top of page


വിവാദം
ബനഡിക്റ്റ് പാപ്പാ 2006-ൽ ഈസ്റ്റാൻബൂൾ സന്ദർശിച്ച ഘട്ടത്തിൽ അവിടത്തെ ബ്ലൂ മോസ്കും സന്ദർശിച്ചിരുന്നു. അന്ന് ആ ആരാധനാലയത്തിൻ്റെ നടുത്തളത്തിൽ നില്‍ക്കേ പാപ്പാ രണ്ടോ മൂന്നോ സെക്കൻ്റ് നേരം കണ്ണുകളടച്ച് പ്രാർത്ഥിച്ചിരുന്നു. പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ പിറ്റേ വർഷമാണ് ഫ്രാൻസിസ് പാപ്പാ അവിടം സന്ദർശിക്കുന്നത്. ബനഡിക്റ്റ് പിതാവിൻ്റെ സന്ദർശന കാലഘട്ടത്തിൽ നിന്ന് അപ്പോഴേക്കും ലോകത്തിനും മതാന്തര ബന്ധങ്ങൾക്കും ഏറെ മാറ്റം സംഭവിച്ചിരുന്നു. അവിടത്തെ ഇമാമിൻ്റെ കൈ ചേർത്തു പിടിച്ചുകൊണ്ട് ഫ്ര

George Valiapadath Capuchin
Dec 18, 2025


Controversy
Pope Benedict had visited Istanbul's Blue Mosque in 2006. Then the Pope while being at the center of the place of worship had paused for a moment and prayed with his eyes closed for a couple of seconds. Pope Francis visited there the year after he was elected Pope in 2014. By then, the world and interfaith relations had changed a lot for worse since Pope Benedict's visit. Pope Francis stood still and prayed for about two minutes, holding the hand of the Imam. Pope Francis pra

George Valiapadath Capuchin
Dec 18, 2025


വിളംബരക്കാരൻ
"നിൻ്റെ രാജ്യം വരണമേ" എന്നത് കർത്തൃപ്രാർത്ഥന എന്നറിയപ്പെടുന്ന യേശു തൻ്റെ ശിഷ്യരെ പഠിപ്പിച്ച പ്രാർത്ഥനയിലെ പ്രധാന നിവേദനമാണ്. സർവ്വ പ്രപഞ്ചത്തെയും പെറ്റുപോറ്റുന്ന സർവ്വാതിനാഥനോട് ആണ് ആ പ്രാർത്ഥന. എന്നുവച്ചാൽ, ലോകം മുഴുവനുമുള്ള ജനങ്ങൾ കത്തോലിക്കരാവണമെന്നോ ക്രിസ്ത്യാനികളാവണമെന്നോ അല്ല അതിനർത്ഥം. എല്ലാവരും സ്നേഹത്തിലും സാഹോദര്യത്തിലും പുലരണമെന്നും, ഇന്നത്തെ ലോകം ആധാരമാക്കിയിരിക്കുന്ന അഹന്ത, ആർത്തി, അധികാരം, സമ്പത്ത്, ധൂർത്ത്, ബാഹ്യ സൗന്ദര്യം, മേലാളവിചാരം എന്നിവയുടെ മൂല്യകല്പന തകി

