top of page


അവസാനത്തെ ക്ലാസ്
അന്നു കാലത്ത് ഞാന്‍ സ്കൂളിലേക്കിറങ്ങാന്‍ ഏറെ വൈകി; ഹാമെല്‍ മാഷിന്റെ കൈയില്‍ നിന്നു ശരിക്കു വഴക്കു കിട്ടുമെന്നു ഞാന്‍ പേടിച്ചു:...
അല്‍ഫോന്‍സ് ദോദെ
Jul 1, 2013


സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയില്‍നിന്ന്
ആംബുലന്‍സിന്റെ കാതടപ്പിക്കുന്ന സൈറണ്‍. വേഗത്തിലുള്ള ചീറിപ്പാച്ചില്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയാണെന്നു തോന്നുന്നു. പെട്ടെന്ന്...
സലില്‍ ശ്രീനിവാസ്
May 1, 2013


എന്റെ ഭാര്യയും അലറുന്ന മണിയും
കാര്യങ്ങള്‍ പച്ചയായി വെട്ടിത്തുറന്ന് പറയുന്ന ആളാണ് എന്റെ ഭാര്യ റോസി. 'നീയൊരു പൊട്ടനാണ്/പൊട്ടിയാണ്', 'മൂരാച്ചിയാണ്' എന്നൊക്കെ ആരുടേയും...
ജോസ് തോമസ്
Jan 1, 2013


വില്ക്കപ്പെട്ട സ്വപ്നങ്ങള്‍
അയാളുടെ സ്വപ്നമായിരുന്നു ഒരു വീട്. ഒരു ശരാശരി പ്രവാസിയുടെ ജീവിതലക്ഷ്യത്തിലൊന്നാണ് സ്വന്തംനാട്ടില്‍ മണ്ണിന്റെ മണമുള്ള ഒരു കൊച്ചുവീട്....
തേജസ് തലശ്ശേരി
Dec 1, 2012


യോഗം സമയം കാലം
കുടുംബാസൂത്രണക്കാരുടെ പണ്ടത്തെ പരസ്യ മുണ്ടല്ലോ നാം രണ്ട് നമുക്ക് രണ്ട്. അതുപോലെ ആദ്യം ഒരു ആണ്‍കുട്ടി, പിന്നെ മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍...
എച്ചുമുക്കുട്ടി
Oct 1, 2012


പോസ്റ്റ്മാസ്റ്റര്‍
പോസ്റ്റുമാസ്റ്റര്‍ ഉലാപ്പൂര്‍ ഗ്രാമത്തിലേക്ക് സ്ഥലം മാറ്റം കിട്ടി എത്തിയതാണ്. ഉലാപ്പൂര്‍ വളരെ ചെറിയ ഒരു ഉള്‍നാടന്‍ ഗ്രാമമായിരുന്നെങ്കിലും...
രവീന്ദ്രനാഥ ടാഗോര്‍
Jul 1, 2012


കുറച്ച് രക്തം വേണമായിരുന്നു
അത്ര വലിയ അപകടം എന്നൊന്നും പറയാനില്ല. കാറിന്റെ മുന്‍ഭാഗം ഇലക്ട്രിക് പോസ്റ്റില്‍ ഒന്ന് തട്ടി എന്നേ തോന്നു. പക്ഷേ പോസ്റ്റ് വളഞ്ഞു....
റാംജി
Mar 1, 2012


തെണ്ടി മയിസ്രേട്ട്
അടുത്ത പരിസരങ്ങളില്‍ ഇല്ലെന്ന് ഉറപ്പുണ്ടെങ്കില്‍ പോലും വെറുപ്പും അമര്‍ഷവും എല്ലാം ഉള്ളിലൊതുക്കി അടക്കത്തില്‍ മാത്രമേ ആള്ക്കാര്...
എച്ചുമുക്കുട്ടി
Mar 1, 2012


