top of page


ശുദ്ധീകരണ സ്ഥലം
തെറ്റുകളെയും പാപങ്ങളെയും കുറിച്ചുള്ള അവർണ്ണനീയമായ വേദനയും പശ്ചാത്താപവും, നിരുപാധികം ക്ഷമിക്കയും വ്യവസ്ഥയില്ലാതെ സ്നേഹിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള തീവ്രമായ സ്നേഹവും നന്ദിയുമായിരിക്കും മരണത്തോടെയുള്ള അഭിമുഖ ദർശനത്തിൽ മനുഷ്യൻ അനുഭവിക്കുക. ഈ അനുഭവം, എരിയുന്ന, ശുദ്ധീകരിക്കുന്ന, ശുദ്ധീകരിച്ചു വിശുദ്ധീകരിക്കുന്ന ഒരു തീ ആണെന്നു പറയാം. സ്വർഗ്ഗപ്രവേശനത്തിനു മുമ്പുള്ള ശുദ്ധികരണത്തിൻ്റെ അർഥം ഏതാണ്ട് ഇങ്ങനെ മനസ്സിലാക്കാമെന്നു തോന്നുന്നു.

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Sep 6, 2006

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
