top of page


പുഴയും പ്രകൃതി വിഭവങ്ങളും
ഒരു പുഴ ആരുടേതാണ്? പുഴയുടെ അവകാശികള്‍ ആരാണ്? ഒരു പക്ഷേ ഈ ചോദ്യം ജലവിഭവങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെടണം എന്നതിലേക്കുള്ള ചൂണ്ടുപലകയാണ്. ജലം...
എ. ലത
Jun 1, 2010


മടുപ്പ്
എന്നാണ് ആകുലതകളും വ്യാകുലതകളും ഇല്ലാതെ പ്രഭാതത്തിന്റെ നൈര്‍മല്യത്തിലേക്ക് ഉണരാന്‍ കഴിയുന്നത്? ഇന്നു വല്ലാത്ത തിരക്കാണ് ബസില്‍....
പ്രിയംവദ
Mar 1, 2010


പങ്കുപറ്റാത്ത പങ്കാളി
അനുയോജ്യനായ ഒരു വരനെ അഥവാ വധുവിനെ കണ്ടെത്താനുള്ള തത്രപ്പാടിലാണ് ഇന്ന് മനുഷ്യര്‍. പത്രങ്ങളില്‍ വന്നുകൂടുന്ന പരസ്യങ്ങള്‍ ഒരുവഴിക്ക്;...
ജോസ് സുരേഷ് കപ്പൂച്ചിൻ
Feb 1, 2010


60 കടന്നവരേ ഇതിലേ, ഇതിലേ
നമ്മള് 60+കാര്‍ ഇന്നലെകള്‍ വിട്ട് ഇന്നിലൂടെ കടന്നുപോകുകയാണ്. ജീവിതനിരത്തിലൂടെയുള്ള ഈ പോക്കില്‍ ചിലര്‍ വലതുവശം ചേര്‍ന്നും ചിലര്‍ ഇടതുവശം...
അങ്കിള്‍ വില്‍ഫി
Feb 1, 2010


സ്നേഹം സത്യത്തില്‍
ആമുഖം ആഗോളസാമ്പത്തിക മാന്ദ്യം ലോകജനതയെ ഒരു ആപല്‍സന്ധിയിലേക്ക് വലിച്ചിഴച്ച പശ്ചാത്തലത്തിലാണ് സാമ്പത്തികമേഖലയില്‍ അവശ്യം ഉണ്ടായിരിക്കേണ്ട...

മാത്യു പൈകട കപ്പൂച്ചിൻ
Jan 1, 2010


വ്യാജങ്ങളുടെ തുണിയുരിയുന്ന ബുദ്ധി
ഉണ്മയുടെയും ജീവിതത്തിന്റെയും മഹാരഹസ്യത്തിന്റെ മാന്ത്രിക സാന്നിധ്യം എപ്പോഴെങ്കിലും അനുഭവപ്പെടാത്തവര്‍ ആരുണ്ട്? പൂച്ച ഇളംവെയില്‍ കാഞ്ഞ്...

പോള്‍ തേലക്കാട്ട്
Jan 1, 2010


ഭൂമിയുടെ യൗവ്വനം വീണ്ടെടുക്കാനാവുമോ
രത്നം വെളിയില്‍ നഷ്ടപ്പെട്ടുപോയിരിക്കുന്നു ഏവരും അതിനായി അന്വേഷണത്തിലാണ്. ചിലര്‍ കിഴക്കും ചിലര്‍ പടിഞ്ഞാറും അതിനായി തിരയുന്നു ചിലര്‍...

വി. ജി. തമ്പി
Jan 1, 2010


ബുദ്ധിജീവികളെക്കുറിച്ച്എന്തിന് വേവലാതിപ്പെടണം?
ബുദ്ധിജീവികളെന്താണ് ആ പ്രശ്നത്തിലിടപെടാത്തത്, ഈ പ്രശ്നത്തിലിടപെടാത്തത്, തങ്ങളുദ്ദേശിക്കുന്ന രീതിയിലിടപെടാത്തത്,...

സിവിക് ചന്ദ്രന്
Nov 25, 2009


മതേതരത്വത്തിന്റെ മതം
ഒന്ന് മതം ഒരഭിപ്രായമാണ്. ഒരേ അഭിപ്രായത്തില്പ്പെട്ട ഇഷ്ടക്കാരുടെ കൂട്ടായ്മയാണത്. ആ കൂട്ടായ്മയിലുള്ളവരുടെ ഏകവിശ്വാസത്തിന്റെ...
മാത്യു പ്രാല്‍
Nov 23, 2009


ശവംതീനികളാകുന്ന മാധ്യമങ്ങള്‍
ഇരകള്‍ക്ക് ചരിത്രകാരന്മാരില്ലാത്തിടത്തോളം വേട്ടയുടെ കഥകള്‍ പൊലിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും. (ആഫ്രിക്കന്‍ പഴമൊഴി) ജനാധിപത്യത്തില്‍...
അനില്‍കുമാര്‍
Nov 22, 2009


