top of page


പരാജിതരുടെ സുവിശേഷം
പടയോട്ടങ്ങളുടെയും യുദ്ധങ്ങളിലെ വിജയപരാജയങ്ങളുടെയും ആഘോഷങ്ങളാണ് എഴുതപ്പെട്ട ചരിത്രങ്ങളിലധിവും. ഘോരയുദ്ധങ്ങളും അധിനിവേശങ്ങളും മിത്തിന്റെ...
ഡോ. സണ്ണി കുര്യാക്കോസ്
Apr 1, 2011


പ്രണയം സാഹിത്യത്തിലും ജീവിതത്തിലും
ആധുനിക വ്യാവസായിക സമൂഹത്തിന്റെ ഉല്പത്തിയോടുകൂടിയാണ് പ്രണയം ഒരു ശ്രദ്ധാവിഷയമായി ജീവിതത്തിലേയ്ക്കു കടന്നുവന്നത്. ആധുനികതയുടെ ഭാഗമായ,...
എം. ആര്. അനില്‍കുമാര്‍
Mar 1, 2011


ചിറക്
വാര്‍ദ്ധക്യത്തിന്റെ വാതില്‍പ്പാളികള്‍ക്കപ്പുറത്തേയ്ക്ക് കൈ പിടിച്ചു നടക്കാന്‍ ഒരു കൂട്ടുതേടിയിറങ്ങി ഒരാള്‍. പാദങ്ങളിടറുമെന്നും സ്വരം...
ഷീന സാലസ്
Feb 1, 2011


അഴിമതി - നവഉദാരീകരണത്തിന്റെ അവിഭാജ്യഘടകം
ആമുഖം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി കൊണ്ടാടപ്പെടുന്ന ഇന്ത്യ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കാര്യത്തില്‍ അഗ്രിമസ്ഥാനത്തു...
പി.ജെ. ജയിംസ്
Feb 1, 2011


വാര്‍ദ്ധക്യം ഒരന്വേഷണം
വൈദ്യശാസ്ത്രരംഗത്തേയും സാമൂഹിക സാമ്പത്തിക മേഖലകളിലേയും വിപ്ലവകരമായ മുന്നേറ്റങ്ങള്‍ ലോകജനതയുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. ഇന്ന് ലോക...
ഫാ. എഡ്വേര്‍ഡ് ജോര്‍ജ്
Feb 1, 2011


വീട്ടില്‍ ആര്‍ക്കൊക്കെ സ്ഥാനമുണ്ട്?
സെമിനാറിന്റെ ആദ്യ ദിവസം. യുവാക്കള്‍ക്കും അധ്യാപകര്‍ക്കും സന്ന്യസ്തര്ക്കുമെല്ലാം ട്രെയിനിങ്ങ് കൊടുക്കുന്ന ആ സെന്ററില്‍, വട്ടത്തില്‍...
ജോ മാന്നാത്ത് SDB
Feb 1, 2011


സംസാരിക്കുന്നവനാണ് മനുഷ്യന്
സംസാരിക്കുന്ന മൃഗമാണു മനുഷ്യന്. 'ചിന്തിക്കുന്ന മൃഗമാണ് മനുഷ്യന്' എന്ന നിര്വചനത്തെക്കാളും സമഗ്രമാണ് ഈ നിര്‍വചനം. മനുഷ്യന്...
ഡോ. ജോണ്സണ് പുത്തന്‍പുരയ്ക്കല്‍
Feb 1, 2011


കടമകള്‍ ഓര്‍മ്മിപ്പിക്കാന്‍ നിയമം അനിവാര്യമോ?
2009 ഒക്ടോബര്‍ 1-ാം തീയതി സൂര്യാസ്തമനം കഴിഞ്ഞുകാണും, പുറത്ത് പെരുമഴ പെയ്തുകൊണ്ടേയിരിക്കുന്നു, ആരോടോ ദേഷ്യം തീര്‍ക്കുന്നതുപോലെ. കാലം...
അഡ്വ. ഫരീദ അന്‍സാരി
Feb 1, 2011


ചാഞ്ഞുപെയ്യുന്ന വെയില്
ഒന്ന് വെയില് ചാഞ്ഞുപെയ്യുന്ന സായാഹ്നങ്ങള്‍ എന്നെ ഒരു മോഹവലയത്തില്‍ കുടുക്കാറുണ്ട്. പകല്‍ മാഞ്ഞുപോവുകയും രാത്രി പതുക്കെപ്പതുക്കെ ലോകത്തെ...
ബാബു ഭരദ്വാജ്
Feb 1, 2011


