top of page


ബദലുകള്‍ തേടുന്ന കൃഷി
മലവഴികളിലൂടെയുള്ള ബസ്സ് അപൂര്‍വ്വമായതിനാല്‍ പുലരിയിലെ ബസ്സിന് തന്നെ ഞങ്ങള്‍ യാത്ര തിരിച്ചു. വരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍...
അമല്‍ കീപ്രത്ത്
Mar 1, 2013


ബദലുകള്‍ തേടുന്ന ചികിത്സാരീതി
'സാറേ, എന്താ ഇവിടെ ?' ഈരാറ്റുപേട്ട മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി ജീവനകേന്ദ്രം തേടി നടന്ന എന്നോട് ഒരു ചെറുപ്പക്കാരന്...
കെ. എം. ജെ. പയസ്
Mar 1, 2013


ആഭാസമാകുന്ന ബൗദ്ധിക അഭ്യാസങ്ങള്‍
ഇന്ത്യയിലെ മുഖ്യധാര ദിനപത്രങ്ങളും മാസികകളും ഈ ദിവസങ്ങളില്‍ ബൗദ്ധിക ചര്‍ച്ചായോഗങ്ങള്‍ സംഘടിപ്പിക്കാനുള്ള വാശിയിലാണെന്ന് തോന്നുന്നു....
വിവേക് ചതുര്‍വേദി
Mar 1, 2013


ബദലുകള്‍ തേടുന്ന വിദ്യാഭ്യാസം
പാലക്കാട് ജില്ലയിലെ കുടിയേറ്റ കര്‍ഷക മേഖലയായ മണ്ണാര്‍ക്കാട് ടൗണില്‍ നിന്ന് അല്‍പ്പം മാറി പയ്യനടത്തെത്തുമ്പോള്‍ എല്ലാ കുടിയേറ്റ മേഖലയെയും...
ജോര്‍ജ് ജേക്കബ്
Mar 1, 2013


നിയമവും നീതിയും സത്യവും
ഇന്ത്യയിലെ സാധാരണജനങ്ങളുടെ മനസ്സില്‍ ഏറെ സന്ദേഹങ്ങള്‍ നിറയുന്ന കാലമാണ് ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. നിയമവും അധികാരവുമെല്ലാം...

ഡോ. റോയി തോമസ്
Mar 1, 2013


കമ്പോളത്തില്‍ നമ്മെ മുക്കിക്കൊല്ലുന്നവര്‍...
'ആവശ്യം കണ്ടെത്തലിന്റെ മാതാവാണ്' (കണ്ടുപിടിത്തങ്ങളുടെ) എന്നുള്ളത് ഇന്നൊരു 'പഴമൊഴി' മാത്രം. പുതുമൊഴി, 'കണ്ടുപിടിക്കല് ആവശ്യങ്ങളുടെ...
സി. ആര്. നീലകണ്ഠന്
Feb 1, 2013


ശൂന്യമാക്കപ്പെട്ട സാംസ്കാരിക സ്ഥലികള്‍
നമ്മുടേതുപോലുള്ള ഒരു ഉപഭോക്തൃ സമൂഹത്തെ ചലിപ്പിക്കുന്നത് പെരുകിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളാണ്. ആവശ്യങ്ങളുടെ ഈ പെരുക്കം...
വടക്കേടത്ത് പത്മനാഭന്
Feb 1, 2013


കഥയുള്ളൊരു ജീവിതം
"എടോ മനുഷ്യാ ഇതെന്ത് പോക്രിത്തരമാ താനീ കാണിക്കുന്നത്? തന്റെ ഓട്ടോയില്‍ കേറിയെന്ന അപരാധമല്ലേ ഞങ്ങള്‍ ചെയ്തുള്ളൂ. ഞങ്ങളെ ഈ വഴിയില്‍...
കെ. എം. ജെ. പയസ്
Jan 1, 2013


വേറിട്ടൊരു രക്തസാക്ഷി
2012 ഡിസംബര്‍ 2. ദാരുണമായ ഒരു രക്തസാക്ഷിത്വത്തിന്റെ ദിനം. എന്തൊക്കെയോ നിക്ഷിപ്ത താല്പര്യങ്ങളുള്ളവരുടെ പ്രേരണയാല്‍ ജനങ്ങള്‍ അനാവശ്യമായി...
ടി.പി. പത്മനാഭന് മാസ്റ്റര്‍
Jan 1, 2013


ആദരവ് തൊഴിലിടങ്ങളില്‍
ആദരിക്കപ്പെടണം എന്ന് ആഗ്രഹിക്കാത്ത ഒരു മനുഷ്യനെങ്കിലും ഈ ലോകത്ത് ഉണ്ടാകുമോ? സ്നേഹത്തിന്റെ ഒരു എക്സ്റ്റന്‍ഷന്‍ എന്ന നിലയില്‍ ഒരു...
ഷാജന് സ്കറിയ
Jan 1, 2013


