top of page
All Posts


പ്രശ്നങ്ങൾ
ഒത്തിരി കാലം കീഴാളർ കീഴാളരായിരുന്നു. മേലാളർ മേലാളരും. അക്കാലത്ത് വലിയ പ്രശ്നങ്ങളില്ലായിരുന്നു. ഇനി അഥവാ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽത്തന്നെ പ്രശ്നങ്ങൾ ഉള്ളതായി അധികമാർക്കും തോന്നിയിരുന്നില്ല. കാരണം കീഴാളർ കീഴാളരായിരുന്നു. മേലാളർ മേലാളരും. ഒത്തിരി കാലം അടിമകൾ അടിമകളായിരുന്നു. ഉടമകൾ ഉടമകളും. അക്കാലത്ത് വലിയ പ്രശ്നങ്ങളില്ലായിരുന്നു. ഇനി അഥവാ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽത്തന്നെ പ്രശ്നങ്ങൾ ഉള്ളതായി അധികമാർക്കും തോന്നിയിരുന്നില്ല. കാരണം അടിമകൾ അടിമകളായിരുന്നു. ഉടമകൾ ഉടമകളും. ഒത

George Valiapadath Capuchin
Mar 81 min read


വിശുദ്ധ കുരിശിന്റെ അടയാളത്തില്‍...
`ഉറുമ്പും പ്രാവും തമ്മിലുള്ള സൗഹൃദത്തിന്റെയും, പരസ്പരസഹായത്തിന്റെയും ഈസോപ്പ് കഥയാണിത്. ഒരു ദിവസം ദാഹം മാറ്റാന്‍ പുഴക്കരയിലെത്തിയ ഉറുമ്പ് അബദ്ധത്തില്‍ വെള്ളത്തില്‍ വീണു. ഒഴുക്കില്‍പെട്ട് മുങ്ങാന്‍ തുടങ്ങിയ ഉറുമ്പ് സഹായത്തിനായി കരഞ്ഞു. മരത്തിലിരുന്ന പ്രാവ് ഇതുകണ്ട് ഒരു ഇല ഉറുമ്പിനടത്തേക്ക് ഇട്ടുകൊടുത്തു. ഉറുമ്പ് ആ ഇലയില്‍ കയറി രക്ഷപ്പെട്ടു. ദിവസങ്ങള്‍ക്കുശേഷം ഒരു വേട്ടക്കാരന് പ്രാവിനെ അമ്പെയ്യാന്‍ ഉന്നം പിടിച്ചിരിക്കുന്നത് ഉറുമ്പ് കണ്ടു. അവന് അയാളുടെ കാലില്‍ ആഞ്ഞുകടിച്ചു

ഫാ. ഷാജി CMI
Mar 82 min read


Repent and Experience Our Communion with God and Humanity
As Christians, our faith in the Holy Trinity deeply inspires and invites us to live in a loving communion with all. We experience this communion in the life of Jesus, our Lord, who became human for the sake of humanity and offered a model through his social relationships. He reconciles humanity to God the Father by loving all and giving his own life, in the power of the Holy Spirit. Thus, he reveals the true purpose of human existence: communion with God and communion with hu

Fr. Manesh Jerald SJ
Mar 710 min read


കണ്ണീരു തുടച്ചതു മറക്കത്തില്ലച്ചാ...
മക്കള്‍ക്ക് അര്‍ഹതപ്പെട്ടതു കൊടുത്തതുകൊണ്ടു മാത്രമായില്ല, അവര്‍ക്ക് അവകാശപ്പെട്ടത് നിഷേധിക്കാനും പാടില്ല. നിങ്ങളുടെ സമ്പത്ത്, അതായത് സംരക്ഷണവും, സുരക്ഷിതത്വവും അതൊക്കെ അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ്. പക്ഷേ അവര്‍ക്ക് അവകാശപ്പെട്ട മറ്റൊന്നുണ്ട്, അതു നിങ്ങളറിഞ്ഞില്ല, അറിയുന്നില്ല, നിങ്ങളെന്നല്ല, മാതാപിതാക്കളൊത്തിരിയും..

