top of page
All Posts


നല്ല മലയാളം-23
'കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണം രക്ഷിതാക്കളുടെ നിര്‍ദേശപ്രകാരം സമയാസമയങ്ങളില്‍ നല്കുന്നു.' ഒരു, കിഡ്സ് ഡേ കെയര്‍- സെന്ററിന്റെ പരസ്യത്തില്‍നിന്ന് അടര്‍ത്തിയെടുത്തതാണ് ഈ വാക്യം. സമയാസമയങ്ങളില്‍, കാലാകാലങ്ങളില്‍ - എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ അര്ഥമറിഞ്ഞുമാത്രം ഉപയോഗിക്കേണ്ടതാണ്. രക്ഷിതാക്കളുടെ നിര്‍ദേശം മാനിച്ചാണെങ്കില്ത്തന്നെ ആ കുഞ്ഞുങ്ങള്‍ക്ക്, ഉചിതമായ സമയത്തേ (യഥാസമയം) ഭക്ഷണം കൊടുക്കാവൂ. അസമയത്ത് അതു പാടില്ലെന്നര്‍ഥം. 'സമയാസമയങ്ങളില്‍' എന്ന സമസ്തപദത്തിനര്ഥം, 'സമയത്തി
ചാക്കോ സി. പൊരിയത്ത്
Jul 41 min read


Until Looking in a Mirror
Yesterday, I had written about comparing, competing, coveting, complaining, and criticizing: the five C-letter words that make us negative humans, and how to employ an antidote to the third of them, "Coveting". Since we have come this far, we also need to examine what experts say we can treat the other four 'C' behaviors in us. As we have seen, Comparison is the first one. At its base is egocentrism. The method employed is to compare oneself with others to determine one's ow

George Valiapadath Capuchin
Jul 43 min read


കണ്ണാടി കാണ്മോളവും
നമ്മെ നെഗറ്റിവിറ്റിയുള്ള മനുഷ്യരാക്കുന്ന താരതമ്യം ചെയ്യൽ (comparing), മത്സരിക്കൽ (competing), മോഹിക്കൽ (coveting), പരാതിപറയൽ (complaining), വിമർശിക്കൽ (criticizing) എന്നിവയെക്കുറിച്ചുള്ള ഒരു രൂപരേഖയും അവയിൽ മൂന്നാമത്തേതായ മോഹിക്കലിന് (coveting) എങ്ങനെ മറുമരുന്നിടാം എന്നും ഇന്നലെ കുറിച്ചിരുന്നു. നമ്മിലെ മറ്റ് നാല് 'C' പെരുമാറ്റങ്ങളെ എങ്ങനെ ചികിത്സിക്കാം എന്നാണ് വിദഗ്ദ്ധർ പറയുന്നത് എന്നും പരിശോധിക്കേണ്ടതുണ്ടല്ലോ. താരതമ്യം ചെയ്യലാണല്ലോ ഒന്നാമത്തേത്. അഹം കേന്ദ്രിതത്വമാണ് അതിൻ്റെ

George Valiapadath Capuchin
Jul 42 min read


Coveting
Yesterday I had written about the five mental behaviors that eat us up from within. But then I didn't say anything about their antidotes. 1 Comparing: Comparing ourselves with others, 2 Competing: Competing excessively with others, 3 Coveting: Coveting what others have and their lives, 4 Complaining: Complaining about others and the circumstances, 5 Criticizing: Constantly criticizing others and the situations. These are behaviors that none of us aren't spared of. They are t

