top of page


അന്നം
മരിച്ചവര്‍പോലും മടങ്ങിവരുന്നുണ്ട്, ജീവിച്ചിരിക്കുന്നവര്‍ വച്ചുനീട്ടുന്ന അന്നത്തിലേക്ക്. ധനുഷ്കോടിയില്‍ നില്ക്കുമ്പോളാണതു തോന്നിയത്. പലതരം...

ബോബി ജോസ് കട്ടിക്കാട്
Nov 1, 2011


സാക്ഷി
ഇങ്ങനെ പറഞ്ഞാണ് അവിടുന്ന് വാനമേഘങ്ങളിലേക്ക് മടങ്ങിപ്പോയത്: "ഭൂമിയുടെ അതിരോളം നിങ്ങള്‍ എന്റെ സാക്ഷികളായിരിക്കും"(നടപടി 1:8). കാണികള്‍...

ബോബി ജോസ് കട്ടിക്കാട്
Oct 1, 2011


രഹസ്യം
അഗാധപ്രണയത്തില്‍ രഹസ്യങ്ങള്‍ അപ്രസക്തമാകുന്നു. ഒരാള്‍ മറ്റൊരാള്‍ക്കു നിലക്കണ്ണാടിപോലെ. അതില്‍ അഴകും, അപകടവുമുണ്ട്. സാംസന്റെയും...

ബോബി ജോസ് കട്ടിക്കാട്
Sep 1, 2011


ക്ഷതങ്ങൾ
ഭംഗിയുള്ള ഒരു വാതുവയ്പായിരുന്നു അത്. അയാളെ അതിനു പ്രേരിപ്പിച്ചതെന്താവാം- പരിഭവം, കൊടിയ നൈരാശ്യം, അഗാധദുഃഖം- നമുക്കറിയില്ല. അവിടുത്തെ...

ബോബി ജോസ് കട്ടിക്കാട്
Aug 1, 2011


അനുയാത്ര
ആര്‍ഷമെന്ന് ഗണിക്കാവുന്ന ഒരു സംഘാവബോധം ഉള്ളടരുകളില്‍ മയങ്ങുന്നതുകൊണ്ടാവണം അറിഞ്ഞോ അറിയാതെയോ പ്രാണന് ഒരു ഗുരുവിനെ...

ബോബി ജോസ് കട്ടിക്കാട്
Jul 1, 2011


അനാമിക
നല്ലൊരു മുക്കുവനറിയാം ചൂണ്ടയിടുമ്പോഴും വലയിടുമ്പോഴും തന്റെ നിഴല്‍ പോലും ജലത്തിനുമീതെ പാളരുതെന്ന്.

ബോബി ജോസ് കട്ടിക്കാട്
May 1, 2011


വിപല്‍ ജീവിതം
കാണെക്കാണെ എല്ലാം അലങ്കാരങ്ങളായിത്തീരുകയാണ്, ഒരു കഴുമരം പോലും. അതെ കുരിശിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പള്ളിക്കെന്തിനാണ് പൊന്‍കുരിശെന്ന്...

ബോബി ജോസ് കട്ടിക്കാട്
Apr 1, 2011


യൗവനം
പഠിച്ചുവന്ന സെമിനാരിയുടെ ജൂബിലിയാഘോഷങ്ങളായിരുന്നു കഴിഞ്ഞ ദിനങ്ങളില്‍. അതിന്റെ മേല്‍ത്തളത്തില്‍ ആകാശം നോക്കി വെറുതെ കിടക്കുമ്പോള്‍...

ബോബി ജോസ് കട്ടിക്കാട്
Mar 1, 2011


ജ്ഞാനികള്‍
സഞ്ചാരങ്ങളെ വിലക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന ഒരു മതം നമ്മള് സങ്കല്പിക്കുന്നതിനെക്കാള് അപകടകാരിയാണ്. അകത്തും പുറത്തുമുള്ള...

ബോബി ജോസ് കട്ടിക്കാട്
Feb 1, 2011


മൂന്നാംപക്കം
അല്ല, എല്ലാവര്‍ക്കുമല്ല, നെരിപ്പോടില്‍ പ്രതീക്ഷയുടെ കനല് സൂക്ഷിക്കുന്നവര്‍ക്കും, സ്വയം നവീകരിക്കാന്‍ തയ്യാറാകുന്നവര്‍ക്കും മാത്രമാണ്...

