top of page


ഇന്ന് താരതമ്യേന മുതിര്‍ന്നവരിലും യുവാക്കളിലും വിദ്യാര്‍ത്ഥികളിലും കാണപ്പെടുന്ന ഭീകരമായ അവസ്ഥയാണ് ലഹരിയുടെ അമിതമായുള്ള ഉപയോഗം. ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെട്ടു പോകുന്നതുവഴി ജീവിതം വളരെ മോശമായ നിലവാരത്തിലെത്തുകയും അതു മാനസിക വിഭ്രാന്തിയിലേക്കും ആത്മഹത്യയിലേക്കും നയിക്കുകയും ചെയ്യുന്നു.
ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് കൂടുതലായി ലഹരി പദാര്‍ത്ഥങ്ങള്‍ക്കടിമപ്പെടുന്നത്. മക്കളുടെ ഏതൊരു ചെറിയ പ്രശ്നവും തിരിച്ചറിയുന്നത് അമ്മമാരാണ്. എന്നാല്‍ അമ്മമാരുടെ ചെറിയ ഒരു നോട്ടക്കുറവു പോലും മക്കളെ Drug addictionപോലുള്ള പ്രശ്നങ്ങളിലാണ് എത്തിക്കുന്നത്. അതിനാല്‍ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
എന്താണ് ഡ്രഗ് അഡിക്ഷന്‍
(Drug addiction)
