top of page


കാലുകൾ
നമ്മളൊക്കെ നമ്മുടെ കൗമാരത്തിൽ ബൗദ്ധികമായ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നുണ്ട്. നാം സ്വന്തം കാലിൽ നില്ക്കാൻ ആരംഭിക്കുന്നത് അപ്പോൾ മുതലാണ്. മാതാപിതാക്കൾ നമുക്ക് തന്ന, അവരുടെ കാലുകൾ കൊണ്ടാവും അത്രകാലം നാം നില്ക്കുകയും നടക്കുകയും ചെയ്തിട്ടുണ്ടാവുക. പക്ഷേ, അവയൊന്നും നമ്മുടേതല്ല. അതിനാൽ അവ നമ്മെ സംബന്ധിച്ചിടത്തോളം പൊയ്ക്കാലുകൾ മാത്രമാണ്. തങ്ങൾ കടം നല്കിയ കാലുകളിന്മേൽ മക്കൾ അവരുടെ ജീവിതകാലം മുഴുവൻ നടക്കും എന്ന് മാതാപിതാക്കളും കരുതരുത്. അവർക്ക് അവരവരുടെ കാലുകൾ തന്നെ വേണം. ജ

George Valiapadath Capuchin
Jan 3


കണ്ടുമുട്ടല്
ഒഴുകുന്ന നദികളോടൊപ്പം നമ്മളും കടന്നുപോകും. നമ്മള് നാമമില്ലാത്തവരായിത്തീരും. ഒഴുക്കിന്റെ പകുതിയില് വച്ച് അവനെ കണ്ടുമുട്ടിയവര് അക്കാരണത്താല് തന്നെ ഓര്മ്മിക്കപ്പെടും. - ഖലീല് ജിബ്രാന് - മനുഷ്യപുത്രനായ യേശു യേശുവിനെ കണ്ടവരും അവന് കണ്ടവരും അക്കാരണത്താല് ഓര്മ്മിക്കപ്പെടുന്ന ഭൂമിയില് ആണ് നമ്മളും ജീവിക്കുന്നത്. മനുഷ്യന്റെ ചിന്തകള്ക്കും ഭാവനകള്ക്കും സ്വപ്നങ്ങള്ക്കും ഉപരിയായി, പഞ്ചേന്ദ്രിയങ്ങള് കൊണ്ടു അനുഭവിക്കാവുന്ന വിധം ദൈവം ഭൂമിയെ തൊട്ടതിന്റെ തിരുനാള് ആഘോഷത്തിന്

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Dec 13, 2025


ആശ്വാസം
"ദൈവം അരുൾച്ചെയ്യുന്നു, ആശ്വസിപ്പിക്കുവിൻ. എൻ്റെ ജനത്തെ സമാശ്വസിപ്പിക്കുവിൻ. അവളോട് സൗമ്യമായി സംസാരിക്കുകയും പ്രഘോഷിക്കുകയും ചെയ്യുവിൻ" - ഈ നിയോഗവുമായാണ് ഒരു പ്രവാചകൻ രംഗപ്രവേശം ചെയ്യുന്നത് (ഏശ. 40:1-2). എന്തൊരു കരുണയാണ്, സഹാനുഭൂതിയാണ് ദൈവത്തിന് ! ഒത്തിരി കണ്ണീരുകുടിച്ച്, ഒട്ടേറെ സഹനങ്ങളിലൂടെ കടന്നുവന്നിട്ടുള്ളവരാണ്. ഇനിയും അവർ വേദന താങ്ങില്ല. അവരുടെ മുറിവുകളിൽ അവർക്ക് തൈലമാണ് വേണ്ടത്. അവരുടെ വടുക്കളിൽ അവർക്ക് കനിവിൻ്റെ തലോടലാണ് വേണ്ടത്. അവരുടെ വിങ്ങുന്ന ഹൃദയങ്ങൾക്കുമേൽ സഹ-ത

George Valiapadath Capuchin
Dec 9, 2025


Comfort
“Comfort, says God. Comfort my people. Speak to them gently and proclaim to them” – it is with this commission a prophet enters the scene (Is. 40:1-2). What kindness, what compassion, is seen in God! They have been through many tears and have gone through many sufferings. They can't take the pain any more. They need ointment for their wounds. They need the caress of compassion for their scars. Tears of compassion and atonement should fall on their weary hearts. Don’t you see