പാരഡൈസ് ലോസ്റ്റ്
ദൈവം ആദ്യം സൃഷ്ടിച്ചത് ആകാശമാണ്. ഏകവും അനാദിയും അനന്തവുമാണ് അത്. ദൈവം പിന്നെ ഭൂമിയുണ്ടാക്കി. ആകാശം ഭൂമിക്കുമേല്‍ ദൈവം നിവര്‍ത്തിയ...
സി. പി. ഗംഗാധരന്
Jan 1, 2011


പൊതുഇടങ്ങള്‍ വീണ്ടെടുക്കുക
"എല്ലാവര്ക്കും കൂടിചേര്‍ന്ന് കാണാന്‍ കഴിയുന്ന ഒരു സ്വപ്നത്തില്‍ നാം എന്നാണ് ഒന്നായിത്തീരുന്നത്? എന്നാണ് മരത്തിന്റെ ചുവട്ടില്‍നിന്ന്...
എബി ഇമ്മാനുവേൽ
Jan 1, 2011


പൊതു ഇടങ്ങളുടെ രാഷ്ട്രീയം
ഏറ്റവും കുറച്ചു ഭരിക്കുന്ന സര്‍ക്കാരാണ് നല്ല സര്‍ക്കാരെന്നു പറഞ്ഞത് ഹെന്റി ഡേവിഡ് തോറോ ആണ്. സര്‍ക്കാര്‍ കുറച്ചുമാത്രം ഭരിച്ചാല്‍...
സണ്ണി പൈകട
Jan 1, 2011


വിഭജനമാവാം വിഭാഗീയതയരുത്
പ്രകൃതിയിലെ ആശ്ലേഷത്തിന്റെയും പാരസ്പര്യത്തിന്റെയും ദൃശ്യങ്ങളിലേയ്ക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ട് വില്യം വേഡ്സ്വര്‍ത്ത് വിലപിച്ചത് ഇങ്ങനെ:...
കെ. പി. എ. റഹീം
Jan 1, 2011


പൊതു ഇടത്തെക്കുറിച്ചു ഒരു തത്വവിചാരം
കേരളത്തിന്റെ സമകാലീന സാമൂഹ്യ രാഷ്ട്രീയാവസ്ഥ 'പൊതു ഇട'ത്തെക്കുറിച്ചുള്ള സംവാദങ്ങളും വിവാദങ്ങളും നിറഞ്ഞതാണ്. പ്രത്യേകിച്ച്...
ഫാ. കെ.ജെ.ഗാസ്പര്‍
Jan 1, 2011


കോമണ്‍വെല്‍ത്ത് ഗെയിംസ്
കോമണ്‍വെല്‍ത്ത് ഗയിംസിനോട് അനുബന്ധിച്ചുണ്ടായ അഴിമതി കഥകളെക്കുറിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. അലമാരയിലിരിക്കുന്ന അസ്ഥികൂടങ്ങള്‍...
കൃഷ്ണകുമാര്‍
Dec 1, 2010


കേരളസഭയും രാഷ്ട്രീയവും
കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഇന്നേറ്റവും ആവേശത്തോടെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് മതത്തിനു രാഷ്ട്രീയത്തില്‍ ഇടപെടാമോ എന്നത്. ഈ ചോദ്യം...
ഫാ. അനീഷ് ജോസഫ് S. J.
Dec 1, 2010


സഹിഷ്ണുതയുടെ സൗമ്യപാഠങ്ങള്‍
നാമറിയുന്ന ഈ പ്രപഞ്ചഹൃദയത്തില്‍ ജനിച്ചുജീവിച്ച അനേകായിരം ജീവിവര്‍ഗ്ഗങ്ങളില്‍, മനുഷ്യനു സവിശേഷമായ ഒരു സ്ഥാനവും ശാസ്ത്രം...
ഡോ. സണ്ണി കുര്യാക്കോസ്
Nov 1, 2010


ഉന്മാദവും ലഹരിയും
മലയാളികള്‍ ലഹരിയിലൂടെ ഉന്മാദത്തിലേയ്ക്കു നീങ്ങുകയാണ്. വിഷം കലര്‍ന്നതാണെങ്കിലും അല്ലെങ്കിലും ലഹരിയുടെ സ്വാധീനത ഒഴിവാക്കാനാവാത്ത...

ഡോ. റോയി തോമസ്
Nov 1, 2010


ഓലമേഞ്ഞ പുരകള്‍
കേരളത്തനിമയെ സൂചിപ്പിക്കേണ്ടിവരുമ്പോഴൊക്കെ നാം ഉപയോഗിക്കുന്ന പ്രതീകങ്ങള്‍ ചുണ്ടന്‍വള്ളം, കഥകളി, തിരുവാതിരകളി, സെറ്റുടുത്ത സ്ത്രീകള്‍ ...
ഡോ. പി. ജെ. സെബാസ്റ്റ്യന്‍
Nov 1, 2010

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page


