top of page


താരതമ്യം പാപമാണ്
വാട്സാപ്പില്‍ കിട്ടിയ ഒരു കഥ ഏകദേശം ഇങ്ങനെയാണ്: ഒരാള്‍ പള്ളിയില്‍ പോകുന്നു. കുര്ബാനക്കിടയില് അയാളുടെ ഫോണ്‍ ശബ്ദിക്കുന്നു. തുടര്‍ന്ന്...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Jul 13, 2023


പ്രാര്‍ഥനയെക്കുറിച്ചുള്ള രണ്ടുപമകള്‍?
പ്രാര്‍ഥിക്കേണ്ടത് എങ്ങനെയെന്നു കാണിച്ചു തരുന്ന ഉപമകളായി പൊതുവേ പരിഗണിക്കപ്പെ ടുന്ന രണ്ട് ഉപമകളെക്കുറിച്ചുള്ള പഠനമാണ് ഈ ലേഖനം....
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
May 7, 2023


തിന്മയുടെ നടുക്കുണ്ട് ദൈവരാജ്യം
മത്തായി 13:24-30 ആണ് വിളയുടെയും കളയുടെയും ഉപമ പറയുന്നത്. ഈ ഉപമയുടെ വ്യാഖ്യാനവും മത്തായി അതേ അധ്യായത്തില്‍ നല്‍കുന്നുണ്ട് (13:36-43)....
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Apr 6, 2023


അന്ധത നരകത്തിലേക്കുള്ള പാസ്പോര്‍ട്ട്
ധനവാന്റെയും ലാസറിന്റെയും ഉപമ (ലൂക്കാ 16:19-31) യുടെ വ്യാഖ്യാനത്തില്‍ ധനവാനെ നരകത്തിലേക്കു തള്ളിയ അയാളുടെ തിന്മകളെക്കുറിച്ചും ലാസറിന്...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Mar 5, 2023


പിറകേ പോകുന്ന ദൈവം, പിറുപിറുക്കുന്ന മനുഷ്യര്‍
'പറക്കുന്ന വിശുദ്ധന്' എന്നു ഖ്യാതി നേടിയ ഫ്രാന്‍സിസ്കന്‍ സന്ന്യാസിയാണ് കുപ്പര്‍ത്തീനോയിലെ ജോസഫ്. അമേരിക്കന്‍ സംവിധായകനായ എഡ്വേര്‍ഡ്...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Jan 12, 2023


ഉപമകള്‍: വായനയും വ്യാഖ്യാനവും
യേശു പഠിപ്പിച്ച പാഠങ്ങളില്‍ മുപ്പത്തഞ്ചുശതമാനത്തോളം ഉപമകളാണ്. ധൂര്‍ത്തപുത്രനും നല്ല സമരിയാക്കാരനുമൊക്കെ സാധാരണ സംസാരത്തിലെ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Feb 3, 2022


കോവിഡുകാലത്തിനുവേണ്ടി ഒരു ദൈവവിചാരം
കോവിഡല്ല, ദൈവരാജ്യമാണ് പ്രധാനം ഇരയെ തിരഞ്ഞുപിടിച്ചു വീണ്ടും ആക്രമിക്കുന്ന ഒരു പരിപാടി ചിലപ്പോഴൊക്കെ നാം സമൂഹത്തില്‍ കാണുന്നുണ്ടല്ലോ....
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Sep 8, 2021


നിര്‍ദ്ദയനായ ഭൃത്യന്റെ ഉപമ
മത്തായി 18-ാം അധ്യായത്തില്‍ നാം വായിക്കുന്ന നിര്‍ദ്ദയനായ ഭൃത്യന്റെ ഉപമയാണ് ഇത്തവണ നാം പരിശോധിക്കുന്നത്. പതിനായിരം താലന്തിന്റെ ഇളവു...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
May 16, 2021


നല്ല സമരിയാക്കാരന്
ലൂക്കായുടെ പത്താം അധ്യായത്തിലെ വിശ്വവിഖ്യാതമായ ഉപമയാണ് ഇവിടെ നാം പരിഗണിക്കുന്നത്. ചില പശ്ചാത്തല വ്യത്താന്തങ്ങള്‍ ജറൂസലെമില്നിന്നു...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Apr 7, 2021


വഴി കാട്ടുന്ന ദൈവം
ഇനി അങ്ങോട്ടുള്ള യാത്രകളില്‍ ദൈവമാണ് കൃത്യമായി വഴികാട്ടുന്നത്. ഏതു വഴിക്കു പോകണം, എവിടെ വിശ്രമിക്കണം എന്നു ദൈവം കണിശമായി...