George Valiapadath Capuchin
Jul 31 min read


മോഹം
നമ്മെ ആന്തരികമായി കാർന്നുതിന്നുന്ന അഞ്ചുതരം മാനസിക ശീലങ്ങളെക്കുറിച്ച് ഇന്നലെ കുറിച്ചതാണ്. എന്നാൽ, അവയ്ക്കുള്ള മറുമരുന്നുകളെക്കുറിച്ച് ഇന്നലെ ഒന്നും പറഞ്ഞില്ല. Comparing: സ്വയം മറ്റുള്ളവരുമായി താരതമ്യപ്പെടുത്തൽ, Competing: മറ്റുള്ളവരുമായി മത്സരിക്കൽ, Coveting: മറ്റുള്ളവരുടേത് മോഹിക്കൽ, Complaining: മറ്റുള്ളവരെയും ചുറ്റുപാടുകളെയും കുറിച്ച് പരാതിപറയൽ, Criticizing: മറ്റുള്ളവരെയും ചുറ്റുപാടുകളെയും സദാ വിമർശിക്കൽ. നമ്മളിലില്ലാത്ത കാര്യങ്ങളല്ല ഇവയഞ്ചും. എന്നിലടക്കം നമ്മിലെല്ലാ

George Valiapadath Capuchin
Jul 21 min read


അർബുദങ്ങൾ
'സി' എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ ആരംഭിക്കുന്നതും മനസ്സിൻ്റെ അർബുദങ്ങൾ എന്നറിയപ്പെടുന്നതുമായ അഞ്ച് കാര്യങ്ങളാണ് താരതമ്യം ചെയ്യൽ (comparing), മത്സരിക്കൽ (competing), മോഹിക്കൽ (coveting), പരാതിപറയൽ (complaining), വിമർശിക്കൽ (criticizing) എന്നിവ. നെഗറ്റീവ് ചിന്തയുടെ ആധാരങ്ങളാണ് ഈ 5 സ്വഭാവങ്ങളും. മനസ്സിൻ്റെ ഊർജം ചേർത്തി കളയുന്ന കാര്യങ്ങളാണവ. തങ്ങളുടെ ജീവിതത്തെ, നേട്ടങ്ങളെ, കഴിവുകളെ, ബാഹ്യ രൂപത്തെ ഒക്കെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യുന്ന പ്രവണതയാണത്. തരംഗങ്ങൾ ഒരാളിൽ ഒന്നുകിൽ അപകർഷ

George Valiapadath Capuchin
Jul 11 min read


നിർഭയം
മരണഭയമാണ് എല്ലാ ഭയങ്ങളുടെയും അടിസ്ഥാനം. എനിക്ക് മരിക്കാൻ ഭയമൊന്നുമില്ല എന്ന് മിക്കവരും പറയും. എന്നാൽ, പാമ്പിനെ പേടിയാണ്. കടുവയെയോ കാട്ടാനയെയോ പേടിയാണ് എന്ന് പറയുന്നതു പോലെയല്ലല്ലോ അത്! "മരണത്തിൻ്റെ താഴ്വരയിൽക്കൂടി നടക്കാനും ഞാൻ ഭയപ്പെടുകയില്ല" എന്നു പറയുന്നുണ്ട് സങ്കീർത്തകൻ. "ഭീരുക്കൾ മരണത്തിനുമുമ്പ് പലവട്ടം മരിക്കുന്നു; ധീരൻ ഒരിക്കലും മരണപ്പെടുന്നില്ല, ഒരിക്കൽ മാത്രം." എന്നല്ലേ ഷേക്സ്പിയർ വാക്യം! എല്ലാറ്റിനെയും ഭയപ്പെട്ട് ജീവിച്ചവർ ആരെങ്കിലും മരിക്കാതിരുന്നിട്ടുണ്ടോ ആവോ!

