠനം...
കെ. സി. വർഗീസ്
Oct 4, 1999


നഗ്നനായ വിശുദ്ധന്
ആത്മാവിനെ മെരുക്കുവാനുള്ള തീവ്രയുദ്ധത്തില്‍ തന്റെ ഉടലിനെ ഒരു കുരിശുപോലെ കൂദാശപ്പെടുത്തുവാനാണ് ഫ്രാന്‍സീസ് ശ്രമിച്ചത്.

വി. ജി. തമ്പി
Oct 4, 1999


ഞാന്‍ സ്നേഹിക്കുന്ന ഫ്രാന്‍സിസ് പുണ്യവാന് ഒ. വി. വിജയന്
ഭക്തി, ഈശ്വരനില്‍ ലയനം, ഈ അനുഭവം - അതു മാത്രമാണ് മനുഷ്യവിമോചനത്തിന്റെ മാര്‍ഗ്ഗം all religion is transcendental.

ഒ. വി. വിജയന്
Oct 3, 1999


അസ്സീസിയിലെ പ്രകൃതിസ്നേഹി
സൃഷ്ടവസ്തുക്കളും പ്രകൃതിയും ഫ്രാന്‍സീസിന് ഈശ്വരൈക്യത്തിന്റെ വേദിയായിരുന്നു. പ്രകൃതിയോടുള്ള സ്നേഹം ജീവിതബന്ധിയായി അദ്ദേഹം കണ്ടു.
ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് കപ്പൂച്ചിന്‍
Oct 4, 1996


വിശുദ്ധ ഫ്രാന്‍സിസ് ഞങ്ങളെയും സുഖപ്പെടുത്തുക
ക്രിസ്തുവിനു സമനായി ക്രിസ്തു മാത്രമെ ഉള്ളു. അതേസമയം ക്രിസ്തുവിനെപ്പോലെ ജീവിക്കുവാന്‍ ശ്രമിച്ചിട്ടുള്ള വിശുദ്ധന്മാര് പലരുണ്ട്. ഓരോ...

കെ. എം. തരകന്
Oct 4, 1996


ഫ്രാന്‍സിസ് ഒരു ഭക്തിയോഗി
ഭക്തിപ്രസ്ഥാനരീതിയിലുള്ള ഒരു ഉത്തമയോഗിയുമായിരുന്നു ഫ്രാന്‍സീസ്.

ഫ്രാന്‍സിസ് ആചാര്യ
Oct 4, 1995


ഞാനറിഞ്ഞ ഫ്രാന്‍സിസ്
ദൗര്‍ബല്യങ്ങള്‍ കണ്ടറിഞ്ഞ് നമ്മുടെ ജീവിതത്തിലേക്ക് നിലാവുപോലെ കടന്നുവരുന്ന ഈ രണ്ടാംക്രിസ്തുവിനെ ക്രൈസ്തവരല്ലാത്തവരും ഉള്ളഴിഞ്ഞു വണങ്ങുന്നു.

പ്രൊഫ. സ്കറിയാ സക്കറിയാ
Oct 3, 1995


അസ്സീസിയിലെ ഫ്രാന്‍സിസ് എന്റെ കാഴ്ചപ്പാടില്‍
St. Francis of Assisi ഫ്രാന്‍സീസ് പുണ്യവാനെക്കുറിച്ച് ആദ്യമായി വായിക്കുമ്പോള്‍ ഞാന്‍ കുട്ടിയായിരുന്നു. അദ്ദേഹത്തിന്റെ സംഗീതത്തില്‍...

ഒ. വി. ഉഷ
Oct 4, 1994


സമാധാനം പൂവിട്ട താഴ് വരയിൽ
പോർസ്യുങ്കുല ദേവാലയത്തിൻറെ കൽഭിത്തിയിൽ ചാരി ഫ്രാൻസിസ് ഇരുന്നു. പുറത്ത് ഇരുട്ടിന് കനംവെച്ചുവരുന്നു. അങ്ങ് ദൂരെ അസ്സീസി പട്ടണത്തിൽ നിന്ന്...
ജോസ് എടാട്ടുകാരൻ കപ്പൂച്ചിൻ
Oct 3, 1994


ക്ലാര ഇന്നിൻെറ തെളിമ
ജീവിതത്തിന്റെ വഴിയും വെളിച്ചവും സംഗീതവും മധുരിമയും തേടുന്നവർക്ക് വഴിവെട്ടമേകി തെളിഞ്ഞു നിൽക്കുന്ന ദീപശിഖയും ഗാനനിർദ്ധരിയും തട്ടം...
സി. ജോസറ്റ
Aug 11, 1994


ഓർമ്മയിൽ ജ്വലിക്കുന്ന ക്ലാര
അസ്സീസിയിലെ വി ക്ലാരയെക്കുറിച്ച്, ബോബി ജോസ് കട്ടിക്കാട് 1992 ഒക്ടോബർ ലക്കം അസ്സീസി മാസികയിൽ എഴുതിയ അനുസ്മരണം. St Claire of Assisi...

