ആദ്യമേ പറയട്ടെ, എനിക്ക് പൊളിറ്റിക്കൽ സയൻസിൽ ബിരുദമൊന്നുമില്ല. രാഷ്ട്രീയ ജനാധിപത്യത്തിൽ താല്പര്യമുണ്ടെങ്കിൽ പോലും അതിലേറെ താൽപര്യം സാമൂഹിക ജനാധിപത്യത്തിലാണ്. എന്നിരിക്കിലും, ഒരു ഭരണക്രമം എന്ന നിലയിൽ ജനാധിപത്യം മറ്റു ഭരണക്രമങ്ങളിൽ നിന്ന് തുലോം വ്യത്യസ്തമാണ് എന്ന് മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, സിംഹമാണ്, പുലിയാണ്, ആണത്തമുള്ളവനാണ് (ആണത്തമുണ്ടെന്ന് വീമ്പുപറയുന്ന പലരും പെണ്ണിനെ കാണുമ്പോൾ ഒളിച്ചോടിപ്പോകുന്നവരാണ്) എന്നൊക്കെ ഒരു ജനാധിപത്യ സംവിധാനത്തിൽ ഏത് രാഷ്ട്രീയ കക്ഷിക്കാർ
AISA President Neha Bora in Protest The letter written by K. Sharad Haskar, a guardian figure to Neha Bora-the young fighter from India who is currently drawing attention worldwide-was posted October12 on X by activist and prominent lawyer Prashant Bhushan. This letter, written in the language of the heart and filled with deep emotion, is something every Indian should read. When I got married, I knew I wanted only one child. And in my heart, I hoped it would be a girl. I wa
"സ്വാതന്ത്ര്യത്തിലേക്കാണ് ക്രിസ്തു നമ്മെ മോചിപ്പിച്ചിരിക്കുന്നത്. അതിനാൽ നിങ്ങൾ ദൃഢതയോടെ നിൽക്കുവിൻ. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങൾ വിധേയപ്പെടരുത്." (ഗലാ. 5:1) എന്ന ആഹ്വാനം കേട്ടുകൊണ്ടാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. എത്ര തലങ്ങളിലാണ് അതിൻ്റെ അർത്ഥം പടർന്നു കിടക്കുന്നത്! ബാഹ്യവും സാമൂഹികവും ഘടനാപരവുമായ അവസ്ഥകളിൽ സ്വാതന്ത്ര്യം എന്നത് കൂടുതലും നെഗറ്റീവ് സ്വാതന്ത്ര്യത്തെയാവും സൂചിപ്പിക്കുന്നത്. ബാഹ്യശക്തികളുടെ കോയ്മ, സ്റ്റേറ്റിൻ്റെ നിയന്ത്രണം, സാമൂഹികമായ അടിച്ചമർത്തൽ എന്‍
അധികം വാക്കുകളൊന്നുമില്ലെങ്കിലും, ഈ മൂന്ന് വാക്കുകൾകൊണ്ട് ഒരാളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് നമുക്ക് അതിവേഗം സഞ്ചരിക്കാനാകും. അത്രമേൽ ശക്തമാണ് ആ ചോദ്യം. സ്നേഹം എന്ന വാക്ക് കേൾക്കുമ്പോൾത്തന്നെ അറിയാതെ മനസ്സിൽ നിറയുന്നൊരു മൃദുസുഖമുണ്ട്. ചിലപ്പോൾ അത് മധുരമുള്ള ഓർമകളുണർത്തും; മറ്റു ചിലപ്പോൾ ഹൃദയത്തിന്റെ വിങ്ങലുകളെ തൊട്ടുണർത്തും. മനുഷ്യന്റെ ബോധമനസ്സിനെയും അവബോധമനസ്സിനെയും ഓർമകളെയും വികാരങ്ങളെയും സ്പർശിക്കുന്ന സ്നേഹത്തെ ശാസ്ത്രത്തിന് പലവിധം വിശദീകരിക്കാനാകും. എന്നാൽ വിശദീകരണങ്ങൾക്
'ഞാന്‍ വിശന്നിരുന്നു, നിങ്ങള്‍ എനിക്ക് ഭക്ഷണം തന്നു; ഞാന്‍ ദാഹിച്ചിരുന്നു, നിങ്ങള്‍ എനിക്ക് കുടിക്കാന്‍ തന്നു... ഭവനരഹിതനായിരുന്നു, നിങ്ങളെന്നെ സ്വീകരിച്ചു.' മത്തായി 25:35 ദൈവശാസ്ത്രം പലപ്പോഴും ക്രിസ്തുവിനെ അള്‍ത്താരയിലും ഗ്രന്ഥത്തിലും തിരയുന്നു. എന്നാല്‍ സുവിശേഷം അവനെ കണ്ടെത്തുന്നത് വേറൊരിടത്താണ്, വിശപ്പിന്റെയും വീടില്ലായ്മയുടെയും തണുപ്പിലാണ്. പൗരോഹിത്യം ഒരു കൂദാശയാണ്. എന്നാല്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ മുഖം തെളിയുന്നത് അള്‍ത്താരയില്‍ അപ്പം മുറിക്കുമ്പോള്‍ മാത്രമല്ല, ഒരാ
