top of page
All Posts


Jerusalem
God declares through Isaiah (Ch.65) that the New Jerusalem that He is about to create will be one of rejoicing and happiness, there will be no infant mortality, people will live long like trees for a hundred years, where righteousness will flourish, and where they will live in houses that they have built themselves. It will be a new heaven and a new earth. The old will have passed away. Even the memory of the old will have disappeared from the face of the earth! The Jewish p

George Valiapadath Capuchin
Mar 161 min read


ആരാണുത്തരവാദി?
Photo Curtsey- The Hindu ഭരണങ്ങാനത്തുനിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന അസ്സീസി മാസികയിൽ ഡോ. സിപ്രിയൻ ഇല്ലിക്കമുറി (ഞങ്ങളുടെ തിയോളജി പ്രഫസർ) " സംശയിക്കുന്ന തോമ്മാ " എന്ന പേരിൽ ഒരു സംശയനിവാരണ പംക്തി നിരവധി വർഷങ്ങൾ കൈകാര്യം ചെയ്തിരുന്നു (ഇന്ന്, March 15, അദ്ദേഹത്തിൻ്റെ ഓർമ്മദിനം ആണ്). വിശുദ്ധ ഗ്രന്ഥപരവും ദൈവശാസ്ത്രപരവും സാന്മാർഗ്ഗിക ശാസ്ത്രപരവുമായ വിഷയങ്ങൾ വിശ്വാസി സമൂഹത്തിനിടയിൽ ആഴമുള്ള ചർച്ചകൾ ഉണ്ടാകുന്നതിന് പതിറ്റാണ്ടുകളോളം അങ്ങനെ അദ്ദേഹം നിമിത്തമായി. സഭയുടെ നടത്തിപ്പിൽ നടന്

George Valiapadath Capuchin
Mar 152 min read


who's responsible?
Dr. Cyprian Illickamuri (our theology professor) ran a column titled " The Doubting Thomas " for many years in the Assisi Magazine published from Bharananganam, Keralam (Today-15th March- happens to be his memorial day. May he rest in the Lord 🙏🏽🌹). For decades, he has been instrumental in promoting serious discussions among the faithful on biblical, theological and ethical issues. He once wrote a response to a question questioning the financial exploitation of hospitals

George Valiapadath Capuchin
Mar 153 min read


ഇടപാട് വിശ്വാസം
വിശ്വാസത്തിൻ്റെ കച്ചവട മാതൃക (transactional model of faith) പിന്തുടരുന്നവർ നമ്മുടെ കാലത്തും ഒത്തിരിയുണ്ട്. എൻ്റെ ചെറുപ്പത്തിലൊക്കെ ഓരോരോ കാര്യങ്ങൾക്ക് എൻ്റെ അമ്മൂമ്മയുടെ തലമുറയിൽപെട്ടവർ നേർച്ച നേരുന്നത് സർവ്വസാധാരണമായിരുന്നു. ഓരോരോ രോഗപീഡകൾ അകലുന്നതിന്, ക്ഷുദ്രജന്തുക്കളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന്, പരീക്ഷാവിജയത്തിന് - എന്നിങ്ങനെ ഒട്ടുമിക്ക കാര്യങ്ങൾക്കും നേർച്ച നേരുന്ന രീതി അക്കാലത്ത് ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇൻഡ്യയിൽ ഇതര മതങ്ങളുടെ രീതികൾ ക്രൈസ്തവ മതജീ

George Valiapadath Capuchin
Mar 142 min read


Transactional faith
There are many people even in our time who follow the transactional model of faith. When I was a child, it was common for my grandparents' generation to make vows for various things. There was a practice of making vows for various things at that time, such as to ward off diseases, to get protection from snake bites, to pass exams - and so on. I think more than in western countries, generally in India the practices of other Religions have had greater influence on Christian fai

