top of page

All Posts


വീടിന്റെ നാനാര്‍ഥങ്ങള്‍
Key Takeaways: This article is a review of Malayalam translation of Annie Zaidi's Book, 'Bread, Cement, Cactus' regarding displacement, identity, and politics. വീടും അതുപേക്ഷിച്ച് പോകേണ്ടിവരുന്ന അവസ്ഥയും എല്ലാക്കാലത്തും ലോകത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. യുദ്ധവും കലാപങ്ങളും കാലാവസ്ഥാവ്യതിയാനവും വികസനത്തിന്റെ പേരിലുള്ള പുറന്തള്ളലുകളുമെല്ലാം വീടു നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്താണ് വീടിന്റെ അര്‍ഥമെന്നും അതു നഷ്ടമാകുന്നതിന്റെ വേദനയെന്നും അന്വേ

ഡോ. റോയി തോമസ്
Jun 8


ഉള്ക്കാഴ്ചയിലേക്ക്
Key Takeaways Editorial reflects on spiritual insight, human perception, and the necessity of seeing people beyond societal divisions കാണുന്ന കാഴ്ചകള്‍ പലപ്പോഴും അപൂര്‍ണമാണ്. പകുതി മാത്രമേ നമ്മള് കാണാറുള്ളു. മറുപുറം കൂടി കാണാന്‍ പലപ്പോഴും കഴിയാറില്ല. അങ്ങനെയൊരു വശം കൂടി ഉണ്ടെന്ന് പോലും ചിലപ്പോള്‍ നമ്മള് ഓര്‍ക്കാറുപോലുമില്ല. കുറച്ചു കുരുടര്‍ ചേര്‍ന്ന് ആനയെ കണ്ടതുപോലെയൊക്കെ ഒരു ഭാഗത്തില്‍ മാത്രം നമ്മുടെ കാഴ്ചകള്‍ അവസാനിക്കുന്നു. സമഗ്രമായ ഒരു കാഴ്ചയിലേക്കാണ് ക്രിസ്തുവിന്റെ ക

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jun 7


ശരീരം വില്‍പ്പനയ്ക്ക്...
Key Takeaways: Vineeth John writes regarding the film Love Sonia and the reality of sex trafficking in India. ഡാനി ബോയല്‍ സംവിധാനം ചെയ്ത് 2008 ല്‍ റിലീസ് ചെയ്ത സ്ലം ഡോഗ് മില്യനയര്‍ റിലീസ് ചെയ്ത സമയത്ത് ഇവിടുത്തെ പല പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും അത് ഇന്ത്യയുടെ യഥാര്‍ത്ഥ മുഖമല്ലെന്നും അത് വെള്ളക്കാരന് ഇന്ത്യക്കാരനെ അപഹസിക്കാന്‍ എടുത്ത സിനിമയാണെന്നും ആക്ഷേപമുണ്ടായി. അന്ന് ഇത്തരത്തില്‍ ആ സിനമയെ ആക്ഷേപിച്ചവരില് ഇന്ത്യയിലെ പല പ്രമുഖ സിനിമാ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഡാനി ബ

വിനീത് ജോണ്‍
Jun 7


ദ് റിയല്‍ കേരള സ്റ്റോറി
Key Takeawys: This article is regarding the communal harmony and religious cooperation in Kerala. നമുക്കു കൈ കോര്‍ക്കാന്‍, ഒന്നിച്ചൊരു പാട്ടു പാടാന്‍, സാഹോദര്യത്തിന്റെ ആനന്ദനൃത്തമാടാന് ആരുടെയൊക്കെ അനുമതി വേണം? കോട്ടയം നട്ടാശേരിയില്‍ ക്ഷേത്രത്തിനു പുറത്ത് ഭജനസംഘം ഒരു ക്രിസ്ത്യന്‍ പാട്ട് പാടിയത് ഭൂരിപക്ഷവും ഹിന്ദുക്കളായ ശ്രോതാക്കളുടെ അംഗീകാരത്തോടെയും കരഘോഷത്തോടെയുമായിരുന്നു. "ഈ പരദേവനഹോ നമുക്ക് പരിത്രാണനത്തിന് അധിപന്" എന്നു പാടുംമുമ്പ് ഗായകന് നവീന്‍ മോഹന്‍ പറഞ്ഞ വാക്കുകള്‍