മനുഷ്യന് ഒരു സാമൂഹികജീവിയാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുക എന്നതു തികച്ചും സ്വാഭാവികമാണ്. എന്നാല്‍ ഈ ഭിന്നതകളെ നാം എങ്ങനെ കൈകാര്യംചെയ്യുന്നു എന്നതിലാണ് നമ്മുടെ വ്യക്തിത്വവും ജീവിതസമാധാനവും അടങ്ങിയിരിക്കുന്നത്. കുടുംബബന്ധങ്ങളിലായാലും പൊതുവിടങ്ങളിലായാലും 'തിരുത്തല്‍', 'വിട്ടുനില്‍ക്കല്‍' എന്നീ രണ്ടു കാര്യങ്ങള്‍ കൃത്യസമയത്തു പ്രയോഗിക്കാന്‍ കഴിഞ്ഞാല്‍ വലിയൊരു പരിധിവരെ മാനസികസംഘര്‍ഷങ്ങള്‍ ഒഴിവാക്കാം. സംവാദങ്ങളും പരിധികളും നമുക്കു പ്രി
ശനിയാഴ്ചത്തെ ബ്രദേഴ്സിന്റെ ജോലി സമയം റെക്ടര്‍ അരമണിക്കൂര്‍ കൂടി കൂട്ടി. ആദ്യം പരിഭവമൊന്നും തോന്നിയില്ല. പക്ഷേ ചൂട് അതിഭീകരമാണ് എന്ന് പതുക്കെ ഞങ്ങള്‍ക്ക് മനസ്സിലായി. അതിശയോക്തി പറയുകയല്ല. പുറത്തെ റോഡില്‍ ഒരു മുട്ട പൊട്ടിച്ചിട്ടാല്‍ രണ്ട് മിനിറ്റിനുള്ളില്‍ വറുത്തുകിട്ടും. രണ്ട് മണിക്കൂര്‍ സമയത്തെ ജോലി ഒരു മണിക്കൂര്‍ നേരത്തെ തീര്‍ത്തപ്പോള്‍ എനിക്ക് ഓടാന്‍ തോന്നി. ചൂടുകാരണം ഞങ്ങളില്‍ ചിലര്‍ കപ്പത്തോട്ടത്തിലെ കിള നിര്‍ത്തി പുറത്തേക്ക് ഇറങ്ങി. എല്ലാവരും ജോലി കുറച്ചുനേരത്തെ തീര്‍ത
21 ഒടുക്കം ഒരു തുടക്കം കൊച്ചുതോമയുടെ മരണമോ കച്ചവടം പൊളിഞ്ഞതോ മക്കള്‍ പരസ്പരം ചേര്‍ച്ചയില്ലാതെ പെരുമാറുന്നതോ ഒന്നും കൊച്ചുത്രേസ്യാക്കുട്ടിയെ അധികം ബാധിച്ചില്ല. എല്ലാം പ്രകൃതിനിയമം. തന്റെകൂടെ വളര്‍ന്ന എത്രയോ പേര് മരിച്ചുമണ്ണടിഞ്ഞു, എത്രയോ പേരെ പിന്നീടൊരിക്കലും കണ്ടിട്ടില്ല. എത്രയോ കുടുംബങ്ങള്‍ നശിച്ചുപോയി. ആലപ്പുഴയിലെ പുഴക്കാടന്മാര് എന്തു വലിയ പ്രതാപശാലികളായിരുന്നു. ഇപ്പോള്‍ അവരുടെ മക്കള്‍ തെണ്ടിനടക്കുന്നു. അവര്‍ക്ക് മുതലാളിമാരായി ചുമ്മാ ഇരിക്കാനേ അറിയാമായിരുന്നുള്ളൂ. ഇപ്പ
സാറാ ജോസഫിന്റെ പുതിയ നോവലാണ് 'ഓപ്പറ ബോക്സ്.' നോവലിന് അനുബന്ധമായി 'പ്രോജക്ട് തീന്മേശ' എന്ന നാടകവുമുണ്ട്. റജീന മോളിയേ എന്ന നാടകപ്രവര്‍ത്തകയുടെ ജീവിതവും സംഘര്‍ഷാത്മകമായ അധ്യായങ്ങളുമാണ് നോവലിന്റെ മുഖ്യ പ്രമേയം. കലാകാരിയെന്നനിലയില്‍ അവര്‍ നേരിടുന്ന പലതരത്തിലുള്ള അനുഭവങ്ങള്‍ നോവലിന്റെ ആഖ്യാനപരിസരത്തെ തീവ്രമാക്കുന്നുണ്ട്. കുടുംബവും സമൂഹവും മനുഷ്യബന്ധങ്ങളും രാഷ്ട്രീയവുമെല്ലാം ഇടകലരുന്ന കൃതിയാണിത്. നാടകത്തെക്കുറിച്ചുള്ള സംവാദങ്ങളും നാടകചിന്തകളും നോവലില്‍ ഇടകലരുന്നു. 'നാടിന്റെ അക
എന്തായിരുന്നു സഹോദരന് ഫ്രാന്‍സിസില്‍ ലോകം ദര്‍ശിച്ച വിപ്ലവം?
പറഞ്ഞുകേട്ടിട്ടുള്ളതാണ്; നിരീശ്വരവാദത്തെക്കുറിച്ചുള്ള ഒരു ഇംഗ്ലീഷ് പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ടെന്നാണ് വായിച്ചിട്ടുള്ളത്. സത്യമാണോ എന്നു വ്യക്തമല്ല. കാരണം, ആ പുസ്തകം ഇന്നോളം കയ്യിലെത്തിയിട്ടില്ല. റഷ്യയുടെ ബോള്‍ഷെവിക് വിപ്ലവനായകന് വ്ളാഡിമിര്‍ ലെനിന് തന്റെ മരണക്കിടക്കയില്‍വച്ച് പരിതപിച്ചത്രേ: "ഞാന്‍ റഷ്യയ്ക്കു നല്‍കേണ്ടിയിരുന്നത് കമ്യൂണിസമായിരുന്നില്ല: ഒരുഡസന്‍ ഫ്രാന്‍സിസ് അസ്സീസിമാരെയായിരുന്നു!"
(ഒക്ടോബർ 3 ന് മനോരമ പ്രസിദ്ധീകരിച്ചത്) പതിമൂന്നാം നൂറ്റാണ്ടിൻ്റെ ആദ്യപാദത്തിൽ വെറും 44 വർഷം നീണ്ട തൻ്റെ ജീവിതധർമം നിറവേറ്റി കടന്നുപോയ ഒരാളാണു ഫ്രാൻസിസ് അസ്സീസി. കത്തോലിക്കാ സഭ അദ്ദേഹത്തെ വിശുദ്ധനായി കൊണ്ടാടുന്നുണ്ട്. എന്തുകൊണ്ടാണ് ഈ ദിവസങ്ങളിൽ ലോകമെങ്ങും അദ്ദേഹത്തെക്കുറിച്ച് ഒട്ടേറെ എഴുതപ്പെടുന്നത്? ഇറ്റലിയിലെ അസ്സീസി എന്ന പട്ടണത്തിൽ ധനിക കുടുംബത്തിൽ ജനനം. തിന്നും കുടിച്ചും ആടിയും പാടിയും തിമിർത്താഘോഷിച്ച കൗമാരം. എന്നാൽ, 22–ാം വയസ്സിൽ യുവാവിൽ ചില മാനസാന്തരങ്ങൾ സംഭവിച്ചു.