George Valiapadath Capuchin
Mar 143 min read


പകരം വീട്ടൽ
ലോകത്ത് മിക്കയിടത്തും നിലനില്‍ക്കുന്ന പൊതുവായ ഒരു ആത്മീയ ചിന്തയാണ് 'പകവീട്ടൽ ദൈവശാസ്ത്രം' അല്ലെങ്കിൽ 'പകരത്തിനു പകരം ആത്മീയത' എന്ന പേരിൽ അറിയപ്പെടുന്നത്. ഇപ്പറഞ്ഞ ചിന്ത ഇന്ന മതത്തിലേ ഉള്ളൂ എന്നില്ല. ഏതാണ്ട് എല്ലാ മതങ്ങളിലും മേൽപ്പറഞ്ഞ ദൈവശാസ്ത്രം പിന്തുടരുന്ന ആളുകൾ ഉണ്ടാകും. ബൈബിളിലും - പ്രത്യേകിച്ച് പഴയ നിയമത്തിൽ - ഇങ്ങനെ വായിച്ചെടുക്കാവുന്ന ധാരാളം സന്ദർഭങ്ങൾ കാണാനുണ്ട്. ദൈവാനുഗ്രഹങ്ങൾ നാം പ്രാപിക്കുകയാണ് എന്നതാണ് മേല്പറഞ്ഞ ദൈവശാസ്ത്രത്തിൻ്റെ ആധാരം. നാം ഈ ജീവിതത്തിൽ നന്മ ചെയ്

George Valiapadath Capuchin
Mar 131 min read


ഭയം
"ദൈവഭയം" എന്ന സങ്കല്പനം പൊതുവേ വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടുന്ന ഒന്നാണ്. ദൈവത്തെ ഭയപ്പെടുകയാണോ സ്നേഹിക്കുകയാണോ വേണ്ടത് എന്ന തരത്തിലുള്ള ചോദ്യങ്ങൾ പല സദസ്സുകളിലും പലപ്പോഴും ഉയരുന്നത് കണ്ടിട്ടുണ്ട്. ശരിയാണ് - ആത്മബന്ധം എന്ന രീതിയിലുള്ള ബന്ധഘടനയുമായി അത് ചേർന്നു പോകാത്തതായി തോന്നാം. എന്നാൽ, ഓരോ മതത്തിനും ഓരോ വിശുദ്ധ ഗ്രന്ഥത്തിനും അതാതിൻ്റെ സാംസ്കാരിക സ്വഭാവം ഉണ്ട്. പ്രസ്തുത സാംസ്കാരിക പശ്ചാത്തലത്തിൽ വേണം അതതിൻ്റെ പരികല്പനകളെ വ്യാഖ്യാനിക്കാൻ. ബൈബിളിൻ്റെ സാംസ്കാരിക പശ്ചാത്തലത്

Assisi Magazine
Mar 121 min read


Fear
The concept of the "fear of God" is a commonly misunderstood one. Questions such as whether one should be fearing God or loving Him have often been raised in many audiences. True - it may seem incompatible with the structure of a relationship such as personal bonding. However, each religion and each sacred book has its own cultural character and background. Its concepts must be interpreted in the context of that specific cultural context. In the cultural context of the Bible

George Valiapadath Capuchin
Mar 121 min read


Statement
Veronica is a woman who is found at the sixth station in the spiritual journey-prayer called the "Stations of the Cross" that is in practice among Catholics. (I had written a note about Veronica last year.) Veronica is not directly mentioned in the Gospels. However, such a traditional story has existed since the time of the early Church. Jesus is in his final journey towards Calvary, carrying the cross. Cross did not have the kind of glamour it has these days. The cross was