ഫാ. ഷാജി CMI
Jun 6


പുതിയ ആകാശവും പുതിയ ഭൂമിയും....!
Key Takeaways: This cover story of June issue focuses on environmental protection, responsibility, and eco-spirituality. ജൂണ്‍ 5 പരിസ്ഥിതി ദിനം..... നാം വസിക്കുന്ന ഭൂമിയെന്ന ഭവനത്തെ മാനിക്കാനും സംരക്ഷിക്കുവാനും കടമയുണ്ടെന്നു നമ്മെ ഓര്‍മ്മിപ്പിക്കാന്‍ ഒരു ദിനം. സ്കൂളുകളില്‍ പരിസ്ഥിതി ദിനാഘോഷങ്ങളും വനമഹോത്സവവും വിത്തു വിതരണവും വൃക്ഷത്തൈ നടലും പിന്നെ അതിന്റെ ഫോട്ടോ പ്രചാരണവുമെല്ലാം തകൃതിയായി വരും ദിവസങ്ങളില്‍ നടക്കും. സോഷ്യല്‍ മീഡിയയില്‍ ആരോ കുറിച്ച വരികള്‍ പോലെ' നമ്മു

ഫാ നൗജിന് വിതയത്തില്‍
Jun 5


ഭൂമിയ്ക്ക് തീയിടുന്നവര്
ഒരുപക്ഷേ, ഇന്ന് യുദ്ധത്തിനും സായുധ സംഘര്ഷങ്ങള്ക്കുമെതിരേ ലോകത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഏറ്റവും വ്യക്തവും ശക്തവുമായ ശബ്ദം കത്തോലിക്കാ സഭയുടേതാണ്. ഫ്രാന്‍സിസ് പാപ്പായും ഇപ്പോഴത്തെ പാപ്പായായ ലിയോ പാപ്പായും നിരന്തരമെന്നോണം യുദ്ധങ്ങളോടും രാഷ്ട്രീയ സംഘര്‍ഷങ്ങളോടും ശക്തമായ വിധത്തില്‍ പ്രതികരിച്ചിട്ടുണ്ട്. 'എപ്പോഴും മനുഷ്യരാശിയുടെ പരാജയമാണ് യുദ്ധം' എന്നത് ഫ്രാന്‍സിസ് പാപ്പാ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന വാചകമാണ്. 'ഒരു യുദ്ധത്തിലും വിജയികളില്ല. ഒരു യുദ്ധം ജയിക്കാനുള്ള മാര്‍ഗ്ഗം

George Valiapadath Capuchin
Jun 5


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു- 17
17 ഉത്തരവാദിത്തങ്ങള്‍ മക്കളിലേക്ക് ജോസഫ്, കളത്തിന്റെ കണക്കും കാര്യങ്ങളും നോക്കി അടങ്ങി ഒതുങ്ങി ജീവിച്ചു പോന്നു. ജോസഫിന്റെ സാമീപ്യം കുസുമവും കൊച്ചുമോനും നന്നായി രസിക്കുന്നുണ്ടായിരുന്നു. കൊച്ചുമോന് നീന്താന്‍ തുടങ്ങിയപ്പോള്‍ കൂടെ നീന്താനും എഴുന്നേല്ക്കാന് തുടങ്ങിയപ്പോള്‍ വീഴാതിരിക്കാന്‍ പിടിക്കാനും കൊച്ചു ചിറ്റപ്പന്മാരും കുഞ്ഞമ്മമാരും ഉണ്ടായിരുന്നു. കൊച്ചുമോന് വീഴാന്‍ പോകുന്നതായി ആര്‍ക്കെങ്കിലും തോന്നിയാലുടന്‍ അവര്‍ ഓരോരുത്തരായി മാറി മാറി എടുത്തോണ്ട് നടക്കും. അവരോട് കുസു