വിഷാദരോഗ(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന(bipolar disorder)ത്തിനും മരുന്നില്ലാ ചികിത്സയായി സ്വാനുഭവത്തില്‍നിന്ന് ഡോ. ലിസ് മില്ലര്‍ ആവിഷ്കരിച്ച മനോനില ചിത്രണ(mood mapping)ത്തിന്റെ പതിനാലു ദിന പഠനം നാം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അനുബന്ധമായി 'മൂഡ്' (‑mood) എന്ന മനോനിലയെക്കുറിച്ചു ചില കാര്യങ്ങള്‍ ഈ ലക്കങ്ങളില്‍ ചര്‍ച്ചചെയ്യുന്നു. നമ്മുടെ മനോനില മറ്റുള്ളവരുമായുള്ള ബന്ധത്തെ എപ്രകാരം ബാധിക്കുന്നുവെന്നും മനോനിലയില്‍ അഥവാ 'മൂഡി'ല്‍ മാറ്റംവരുത്തി
യാത്രകൾ ഒഴുകുന്ന പുഴപോലെയാണ് എന്നത് വാസ്തവമാണ്.അതേസമയം യാത്രകൾ നമ്മെ അനാഥരും അഭയാർത്ഥികളുമാക്കിയേക്കാം. എന്നാൽ സ്വച്ഛന്ദമായ സഞ്ചാരങ്ങൾ ജീവന്റെ സദാ പ്രഭാവിതമാകുന്ന പ്രവർത്തന യുക്തിയും കൂടിയാണ്. ജീവന്റെ ശുദ്ധചേതനകളോട് ചേർന്ന് നിൽക്കുന്ന യാത്രികർ സ്നേഹത്തിലും കരുണയിലും നിരന്തരം സ്നാനപ്പെടുന്നവരാണ്. ഇത്തരം യാത്രികർ നിതാന്തമായ കരുണയുള്ളവരും അറുതിയില്ലാതെ ക്ഷമിക്കുന്നവരും ആയിരിക്കും. അവർക്ക് നസറായനായ യേശുവിന്റെ മുറിവുകൾ സ്വീകരിക്കാനായേക്കും. മനുഷ്യനാകുന്നതിന്റെ തിരുമുറിവുകൾ. അവർ
St Franics of Assisi -- Ai modified He was a man who completing his life's mission and returned home at an age of forty-four, at the end of the first quarter of the thirteenth century. The Catholic Church venerates him as a Saint. Yet, what relevance does such a figure hold in the AI world of the twenty-first century? Why is so much being written and spoken about him across the globe these days? Francis was the elder of two sons of Pietro Bernardone—a wealthy merchant fr
പേടിയായിരുന്നു അയാള്‍ക്ക്, പുലരിയില്‍ തെരുവ് വിളക്കുകള്‍ ഊതിക്കെടുത്താന്‍ പോലും. അതുവഴി വിളക്കുകളുടെ ജീവന് കെട്ടുപോവുകയാണെന്ന് അയാള്‍ കരുതി. എന്നാല്‍ അയാളുടെ ആത്മരേഖ ആരംഭിക്കുന്നത് ഇങ്ങനെയാണ്: ഞാന്‍ പാപത്തില്‍ ആയിരിക്കുമ്പോള്‍... എന്തായിരിക്കാം അയാളെ ഇപ്പോഴും പൊള്ളിക്കുന്നത്? ചെറുപ്പത്തില്‍ അയാള്‍ യുദ്ധം ചെയ്യാന്‍ പോയിട്ടുണ്ട്. അതിനെക്കാള്‍ വലിയ പാപമെന്താണ്. ആ കാലം തന്നെ അങ്ങനെയായിരുന്നു. പകയിലും വെറുപ്പിലും ഉറഞ്ഞ ഒന്ന്. ഒരിക്കല്‍ അയാള്‍ തടവിലാക്കപ്പെട്ടു, 1202 ലാണ്, പെറ
വേണം, നമുക്ക് ഇന്നുമൊരു ഫ്രാന്‍സിസിനെ. സ്വര്‍ണത്തിന്റെ തിളക്കത്തില്‍ കണ്ണുമങ്ങാത്തവനെ, ദാരിദ്ര്യത്തിന്റെ വെളിച്ചത്തില്‍ ക്രിസ്തുവിനെ കണ്ടവനെ. സമ്പന്നതയില്‍ പിറന്നിട്ടും, സമ്പത്തിന്റെ അവകാശം ഉപേക്ഷിച്ച് സ്വര്‍ഗീയ പിതാവിന്റെ സ്നേഹത്തെമാത്രം അവകാശമാക്കിയവനെ. ആഡംബരത്തിന്റെ ഉടയാടകള്‍ വലിച്ചെറിഞ്ഞ് ക്രിസ്തുവിന്റെ ചെരിപ്പില്‍ നടക്കാന്‍ പഠിച്ചവനെ. സ്വന്തമാക്കാനുള്ള മോഹത്തില്‍നിന്നു വിട്ടിറങ്ങി, സ്വന്തമായി ഒന്നും കരുതാത്തവന്റെ സ്വാതന്ത്ര്യം അനുഭവിച്ചവനെ. അവന് ദാരിദ്ര്യം ഒരു ശാപ