George Valiapadath Capuchin
Mar 112 min read


പ്രസ്താവന
കത്തോലിക്കർക്കിടയിലെ "കുരിശിൻ്റെ വഴി" എന്ന ആത്മീയ യാത്രാ പ്രാർത്ഥനയിൽ ആറാം സ്ഥലത്ത് കണ്ടുമുട്ടുന്ന ഒരു സ്ത്രീയാണ് വെറോണിക്ക. (വെറോണിക്കയെക്കുറിച്ച് കഴിഞ്ഞ വർഷം എഴുതിയിരുന്നു. ) വെറോണിക്കയെക്കുറിച്ച് സുവിശേഷങ്ങളിൽ പരാമർശമില്ല. എങ്കിലും ആദിമ സഭയുടെ കാലംതൊട്ടേ അങ്ങനെയൊരു പാരമ്പര്യ കഥ നിലവിലുണ്ട്. കുരിശു ചുമന്നുകൊണ്ട് യേശു കാൽവരിയിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ ഗ്ലാമറാെന്നും അന്ന് കുരിശിനില്ല. പല വിധ ശിക്ഷകൾ നിലവിലുള്ളതിൽ ഏറ്റവും നിന്ദ്യമായ വധശിക്ഷാ രീതിയായിരുന്നു കുരിശ്. കുറ്റവാള

George Valiapadath Capuchin
Mar 111 min read


മരുഭൂമികാലം
Key Takeaways: This article by Jonath Capuchin about the Lenten season, comparing Christ's and Israel's desert experiences. The article discusses the desert as a spiritual training ground where Christ overcame the three main temptations that Israel failed. മരുഭൂമി ഉഷ്ണക്കാറ്റ് ആഞ്ഞടിക്കുന്ന ജലരഹിതമായ മണലാരണ്യമാണ്. എന്നാല്‍ തിരുവചനത്തിലത് കേവലം ഒരു ഭൂപ്രദേശമല്ല, ചിലര്‍ക്കുവേണ്ടി ദൈവം നിശ്ചയിച്ചുറപ്പിച്ച ആത്മീയ പരിശീലനയിടമാണ്. 30 വര്‍ഷം നസ്രത്തിലെ വീട്ടില്‍ തച്ചനായി ജീവിച്ച
ജോനാഥ് കപ്പൂച്ചിന്‍
Mar 92 min read


വീണ്ടെടുപ്പ്
സ്മൃതിപഥങ്ങളില്‍ വേരുറച്ച ഓര്‍മതന്‍ പച്ചത്തുരുത്തുകള്‍ പാഴ് തീര്‍ത്ത് പുനര്‍ജനി നേടുന്നു. ഓര്‍മകള്‍ക്കെന്നും യൗവ്വനമാണെന്നറിയുന്ന വേളയില്‍ ആനന്ദനടനം നിറയുന്നു ചുറ്റിലും. കാലം മങ്ങിയ നിറച്ചാര്‍ത്തേകിയ ചിത്രങ്ങള്‍ ചുമരില്‍ നിറയവേ, കുടുമയും കാതില്‍ കടുക്കനുമിട്ട കാര്ന്നോര്, റൗക്ക ധരിച്ച മുതുമുത്തശ്ശി, ബുദ്ധന് ഗാന്ധി യേശുക്രിസ്തു നെഹ്റു അംബേദ്കര്‍ ചെഗുവേര ഇയ്യെമ്മസ്സ്... കാലത്തെ മറികടന്ന് ശോഭയോടെ തീക്ഷ്ണ ലാസ്യ തരളിത നേത്രങ്ങളോടെ. ബുദ്ധനെ വൃത്തിയാക്കുമ്പോള്‍ ഞാന്‍ 'ഒച്ചുകളുടെ
ജയപ്രകാശ് എറവ്
Mar 81 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു -14
14 ഒന്നു പിഴച്ചാല്‍...? വീട്ടില്‍ കൊള്ളരുതാത്തവനാകും തോറും ജോസഫിന്റെ കീര്‍ത്തി നാട്ടില്‍ വളര്‍ന്നു കൊണ്ടിരുന്നു. പ്രായവ്യത്യാസമില്ലാതെ പലരുമായും ചെങ്ങാത്തം കൂടുന്നതിലും അവരുടെ കാര്യങ്ങളില്‍ ഇടപെടുന്നതിലും ജോസഫിന് നല്ല വാസനയായിരുന്നു. കല്യാണം കഴിപ്പിച്ചാല്‍ ജോസഫ് മര്യാദക്കാരന്‍ ആകുമെന്ന് കൊച്ചുതോമായും കൊച്ചുത്രേസ്യാക്കുട്ടിയും വിചാരിച്ചു. യഥാര്‍ത്ഥത്തില്‍, മേരിക്കുട്ടിയുടെ കല്യാണം കഴിഞ്ഞത് മുതല്‍ ജോസഫിന്റെ കല്യാണത്തെക്കുറിച്ച് ആലോചിക്കുന്നതാണ്. ജോസഫിന് വ്യക്തമായ തീരുമാനമോ