ഭാര്യ പറഞ്ഞു വായ് തുറക്കരുതെന്ന്
എത്ര കണ്ടാലും മതിവരാത്ത ചരിത്രശേഷിപ്പുകളുടെ അപാര നിഗൂഢതകളും സംസ്കാര വൈവിധ്യങ്ങളുടെ കൗതുകങ്ങളും ഒടുങ്ങാത്ത റോമാ നഗരത്തിന്റെ ഹൃദയഭാഗമായ...
ജെ. കെ. എം
Mar 1, 2012


ഒരാള്‍ അച്ഛനാവുന്നത്
അയാള്‍ക്കോ അവള്‍ക്കോ എടുത്തുപറയത്തക്ക യാതൊരു പ്രത്യേകതകളുമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ഗുമസ്തരായ അതിസാധാരണക്കാരായ...
എച്ചുമുക്കുട്ടി
Oct 1, 2011


കാത്തുക്കുട്ടിയുടെ പ്ലാവ്
കാത്തുകുട്ടിയമ്മ അതിരാവിലെ ഉണര്‍ന്നു. വെട്ടം വീഴുംമുമ്പേ യാത്രയ്ക്കിറങ്ങി. പാടത്തിന്റെ കരയിലൂടെയുള്ള ഇടുങ്ങിയ പാതയിലൂടെ നടന്നുനടന്ന് ഒരു...
അനില്‍കുമാര്‍ കേശവക്കുറുപ്പ്
Sep 1, 2011


അയ്മ്പതു ശതമാനം
വേലായുധന്‍കുട്ടീന്ന് പറേണ വേലാട്ടിയ്ക്ക് കള്ള്ഷാപ്പ് കത്തിയ്ക്കാനാ തോന്നണത്. എല്ലാ കഴുവേറി മക്കളും ഇര്ന്ന് ചിരിക്കന്ന്യാണ്. ചന്ദ്രീടെ...
എച്ചുമുക്കുട്ടി
Jul 1, 2011


നാട്യവ്യഥയോടെ
എത്രനാളായി ഒറ്റയ്ക്ക് ഈ മുറിയില്‍ കഴിയാന്‍ തുടങ്ങിയിട്ട്. ഏതെങ്കിലും അപ്പോയ്മെന്റ് വരുമ്പോള്‍ റിസപ്ഷനിസ്റ്റ് തല നീട്ടും, മുറിയുടെ...
കാര്‍ത്തിക
May 1, 2011


അക്കൗണ്ട്സ്
10 ചിത്രീകരണങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ 30 ദിവസങ്ങളേ അനുവദിച്ചിട്ടുള്ളൂ. എന്നാലത് സമയത്ത് തീര്‍ക്കാനാവുമോ എന്നത് ഒരു കഴിവുറ്റ...
മിനി കൃഷ്ണന്
May 1, 2011


ഫക്രു എന്റെ ഉറ്റസുഹൃത്ത്
മാഞ്ചസ്റ്ററിലെ ഒരു ശിശിരകാല സായാഹ്നം. ജനല്‍ കര്‍ട്ടനുകള്‍ താഴ്ത്തിയിട്ട്, ഹീറ്ററിന്റെ ചൂട് കൂട്ടി, ഞാന്‍ കമ്പ്യൂട്ടറിനു മുമ്പില്‍...
വിനോദ് ജോര്‍ജ് ജോസഫ്
Apr 1, 2011


നാമ്പടര്‍ന്ന പ്രണയങ്ങള്‍
'ദേ, എനിക്കൊട്ടും ഉറക്കം വരണില്ല. വല്ലാത്തചൂട്. പുറത്താണെങ്കില്‍ നല്ല നിലാവുണ്ട്. നമുക്കിത്തിരിനേരം വരാന്തയില്‍പ്പോയി ഇരിക്കാം. ഉറക്കം...
കാര്‍ത്തിക
Mar 1, 2011


കളിപ്പാവകള്‍
എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ പറ്റുന്നില്ല. കണ്ണുകളൊന്നടയ്ക്കാന്‍പോലും കഴിയുന്നില്ല. അയാള്‍ സാവധാനം എണീറ്റിരുന്നു. ചിന്തകള്‍ക്കു ഭ്രാന്തു...
സ്നോബി ജോണ്‍ കാഞ്ഞിരത്തിങ്കല്‍
Jan 1, 2011

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page