മരണം കൊണ്ട് ഒരാളുടെയും ജീവിതം അവസാനിക്കുന്നില്ല എന്ന് ഓർമിപ്പിച്ചുകൊണ്ട് അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ 800-ാം ചരമവാർഷികം ആഗോളസഭ ആചരിക്കുന്നു. പല കാരണങ്ങൾ കൊണ്ടും ഫ്രാൻസിസിന്റെ മരണം നമ്മുടെ ബോധത്തിലുണ്ട്. മരണത്തെ സ്വീകരിച്ച രീതിയാണ് അതിൽ പ്രധാനം. നഗ്നനായി ചാരത്തിൽ കിടന്ന് സങ്കീർത്തനങ്ങൾ ആലപിച്ചും സ്വന്തമായി എഴുതിയ സൂര്യകീർത്തനം പാടി കേട്ടും “മരണമേ, പെങ്ങളെ, സ്വാഗതം” എന്ന് ചൊല്ലി അദ്ദേഹം മരണത്തെ സന്തോഷത്തോടെ സ്വീകരിച്ചു. ഇത്രയും ലാഘവത്തോടെ മരണത്തെ സമീപിക്കണമെങ്കിൽ, താൻ ജീ
ഒക്ടോബർ 12 വിവരാവകാശ ദിനമായാണ് ഇന്ത്യയിൽ ആചരിക്കുന്നത്. വിവരത്തിനുള്ള അവകാശം (Right to Information) ഒരു അടിസ്ഥാന മനുഷ്യാവകാശമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) അഭിപ്രായപ്രകടനത്തിനും വാക്കിനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. ഇത് 1948-ലെ മനുഷ്യാവകാശങ്ങളുടെ സർവദേശീയ പ്രഖ്യാപനത്തിലെ (UDHR) ആർട്ടിക്കിൾ 19-ന്റെ ആശയവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു . സംസാരിക്കാനുള്ള സ്വാതന്ത്ര്യമോ അഭിപ്രായപ്രകടന സ്വാതന്ത്ര്യമോ എല്ലാ പ്രധാന മനുഷ്യാവകാശ രേഖകളിലും കാണാം. ഐക്യരാഷ്ട്രസഭയു
'വിമാനം മൂന്നു മണിക്കൂര്‍ വൈകിയതിനെത്തുടര്‍ന്ന്...' ഈ 'തുടര്‍ന്ന്' പ്രയോഗം ഏതോ വാര്‍ത്താമാധ്യമത്തിന്റെ സൃഷ്ടിയാണ്. പണ്ടേ മലയാളികളുടെ പൊതുസ്വഭാവം, ഇഷ്ടമായിത്തോന്നിയതിനെ അനുകരിക്കുകയെന്നതാണല്ലോ! 'തുടര്ന്നി'നു പ്രചുരപ്രചാരം ലഭിച്ചത് അങ്ങനെയാവാം. 'വിമാനം മൂന്നു മണിക്കൂര്‍ വൈകിയതിനാല്‍...' എന്ന പഴയ പ്രയോഗത്തിനു കുഴപ്പമൊന്നുമില്ലെങ്കിലും, പുതുമലയാളത്തില്‍ പറഞ്ഞാല്‍, ഒരു 'ഗും' ഇല്ല! 'തുടര്ന്നി'നാണ് മേല്‍ക്കൈ കിട്ടിയത്. വാര്‍ത്താമാധ്യമങ്ങളില്‍, വിശേഷിച്ച് ദൃശ്യമാധ്യമങ്ങളില്‍ 'ത
Photo Credit. Jiju Mathew തിരുനാളുകൾ — ഒരു ക്രിസ്ത്യാനിയുടെ ജീവിതവുമായി ഇഴചേർന്നു കിടക്കുന്ന ആഘോഷങ്ങൾ. ഓർമ്മകളുടെയും വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രാർത്ഥനയുടെയും നിറമുള്ള ദിനങ്ങൾ. ബാല്യകാലത്തിന്റെ മനോഹരമായ ഓർമ്മകളിൽ പലർക്കും തിരുനാളുകൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. പള്ളിമണിയുടെ ശബ്ദം, കൊടിയേറ്റം, പ്രദക്ഷിണം, തിരുസ്വരൂപം, നേർച്ച, ബന്ധുക്കളുടെ വരവ്, പള്ളിമുറ്റത്തെ തിരക്ക് — ഇവയെല്ലാം ചേർന്നാണ് പലരുടെയും വിശ്വാസജീവിതത്തിലെ ഒരു കാലം രൂപപ്പെട്ടത്. എന്നാൽ തിരുനാളുകളെക്കുറ
പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥത യാചിച്ചുകൊണ്ട് സഭ ജപമാല ചൊല്ലി കാഴ്ചവയ്ക്കുന്ന മാസമാണ് ഒക്ടോബര്‍. പ്രകൃതിദുരന്തങ്ങള്‍, യുദ്ധം, വിശ്വാസ ജീവിതത്തിന്റെ തകര്ച്ചകള് എന്നിവ നിറഞ്ഞുനില്ക്കുന്ന ലോകത്തില്‍ ജപമാലസമര്‍പ്പണം നമ്മെ ബലപ്പെടുത്തും. തന്നെ ഉപേക്ഷിക്കുന്ന ജനതകളെ ഇരുട്ടിലാഴ്ത്തുന്ന ആത്മാവിന്റെ അന്ധതയ്ക്കു പരിഹാരമായി പിതാവായ ദൈവം പരിശുദ്ധ അമ്മയെ നമുക്കായി നല്കിയിരിക്കുന്നു. തിന്മയുടെ ശബ്ദം ഓരോ ദിവസവും വര്‍ധിച്ചുവരുന്നു. ലോകത്തില്‍ ദൈവത്തോട് ഉച്ചത്തില്‍ വിളിച്ചു പ്രാ
ഈ കഥ പലതവണ വായിച്ചിട്ടും കേട്ടിട്ടും കാണും. പട്ട് വ്യാപാരം ചെയ്ത് സമ്പന്നനായ അസ്സീസിയിലെ പീറ്ററിൻ്റെ മൂത്തമകൻ! പുത്രൻ കുറച്ച് ലാവിഷായിട്ട് ജീവിക്കുന്നത് കാണാൻ തന്ന്യാ അപ്പന് ഇഷ്ടം. കാരണം, പാരമ്പര്യമായി വലിയ കുലീനത്വമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബമാണ്. അതിനാൽ സാമാന്യം പ്രകടനപരതയൊക്കെ ആവാം. നല്ല വിലപിടിപ്പുള്ളതും പകിട്ടുള്ളതുമായ ബ്രാൻഡഡ് കുപ്പായങ്ങൾതന്നെയാ അപ്പൻ മകന് കൊടുക്കണത്. കൂട്ടുകാരോടൊപ്പം പൊങ്ങച്ചംകാട്ടാനും ആർമാദിക്കാനും ആവശ്യത്തിന് കൈക്കാശും. അല്പം റൊമാൻസിൻ്റെ അസ്കി