George Valiapadath Capuchin
Jun 261 min read


വെളിച്ചം: ദുഃഖം, ഉത്തരവാദിത്വം, സമാധാനം
ദുഃഖത്തിന്റെ വെളിച്ചം "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന് പാടുന്നുണ്ട് അക്കിത്തം. ഈ വരികൾക്കുള്ള അർത്ഥം എങ്ങനെ മനസ്സിലാക്കാം? നീന്തുന്നത് ആയാസകരമാണ്, എന്നാൽ ഒഴുകുന്നത് എളുപ്പമാണ്. ഉത്തരവാദിത്വം ബുദ്ധിമുട്ടാണ്, എന്നാൽ നിരുത്തരവാദിത്വം സുഖമാണ്. ഉണർവ്വിന്റെ കഷ്ടപ്പാട് ഉണർവ്വെത്ര ക്ലേശകരമാണ്, ഉറക്കമെത്ര ഭേദമാണ്. ഈ വാക്കുകൾ നമ്മെ ആലോചിക്കാൻ പ്രേരിപ്പിക്കുന്നു. ജീവിതത്തിലെ വെളിച്ചവും അന്ധകാരവും തമ്മിലുള്ള സംഘർഷം എങ്ങനെ നമ്മെ ബാധിക്കുന്നു? "പ്രകാശം ഭൂമിയിലേക്കു വന്നി

George Valiapadath Capuchin
Jun 251 min read


സുന്ദരം
ഏറ്റവും നല്ല അന്യഭാഷാ ചിത്രത്തിനും അഭിനേതാവിനും ഉള്ളതടക്കം മൂന്ന് ഓസ്കറുകളും, കാനിലെ ഗ്രാൻ്റ് പ്രിയും നേടിയ ചലച്ചിത്രമാണ് 1997-ലെ "ലൈഫ് ഈസ് ബ്യൂട്ടിഫുൾ". സംവിധായകൻ റൊബേർത്തോ ബെനീഞ്ഞി തന്നെയാണ് മുഖ്യവേഷത്തിലും എത്തുന്നത്. നന്നേച്ചെറിയ ബാലനായ തൻ്റെ മകനെ നാസികളുടെ ക്രൂരതകൾ ബാധിക്കാതിരിക്കാനായി, "നമ്മളെല്ലാം ഒരു നാടകത്തിൽ അഭിനയിക്കുകയാണ്" എന്നുപറഞ്ഞ് വിശ്വസിപ്പിക്കുന്നു. അവസാനം, നാസി പടയാളികളാൽ പിടിക്കപ്പെട്ട്, അവർ അയാളെ വെടിവെച്ച് കൊല്ലുമ്പോൾ തൻ്റെ പിതാവിന്റെ ഏറ്റവും നല്ല അഭിനയമ

George Valiapadath Capuchin
Jun 241 min read


Beautiful
"Life is Beautiful" is a 1997 film that won three Academy awards, including Best Foreign Language Film and Best Actor, and the Grand Prix at Cannes. Director Roberto Benigni also stars in the lead role. In order to protect his young son from the impacts of Nazi atrocities, Guido convinces his child that "we are all acting and participating in a game." In the end, when he is captured by Nazi soldiers and about to be shot, the son watches, thinking that it was his father's best

George Valiapadath Capuchin
Jun 231 min read


Confessors
We are all familiar with the many "divine passives" found in the New Testament, especially in the words of Jesus. 'Do not take God's name in vain' was one of the Ten Commandments. When it came to saying things like "God will lift up"; "God will put down"; "God will give"; etc., Jesus used to put it instead of using the name "God" in passive form, "shall be lifted up"; "shall be brought down"; "shall be given". Accordingly, I suspect whether the passage that says "Do not be af

George Valiapadath Capuchin
Jun 212 min read


കൺഫസ്സേഴ്സ്!
പുതിയനിയമത്തിൽ, പ്രത്യേകിച്ച് യേശുവിൻ്റെ വചനങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്ന ദൈവസംബന്ധിയായ കർമ്മണി പ്രയോഗങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിവുള്ളതാണ്. 'ദൈവനാമം വൃഥാ ഉപയോഗിക്കരുത്' എന്നത് പത്ത് കല്പനകളിൽപ്പെടുന്ന ഒന്നായിരുന്നു. "ദൈവം ഉയർത്തും"; "ദൈവം താഴ്ത്തും"; "ദൈവം നല്‍കും"; എന്നിങ്ങനെയൊക്കെ പറയേണ്ടിവരുമ്പോൾ, "ദൈവം" എന്ന നാമം ഉപയോഗിക്കാതെ അതിനുപകരം "ഉയർത്തപ്പെടും"; "താഴ്ത്തപ്പെടും"; "നല്കപ്പെടും" എന്നൊക്കെ കർമ്മണി പ്രയോഗത്തിൽ പറയുക എന്നതായിരുന്നു അവിടന്ന് അനുവർത്തിച്ചിരുന്ന രീതി