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Mar 83 min read


നാലാമത്തെ ചഷകം
The Key Takeaways: The article discusses the fourth cup of wine at the Last Supper and facing one's personal struggles. തെല്ലുനേരത്തേക്ക് മനുഷ്യരുടെ കരങ്ങളില്‍ താന്‍ ഏല്പിക്കപ്പെടും എന്ന് തന്നെയാണയാള്‍ ഗലീലിയില്‍ വച്ച് പറഞ്ഞത്. ഏതൊരു മനുഷ്യന്റെയും ശിരോലിഖിതമാണിതെന്ന് തോന്നുന്നു. സ്വന്തം ജീവിതത്തെ തിരശ്ശീലയിലെന്നപോലെ നിസ്സംഗമായി കാണേണ്ട കാണി മാത്രമാണ് ഇനി നിങ്ങള്‍. കുടുംബകോടതിയില്‍ തല കുനിച്ച് നില്ക്കുന്ന വീട്ടമ്മയെപ്പോലെ ജീവിതം! ആരൊക്കെയോ നിങ്ങള്‍ക്ക് വേണ്ടി കഥ മെനയുന്നു

ബോബി ജോസ് കട്ടിക്കാട്
Mar 82 min read


ഓര്‍ക്കുക വല്ലപ്പോഴും
Key Takeaways: The article is on the spiritual significance of Lent. It emphasize that Lenten observances should deepen the connection with Christ. ആത്മീയമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നവരാണ് നമ്മളെല്ലാവരും. അതൊക്കെയും എത്ര മാത്രം ക്രിസ്തു ഓര്‍മ്മയോടെ ചെയ്യുന്നുണ്ട് എന്ന് ചിലപ്പോഴൊക്കെ ഞാന്‍ ആലോചിക്കാറുണ്ട്. ഈ ചൊല്ലിക്കൂട്ടലുകള്ക്ക് എന്റെ ഉള്ളില്‍ ഉയരുന്ന തിരകളെ കുറച്ചു നേരത്തേക്ക് അടക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ അവ എത്രമാത്രം എന്റെ ഹൃദയത്തെ തൊടുന്നുണ്ട്, എന്റെ ഹൃദയത്തി

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Mar 82 min read


പ്രശ്നങ്ങൾ
ഒത്തിരി കാലം കീഴാളർ കീഴാളരായിരുന്നു. മേലാളർ മേലാളരും. അക്കാലത്ത് വലിയ പ്രശ്നങ്ങളില്ലായിരുന്നു. ഇനി അഥവാ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽത്തന്നെ പ്രശ്നങ്ങൾ ഉള്ളതായി അധികമാർക്കും തോന്നിയിരുന്നില്ല. കാരണം കീഴാളർ കീഴാളരായിരുന്നു. മേലാളർ മേലാളരും. ഒത്തിരി കാലം അടിമകൾ അടിമകളായിരുന്നു. ഉടമകൾ ഉടമകളും. അക്കാലത്ത് വലിയ പ്രശ്നങ്ങളില്ലായിരുന്നു. ഇനി അഥവാ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽത്തന്നെ പ്രശ്നങ്ങൾ ഉള്ളതായി അധികമാർക്കും തോന്നിയിരുന്നില്ല. കാരണം അടിമകൾ അടിമകളായിരുന്നു. ഉടമകൾ ഉടമകളും. ഒത

