top of page


പ്രാണപ്രിയന്റെ സ്നേഹക്ഷതങ്ങള് ഏറ്റവള്
വെറും ഇരുപതുവര്ഷം! അത്രയുമേ ഉണ്ടായിരുന്നുള്ളൂ അസ്സീസിയിലെ സഹോദരന് ഫ്രാന്സിസിനെ സംബന്ധിച്ചിടത്തോളം ദൈവഹൃദയത്തോട് ശിരസ്സ് ചേര്ത്തുള്ള ജീവിതം! അദ്ദേഹത്തിന്റെ മാനസാന്തര ജീവിതത്തിന്റെ പതിനെട്ടാം വര്ഷത്തില്, സമൂഹത്തിന്റെ നേതൃത്വം അപ്പോള് കൈയ്യാളിയിരുന്ന സഹോദരന് ഏലിയാസിന് ക്രിസ്തുവില്നിന്ന് ഒരു ദര്ശനവെളിപാട് ലഭിച്ചിരുന്നു. ഇരുപതുവര്ഷം. അത്രയേ ഫ്രാന്സിസ് ജീവിച്ചിരിക്കൂ. ഇരുപതാം വര്ഷം എല്ലാ ജഡവും പോകുന്ന വഴിയേ അവനും പോകണം. ഫ്രാന്സിസിനും അനുചരര്ക്കുമായി ഓര്ളാണ്ടോ പ്

George Valiapadath Capuchin
Sep 143 min read


ക്രിസ്തുവിന്റെ ഛായ പതിഞ്ഞ കണ്ണാടി
'ധന്യനായ ഫ്രാന്സിസ് തന്റെ മരണത്തിന് രണ്ടുവര്ഷം മുമ്പ് ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെയും മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെയും ആദരണാര്ത്ഥം ല-വേര്ണ മലയില് പരിശുദ്ധ മറിയത്തിന്റെ സ്വര്ഗ്ഗാരോപണത്തിരുനാള് മുതല് സെപ്റ്റംബറിലെ വിശുദ്ധ മിഖായേലിന്റെ തിരുനാള് വരെ നാല്പതുനാള് നീണ്ട ഒരു നോമ്പ് ആചരിച്ചു. അപ്പോള് തന്റെ കരം ദൈവം അവന്റെമേല് വച്ചു. സെറാഫിക് മാലാഖയുടെ ദര്ശനം അവന് ഉണ്ടാവുകയും ക്രിസ്തുവിന്റെ മുദ്രകള് (Stigmata) അവനില് പതിയുകയും ചെയ്തതിനു ശേഷം തന്റെമ

George Valiapadath Capuchin
Sep 17, 20244 min read


ക്ഷതങ്ങള്
ഉത്ഥിതനായ ക്രിസ്തു സ്വയം വെളിപ്പെടുത്തിയതും തന്നെ തിരിച്ചറിയാനായി ശിഷ്യരെ കാണിച്ചതും, കൈകളിലെയും കാലുകളിലെയും പാര്ശ്വത്തിലെയും...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Sep 17, 20242 min read


സ്റ്റിഗ്മാറ്റ (Stigmata)
പഞ്ചപവിത്രക്ഷതവാന് ഫ്രാന്സീസ് ഉന്നതസിദ്ധികളാല് പഞ്ചമഹീതലഖണ്ഡങ്ങളിലും കീര്ത്തിതനാദ്യതനും സഞ്ചിതവിനയവിശിഷ്ഠഗുണത്താല് ഭൂഷിതനെങ്ങനെയീ...
ഡോ. ജെറി ജോസഫ് OFS
Sep 16, 20244 min read
For Advanced Search
bottom of page