George Valiapadath Capuchin
Jun 211 min read


ഭാവങ്ങൾ
"അധികാരമോ വേഗതയോ കാര്യക്ഷമതയോ കൊണ്ടല്ല, പ്രത്യുത, തുറവോടെ ശ്രവിക്കാനും ജ്ഞാനം തേടാനും വിഭജനങ്ങൾക്ക് ഉപരിയായി ഐക്യം തെരഞ്ഞെടുക്കാനും, അങ്ങനെ മറ്റുള്ളവരുമായി കൂട്ടായ്മയിൽ ജീവിക്കുന്നതിനുമുള്ള നമ്മുടെ കഴിവിൻ്റെ അടിസ്ഥാനത്തിലാവണം യഥാർത്ഥ മാനവവികാസം അളക്കപ്പെടേണ്ടത് " എന്ന 'സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ കംപെൻ്റിയും' എന്ന പ്രസിദ്ധീകരണത്തിലെ വി. ജോൺ പോൾ രണ്ടാമൻ്റെ ഉദ്ധരണി ലിയോ പാപ്പാ തൻ്റെ മാഞ്ഞിഫിക്ക ഹ്യുമാനിതാസ് എന്ന ചാക്രികലേഖനത്തിൽ എടുത്തു പറയുന്നുണ്ട്. നമ്മുടെ കാലം നമ്മോട് പേർ

George Valiapadath Capuchin
Jun 182 min read


Dispositions
"Real progress is not measured by power, speed, or efficiency, but by our ability to live in communion with others - listening with openness, seeking wisdom and choosing unity over division" Pope Leo XIV quotes this from the ‘Compendium of the Social Teachings of the Church’ by John Paul II in his encyclical Magnifica Humanitas. That is quite different from what our time has been telling us over and over again. Isn’t the mantra our time and our world have been telling us ove

George Valiapadath Capuchin
Jun 182 min read


Diversity
Even before the Cold War, since the Industrial Revolution itself, people had been defining themselves and others on the basis of economic parameters. Later, Marx gave it another dimension through his critical class theory. However, it did not take the world long to realize how shallow these considerations were. The First World War, and then without much delay the Second World War, forced all wellmeaning people in the world to think differently. Since then, the world has been

George Valiapadath Capuchin
Jun 173 min read


വൈവിധ്യം
ശീതയുദ്ധത്തിൻ്റെ കാലത്തിനും മുമ്പേ, വ്യാവസായിക വിപ്ലവത്തിൻ്റെ കാലംമുതൽ എന്നുതന്നെ പറയാം, ലോകം സാമ്പത്തിക വർഗ്ഗീകരണം എന്ന ഏകമാനകത്തിന്മേൽ തങ്ങളെത്തന്നെയും അന്യരെയും നിർണ്ണയിച്ചുകൊണ്ടിരുന്നു. പിന്നീട് തൻ്റെ ക്രിട്ടിക്കൽ വർഗ്ഗീകരണസിദ്ധാ ത്തിലൂടെ മാർക്സ് അതിന് മറ്റൊരു തലം നല്കി. എന്നാൽ, അതെല്ലാം എത്രകണ്ട് ആഴം കുറഞ്ഞ പരിഗണനകളാണെന്ന് തിരിച്ചറിയാൻ ലോകത്തിന് ഏറെക്കാലം വേണ്ടിവന്നില്ല. ഒന്നാം ലോകയുദ്ധവും, പതിറ്റാണ്ടുകൾക്കകം തന്നെ സംഭവിച്ച രണ്ടാംലോക യുദ്ധവും ലോകത്തിലെ ചിന്തിക്കുന്ന മനുഷ