പോളണ്ടിൽ നിന്നുള്ള ഹെൻറിക് എന്ന സഹോദരനാണ് ഇപ്പോൾ കൂടെയുള്ളത്. അഞ്ചട്ടുവർഷം മുമ്പ് റോമിൽ ആയിരുന്നപ്പോൾ ഉണ്ടായ ഒരനുഭവം അദ്ദേഹം പങ്കുവെച്ചു. വിശുദ്ധ പാദ്രേ പിയോക്ക് പഞ്ചക്ഷതം ലഭിച്ചതിന്റെ നൂറാം വാർഷികം പ്രമാണിച്ച് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കക്കു മുന്നിൽ അദ്ദേഹത്തിൻ്റെ ഭക്തർ ഒരു കരിമരുന്നുകാലാപ്രകടനം നടത്തിയത്രേ! ഹെൻറിക്കിന് അന്നത് കാണണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അവിചാരിതമായി രോഗബാധിതനായ ഹെൻറിക് വത്തിക്കാനിൽനിന്ന് ഏതാനും ബ്ലോക്കുകൾ അപ്പുറമുള്ള ആസ്പത്രിയിൽ അഡ്മി
കര്‍ത്താവ് അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ലൂക്കാ 10 : 41 തിരക്ക്, സർവ്വത്ര തിരക്ക്. കൊച്ചുകുട്ടികൾ മുതൽ വർദ്ധക്യത്തിലായിരിക്കുന്നവർ വരെ സാധാരണയായി പറയുന്ന ഒരു പരാതിയാണ് ആണ് ഒന്നിനും സമയം തികയുന്നില്ല എന്നത്. ദൈനംദിന ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പലതും മാറ്റി വയ്ക്കുന്നതും ഈ ഒരു വാക്കിന്റെ ബലത്തിൽ അല്ലേ? സമയം, എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് പ്രധാനം. ഉപയോഗപ്പെടുത്താനും നഷ്ടപ്പെടുത്താനും സാധിക്കുന്ന ഒന്നല്ലേ
'ഒരു പെഗ്ഗില് തുടങ്ങുന്ന യാത്ര... ഒടുവില്‍ സ്വന്തം തലച്ചോറിനെ നഷ്ടപ്പെടുത്തുന്ന കഥ!' അമിതമായ മദ്യപാനം തലച്ചോറിനെ നിശ്ശബ്ദമായി എങ്ങനെയാണ് നശിപ്പിക്കുന്നത്? 'എനിക്ക് എപ്പോള്‍ വേണമെങ്കിലും മദ്യം നിര്‍ത്താന്‍ കഴിയും...' മദ്യാസക്തിയുള്ള അനേകം ആളുകളുടെ ഏറ്റവും സാധാരണമായ വാചകമാണിത്. എന്നാല്‍ ഒരു ചോദ്യം ചോദിക്കട്ടെ: 'നിങ്ങളാണോ മദ്യം കുടിക്കുന്നത്... അതോ മദ്യം ക്രമേണ നിങ്ങളുടെ തലച്ചോറിനെ കുടിച്ചുതീര്ക്കുകയാണോ?' മദ്യത്തിന്റെ ഏറ്റവും വലിയ അപകടം അത് ഒരു ദിവസംകൊണ്ട് ജീവിതം തകര്ക്കുന
എന്നാല്‍, നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ഥിച്ചു. നീ തിരിച്ചുവന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തണം. ലൂക്കാ 22 : 32 തള്ളിപ്പറഞ്ഞവനിൽ നിന്ന് ആടുകളെ മേയ്ക്കാനുള്ള വലിയ ദൗത്യത്തിലേയ്ക്കുള്ള വളർച്ച. കേപ്പ എന്നറിയപ്പെടും എന്നിരിക്കിലും ചിലയിടങ്ങളിൽ നിന്നൊരു തിരിച്ചു നടപ്പ് അനിവാര്യമായിരുന്നില്ലേ? ? തീർച്ചയായും എന്ന് ആ വലിയ മുക്കുവന്റെ ജീവിതം നമ്മേ പഠിപ്പിക്കുന്നുണ്ട്. കുഞ്ഞോളങ്ങൾ മാത്രമല്ല, ശക്തമായ കാറ്റിനെയും അതിൽ ഇളകിമറിയുന്ന ശക്തമായ തിരമാലകളെയ
പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിലുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെയും കൃഷിയെയും എങ്ങനെ ബാധിക്കുന്നു എന്നത് ശാസ്ത്രീയമായും സുതാര്യമായും പുനഃപരിശോധിക്കേണ്ട സമയമാണിത് പശ്ചിമഘട്ടം ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി മേഖലകളിലൊന്നാണ്. ജൈവവൈവിധ്യം, ജലസ്രോതസ്സുകൾ, കാലാവസ്ഥ, കൃഷി, വന്യജീവി ആവാസവ്യവസ്ഥ എന്നിവയുടെ നിലനിൽപ്പിൽ പശ്ചിമഘട്ടത്തിന് നിർണായക സ്ഥാനമുണ്ട്. അതേസമയം, പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ തലമുറകളായി ജീവിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ജനങ്ങളുടെ ജീവിതവും അവഗണിക്ക