ബോബി ജോസ് കട്ടിക്കാട്
Oct 4, 1992


ഞാന്‍ സ്നേഹിക്കുന്ന ഫ്രാന്‍സിസ്
ഹൃദയം കൊതിക്കുന്നൊരു ജീവിതം "മലയിലുയര്‍ത്തപ്പെട്ട പട്ടണം" പോലെ. അതാണ് അസ്സീസിയിലെ വി. ഫ്രാന്‍സീസിന്റെ ജീവിതം. ആദര്‍ശലോകത്തെ...
ഫാ. ജോസ് പീടികപറമ്പില്‍ MCBS
Oct 4, 1991


സ്നേഹഗാഥകളുടെ വിശുദ്ധന്
ഏറെ നന്മയും അതിലേറെ തിന്മയുമുള്ള ഒരിടമായിട്ടാണ് ഈ ലോകത്തെ പലരും കണക്കാക്കുന്നത്. എന്നാല്‍ ഓരോ മനുഷ്യനിലും, അചേതനവസ്തുക്കളില്പ്പോലും...
ഡോ. ചെറിയാന് പാലൂക്കുന്നേല്‍
Oct 3, 1991


വിശുദ്ധ ഫ്രാൻസിസ് എൻറെ ജീവിതത്തിൽ
അസ്സീസിയിലെ സ്നേഹഗായകനോട് ചെറുപ്പം മുതലേ എനിക്ക് വളരെ ആദരവും ഭക്തിയും ഉണ്ടായിരുന്നു. ഫ്രാൻസിസ്കൻ മൂന്നാം സഭാംഗങ്ങളായിരുന്നു എൻറെ അപ്പനും...

സാധു ഇട്ടിയവിരാ
Oct 3, 1991


ഫ്രാന്‍സിസും നാരായണ ഗുരുവും
ക്രിസ്തുവിന് ശേഷം,പൂര്‍ണ മനസ്സോടും,പൂര്‍ണ ആത്മാവോടുംകൂടി പിതാവിനെസ്നേഹിച്ച ആസന്ന്യാസിക്ക്, വളരുന്നതിനോ,പടരുന്നതിനോ ആശ്രയംആവശ്യമില്ലായിരുന്നു
സ്വാമി സംപൂര്‍ണാനന്ദ
Oct 4, 1988


ഫ്രാന്‍സിസ് അസ്സീസിയും ജീവിതദര്‍ശനവും
ദരിദ്രനായ ക്രിസ്തുവിനെ അനുപദം അനുഗമിച്ചു കൊണ്ട് അനേകായിരങ്ങള്‍ക്ക് സുവിശേഷചൈതന്യം പകര്‍ന്നു കൊടുക്കുകതന്റെ കര്‍ത്തവ്യമായി ഫ്രാന്‍സിസ് കരുതി
ഫാ. തോമസ് സെബാസ്റ്റ്യന്‍
Oct 4, 1982


സമാധാന പ്രാര്‍ത്ഥന
ഫ്രാന്‍സിസ്കന്‍ ദര്‍ശനത്തിന്റെ 'മാനിഫെസ്റ്റോ'യാണ് സമാധാന പ്രാര്‍ത്ഥന. അനവദ്യസുന്ദരമായ ആ കാവ്യശില്പം ഫ്രാന്‍സിസ്കന്‍ ചൈതന്യത്തിന്റെ...
ജെ. പി. ദയാനന്ദ്
Oct 4, 1980


ദാരിദ്ര്യാരാധനയോ (Worship of Povetry) ആന്തരിക നിസ്സംഗതയോ?
ലളിതജീവിതം എന്നു പറയുമ്പോള്‍ പാപ്പരത്തമോ, പഞ്ഞത്തമോ ആണെന്നു തെറ്റിദ്ധരിക്കേണ്ട. ലളിതജീവിതരീതി ഭാരതീയമെങ്കില്‍, നമുക്കതില്‍ തികച്ചും അഭിമാനം

ഫാ. ബെർക്കുമാൻസ് കപ്പുച്ചിൻ
Jul 1, 1956

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