ഫാ. ജോസ് വെട്ടിക്കാട്ട്
Mar 74 min read


വാദിക്കാനും ജയിക്കാനും
തിരഞ്ഞെടുപ്പിന്റെ കാലമായതുകൊണ്ട് വലിയ ശബ്ദകോലാഹലങ്ങളാണ് ചുറ്റും വന്നു നിറയുന്നത്. എതിരാളികളെ തോല്‍പ്പിക്കാന്‍, പോരുകോഴികളെപ്പോലെ സജ്ജരായി നിലകൊള്ളുന്ന ചര്ച്ചാജീവികള് സത്യത്തെ കഴുത്തുഞെരിക്കുന്നത് നാം നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരുന്നു. പല സ്റ്റോറികളും ആഖ്യാനങ്ങളും കടത്തിവിട്ട് തലച്ചോറിനെ കലക്കിമറിക്കുന്ന രാക്ഷസീയമായ കൂത്താട്ടങ്ങളും പേക്കൂത്തുകളും എവിടെയും പെരുകുന്നു. അപരനെ നരകമായി കാണുന്ന, ശത്രുവായിക്കാണുന്ന പ്രവണത വളരെ ശക്തമാണ്.

ഡോ. റോയി തോമസ്
Mar 72 min read


ആശയവിനിമയം ആക്ഷേപ വിനിമയമാകുമ്പോള്‍....
Key Takeaways: The article, authored by Joy Mathew Plathara, discusses how communication becomes offensive speech. He offers 10 ways to improve it. കാര്യങ്ങള്‍ സുന്ദരമായി പറയുന്നതിനാണ് ഭാഷ. പറയുന്നയാള്‍ക്കു മാത്രമല്ല, കേള്‍ക്കുന്നയാള്‍ക്കും സുന്ദരമായി തോന്നേണ്ടതുണ്ട്. കേള്‍ക്കുന്നയാളെ ആശയപരമായി സ്വാധീനിക്കുവാനും നേടുവാനുമാണ് സംസാരിക്കുന്നതു തന്നെ. കേള്‍ക്കുന്നയാള്‍ക്ക് അപമാനമായോ ആത്മക്ഷതമായോ സംസാരം അനുഭവപ്പെട്ടാല്‍ ആശയവിനിമയം ആക്ഷേപവിനിമയമായി മാറും. നേടുക എന്നതിനു പകരം ബന്ധ

ജോയി മാത്യു
Mar 72 min read


ദാഹം
എന്നാൽ, അത്തരമൊരു ദാഹം മനുഷ്യസഹജമാണോ?അനുഭവങ്ങൾ വ്യക്ത്യധിഷ്ഠിങ്ങളാണ്. ഒരുപക്ഷേ ചിലർക്കെങ്കിലും അവരുടെ ഉള്ളിൽ അത്തരമൊരുദാഹം അനുഭവപ്പെടുന്നുണ്ടായിരിക്കാം. എന്നാൽ, പൊതുവേ പറഞ്ഞാൽ മനുഷ്യർ അത്തരം ദാഹത്തെ ശമിപ്പിക്കാനായി തങ്ങൾക്ക് വെളിയിലുള്ള കിണറുകൾ തേടി പോകാറാണ് പതിവ്.

George Valiapadath Capuchin
Mar 71 min read


താബോർ
ഗാസയിലെ വെടിനിർത്തൽ ആരംഭിക്കുന്നതിനും രണ്ടര മാസം മുമ്പായിരുന്നു അത്. തിബേരിയസ് പട്ടണത്തിലെ തിബേരിയസ് ഹോസ്റ്റലിൻ്റെ ഡോർമിറ്ററിയിലായിരുന്നു തലേ രാത്രി പാർത്തത്. അവിടെ പോലും ആറോ ഏഴോ പേരേ ആകെ ഉണ്ടായിരുന്നുള്ളൂ. രാവിലേതന്നെ ബസ് ടെർമിനലിൽ എത്തി. അവിടവും ആളൊഴിഞ്ഞുതന്നെ. ലഘുഭക്ഷണം എന്തോ വാങ്ങിക്കഴിച്ചു. ലൈൻ ബസ്സിൽ ഒറ്റക്ക് താബോറിൽ ചെന്നിറങ്ങുമ്പോൾ ഒരു മനുഷ്യ ജീവിയെയും അവിടെയെങ്ങും കാണാനില്ല. മലയാറ്റൂർ മലയുടെ ഏതാണ്ട് പകുതികൂടി വലിപ്പം വരും. താബോർ പോലെ ഇത്രകണ്ട് പച്ചപ്പാർന്ന ഒരു മല വി