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Jun 5


അര്‍ദ്ധനാരീശ്വരന്‍
ഒരു ക്രിസ്തുമസ് കാലത്തായിരുന്നു ആദ്യമായി അവരെ പരിചയപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ഞങ്ങളുടെ സെമിനാരിയുടെ അകത്തേക്ക് അപ്രതീക്ഷിതമായി കുറച്ചുപേര്‍ അന്ന് പ്രവേശിച്ചു. കേരളത്തില്‍ നിന്നുമുള്ള ബ്രദേഴ്സ് റെക്ടര്‍ അച്ചന്റെ അടുത്തെത്തി കാര്യം പറഞ്ഞു: 'ശിഖണ്ഡികള് എത്തി'. റെക്ടര്‍ അവരെ സ്നേഹപൂര്‍വ്വം തിരുത്തി 'ശിഖണ്ഡികള് അല്ല ട്രാന്‍സ് ജെന്ഡര്സ്'. തീരെ സുഖകരമല്ലാത്ത ഒരു പെരുമാറ്റം കാഴ്ചവച്ചുകൊണ്ട് അവര്‍ അല്പം സമയം ഞങ്ങളുടെ സെമിനാരി ക്യാമ്പസില്‍ ഓടി നടന്നു. 10000 രൂപ എങ്കിലും തന്ന
ഹാരിസ് കപ്പൂച്ചിന്‍
Jun 5


'സൊയിര്യം' ഉം 'സ്വൈരം'വും
'സൊയിര്യം' -തെറ്റ്. 'സ്വൈര്യം'- തെറ്റ്. 'സ്വൈരം' - ശരി. 'ഈ പിള്ളേര് ഒരു സൊയിര്യോം തരുന്നില്ലല്ലോ!' - ഇതൊരു വീട്ടമ്മയുടെ പരാതിയാണ്. 'സ്വൈര്യമായിരുന്ന ഈ പത്രമൊന്നു നോക്കാം.' - ഇതൊരു പത്രംവായനക്കാരന്റെ സ്വഗതം. യഥേഷ്ടം, ശാന്തമായി, സ്വന്തം ഇഷ്ടം, സുഖം -- എന്നിങ്ങനെ ഒന്നിലേറെ അര്‍ഥങ്ങളുള്ള പദമാണ് 'സ്വൈരം'. മലയാളിക്ക് പക്ഷേ, 'ര്യ' കൂട്ടി ഉച്ചരിക്കാനാണിഷ്ടം! പറച്ചിലിലെ തെറ്റ് എഴുത്തിലേക്കും സംക്രമിക്കുക സ്വാഭാവികം ചാക്കോ സി.പൊരിയത്ത് അസ്സീസി മാസിക ജൂൺ 2026
ചാക്കോ സി. പൊരിയത്ത്
Jun 3


യുദ്ധം
അനുഷംഗികമായിട്ടാണെങ്കിലും മുമ്പ് പലവുരു സൂചിപ്പിച്ചിട്ടുള്ളതാണ്. എങ്കിലും, ഒരിക്കൽ കൂടി പറയാൻ തോന്നുന്നു. എതിർത്തും തർക്കിച്ചും തോൽപ്പിച്ചും എതിർപക്ഷത്തെ നിശ്ശബ്ദമാക്കിയിരുന്ന ആ കാലം കഴിഞ്ഞുപോയി എന്നാണ് എന്റെ ഒരു തോന്നൽ. ശരിയായിരിക്കാം! നിങ്ങളുടെ നിലപാട് കൂടുതൽ യുക്തിസഹമായിരിക്കാം. എതിർപക്ഷത്തിന്റെ നിലപാട് അത്രതന്നെ യുക്തിഭദ്രം അല്ലായിരിക്കാം. അവരുടെ നിലപാട് പോയകാലത്തിന്റെ ദുർഭൂതങ്ങളെ തിരിച്ചുകൊണ്ടുവരുന്നതും ആയിരിക്കാം. തീരേ ജനാധിപത്യ വിരുദ്ധമായിരിക്കാം അവരുടെ നിലപാട്. എല്ലാ