George Valiapadath Capuchin
Jun 172 min read


അണലി
എൻ്റെയൊക്കെ ബാല്യത്തിൽ, മുതിർന്ന പൗരന്മാരും, പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്തവരും, അവധിക്ക് നാട്ടിൽ വന്നിട്ടുള്ളവരും ഒക്കെയായ പുരുഷന്മാർ രാവിലെ ഒരു ചായ കുടിക്കുന്നതിന് നാട്ടിൻപുറങ്ങളിലെ ചായക്കടകളിൽ ഒത്തുചേരുമായിരുന്നു. ഒന്നുരണ്ട് ദിനപത്രങ്ങളെങ്കിലും അവിടെ ഉണ്ടാകും എന്നതായിരുന്നു ഒരു പ്രത്യേകത. ഒരേ പത്രത്തിൻ്റെ പല താളുകൾ പലരുടെ കൈവശം ആയിരിക്കും. ഓരോരോ വാർത്തകൾ ഓരോരുത്തർ വായിക്കുകയോ വായിച്ചതിൻ്റെ ചുരുക്കം എല്ലാവരും കേൾക്കേ പറയുകയും ചെയ്യുമ്പോൾ അതേക്കുറിച്ചുള്ള ചർച്ചകളും അരങ്

George Valiapadath Capuchin
Jun 121 min read


Viper
In my childhood, senior citizens, especially those who didn't work, men who had come home for vacation, would gather at rural tea shops to have a cup of tea, perhaps also some snacks in the morning. Everyone knew each other. One of the notable things was that there would be at least one or two newspapers availed there. Many people would be reading different pages of the same newspaper. Once done, they would exchange the pages. While each person read each news story or told t

George Valiapadath Capuchin
Jun 122 min read


മനുഷ്യാവകാശങ്ങളെ സംബന്ധിച്ച സാർവത്രിക പ്രഖ്യാപനം
മനുഷ്യാവകാശങ്ങളെ സംബന്ധിച്ച സാർവത്രിക പ്രഖ്യാപനം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു പ്രഖ്യാപിച്ചത് 1948 ഡിസംബർ 10-ന് ആയിരുന്നു. ഇന്നേക്ക് എഴുപത്തേഴര വർഷം! ഇത്തരം കാര്യങ്ങളൊക്കെ വല്ലപ്പോഴും വായിക്കുന്നത് നല്ലതല്ലേ? ആർട്ടിക്കിൾ 1: സമത്വത്തിനുള്ള അവകാശം - നാമെല്ലാവരും സ്വതന്ത്രരായി ജനിച്ചവരും അന്തസ്സിലും അവകാശങ്ങളിലും തുല്യരുമാണ്. ആർട്ടിക്കിൾ 2: വിവേചനത്തിൽ നിന്നുള്ള സ്വാതന്ത്ര്യം - വംശം, നിറം, ലിംഗഭേദം, ഭാഷ, മതം, അല്ലെങ്കിൽ പദവി എന്നിവ പരിഗണിക്കാതെ എല്ലാവർക്കും എല്ലാ അവകാശങ്ങൾക്കും അ

George Valiapadath Capuchin
Jun 112 min read


The Universal Declaration of Human Rights (UDHR)
The Universal Declaration of Human Rights (UDHR) Adopted and declared by the United Nations on 10th December 1948. Today we complete 77 years and a half since then. Why am I thinking about it now? My Dad passed away when he was 77 years and a half. It's good to remind ourselves there were such things in history, right? Article 1: Right to Equality — We are all born free and equal in dignity and rights. Article 2: Freedom from Discrimination — Everyone is entitled to all righ

George Valiapadath Capuchin
Jun 113 min read
For Advanced Search
bottom of page