George Valiapadath Capuchin
Mar 62 min read


മരിക്കാത്ത പ്രതീക്ഷകളുടെ പ്ലാറ്റ് ഫോം
ഒരിക്കൽ സ്റ്റേഷൻ മാസ്റ്റർ അയാളോട് ചോദിച്ചു, "മാധവാ, ഇനി ആരും വരാനില്ലെന്ന് നിനക്കറിയില്ലേ? എന്തിനാണ് ഈ പാഴായ കാത്തിരിപ്പ്?" മാധവൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ആ പുഞ്ചിരിയിൽ ആയിരം വാക്കുകളുണ്ടായിരുന്നു. ചില കാത്തിരിപ്പുകൾ ലക്ഷ്യത്തിലേക്കുള്ളതല്ല, മറിച്ച് യാത്രയുടെ ഭാഗമാണ്.

ഇമ്മാനുവേൽ ഇഞ്ചക്കാട്ടുമണ്ണിൽ
Mar 62 min read


ജലയുദ്ധം
Key Takeaway: Saji Capuchin's coverstory, "Water War," discusses water's role as a weapon and symbol of purification and salvation in biblical history. The article connects baptism (Mamodeesa) to a continuous "water war" against evil, advocating for Lenten practices to strengthen this spiritual struggle by focusing on prayer, charity, and fasting. ചരിത്രത്തില്‍ പലവട്ടം പലവിധത്തില്‍ ജലയുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. ജലസംഭരണികള്‍ തുറന്നുവിട്ടും, ജലസ്രോതസുകള്‍ തടഞ്ഞ് വച്ചും, ജലത്തെ
സജി കപ്പൂച്ചിന്‍
Mar 63 min read


മനോനിലയും നമ്മുടെ വ്യക്തിത്വവും
മൂഡ് ' എന്ന മനോനില ( ( mood ) ) യാണ് നമ്മെ വിഷാദികളോ പ്രസാദവാന്മാരോ ശാന്തരോ കര്മ്മോല്സുകരോ ഒക്കെ ആക്കി മാറ്റുന്നത്. അതിനാല്‍ മനോനില ചിത്രണത്തിന് അനുബന്ധമായി മനോനില( mood ) യെക്കുറിച്ച് ചില കാര്യങ്ങള്‍ ഈ ലക്കം മുതല്‍ നാം ചര്‍ച്ച ചെയ്യുന്നു.

ടോം മാത്യു
Mar 62 min read


Unseen
What do St. Nicholas, also known as Santa Claus, and St. Valentine have in common? Both lived during the persecutions. Nicholas was a bishop. Valentine was a priest and then a bishop. Both were martyred. Most importantly, both of their famous activities were done in secret. Emperor Claudius had banned marriages of young men in order to recruit more young men to the army. Valentine secretly married those who were in love. The story goes that this was discovered and he was exe

George Valiapadath Capuchin
Mar 52 min read


ആരോഗ്യസംരക്ഷണ മേഖലയുടെ ഭാവി
അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പരിപാലന തൊഴിലാളികളുടെയും ഭാവി എന്നത് മാറ്റി സ്ഥാപിക്കലിനെക്കുറിച്ചായിരിക്കില്ല - അത് പുനര്നിര്മ്മാണത്തെക്കുറിച്ചായിരിക്കും. ഡോക്ടര്‍മാര്‍ കേന്ദ്രീകൃതമായി തുടരുന്ന ഒരു ഘട്ടത്തിലേക്ക് ആരോഗ്യ സംരക്ഷണം നീങ്ങുകയാണ്, എന്നാല്‍ ജോലിയുടെ സ്വഭാവം, കഴിവുകള്‍, ശ്രേണി എന്നിവ പ്രകടനാത്മകമായ രീതിയില്‍ മാറ്റത്തിന് സാക്ഷ്യം വഹിക്കും. നിലവിലെ ആരോഗ്യ സംരക്ഷണം, Ai, ജനസംഖ്യാശാസ്ത്രം, വിപണി പ്രവണതകള്‍ എന്നിവയെ അടിസ്ഥാനമാക്കി നമുക്ക് ഒരു സംയോജ