George Valiapadath Capuchin
Jun 3


ഹാന്റ വൈറസ് അണുബാധ (What is hantavirus)
Image Credit: North Carolina Division of Public Health Key Takeaways Dr. Arun Oommen provides an overview of Hantavirus, its transmission, symptoms, noting that while rare, it requires caution in specific high-risk environments. Health experts confirm the risk of community spread in India remains low, and no widespread threat currently exists. ഹാന്റ വൈറസ് അണുബാധ എന്താണ്? നിലവില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമുണ്ടോ? ഹാന്റ വൈറസ് അണുബാധ ( ) എന്നത് പ്രധാനമായും എലികള്‍ പ

ഡോ. അരുണ്‍ ഉമ്മന്‍
Jun 3


വേരുകളിലെ വെളിച്ചം
യൗവനത്തിൽ തന്നെ കനൽവഴികളിലൂടെ നടന്ന ഒരു സ്ത്രീ, ജീവിതം മുഴുവൻ ഒറ്റക്ക് നേരിട്ട് എൺപത് വയസ്സ് തികയ്ക്കുന്നതിനെ കൊച്ചുമകൾ കൃതജ്ഞതയോടെ ഓർത്തെടുക്കുന്നു... ഋതുക്കളുടെ ഘടികാരങ്ങള്ക്കുമപ്പുറം, ഒരു ശാന്തമായ തണല്‍ മരം അവിടെ കാവല്‍ നില്ക്കുന്നു. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം വാക്കുകളല്ലെന്നും, അത് കാലത്തിന്റെ മൗനമാണെന്നും ആ ആഴമുള്ള മിഴികളിലെ നിശ്ചലത പഠിപ്പിച്ചു. എണ്‍പത് സംവത്സരങ്ങളുടെ ഇലപൊഴിച്ചിലുകള് ആ നെറ്റിത്തടത്തില്‍ നിഴല്ച്ചിത്രമായി മാഞ്ഞതല്ല, അവ ജന്മാന്തരങ്ങളുടെ കനല്‍വഴികളില്‍

TREASA MARY SUNU
Jun 3


ഷാക്ക്
ഏതാനും വർഷം മുമ്പാണ്. ഡിട്രോയ്റ്റ് സെൻ്റ് ബോനവെഞ്ചറിലെ ആദ്യ ഞായറാഴ്ചക്കുർബാനകളിൽ ഒന്നായിരുന്നു. പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ. നീണ്ട വെളളത്താടിയുള്ള ഒരു അപ്പൂപ്പനെയും ചെമ്പൻ ചെറുതാടിക്കാരനായ ഒരു ചെറുപ്പക്കാരനെയും അവർക്കിടയിൽ അല്ലെങ്കിൽ അവർക്ക് താഴെയായി ഒരു വെള്ള മാടപ്രാവിനെയും പാശ്ചാത്യ ദേവാലയ ചിത്രകലയിൽ കാണാറുള്ളതിനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് അന്ന് പ്രസംഗം ആരംഭിച്ചത്. ചെറുപ്പക്കാരനും സുന്ദരനുമായ തൻ്റെ പുത്രൻ ജിമ്മിയുടെ വീൽചെയർ ഉന്തിക്കൊണ്ട് സൂസി ഗാവിൻ കുർബാനക്കുശേഷം അടു

George Valiapadath Capuchin
Jun 2


The Shack
It was a few years ago. Was one of the first Sunday Masses at St. Bonaventure's in Detroit. The feast of the Holy Trinity. I began the homily with a reference to the depictions of an old white man with a long white beard and a young man with a shorter red beard, and a white dove between or below them in the western churches. After the Mass Suzie Gavin approached, pushing her young, handsome son Jimmy in a wheelchair. She shared her appreciation about the homily. She asked if

George Valiapadath Capuchin
Jun 2
Archive
Category Menu
bottom of page