നവലോകക്രമം ഒരു ഗാന്ധിയന്‍ സമീപനം
'Let us seek first the kingdom of God and his righteousness and the irrevocable promise is that everything will be added unto us'. These...
ജിയോ ജോസ്
Oct 22, 2009


ഇടം തേടുന്നവര്‍ക്കൊരു ഇടയനാദം
ഗോതമ്പുമണി നിലത്തുവീണ് അഴിയണം. ജീവന് അതിന്റെ അനന്തസാദ്ധ്യതകളുമായി വിത്തില്‍ ഉറങ്ങുന്നു. വൃക്ഷം വിത്തില്‍ നിഹിതമായിരിക്കുന്നു. മണ്ണും...

ഫാ. പാട്രിക് സാവിയോ കപ്പൂച്ചിൻ
Oct 4, 2009


ഗാന്ധിജിയും ഫ്രാന്‍സിസും
എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസം ആരംഭത്തില്‍ രണ്ടു മഹത് വ്യക്തികളെ ലോകം ഓര്‍ക്കും, മഹാത്മാഗാന്ധിയെയും ഫ്രാന്‍സിസ് അസ്സീസിയെയും....

എസ്. പൈനാടത്ത് S. J.
Oct 2, 2009


ഉല്പത്തിയുടെ തുണിയുരിയുന്ന വിവരദോഷികള്‍
ഇത്തരം വെളിപാട് വിവരണക്കാര്‍ മതത്തിന്റെ തന്നെ അടിവേരറുക്കുന്നില്ലേ എന്നു സംശയം. ദൈവത്തിന്റെ മരണം ഉറപ്പാക്കുന്ന ഭക്തരാണിവര്‍.

പോള്‍ തേലക്കാട്ട്
Sep 10, 2009


ഓണം ഒരനീതിയുടെ ഓര്‍മ്മ
സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും സാമൂഹ്യഭാവമാണ് മാവേലിരാജ്യ സങ്കല്പം. ഈ സാമൂഹ്യഭാവന...
കെ. എം. സലിംകുമാര്‍
Sep 6, 2009


അധ്യാപകദിനചിന്തകള്‍
അധ്യാപകരെ ആദരിക്കാനുമുണ്ട് നമ്മുടെ നാട്ടിലൊരു ദിനം- സെപ്റ്റംബര്‍ അഞ്ച്. നമ്മുടെ നാടിന്റെ ചിന്തയെയും മനോഭാവങ്ങളെയും സ്വാധീനിക്കാനും...
ജോണ്‍ കുന്നേലേമുറി
Sep 5, 2009


ഗുരു-ശിഷ്യബന്ധം ചില ചിന്തകള്‍
ഗുരു- ശിഷ്യബന്ധത്തെ പവിത്രമായിക്കാണുകയും ഗുരുക്കന്മാര്ക്ക് സവിശേഷമായ ആദരവും സ്ഥാനമാനങ്ങളും നല്കിപ്പോരുകയും ചെയ്തിട്ടുള്ള ഒരു നാടാണ്...
കെ. എം. അജീര്‍കുട്ടി
Sep 5, 2009


പ്രതിസന്ധികളുടെ കാലഘട്ടത്തില്‍ അധ്യാപകന്
വിദ്യാഭ്യാസം ചര്‍ച്ച ചെയ്യപ്പെടുമ്പോഴെല്ലാം കേരളസമൂഹത്തിന്റെ സംവേദനമണ്ഡലങ്ങള് ചുട്ടുപൊള്ളുന്നതും മാധ്യമങ്ങളില്‍ ചൂടും പുകയുമുയരുന്നതും...
ഡോ. സണ്ണി കുര്യാക്കോസ്
Sep 5, 2009


ആത്മാവ് നഷ്ടപ്പെട്ട ആത്മീയത
ആത്മീയത അടിമത്തമല്ല. എല്ലാ അടിമത്തങ്ങളില്‍നിന്നും മുക്തമായ അവസ്ഥയാണത്. ജീവിതത്തെ അതിന്റെ എല്ലാ നിറവോടുംകൂടി അനുഭവിക്കലാണത്.
ഷൗക്കത്ത്
Sep 3, 2009


ശക്തനായവന് ഉയര്‍ത്തിയ എളിയവന്
ആധുനിക യുഗത്തിലെ ഫ്രാന്‍സിസ്കന്‍ മൂന്നാംസഭാംഗങ്ങളില് ഏറെ ശ്രദ്ധിക്കപ്പെടുന്ന വൈദികനാണ് ആര്‍സിലെ വികാരി എന്നറിയപ്പെടുന്ന വി. ജോണ്‍ മരിയ...
ഫാ. തോമസ് തുമ്പേപ്പറമ്പില്‍ കപ്പൂച്ചിന്‍
Aug 4, 2009

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