20 അന്ത്യാഭിലാഷങ്ങള്‍ കൊച്ചുതോമയ്ക്ക് കൊച്ചിയിലെ കച്ചവട കേന്ദ്രത്തില്‍ പോകണമെന്നും തന്റെ പഴയ കൂട്ടുകാരെയും പരിചയക്കാരെയുമെല്ലാം കാണണമെന്നും വലിയ ആഗ്രഹമായിരുന്നു. തന്റെ ആഗ്രഹം വളരെ നാളുകള്‍ക്ക് ശേഷമാണ് സേവ്യറിനെ അറിയിച്ചത്. കച്ചവടത്തിനായി കൊച്ചിക്ക് പോകുമ്പോള്‍ തന്നെയും ഒരു തവണ കൊണ്ടുപോകണമെന്ന മനസ്സിനുള്ളിലെ ആഗ്രഹം അറിയിച്ചപ്പോള്‍ കൊണ്ടുപോകാം എന്ന് പറഞ്ഞെങ്കിലും പിന്നീട് ഒരു താല്പര്യവും സേവ്യര്‍ കാണിച്ചില്ല. കാത്തിരുന്ന് മടുത്ത കൊച്ചുതോമ കൊച്ചുത്രേസ്യാക്കുട്ടിയേയും കൂട്ടി
വ്യാകുലമാതാവ് എന്നുകേൾക്കുമ്പോഴേ, കുരിശിൻ ചുവട്ടിലെ അമ്മയെ ഓർമ്മവരും. വ്യാകുലം എന്നത് മനുഷ്യരുടെ ഒരു വൈകാരിക യാഥാർത്ഥ്യമാണ് എന്ന കാര്യത്തിൽ സംശയമില്ല. ഒത്തിരി മനുഷ്യർക്ക്, പ്രത്യേകിച്ച് വ്യാകുലകളായ അമ്മമാർക്ക് വ്യാകുലമാതാവ് ഒരു ബലവും അഭയസ്ഥാനവുമാണ്. എന്നാൽ, സ്വാഭാവിക യാഥാർഥ്യത്തിനപ്പുറം ദൈവശാസ്ത്രപരമായോ മിസ്റ്റിക്കലായോ നാം ആ അമ്മയെ സമീപിച്ചാൽ മറ്റൊരു ചിത്രമാവും അയമ്മ നമുക്കുമുന്നിൽ വരച്ചിടുക! ആദിമ ഹവ്വാക്ക് വിപരീതം എന്ന നിലയിൽ പുതിയ ഹവ്വാ എന്ന നിലയിൽ ഹവ്വായായി നാം മറിയത്തെ
പ്രസാദത്തിലേക്ക് 14 പടവുകള്‍ വിഷാദരോഗ ( depression‑) ത്തിനും അതിന്റെ അതിതീവ്ര നിലയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന ( bipolar disorder‑) ത്തിനും മരുന്നില്ലാ ചികില്‍സയായി ഡോ ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് ആവിഷ്കരിച്ച മനോനില ചിത്രണം (mood mapping‑) പൂര്‍ത്തിയായ ശേഷം നാം അനുബന്ധമായി മനോനില( mood) യെക്കുറിച്ച് ചര്‍ച്ച ചെയ്തു വരികയാണ് . മനോനില അഥവാ 'മൂഡ്' വ്യക്തിത്വവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഈ ലക്കത്തില്‍ വിശദീകരിക്കുന്നത്. നാല് തരം അടിസ്ഥാന വ്യക്തിത്വങ്ങളു
മുറിച്ചു നൽകലാണ് ദിവ്യകാരുണ്യത്തിൻ്റെ ഹൃദയം. അതുകൊണ്ടാണ് കുരിശും കുർബാനയും സ്നേഹവും ഒന്നാകുന്നത്. മുറിയലും മുറിച്ചുനൽകലും പലയിടത്തുമുണ്ട്. അതിനുമുമ്പിൽ ദൈവത്തിന് കൃതജ്ഞതയുടെ സ്തോത്രംപാടൽ കൂടിയാകുമ്പോൾ അത് വിശുദ്ധമായ കുർബാനയാകും. ഏതൊരു സ്നേഹത്തിലും നല്കൽ ഉണ്ട്. ഏതൊരു നൽകലിലും രക്തത്തിൻ്റെ ഉപ്പ് പടരുമ്പോൾ, മരണത്തിൻ്റെ ചാഞ്ഞൊരുനിഴൽ വീഴുമ്പോൾ, അവിടെ കുർബാന ഉണ്ടാകുന്നു. പണമുള്ളവർ തങ്ങളുടെ സമ്പത്തിൽനിന്ന് നല്ലൊരു തുക പള്ളിക്ക് കാഴ്ച നൽകുമ്പോൾ അവിടെ മരണത്തിന്റെ നിഴൽ ഇല്ല. ഒന്നുമില
വെറും ഇരുപതുവര്‍ഷം! അത്രയുമേ ഉണ്ടായിരുന്നുള്ളൂ അസ്സീസിയിലെ സഹോദരന് ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം ദൈവഹൃദയത്തോട് ശിരസ്സ് ചേര്‍ത്തുള്ള ജീവിതം! അദ്ദേഹത്തിന്റെ മാനസാന്തര ജീവിതത്തിന്റെ പതിനെട്ടാം വര്‍ഷത്തില്‍, സമൂഹത്തിന്റെ നേതൃത്വം അപ്പോള്‍ കൈയ്യാളിയിരുന്ന സഹോദരന് ഏലിയാസിന് ക്രിസ്തുവില്‍നിന്ന് ഒരു ദര്ശനവെളിപാട് ലഭിച്ചിരുന്നു. ഇരുപതുവര്‍ഷം. അത്രയേ ഫ്രാന്‍സിസ് ജീവിച്ചിരിക്കൂ. ഇരുപതാം വര്‍ഷം എല്ലാ ജഡവും പോകുന്ന വഴിയേ അവനും പോകണം. ഫ്രാന്‍സിസിനും അനുചരര്‍ക്കുമായി ഓര്‍ളാണ്ടോ പ്