ബോബി ജോസ് കട്ടിക്കാട്
Jan 1, 2011


മണ്‍പാത്രങ്ങള്‍
മണ്പാത്രത്തിലെ നിധിയെന്നു മനുഷ്യജീവിതത്തെ പൗലോസ് സംഗ്രഹിക്കുമ്പോള്‍ വീഴാനും ഉടയാനും സാധ്യതയുള്ളൊരാള്‍ എന്നുതന്നെ...

ബോബി ജോസ് കട്ടിക്കാട്
Nov 1, 2010


വൈവിധ്യം
കാണക്കാണെ കാല്‍വട്ടത്തിലുള്ള പലതും മറയുകയാണ്. തുമ്പയെപ്പോലും കാണുന്നില്ല. വാമനന്റെ പാദങ്ങളെ ഓര്‍മ്മിപ്പിക്കുന്ന അതിന്റെ...

ബോബി ജോസ് കട്ടിക്കാട്
Oct 1, 2010


ലഹരി
ജീവിതത്തിന്റെ നല്ലൊരു പങ്ക് ഒരു ഗണികാലയത്തില്പെട്ടുപോയ റാബിയ മാനവരാശിയോട് ഇങ്ങനെ നിലവിളിക്കുന്നു: Men and women live with dignity, a...

ബോബി ജോസ് കട്ടിക്കാട്
Sep 1, 2010


അങ്കി
ദൈവമായിരുന്നു മനുഷ്യനുള്ള കുപ്പായം ആദ്യം തുന്നിയത്. തോലുകൊണ്ടുള്ള ഒരുടുപ്പ് കൊടുത്തു. ഒരിടര്‍ച്ചയ്ക്കുശേഷമായിരുന്നു അത്. അതിനുമുമ്പുവരെ...

ബോബി ജോസ് കട്ടിക്കാട്
Aug 1, 2010


ജാഗ്രത
നമ്മുടെ വീട്ടിലുള്ളവര്‍ക്ക് ഒരു പ്രശ്നമുണ്ട്. ലോകത്തുള്ള മുഴുവന്‍ പേരുടെയും സങ്കടങ്ങള്‍ സ്വന്തം സങ്കടങ്ങളായെണ്ണുക. പിന്നെ അതില്‍...

ബോബി ജോസ് കട്ടിക്കാട്
Jul 1, 2010


മറവി
തീയും ഗന്ധകവും ഇറങ്ങുമ്പോള്‍ ദൈവം സംരക്ഷിക്കാന്‍ ശ്രമിച്ചത് അവരെ മാത്രമായിരുന്നു, ലോത്തിനെയും കുടുംബത്തെയും. മലമുകളിലേക്ക് ഓടി...

ബോബി ജോസ് കട്ടിക്കാട്
Jun 13, 2010


മറവി
തീയും ഗന്ധകവും ഇറങ്ങുമ്പോള്‍ ദൈവം സംരക്ഷിക്കാന്‍ ശ്രമിച്ചത് അവരെ മാത്രമായിരുന്നു, ലോത്തിനെയും കുടുംബത്തെയും. മലമുകളിലേക്ക് ഓടി...

ബോബി ജോസ് കട്ടിക്കാട്
Jun 1, 2010


ജീവന്
അനന്തകോടി സൗരയൂഥങ്ങളുള്ള ഈ പ്രപഞ്ചത്തില്‍ ജീവനുണ്ടെന്ന് ഉറപ്പുള്ളത് ഈ നീലഗ്രഹത്തില്‍ മാത്രമാണ്. ജീവന് അഗാധമായ ധ്യാനവും പ്രണാമവും...

ബോബി ജോസ് കട്ടിക്കാട്
May 1, 2010


പാട്ടുകളുടെ പാട്ട്
വാനിലെ ഒറ്റ നക്ഷത്രമേ ഈ രാവില്‍ നിര്‍നിമേഷം നിന്നെ നോക്കി നടക്കുന്നു, തട്ടിയും തടഞ്ഞും കൈകളും മുട്ടുകളും മുറിഞ്ഞ് എങ്കിലും നിന്നില്‍...

ബോബി ജോസ് കട്ടിക്കാട്
Mar 1, 2010


അകം
അകപ്പൊരുളിന്റെ പ്രഭയെ ഓര്മ്മിപ്പിക്കാനെത്തിയതുകൊണ്ടാവണം ക്രിസ്തു പുറംകാഴ്ചകളോട് ഒരു തരം നിരുന്മേഷത പുലര്‍ത്തിയത്. ഒത്തിരിയിടങ്ങളില്‍...

ബോബി ജോസ് കട്ടിക്കാട്
Feb 10, 2010

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