വാൾമാർട്ടിനെ ആനയിക്കുമ്പോൾ
നൂറ്റിപ്പന്ത്രണ്ട് ദരിദ്രത്തൊഴിലാളികള്ക്കു ചിതയൊരുക്കിയ ബംഗ്ലാദേശിലെ തുണിഫാക്ടറി തീപിടിത്തത്തിന്റെ ജ്വാല നാളെ ഇന്ത്യയിലേക്കു...
വൈക്കം മധു
Jan 1, 2013


ലേഖനം കഥ കുറിപ്പ് ഇതൊന്നുമല്ല ചില ജീവിതങ്ങള്‍
'വീട്ടകങ്ങളിലെ ആദരവ്... സ്ത്രീകള്‍ക്കും... പിന്നെ കുട്ടികള്‍ക്കും...' നീണ്ട തലക്കെട്ട് എഴുതി അടിയില്‍ ഒരു വരയും വരച്ചിട്ട് നാലഞ്ചു...
എച്ചുമുക്കുട്ടി
Jan 1, 2013


ഗ്രാമറിപ്പബ്ലിക്കുകളുടെ നാളുകള്‍ വരും
ഇന്ത്യാറിപ്പബ്ലിക്കിന്റെ സാമ്പത്തിക സൈനികശേഷിയെക്കുറിച്ചുള്ള അവകാശവാദങ്ങളും, ഇന്ത്യന്‍ ജനതക്കുമുമ്പിലും ലോകത്തിനുമുമ്പിലും ഈ...
സണ്ണി പൈകട
Jan 1, 2013


സ്നേഹാദരം
മനുഷ്യന് സങ്കീര്‍ണ്ണനായ ഒരു ജീവിയാണ്. ഓരോ കാലത്തും ഓരോ ദേശത്തും ഉണ്ടായ ജീവിതരീതികളും വിശ്വാസപ്രമാണങ്ങളും തികച്ചും വൈരുദ്ധ്യമെന്നു...
ഷൗക്കത്ത്
Jan 1, 2013


സഹനത്തിന്റെ ചുംബനങ്ങള്‍
ഇമ്മാനുവലച്ചനാണ് ഖലീല്‍ ജിബ്രാന്റെ 'മനുഷ്യപുത്രനായ യേശു' എന്ന വിശുദ്ധപുസ്തകം എനിക്ക് തന്നത്. അത് അച്ചന്റെ ക്രിസ്തുമസ് സമ്മാനമായിരുന്നു....
ഡോ. മുഞ്ഞിനാട് പത്മകുമാര്‍
Dec 1, 2012


അന്വേഷി (ക്രിസ്തുമസ്സില്‍ നീത്ഷെയ്ക്കൊപ്പം)
18-ാം നൂറ്റാണ്ടിന്റെ ഉത്തരഘട്ടത്തില്‍ പേര്‍ഷ്യന്‍ രാജ്യത്തെ ഫോന്തായിലെ സ്കൂളില്‍ ഒരു വിദ്യാര്‍ത്ഥിയുണ്ടായിരുന്നു. ഹാജര്‍ പുസ്തകം...
ഡോ. ഗാസ്പര്‍ സന്ന്യാസി
Dec 1, 2012


സീറോ ബജറ്റ് പ്രകൃതികൃഷി: കാലം സൃഷ്ടിച്ച അനിവാര്യത
കൃഷിയുമായി ബന്ധപ്പെട്ടിട്ടുള്ള ആര്‍ക്കും ചൈതന്യവത്തായിരുന്ന പോയകാലത്തെപ്പറ്റിയുള്ള മധുരമായ ഓര്‍മ്മകള്‍ നിരവധിയുണ്ടാകും. ആധുനിക...
എം. കുര്യന്
Nov 1, 2012


ടിബറ്റ് : ലോകത്തിൻറെ നെറുകയിലെ മറ്റൊരു ലോകം
പച്ചപുതച്ച മലനിരകളും താഴ്വാരങ്ങളും മഞ്ഞണിയുമ്പോള്‍ സ്വര്‍ഗ്ഗം താണിറങ്ങിവന്ന പ്രതീതി! 'ലോകത്തിന്റെ മേല്‍ക്കൂര' എന്ന് വിശേഷിപ്പിക്കുന്ന,...
സണ്ണി തോട്ടപ്പിള്ളി
Nov 1, 2012


ഭൂമി വികസനം രാഷ്ട്രീയം
വികസനം: പ്രധാനമന്ത്രിയുടെ ജന്മനാട്ടില് പഞ്ചാബിലെ ഒരു ഉള്‍നാടന്‍ ഗ്രാമമാണ് ഫില്ലോര്‍. അവിടുത്തെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഒരു...
രാജേന്ദ്രപ്രസാദ്
Oct 1, 2012


ഗോത്രസംസ്കൃതി പാഠങ്ങള്‍
ഇന്ത്യയിലെ ജനസംഖ്യയില്‍ 84 മില്യണ്‍ ജനങ്ങള്‍ (8.1 ശതമാനം) ഗോത്രപാരമ്പര്യം കൈമുതലായുള്ള ആദിവാസികളാണ് ആഗോളതലത്തില്‍ 'തദ്ദേശീയ ജനത'...

Assisi Magazine
Oct 1, 2012

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
