I think that another perspective on shame is possible. What are we usually ashamed of? Our life circumstances, our past and present, our family, our relationships, our shortcomings - we feel ashamed when we think that these are less than standard. I am not good enough, my parents are not good enough, the poverty and deprivations of my childhood were certainly not good; my standard of living is not good enough, not only my past but also my present are inadequate. All these are
ഇതേക്കുറിച്ച് മുമ്പൊരു നാൾ എഴുതിയിട്ടുണ്ടോ എന്ന് തീർച്ചയില്ല. മിക്കവാറും 1991-ൽ അല്ലെങ്കിൽ 92 -ൽ ആയിരിക്കണം അത്. എട്ടു പേർ ഞങ്ങൾ ഒരു പ്രത്യേക രീതിയിലുള്ള ധ്യാനത്തിന് പോയത്. കുരുമുളകിനും ഏലത്തിനും രോഗം പിടിപെട്ടും വില കുറഞ്ഞും കേരളത്തിൻ്റെ മലയോര മേഖല, പ്രത്യേകിച്ച് ചെറുകിടക്കാരായ ദരിദ്ര കർഷകർ നട്ടംതിരിഞ്ഞ കാലം. പാലാ രൂപതയിലെ സെബാസ്റ്റ്യൻ കിഴക്കേക്കുറ്റ് അച്ചൻ, മാത്യു പൈകട അച്ചൻ, എൻ്റെ സഹപാഠിയായ ആൻ്റോ അച്ചൻ, അക്കാലത്ത് വിവിധ വർഷക്കാരായി ദൈവശാസ്ത്ര വിദ്യാർത്ഥികളായ അലക്സ് കിഴക്കേ
I am not sure if I have written about this before. It must have been in 1991 or '92. Eight of us went for a special type of retreat. It was a time when the high range regions of Kerala, especially the small and poor farmers, were financially suffering due to the disease that affected the black pepper vines and cardamom plants and their prices went down. Fr. Sebastian Kizhakkekuttu of the Pala diocese, Br Mathew Paikada, my classmate Br Anto Arackal, and our theology students
വിശുദ്ധഗ്രന്ഥത്തിന്റെ വെളിപാടുകള്‍ മനുഷ്യ ബുദ്ധിയെ കടന്നു നില്ക്കുന്ന ഒരു തലത്തിലാണ്. ദൈവം തന്നെക്കുറിച്ച് കുറേ നല്ല കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ട് 'നിങ്ങള്‍ അതിനോട് യോജിക്കുന്നുവോ?' എന്നല്ല നമ്മോട് ചോദിക്കുന്നത്. ദൈവം നമ്മുടെ ഇടയില്‍ വന്ന് നമ്മിലൊരുവനായി, തോളത്തുകൈയിട്ട്, നിറങ്ങളുള്ള ഒരു പുറംകുപ്പായം നമ്മെ അണിയിച്ച്, കൈയില്‍ മോതിരമണിയിച്ച്, ഉള്ളില്‍ കൂട്ടിക്കൊണ്ടുപോയി, കൊഴുത്ത കാളക്കുട്ടിയെ കൊന്ന് വിരുന്നൊരുക്കിയ മേശയില്‍ നമ്മെയിരുത്തി, നമുക്കായി സംഗീതമാലപിച്ചു. ഫ്രാന്‍സ
Pope Leo XIV has just released his first apostolic exhortation, Dilexi Te (I have loved you). As I understand the main theme of the Exhortation is poverty in the world and the responsibility of the Church and the world towards the poor. I didn't have time to read the Exhortation. From a preliminary observation, it seems that Pope Leo has taken a very bold stance through this. However, I felt it necessary to share a few things before reading it and sharing about it. There are
ലിയോ XIV മാർപാപ്പാ Dilexi Te (ദിലെക്സി തേ = ഞാൻ നിങ്ങളെ സ്നേഹിച്ചു) എന്ന പേരിൽ തൻ്റെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനം പുറത്തിറക്കിയിരിക്കുകയാണ്. ലോകത്തിലെ ദാരിദ്ര്യത്തെക്കുറിച്ചും ദരിദ്രരോടുള്ള സഭയുടെയും ലോകത്തിൻ്റെയും ഉത്തരവാദിത്തത്തെക്കുറിച്ചുമാണ് ലേഖനത്തിലെ പ്രധാന പ്രതിപാദ്യം. പ്രബോധന രേഖ വായിക്കാൻ സാവകാശം കിട്ടിയില്ല. ലിയോ പാപ്പാ വളരെ ധീരമായ നിലപാടുകൾ എടുത്തിട്ടുള്ളതായാണ് പ്രാഥമിക നിരീക്ഷണത്തിൽനിന്ന് മനസ്സിലാകുന്നത്. ഏതായാലും അതിന് മുന്നോടിയായി ഒന്നു രണ്ട് കാര്യങ്ങൾ പങ്കുവക്