'ഇങ്ങേര് എന്നെ ഒന്നു സഹായിക്കാമോ?' 'കാര്യമെന്താണെന്നു പറഞ്ഞില്ലല്ലോ.' കൂടെയുണ്ടായിരുന്ന ഒരു വല്യച്ചന്റെ അപേക്ഷയായിരുന്നു. എന്നെക്കാളും പ്രായക്കൂടുതലുള്ള ആളായിരുന്നു. ഒറ്റയ്ക്കു യാത്രചെയ്യാന്‍ ബുദ്ധിമുട്ടുള്ള അദ്ദേഹത്തെയുംകൊണ്ട് കുറെ ഉള്‍നാട്ടില്‍ താമസിച്ചിരുന്ന അദ്ദേഹത്തിന്റെ ഒരു ബന്ധുവിന്റെ വീട്ടില്‍ ഒരാവശ്യത്തിനായി പോകണം. പക്ഷേ, ഇദ്ദേഹം കാറില്‍ കയറില്ല. ബസ്സിലെ യാത്രചെയ്യൂ. പോകേണ്ട സ്ഥലത്തേക്ക് ബസ്സുകള്‍ കുറവാണുതാനും. ഏതായാലും കൂടെ ചെല്ലാമെന്നു സമ്മതിച്ചു. യാത്രയ്ക്ക്
ഫ്രാന്‍സിസ് ദൈവത്തിലേക്കുള്ള കുറുക്കുവഴി തേടിയ ലളിതമാനസനായ ഒരു മനുഷ്യനായിരുന്നു. ദൈവത്തെ തിരയുന്നവര്‍ക്കും തേടുന്നവര്‍ക്കും കൈപ്പുസ്തകമായിത്തീര്ന്ന മനുഷ്യന്. തന്റെ കാലത്ത് ക്രിസ്തുവിന്റെ പരിമളമായി മാറിയവന്. ക്രിസ്തുവിന്റെ മണമുള്ള ആ കുറിയ മനുഷ്യനെ ഒടുവില്‍ ദൈവം ക്രൂശിതനായ ക്രിസ്തുവിന്റെ സ്നേഹമുദ്രകളാല് മുദ്രയിട്ടു. നിസ്സാരമായ ഇടങ്ങളിലും നിസ്സാരരായ മനുഷ്യരിലും സ്വയം വെളിപ്പെടുത്തുന്ന, ലോകത്തിന്റെ കണക്കില്‍ തീരെ നിസ്സാരനായി ഈ ഭൂമിയിലൂടെ കടന്നുപോയ ക്രിസ്തുവിനെ ഫ്രാന്‍സ
തുള്ളിക്കൊരുകുടം പെയ്യുന്ന മഴയില്‍ നനഞ്ഞുകുതിര്‍ന്ന കമുകുമരങ്ങള്‍, ശക്തമായി വീശിയടിക്കുന്ന കാറ്റില്‍ ഓലക്കൈകള്‍ നീട്ടി പരസ്പരം പുണരുന്നതും നോക്കി വരാന്തയിലിരുന്നു കൊണ്ട് അയാള്‍ വീണ്ടും വീണ്ടും കൂട്ടിയും കിഴിച്ചും കണക്കുകൂട്ടിക്കൊണ്ടിരുന്നു. കുറെ നേരത്തെ കണക്കുകൂട്ടലുകള്‍ക്കു ശേഷം, ആനിപ്പാറ- പരുന്തുംവേലി റോഡ് ഗുണം ചീവക്കാട് -മയിലുമല റോഡ് സമം സോജന്റെ ഇരുപതു സെന്റ് പറമ്പ്, ജോണിയുടെ അരയേക്കര്‍ പറമ്പ്, റഷീദിന്റെ മൂന്നേക്കര്‍ പറമ്പ്, മാത്തുച്ചേട്ടന്റെ പത്തേക്കര്‍ പറമ്പ് എ
Learn to obey. Only he who obeys a rhythm superior to his own is free. - Nikos Kazantzakis പാതിമയക്കത്തില്‍ ഫ്രാന്‍സീസ് ദൈവത്തെ കിനാവ് കണ്ടു. യുദ്ധഭൂമിയിലേക്കുള്ള യാത്രയില്‍ സ്പൊളേറ്റോ അടിവാരത്തില്‍ വെച്ചാണ്. ആരെയാണ് നീ സേവിക്കുന്നത്. യജമാനനേയോ ദാസനെയോ? ഉത്തരം ആവശ്യമില്ലാത്ത വിധത്തില്‍ അത്രയും തെളിച്ചമുള്ള ചോദ്യമാണ്. ആദ്യം ചെയ്തത് കുതിരയെ വിറ്റു കളയുകയാണ്. പണം പൊടിഞ്ഞു തുടങ്ങിയ ഒരു ചാപ്പലിന്റെ ജാലകപ്പടിയില്‍ വെച്ചു. ശിഷ്ടകാലം പാദരക്ഷകളില്ലാത്ത സഞ്ചാരമാരംഭിച്ചു. barefooted എ
“സ്വസ്ഥമായൊന്നു ഉറങ്ങാൻ സമ്മതിക്കില്ലേ, നല്ലൊരു സ്വപ്നം കണ്ടു ഉറങ്ങുമ്പോൾ ആണ്”... തികട്ടി വന്ന ദേഷ്യം കടിച്ചമർത്തി അയാൾ മുരണ്ടു. അതെ നല്ലൊരു ഉറക്കം നഷ്ടപ്പെട്ടാൽ, നല്ലൊരു സ്വപ്നത്തിന് ഭംഗം വന്നാൽ പരിഭവിക്കാത്തവർ ചുരുക്കം. എത്രയെത്ര സ്വപ്നങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞു ഈ ജീവിതത്തിൽ. മനസ്സിനെ സന്തോഷിപ്പിക്കുന്നതും,ദുഖിപ്പിക്കുന്നതും, ദിവസങ്ങളോളം ഭാരപ്പെടുത്തുന്നതുമായ എത്ര സ്വപ്നങ്ങൾ ആണ് നമ്മളൊക്കെ കണ്ടു കഴിഞ്ഞത്. എന്നാൽ ഈ സ്വപ്നങ്ങൾക്കൊക്കെ വലിയ ആയുസ്സില്ല. മിക്കവയും ഉണരുമ്പോൾ തീര
ഇരുപത്തഞ്ചാണ്ടുകൾ! 9/11 എന്ന ഭീകരാക്രമണം കഴിഞ്ഞിട്ട്. ലോകം അതിൻ്റെ പേരിൽ എത്ര മാറി! യാത്രാ രീതികൾ എത്ര മാറി! സർക്കാരുകൾ എത്ര വലത്തോട്ട് മാറി! പല ഭരണകൂടങ്ങളും, ചില ഭരണാധികാരികൾ പോലും 9/11 ൻ്റെ വിദൂരമായ ഫാൾ ഔട്ടുകളാണ്. തിന്മകൊണ്ട് തിന്മയേ ഉണ്ടാകൂ. തിന്മകൊണ്ട് നന്മയുല്പാദിപ്പിക്കാൻ കഴിയില്ല. അങ്ങനെ നാമാരും കരുതിയിട്ടുമില്ല. തിന്മയെ നന്മക്കായി പരിണമിപ്പിക്കാൻ കഴിയുന്നവൻ ദൈവം മാത്രമാണ്. അത് കഴിയുന്നതാവട്ടെ, തിന്മയുപേക്ഷിച്ച് നന്മയെ പുൽകാൻ മനുഷ്യരെ മാനസാന്തരപ്പെടുത്തുന്നതിലൂടെയുമാ