ഡോ. അരുണ്‍ ഉമ്മന്‍
Mar 53 min read


ഫെമിനിച്ചിയല്ല രാധിക
Key Takeaways: This is an article on feminist movement in cinema The article discusses the evolution of cinema's portrayal of women and Radika Apte's career and activism. ഫെമിനിസ്റ്റുകളെ, അല്ലെങ്കില്‍ ഫെമിനിസത്തെ പിന്താങ്ങുന്നവരെ അപഹസിക്കുന്നതിനോ, തരംതാഴ്ത്തുന്നതിനോ ഉപയോഗിക്കുന്ന പദമാണ് "ഫെമിനിച്ചി". അഹന്തയും, പുരുഷവിധ്വേഷവും മാത്രമുള്ള സ്ത്രീ എന്നൊക്കെയാണ് "ഫെമിനിച്ചി" എന്ന പദംകൊണ്ടിവര് ഉദ്ദേശിക്കുന്നത്. ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് 'ഫെമിനിച്ചി' പട്ടം കിട്ടുന്നത് എന്നത്

വിനീത് ജോണ്‍
Mar 53 min read


അദൃശ്യം
സാന്താ ക്ലാേസ് എന്നറിയപ്പെടുന്ന സെയ്ൻ്റ് നിക്ലാവോസിനും സെയ്ൻ്റ് വാലൻ്റെെനും ഇടയിൽ എന്താണ് പൊതുവായിട്ടുള്ളത്? രണ്ടുപേരും മതപീഡനകാലത്ത് ജീവിച്ചവരാണ്. നിക്ലാവോസ് ബിഷപ്പായിരുന്നു. വാലൻ്റൈൻ ആദ്യം വൈദികനും പിന്നീട് ബിഷപ്പും ആയിത്തീർന്നു. രണ്ടുപേരും രക്തസാക്ഷിത്വം വരിച്ചവരാണ്. ഏറ്റവും പ്രധാനമായി രണ്ടുപേരുടെയും പേരുകേട്ട പ്രവർത്തനങ്ങൾ രഹസ്യമായിട്ടായിരുന്നു. കൂടുതൽ ചെറുപ്പക്കാരെ പട്ടാളത്തിലേക്ക് എത്തിക്കാൻ ക്ലൗഡിയൂസ് ചക്രവർത്തി ചെറുപ്പക്കാരുടെ കല്യാണം നിരോധിച്ചിരുന്നു. വാലൻ്റെെനാവട്ടെ

George Valiapadath Capuchin
Mar 41 min read


പണയം
ഡോക്ടർ ഫൗസ്റ്റ് എന്ന കഥാപാത്രത്തെക്കുറിച്ച് മുമ്പൊരിക്കൽ എഴുതിയിട്ടുണ്ട്. മനുഷ്യൻ്റെ അപരിമിതമായ തൃഷ്ണയുടെ എക്കാലത്തെയും സാരഭൂതമാതൃകയാണ് ഡോക്ടർ ഫൗസ്റ്റ് എന്ന കഥാപാത്രം. പരിധിയില്ലാത്ത അറിവിനും മാന്ത്രിക സിദ്ധികൾക്കും അധികാരത്തിനും ഇന്ദ്രിയസുഖത്തിനും വേണ്ടിയാണ് അയാൾ മെഫിസ്റ്റോഫെലസ് എന്ന പിശാചുമായി സന്ധിചെയ്യുന്നത്. അവർ തമ്മിൽ നടത്തുന്ന വിലപേശൽ - 'ഫൗസ്റ്റിയൻ വിലപേശൽ' എന്ന് പ്രസിദ്ധമായി. സ്വന്തം ഹൃദയരക്തത്തിൽ തൂലിക മുക്കി അയാൾ കരാറുറപ്പിക്കുന്നു. ഇരുപത്തിനാല് വർഷത്തേക്കാണ് കരാർ

