top of page

ഇവന് ബേബി മാത്യു. നമ്മളിവനെ കുക്കുബേബി എന്നു വിളിച്ചു. കുക്കു ബേബി ഇന്നലെ മരിച്ചു. 2015 പുതുവര്‍ഷപ്പുലരിയുടെ കുളിരാറും മുമ്പേ, അന്ത്യകൂദാശകളൊന്നും സ്വീകരിക്കാതെ കര്‍ത്താവില്‍ ഭാഗ്യനിദ്ര പ്രാപിച്ചു, അമ്പത്തിയഞ്ചാമത്തെ വയസ്സില്‍.