ഒരു കുട്ടി ഉണ്ടായിരിക്കുമ്പോള്‍ നമ്മുടെ ലോകം മുഴുവന്‍ അവനാണ്. അതുവരെ എന്റെ കുഞ്ഞായി, എന്റെ എല്ലാ പരിചരണങ്ങളും പറ്റി വളര്‍ന്ന അവന് ഒരൊറ്റ ദിവസം കൊണ്ട് ഒരു 'വലിയ ചേട്ടനായി' മാറുകയായിരുന്നു. ആ മാറ്റം പെട്ടെന്നുള്ളതായിരുന്നു, എങ്കിലും അതില്‍ നിറഞ്ഞത് വലിയൊരു സ്നേഹവും കരുതലുമായിരുന്നു. ജിവിതത്തില്‍ അവനൊരു കൂട്ട് വേണം എന്ന ആഗ്രഹം പണ്ടേ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു. സ്കൂളില്‍ പോകുന്നതിന് മുന്‍പുള്ള കാലത്ത്, കൂട്ടുകാരെ കളിക്കാന്‍ കിട്ടാതെ അവന് അനുഭവിച്ച സങ്കടങ്ങള്‍ ഓര്‍ത്താല്‍
ഒറ്റയ്ക്കാണ് മഴ വന്നത്. ആഴക്കടലിന്റെ ദുഃഖവും പേറി ചിലമ്പിച്ച മുത്തും വിതറി തിരയൊടുങ്ങിയ കടലിന്റെ നെഞ്ചിന്നറയിലേക്ക് മഴ മടങ്ങിപ്പോയി. ഒറ്റപ്പെടലിന്റെ ആവലാതിയും പരിഭവവും ഉള്ളില്‍ പൊതിഞ്ഞാണ് പതുക്കനെ കാറ്റ് ഒഴുകിവന്നത്. ഇന്നലെകളുടെ പൊടിയടയാളങ്ങളില് പൂണ്ടുപോയ ഏതോ നിശ്വാസങ്ങളില്‍ തട്ടി ശൂന്യതയിലേക്ക് കാറ്റ് മാഞ്ഞുപോയി. കൂട്ടിനാരുമില്ലാതെ ഒറ്റയ്ക്കാണ് ഓര്‍മ്മകള്‍ വന്നത്. ഇന്നലെകളുടെ രേഖാചിത്രം ഇന്നിന്റെ ഉമ്മറപ്പടിയില്‍ ഉപേക്ഷിച്ച് ഏകാന്തതയിലേക്ക് ഓര്‍മ്മകള്‍ അലിഞ്ഞുപോയി....
നാടന്‍ മരമുല്ലയെക്കുറിച്ചുള്ള നല്ല കാര്യങ്ങള്‍ സുഹൃത്ത് ബ്രദര്‍ ജൂണിപ്പറിനോട് പറഞ്ഞു. ആശ്രമത്തിന്റെ മുറ്റത്ത് നിരനിരയായി നിശ്ചിത അകലത്തില്‍ നട്ടാല്‍, വളര്‍ന്ന് തണലും സുഗന്ധവും കൊണ്ട് ഐശ്വര്യമാകുമത്രെ. ബ്രദര്‍ ജൂണിപ്പര്‍ വേറൊരു സുഹൃത്തുമായി നാട്ടിലെ പേരുകേട്ട നഴ്സറിയില്‍ ചെന്നു. പക്ഷേ, അവിടെ നാടന്‍ മരമുല്ലയില്ല. മറുനാടന്‍ ഹൈബ്രിഡ് മാത്രം. നാടന്റെ ഗുണഗണങ്ങള്‍ ബ്രദര്‍ അവതരിപ്പിച്ചപ്പോള്‍ ഹൈബ്രിഡ് മരമുല്ലയുടെ മാഹാത്മ്യത്തെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ യുദ്ധവീര്യത്തോടെയാണ് ന
"വെയിലാറിയപ്പോള്‍ ദൈവം തോട്ടത്തില്‍ കൂടി നടക്കുന്ന ഒച്ച അവര്‍ കേട്ടു." 'ഖോല്‍' എന്ന എബ്രായ പദമാണ് ഒച്ച എന്ന വാക്കായി വിവര്‍ത്തനം ചെയ്തത്. ആഹതവും (കര്‍ണാടക സംഗീതത്തിലും മറ്റും സ്വരങ്ങളുടെ പ്രയോഗത്തില്‍ വരുന്ന ഒരുതരം ഗമകം- ആഹതം) അനാഹതവുമായ എല്ലാ ശബ്ദത്തെയും ഈ ഒറ്റവാക്ക് കൊണ്ടാണ് തിരുവചനം വിശദീകരിക്കുന്നത്. ഒച്ചയും ശബ്ദവും എല്ലാം ഒരര്ത്ഥമാണെങ്കിലും ഇവിടെ അല്പം മാറി ചിന്തിച്ചേക്കാം എന്ന് വിചാരിക്കുന്നു. എത്രയോ കാലമായി ആദവും ഹവ്വയും കേട്ടുകൊണ്ടിരിക്കുന്ന ഒരു ശബ്ദമാണത്. കാതിന്
ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന സത്യം മംഗളവാര്‍ത്തയില്‍ നാം ശ്രവിക്കുന്നു. ബൈബിളില്‍ മുഴുവന്‍ മനുഷ്യന് അസാധ്യമായവ സാധ്യമാക്കുന്ന കാര്യങ്ങള്‍ ദൈവത്തെ നാം കാണുന്നു. ചരിത്രത്തില്‍ മനുഷ്യന് ഒത്തിരി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. "വൃദ്ധനായ ഞാന്‍ അപ്പനാകുമോ എന്ന് അബ്രാഹം ചോദിച്ചു. വിക്കനായ ഞാന്‍ വിമോചകനാകുമോ എന്ന് മോശ ചോദിച്ചു. വന്ധ്യയായ ഞാന്‍ പ്രസവിക്കുമോ എന്ന് സാറാ ചോദിച്ചു. പുരുഷ ദര്‍ശനം ഏല്‍ക്കാത്ത ഞാന്‍ എങ്ങനെ ഗര്‍ഭവതിയാകും എന്ന് മറിയം ചോദിക്കുന്നു. മനുഷ്യരാല്‍ അസാധ്യമാ