George Valiapadath Capuchin
Nov 24, 2025


വിലാപമതില്‍ പോലെ, ക്രിസ്തു!
അമ്മ വിട പറഞ്ഞു പോയ 2022 ജനുവരിയിലെ അവസാനസന്ധ്യയില്‍, ഞാന്‍ ആദ്യം ഫേസ്ബുക്കില്‍ കുറിച്ചത് 'മമ്മി ഈശോയുടെ അടുത്തേക്ക് പോയി' എന്നായിരുന്നു. ആ വേര്‍പാടിന്റെ ദുഃഖത്തെ ഏറെയൊന്നും ആയാസപ്പെടാതെ എനിക്ക് അതിജീവിക്കാന്‍ സാധിക്കും എന്നൊരു ആത്മവിശ്വാസം എനിക്ക് ഉണ്ട് എന്ന് അന്ന് ഞാന്‍ കരുതി. മരണവാര്‍ത്ത എത്തിയ രാവ് മുഴുവന്‍ ഏകാന്തമായും രഹസ്യമായും മിഴിവാര്‍ത്ത്, പിറ്റേന്ന് ദേഹം ദഹിപ്പിക്കുമ്പോഴും മറ്റുള്ളവര്‍ വിലപിക്കുമ്പോഴും കരയാതെ നില്‍ക്കാനുള്ള ബലം ഞാന്‍ നേടിയിരുന്നു (മരിക്കുമ്പോള്‍ കോ
അഭിലാഷ് ഫ്രേസര്‍
Nov 2, 2025


പ്രാര്‍ത്ഥന പുതിയ നിയമത്തില്‍ 1B
പ്രാര്‍ത്ഥനയെ സംബന്ധിച്ച പ്രധാനപ്പെട്ട മൂന്ന് ഉപമകള്‍ വി. ലൂക്കാ നമുക്കുവേണ്ടി രേഖപ്പെടുത്തിയിട്ടുണ്ട്.
ഡോ. ജെറി ജോസഫ് OFS
Aug 2, 2024


പ്രാര്‍ത്ഥന- പുതിയ നിയമത്തില്‍ - 1a
യേശുവിന്റെ പ്രാര്‍ത്ഥനകളില്‍ പല പ്രത്യേകതകളും നമുക്കു കാണുവാന്‍ സാധിക്കും:
ഡോ. ജെറി ജോസഫ് OFS
Jun 20, 2024


പ്രാര്‍ത്ഥന: പഴയ നിയമത്തില്‍
ദൈവവും മനുഷ്യനും തമ്മില്‍ പുലര്‍ത്തുന്ന ബന്ധം എന്ന നിലയില്‍ മാനവചരിത്രവുമായി ബന്ധപ്പെട്ടതാണു പ്രാര്‍ത്ഥന. ആത്മാവുള്ള എല്ലാ ജീവികളുമായി...
ഡോ. ജെറി ജോസഫ് OFS
Mar 2, 2024


വ്യക്തിപരമായ പ്രാര്‍ത്ഥന
2024 - പ്രാര്‍ത്ഥനാവര്‍ഷം നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു. പ്രാര്‍ത്ഥനയെപ്പറ്റി അദ്ദേഹം ഇങ്ങനെ എഴുതി:...
ഫാ. വിന്‍സെന്റ് കുരിശുംമൂട്ടില്‍ കപ്പൂച്ചിന്‍
Jan 27, 2024


തുളസിത്തറ
ആകാശത്തുനിന്നും ഭൂമിയില്‍ പതിച്ച ഒരു നക്ഷത്രക്കുഞ്ഞിനെപ്പോലെ സന്ധ്യയാകുമ്പോള്‍ തുളസിത്തറയില്‍ ചെരാതുകള്‍ തെളിയുന്നു. അതുകൊണ്ടാണ് വീട്ടുമുറ്റത്തെ തുളസിത്തറകള്‍ നമുക്ക് അത്രമേല്‍ പ്രയിപ്പെട്ടതാകുന്നത്. ഓരോരുത്തര്‍ക്കും ഓരോ തുളസിത്തറകള്‍ ഉണ്ടാകണം. അനുതാപംകൊണ്ട് ചങ്കുലയുമ്പോള് കൈകൂപ്പിനിന്ന് ജപങ്ങള്‍ ഉരുവിടാനൊരിടം. അനുദിന ജീവിതത്തിലെ കൂട്ടലും കുറയ്ക്കലും, ഗുണിക്കലും ഹരിക്കലും അല്പം മാറ്റിവെച്ച് മിഴിപൂട്ടി നില്ക്കാനൊരിടം. അത് അടച്ചിട്ട ഒരു മുറിയാകാം, വഴിയരികിലെ ഒരു കപ്പേളയാകാം

