top of page


ലൗദാത്തോ സി, മി സിഞ്ഞോരെ
ഈ ലേഖനത്തിന്റെ തലക്കെട്ട് 2015 മെയ് 24ന് ഫ്രാന് സിസ് മാര്‍പാപ്പ ഒപ്പുവച്ച ചാക്രികലേഖനത്തിന്റെ തലക്കെട്ടും ആദ്യവരിയും ആയിട്ടാണ്...
ഡോ. ജെറി ജോസഫ് OFS
Mar 7, 2022


സെന്റ് ഡാമിയാനോയിലെ യുവതികള്‍ക്കായുള്ള ഉദ്ബോധനകീര്‍ത്തനം
ഫ്രാന്‍സിസ് തന്റെ ജീവിതകാലത്ത് ഒരു വിശുദ്ധ വ്യക്തിത്വത്തിന്റെ ഉടമയായിട്ടാണ് അറിയപ്പെട്ടിരുന്നത്. അതും അദ്ദേഹത്തെ...
ഡോ. ജെറി ജോസഫ് OFS
Feb 10, 2022


സാഹോദര്യത്തിന്റെ സംവാദം
ഫ്രാന്‍സിസിനെ മനസ്സിലാക്കണമെങ്കില്‍ ഫ്രാന്‍സിസിന്റെതന്നെ രചനകളുടെ കേന്ദ്രതത്വം മനസിലാക്കുകയാണു മാര്‍ഗം. ഡാമിയേറ്റയില്‍ നടന്ന...

ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Feb 8, 2022


ഫ്രാന്‍സിസും സുല്‍ത്താനും
സവിശേഷവും ചരിത്രപരവുമായ ഫ്രാന്‍സിസ്- സുല്‍ത്താന്‍ സന്ദര്‍ശനത്തിലെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങളുടെ അഭാവം ചരിത്രകാരന്മാരെപ്പോലും...

ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Jan 11, 2022


800 വര്‍ഷങ്ങളുടെ ചെറുപ്പം
ഫ്രാന്‍സിസ്കന്‍ ആദ്ധ്യാത്മികതയില്‍ വലിയ പങ്കു വഹിക്കുന്ന മൂന്നു രചനകളുടെ 800-ാം വാര്‍ഷികം നാം ഈ വര്‍ഷം ആഘോഷിക്കുന്നു. അവ, ഒരു കത്തും...
ഡോ. ജെറി ജോസഫ് OFS
Jan 8, 2022


ഫ്രാന്‍സിസും സുല്‍ത്താനും
ഫ്രാന്‍സിസിന്റെ ഈജിപ്ത് സന്ദര്‍ശനത്തെ കുറിച്ചുള്ള രേഖകള്‍ രണ്ടായാണ് തരം തിരിക്കപ്പെട്ടിട്ടുള്ളത്. സഭയ്ക്ക് പുറത്ത് എഴുതപ്പെട്ടത്...

ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Nov 13, 2021


ഫ്രാന്‍സിസിനെ അറിയാന്‍
ചരിത്രത്തിലെ ഏതൊരു വ്യക്തിയെയും നമുക്കു തിരിച്ചറിയണമെങ്കില്‍ ആ വ്യക്തിയെക്കുറിച്ച് മറ്റുള്ളവര്‍ എഴുതുന്നതിനെ ആശ്രയിക്കുന്നതിനേക്കാള്‍ ആ...
ഡോ. ജെറി ജോസഫ് OFS
Nov 5, 2021


വീട് പണിതവന്റെ വീട്
പ്രചണ്ഡമാണ് നമ്മുടെ ഈ കാലഘട്ടം. മുന്‍കാലങ്ങളില്‍ പലപ്പോഴും സംഭവിച്ചിട്ടുള്ള, ചരിത്രത്തിന്റെ പടംപൊഴിക്കലിന്റെ സന്ധിയാണിന്ന് എന്നു...

George Valiapadath Capuchin
Oct 16, 2021


ദേവാലയത്തെ പുതുക്കിപ്പണിയുക
സാന്‍ഡാമിയാനോ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അശരീരി കേള്‍ക്കാനിടയാകുന്നു. 'ജീര്‍ണ്ണിച്ചുകൊണ്ടിരുന്ന ദേവാലയത്തെ...