ഡോ. മൈക്കിള്‍ കാരിമറ്റം
Feb 22, 2020


പേടകം-കൂടാരം
"അടുത്ത് വരരുത്. നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക, എന്തുകൊണ്ടെന്നാല്‍ നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്"(പുറ 3,5). ദേവാലയത്തിന്റെ...

ഡോ. മൈക്കിള്‍ കാരിമറ്റം
Jan 8, 2020


മടക്കയാത്ര അനിവാര്യം
എല്ലാം ഒരാഘോഷമാക്കാന്‍ നമുക്കുള്ള കഴിവ് അത്ഭുതാവഹമെന്നേ പറയാന്‍ കഴിയൂ. കുരിശിന്റെ നിഴലില്‍ ഇരുന്ന് ശിഷ്യന്മാരുമൊത്ത് യേശു ആചരിച്ച...

ഡോ. മൈക്കിള്‍ കാരിമറ്റം
Sep 18, 2019


പള്ളിപ്പെരുന്നാളുകള്‍
രക്ഷകനായ യേശുക്രിസ്തുവിന്റെ ജനനത്തിന്റെ അറിയിപ്പോടു കൂടി ആരംഭിച്ച് ക്രിസ്തുരാജ തിരുനാളില്‍ സമാപിക്കുന്ന ആരാധനക്രമ വര്‍ഷവുമായി കാര്യമായ...

ഡോ. മൈക്കിള്‍ കാരിമറ്റം
Aug 16, 2019


ബൈബിള്‍ വ്യാഖ്യാനം - ഒരു ലഘുചരിത്രം
ബൈബിളിന്റെ ജനകീയവത്കരണവും അനുബന്ധപ്രശ്നങ്ങളും സാധാരണ ജനതയുടെ സംസാരഭാഷകളില് ബൈബിള്‍ പരിഭാഷകള്‍ ലഭ്യമായതോടെ, ബൈബിളിന്റെ വായനയും...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Aug 13, 2019


ബൈബിള്‍ വ്യാഖ്യാനം - ഒരു ലഘുചരിത്രം
ആമുഖം വാഷിങ്ടണിലെ പ്രെസ്ബിറ്റേറിയന്‍ സഭയിലെ പ്രധാനികളെല്ലാം ഒരുമിച്ചുകൂടി പാഷണ്ഡത പഠിപ്പിച്ചു എന്ന കുറ്റമാരോപിക്കപ്പെട്ട ഒരാളെ 1893 മെയ്...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Jul 11, 2019


തിരുനാളുകള്‍ സഭയില്‍
യേശുക്രിസ്തുവിലൂടെ ദൈവം മാനവ ചരിത്രത്തില്‍ നിര്‍ണ്ണായകമാം വിധം ഇടപെട്ട മുഹൂര്‍ത്തങ്ങളാണ് സഭയില്‍ തിരുനാളുകളായി ആഘോഷിക്കപ്പെടുന്നത്....

ഡോ. മൈക്കിള്‍ കാരിമറ്റം
Jun 10, 2019


തിരുനാളുകള്‍
യേശുവിന്റെ നിലപാട് ഇസ്രായേല്‍ ജനത്തിന്റെ പ്രധാന തിരുനാളുകളിലും തീര്‍ത്ഥാടനങ്ങളിലും ഒരു ഇസ്രായേല്ക്കാരന് എന്ന നിലയില്‍ യേശുവും...

ഡോ. മൈക്കിള്‍ കാരിമറ്റം
May 23, 2019


സഹനമല്ല, സഹനത്തെ ഹരിക്കാനുള്ള ശ്രമമാണു രക്ഷാകരം
അബ്രാഹം മകനായ ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ തുനിയുന്നതിനെക്കുറിച്ച് ഉല്പത്തി 22-ാം അധ്യായത്തില്‍ കാണുന്ന വിവരണം ഏവര്‍ക്കും...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
May 20, 2019


അധപ്പതനം - പ്രവാചകപ്രതിഷേധം
മേല്‍ വിവരിച്ച ദിവ്യമായ ചതുര്വിധ ലക്ഷ്യങ്ങളോടെ ആരംഭിച്ച തിരുനാളാഘോഷങ്ങള്‍ കാലക്രമത്തില്‍ ആഘോഷങ്ങള്‍ മാത്രമായിത്തീര്‍ന്നു. വിശുദ്ധ...

ഡോ. മൈക്കിള്‍ കാരിമറ്റം
Apr 16, 2019


നമുക്ക് ചെറിയ തെളിവുകളെ ധ്യാനിക്കാം
'രക്ഷ' എന്ന വാക്കിന് യഹൂദജനതയെ സംബന്ധിച്ചിടത്തോളം കൃത്യമായ രാഷ്ട്രീ-സാമൂഹിക മാനങ്ങളുണ്ടായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ ഇസ്രായേലിന്റെ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Apr 13, 2019

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