George Valiapadath Capuchin
Mar 31 min read


ഫലശൂന്യത ഒരു ഓപ്ഷനേയല്ല
ഫലശൂന്യമായ അത്തിമരത്തിന്റെ ഉപമ ലൂക്കായില്‍ (13:6-9) മാത്രമേ നാം കാണുന്നുള്ളൂ. മത്തായിയിലും (21:18-19) മര്ക്കോസിലും (11:12-14) ഒരു അത്തിമരത്തെ യേശു ശപിക്കുന്നതായും തുടര്‍ന്നത് ഉണങ്ങിപ്പോയതായും നാം വായിക്കുന്നുണ്ടല്ലോ. ഈ അത്ഭുതത്തെ ലൂക്കാ ഉപമയായി അവതരിപ്പിച്ചതാണെന്ന വാദമുണ്ട്.
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Mar 33 min read


അഹവുമായി നേർക്കുനേർ
നിശ്ശബ്ദമാവുക, ഇറങ്ങി നടക്കുക, വിജനതകളിലേക്ക് പോവുക എന്നെല്ലാം നോമ്പിനെക്കുറിച്ച് നാം മുമ്പ് പറഞ്ഞിട്ടുണ്ട്. എന്തിനായാണ് ഇത്തരം പരിപാടികളിൽ നാം ഏർപ്പെടേണ്ടത് എന്നത് വ്യക്തമല്ലേ?! നമ്മുടെ മനസ്സിന് ഒരു കുഴപ്പമുണ്ട്. കൂടുതൽ വിഷമകരമായ കാര്യങ്ങളിൽനിന്ന് വളരെ വിദഗ്ദ്ധമായി അത് നമ്മെ വിടുവിച്ച് സ്കൂട്ടാക്കും. ഓളമായി, ശബ്ദമായി, തിരക്കായി, സോഷ്യൽ മീഡിയയായി, എഴുത്തായി, രാഷ്ട്രീയമായി, കമ്പനിയടിക്കലായി ഒക്കെ അത് നമ്മെ എളുപ്പമുള്ള വഴികളിലൂടെ വഴി തിരിച്ചുവിടും. നമ്മെ ഡീ-റൂട്ട് ചെയ്യാൻ മനസ്

George Valiapadath Capuchin
Mar 11 min read


നല്ല മലയാളം -19
'പഠിക്കുന്ന സ്ഥാപനമേധാവി' : '...മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍, പഠിക്കുന്ന സ്ഥാപനമേധാവിയില്‍ നിന്നുളള സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്'. വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തുന്ന ഒരു സാഹിത്യമത്സരത്തിന്റെ അറിയിപ്പ് ഒരു വാരികയില്‍ കൊടുത്തിരുന്നതാണ് മേല്ച്ചേര്ത്തത്. മേധാവി എന്ന പദത്തിന് ബുദ്ധിമാന് എന്നാണര്ഥമെങ്കിലും, മേലധികാരി എന്നൊരര്‍ഥവും നിലവിലുണ്ട്. (മേധാവികള്‍ ആ വാക്കിന്റെ തനിയര്ഥത്തോട് നീതിപുലര്ത്തുന്നവരായേ തീരൂ, എന്നൊന്നും നിര്‍ബന്ധിക്കരുത്
ചാക്കോ സി. പൊരിയത്ത്
Mar 11 min read


വിജയത്തിന്റെ വഴികള്‍
നമ്മുടെയെല്ലാവരുടെയും ഉള്ളില്‍ ഒരു രത്നമുണ്ട്. വിലയുള്ള ഒരു രത്നമാണത്. ആ വിലപ്പെട്ട രത്നത്തെ ചില പൊടിപടലങ്ങള്‍ മറച്ചുകളയുന്നു. അതില്‍നിന്നു പുറപ്പെടുന്ന പ്രകാശകിരണങ്ങളെ ചില പുകപടലങ്ങള്‍ മൂടിക്കളയുന്നു. ജീവിതത്തെ തകര്‍ച്ചയിലേക്കു നയിക്കുന്ന ചില ശീലങ്ങള്‍ നമ്മുടെയുള്ളിലുണ്ട്. നമ്മുടെയുള്ളിലെ പ്രകാശത്തിനു മങ്ങലേല്‍പ്പിക്കുന്ന ഒന്നാമത്തെ ശീലം നാളത്തേയ്ക്ക് മാറ്റിവയ്ക്കലാണ്.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Mar 12 min read
For Advanced Search
bottom of page