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Oct 15, 2021


ഫ്രാന്‍സിസിന്റെ വോള്‍ട്ടിറ എഴുത്ത് (Volterra Text...) ഒരു പുതുവായന
ഫ്രാന്‍സിസിനെ നമ്മള് അറിയുന്നത് പല സ്രോതസ്സിലൂടെയാണ്: അതില്‍ ഫ്രാന്‍സിസ്കന്‍ ലിഖിതങ്ങളും ജീവചരിത്രങ്ങളും ഫ്രാന്‍സിസിന്റെ കാലത്തും...
ഡോ. ജെറി ജോസഫ് OFS
Oct 13, 2021


ഫ്രാന്‍സിസിന്റെ ദര്‍ശനരേഖകളിലൂടെ
ആയുസ്സിന്റെ പുസ്തകത്തില്‍ ഹ്രസ്വമായ 44 വര്‍ഷക്കാലം ജീവിച്ച് ചരിത്രത്തിന്റെ താളുകളില്‍ വജ്രരേഖകള്കൊണ്ട് തന്റെ നിറസാന്നിധ്യം കോറിയിട്ട്...
ബിജു മാധവത്ത് കപ്പൂച്ചിന്‍
Oct 12, 2021


രാഖി
അങ്ങേയറ്റത്തെ ആശ്ചര്യത്തോടെയല്ലാതെ ഫ്രാന്‍സിസിനെ നോക്കിക്കാണാന്‍ കഴിയില്ല. ഫ്രാന്‍സിസ്: ബുദ്ധിയുള്ള ഭ്രാന്തന്, ജ്ഞാനമുള്ള ഭോഷന്,...

ഫാ. ഷാജി CMI
Oct 5, 2021


ഫ്രാന്‍സിസും സുല്‍ത്താനും
അസ്സീസിയുടെ കുന്നിന്‍പുറങ്ങളിലും ചെറിയ ആശ്രമങ്ങളിലും പ്രാര്‍ത്ഥിച്ചും ധ്യാനിച്ചും പ്രസംഗിച്ചും കഴിയാമായിരുന്ന ഒരു സന്യാസി എന്തിനാണിത്ര...

ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Oct 4, 2021


അസ്സീസിയിലെ വിശുദ്ധ വികൃതി
ലോകബോധങ്ങളുടെ തിരിച്ചിടല്‍ സുവിശേഷങ്ങളിലുടനീളമുണ്ട്. നിയമബദ്ധമായ ജീവിതത്തെ സ്നേഹബദ്ധമാക്കി മാറ്റുകയാണ് സുവിശേഷത്തിലെ ക്രിസ്തു....
ടോംസ് ജോസഫ്
Oct 1, 2021


സമാധാനപാലകന്‍
ഫ്രാന്‍സിസിന്റെ കയ്യൊപ്പായും ഫ്രാന്സിസ്കന്സിന്റെ ഔദ്യോഗിക ചിഹ്നമായും നാം പരക്കെ ആദരിക്കുകയും അണിയുകയും ചെയ്തു വരുന്ന TAU എന്ന...

ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
May 13, 2021


ഫ്രാന്‍സിസ് സുല്‍ത്താന്‍ സംഗമത്തിന്റെ ചരിത്രപരമായ സാഹചര്യം
ഇന്നസെന്റ് മൂന്നാമന് പാപ്പായുടെ (1198 1216) മഹാചാര്യ പദവിയുടെ (pontificate) കാലത്താണ് നാലാം ലാറ്ററന്‍ സൂനഹദോസ് വിളിച്ചു...

ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Apr 10, 2021


ഫ്രാന്‍സീസും സഭാനവീകരണവും
ഫ്രാന്‍സിസ് ഒരു എളിയ സുവിശേഷ പ്രസംഗകനായി തുടങ്ങിയ ഈ കാലത്തെ രാഷ്ട്രീയവും, സാമ്പത്തികവും, മതപരവുമായ പ്രത്യേകതകള്‍ പരിശോധിച്ചാല്‍...

ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Feb 11, 2021


'....... ത്തില്‍ ആലു മുളച്ചാല്‍'
എന്നെ കാണാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളുമായ നാലഞ്ചു ചെറുപ്പക്കാരെയുംകൂട്ടി ഞങ്ങളുടെ ഒരു പുതിയ ആശ്രമം പണിയുന്ന സൈറ്റിലേക്കുപോയി....

ഫാ. ജോസ് വെട്ടിക്കാട്ട്
Dec 16, 2020


സ്മൃതി
ഒക്ടോബര്‍ നാലിനായിരുന്നു ഫ്രാന്‍സിസിന്റെ ഓര്‍മ്മത്തിരുനാള്‍. ആശ്രമത്തില്‍ ചേര്‍ന്ന നാള് മുതല്‍ പങ്കുചേരുന്ന ഹൃദ്യമായ ഒരു പ്രധാന...

ബോബി ജോസ് കട്ടിക്കാട്
Nov 4, 2020


വാസം
ചരിത്രത്തിന്റെ മൂവന്തിപ്രഭയില് സ്ഥലകാലങ്ങളെ വകഞ്ഞുവച്ചുകൊണ്ട് വളര്‍ന്നു നില്ക്കുന്ന വിരാട് രൂപിയായ ഒരാളെ കുറിച്ചെഴുതുമ്പോള്‍ കൈകള്‍...

Assisi Magazine
Oct 21, 2020

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