ഫാ. ഷാജി CMI
Feb 4, 2023


പ്രാര്‍ത്ഥനാചൈതന്യം
തിരക്കുള്ള ഒരു ദിവസമായിരുന്നു. ആറരയോടെയാണ് വീട്ടിലെത്തുന്നത്. എത്തിയയുടനെ പ്രത്യേകമാം വിധം കൈകള്‍ കഴുകുവാനും ഉപയോഗിച്ചിരുന്ന വസ്ത്രം...
ഡോ. ജെറി ജോസഫ് OFS
Jan 5, 2023


വെളിച്ചത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍
എം. ഗോവിന്ദന്റെ ജീവിതം ഒരു കാലഘട്ടത്തിന് ധൈഷണികനേതൃത്വം നല്കിയ സാംസ്കാരികപ്രതിഭാസമായിരുന്നു എം. ഗോവിന്ദന്. മാനുഷികതയുടെ,...

ഡോ. റോയി തോമസ്
Oct 13, 2017


നിന്റെ നാമം പൂജിതമാകണം
'കര്‍ത്താവിന്റെ നാമം പൂജിതമാകണം' എന്ന് 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥനയില്‍ നാം പ്രാര്‍ത്ഥിക്കാറുണ്ട്. ദൈവത്തിന്റെ നാമം...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Aug 1, 2017


നാം ഒന്നാകുവാന്‍
വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനേഴാം അദ്ധ്യായത്തില്‍ യേശുവിന്റെ പൗരോഹിത്യപ്രാര്‍ത്ഥനയെപ്പറ്റി വിശദീകരിക്കുന്നു. തനിക്കുവേണ്ടിയും...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jun 1, 2017


പ്രാര്‍ത്ഥനയും ജീവിതവും
ഒരു വൃക്ഷം ഏതു മലയുടെ മുകളില്‍ വളര്‍ന്നാലും അതിന്റെ വേര് വെള്ളം തേടിപ്പോകും. അതുപോലെ മനുഷ്യന് എവിടെയായിരുന്നാലും അവന്റെ ഹൃദയം ദൈവത്തെ...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 13, 2017


പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം
നിരന്തരം പ്രാര്‍ത്ഥിക്കുന്ന യേശുവിനെ നമുക്കുകാണിച്ചുതരുന്ന സുവിശേഷമാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം. 1-ാമദ്ധ്യായത്തില്‍ സഖറിയായുടെ...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 1, 2014


പ്രാര്‍ത്ഥിക്കുന്ന യേശു
നമ്മുടെ കര്‍ത്താവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു പ്രാര്‍ത്ഥന. നിശയുടെ നിശ്ശബ്ദതയില്‍ പിതാവിന്റെ മുഖത്തുനോക്കി...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 1, 2012


കരിസ്മാറ്റിക് പ്രസംഗങ്ങള്‍ ഒരു വിലയിരുത്തല്‍
കേരളസഭയില്‍ കരിസ്മാറ്റിക് പ്രസ്ഥാനം പ്രചുരപ്രചാരം നേടിക്കഴിഞ്ഞിരിക്കുകയാണ്. കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെ ദൈവാനുഭവത്തിലേക്കു വന്നവര്‍...

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Jan 1, 2011


നമ്മുടെ പ്രാർത്ഥനകളിലെ യുക്തിഭംഗങ്ങൾ
പ്രിയ ബഹുമാനപ്പെട്ട അച്ചാ, ഞങ്ങളുടെ രൂപത ഈ വർഷം വിശ്വാസ സ്ഥിരീകരണ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ വീടുകളിലും സന്ധ്യാ...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Dec 1, 1989

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
