

6 മീറ്റര്‍ കറുത്ത തുണി
ചിലപ്പോള്‍ കാലില്‍ ഉടക്കി
ഞാന്‍ കമഴ്ന്നു വീഴുന്നു.
എന്നാല്‍
വീഴാത്തവര്‍ക്ക് ഉള്ളതല്ല
ഈ ജീവിതം എന്ന വാക്ക്
എന്നെബലപ്പെടുത്തുന്നു.
"ചോദിക്കും മുന്‍പ് എല്ലാമറിയുന്ന പിതാവ്"
ഈ വാചകം
പ്രാര്‍ത്ഥനയുടെഅതിഭാഷണത്തിന്ഇന്ന്
ഇന്ന് മുള്ളുവേലി തീര്‍ക്കുന്നു"
സംസാരം - ഒരുവന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് ആണ ്
"എന്‍റെ സംസാരം
എന്‍റെ പ്രാര്‍ത്ഥനപ്രാര്‍ത്ഥന = സംസാരം
സംസാരം =some + സാരം
some + സാരം= ജീവിതം"ക്രിസ്തുവേ
എന്‍റെ സംസാരം
ഇനി നിനക്കുവേണ്ടി
മനുഷ്യര്‍ വെറുത്തവര്‍ക്ക് വേണ്ടി
അവരുടെ വാക്കുകളാല്‍
കവിതയെഴുതിയ ക്രിസ്തുവേ
ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.
പ്രാര്‍ത്ഥനയുടെ ഭാവുകത്വത്തെ
തിരുത്തി എഴുതാം.
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.
