George Valiapadath Capuchin
Mar 81 min read


വിശുദ്ധ കുരിശിന്റെ അടയാളത്തില്‍...
`ഉറുമ്പും പ്രാവും തമ്മിലുള്ള സൗഹൃദത്തിന്റെയും, പരസ്പരസഹായത്തിന്റെയും ഈസോപ്പ് കഥയാണിത്. ഒരു ദിവസം ദാഹം മാറ്റാന്‍ പുഴക്കരയിലെത്തിയ ഉറുമ്പ് അബദ്ധത്തില്‍ വെള്ളത്തില്‍ വീണു. ഒഴുക്കില്‍പെട്ട് മുങ്ങാന്‍ തുടങ്ങിയ ഉറുമ്പ് സഹായത്തിനായി കരഞ്ഞു. മരത്തിലിരുന്ന പ്രാവ് ഇതുകണ്ട് ഒരു ഇല ഉറുമ്പിനടത്തേക്ക് ഇട്ടുകൊടുത്തു. ഉറുമ്പ് ആ ഇലയില്‍ കയറി രക്ഷപ്പെട്ടു. ദിവസങ്ങള്‍ക്കുശേഷം ഒരു വേട്ടക്കാരന് പ്രാവിനെ അമ്പെയ്യാന്‍ ഉന്നം പിടിച്ചിരിക്കുന്നത് ഉറുമ്പ് കണ്ടു. അവന് അയാളുടെ കാലില്‍ ആഞ്ഞുകടിച്ചു

ഫാ. ഷാജി CMI
Mar 82 min read


Repent and Experience Our Communion with God and Humanity
As Christians, our faith in the Holy Trinity deeply inspires and invites us to live in a loving communion with all. We experience this communion in the life of Jesus, our Lord, who became human for the sake of humanity and offered a model through his social relationships. He reconciles humanity to God the Father by loving all and giving his own life, in the power of the Holy Spirit. Thus, he reveals the true purpose of human existence: communion with God and communion with hu

Fr. Manesh Jerald SJ
Mar 710 min read


കണ്ണീരു തുടച്ചതു മറക്കത്തില്ലച്ചാ...
മക്കള്‍ക്ക് അര്‍ഹതപ്പെട്ടതു കൊടുത്തതുകൊണ്ടു മാത്രമായില്ല, അവര്‍ക്ക് അവകാശപ്പെട്ടത് നിഷേധിക്കാനും പാടില്ല. നിങ്ങളുടെ സമ്പത്ത്, അതായത് സംരക്ഷണവും, സുരക്ഷിതത്വവും അതൊക്കെ അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ്. പക്ഷേ അവര്‍ക്ക് അവകാശപ്പെട്ട മറ്റൊന്നുണ്ട്, അതു നിങ്ങളറിഞ്ഞില്ല, അറിയുന്നില്ല, നിങ്ങളെന്നല്ല, മാതാപിതാക്കളൊത്തിരിയും..

ഫാ. ജോസ് വെട്ടിക്കാട്ട്
Mar 74 min read


വാദിക്കാനും ജയിക്കാനും
തിരഞ്ഞെടുപ്പിന്റെ കാലമായതുകൊണ്ട് വലിയ ശബ്ദകോലാഹലങ്ങളാണ് ചുറ്റും വന്നു നിറയുന്നത്. എതിരാളികളെ തോല്‍പ്പിക്കാന്‍, പോരുകോഴികളെപ്പോലെ സജ്ജരായി നിലകൊള്ളുന്ന ചര്ച്ചാജീവികള് സത്യത്തെ കഴുത്തുഞെരിക്കുന്നത് നാം നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരുന്നു. പല സ്റ്റോറികളും ആഖ്യാനങ്ങളും കടത്തിവിട്ട് തലച്ചോറിനെ കലക്കിമറിക്കുന്ന രാക്ഷസീയമായ കൂത്താട്ടങ്ങളും പേക്കൂത്തുകളും എവിടെയും പെരുകുന്നു. അപരനെ നരകമായി കാണുന്ന, ശത്രുവായിക്കാണുന്ന പ്രവണത വളരെ ശക്തമാണ്.

ഡോ. റോയി തോമസ്
Mar 72 min read
bottom of page
