top of page


വിഷാദരോഗ-(depression) ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന-(bipolar disorder)ത്തിനും പരിഹാരമായി ഡോ. ലിസ് മില്ലര്‍ സ്വന്തഅനുഭവത്തില്‍ നിന്ന് രൂപം നല്‍കിയ മനോനിലചിത്രണം (Mood mapping) തുടരുന്നു. നാല് അടിസ്ഥാന മനോനില (Moods) കളെക്കുറിച്ച് കഴിഞ്ഞ ലക്കങ്ങളില്‍ വിവരിച്ചതിനുശേഷം അതിന്‍റെ അടിസ്ഥാനത്തിലുള്ള ദൈനംദിന അഭ്യാസം ഈ ലക്കത്തില്‍ ചേര്‍ക്കുന്നു.