George Valiapadath Capuchin
Dec 9, 2025


വിലാപമതില് പോലെ, ക്രിസ്തു!
അമ്മ വിട പറഞ്ഞു പോയ 2022 ജനുവരിയിലെ അവസാനസന്ധ്യയില്, ഞാന് ആദ്യം ഫേസ്ബുക്കില് കുറിച്ചത് 'മമ്മി ഈശോയുടെ അടുത്തേക്ക് പോയി' എന്നായിരുന്നു. ആ വേര്പാടിന്റെ ദുഃഖത്തെ ഏറെയൊന്നും ആയാസപ്പെടാതെ എനിക്ക് അതിജീവിക്കാന് സാധിക്കും എന്നൊരു ആത്മവിശ്വാസം എനിക്ക് ഉണ്ട് എന്ന് അന്ന് ഞാന് കരുതി. മരണവാര്ത്ത എത്തിയ രാവ് മുഴുവന് ഏകാന്തമായും രഹസ്യമായും മിഴിവാര്ത്ത്, പിറ്റേന്ന് ദേഹം ദഹിപ്പിക്കുമ്പോഴും മറ്റുള്ളവര് വിലപിക്കുമ്പോഴും കരയാതെ നില്ക്കാനുള്ള ബലം ഞാന് നേടിയിരുന്നു (മരിക്കുമ്പോള് കോ
അഭിലാഷ് ഫ്രേസര്
Nov 2, 2025


വിധവ
യേശു പറഞ്ഞിട്ടുള്ള ചില ഉപമകൾ (parables) അന്യാപദേശ കഥകളോട് (allegories) സാമ്യം തോന്നുമെങ്കിലും അവൻ പറഞ്ഞതത്രയും ഉപമകളായിരുന്നു (parables) എന്നാണ് പൊതുവേ അംഗീകരിക്കപ്പെടുന്ന വസ്തുത. ഉപമകളും അന്യാപദേശങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ഉപമകൾ ഏതെങ്കിലും ഒരൊറ്റ ബിന്ദുവിൽ ഉപമേയവുമായി ബന്ധപ്പെടുന്നവയും, അന്യാപദേശങ്ങൾ കഥയും കഥ ദ്യോതിപ്പിക്കുന്ന യാഥാർത്ഥ്യവുമായി മിക്കവാറും എല്ലാ തലത്തിലും അംശത്തിലും ബന്ധപ്പെട്ട് സമാന്തരമായി പുരോഗമിക്കുന്നവയും ആണ്. യേശു പറഞ്ഞവയത്രയും ഉപമകൾ ആയിരുന്നു. എങ്കിലു

George Valiapadath Capuchin
Oct 23, 2025


അമ്മ മറിയം
മനുഷ്യനായി പിറന്ന ഒരു ദൈവത്തിന്, അതിലും മനുഷ്യയായ ഒരു അമ്മയെ ഒരുക്കിവെക്കേണ്ടതുണ്ട്. ഏതൊരു യഹൂദ പെണ്കുട്ടിയെയും പോലെ രക്ഷകന് പിറക്കാന്...
ജോപ്പന്
Sep 13, 2025


സംസാരിക്കുന്ന കല്ലുകള്
നിങ്ങള് നിശബ്ദതനായിരുന്നാല് ഈ കല്ലുകള് ആര്ത്തുവിളിക്കുമെന്ന് തന്റെ പീഢാനുഭവ യാത്രയില് യേശു പറയുന്നുണ്ട്. കര്ത്താവിന്റെ...

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
May 1, 2025


ജലമിളകും നേരം
വേനല്മഴ പെയ്ത് അന്തരീക്ഷം നന്നായി തണുത്തിരുന്നു. അതിന്റെ ഒരു സുഖത്തില് കുറച്ചുനേരം കൂടി ചുരുണ്ടുകൂടി കിടന്നു. ഉത്തരവാദിത്വത്തിലേക്ക്...

ഫാ. ഷാജി CMI
May 1, 2025


ഹോഷാന!
ദരിദ്രരും കുഞ്ഞുങ്ങളും മരിച്ചില്ലകളുമായി അവന്റെ വഴികളിലേക്ക് താനെ ഒഴുകിയെത്തിയതായിരുന്നു. ഹീബ്രു പദങ്ങളായ yasha (രക്ഷിക്കുക), anna...

ബോബി ജോസ് കട്ടിക്കാട്
Apr 13, 2025


യേശുവിന്റെ രക്ഷാകര രഹസ്യം:സ്നേഹത്തിന്റെയും സേവനത്തിന്റെയുംദിവ്യ സന്ദേശം
ആമുഖം ക്രിസ്തീയ വിശ്വാസത്തിന്റെ ഹൃദയഭാഗമാണ് യേശുവിന്റെ ത്രിദിന രക്ഷാകര രഹസ്യം(Paschal Mystery). യേശുവിന്റെ പീഡാസഹനം, മരണം, ഉയിര്പ്പ്...

Fr. Midhun J. Francis SJ
Apr 1, 2025


ഉയിര്പ്പിന്റെ സ്പന്ദനങ്ങള്
നന്മയുടെയും നീതിയുടെയും കരുണാര്ദ്ര സ്നേഹത്തിന്റെയും മൂര്ത്തീഭാവമായ ഒരു ദൈവസങ്കല്പത്തില് നിലയുറപ്പിക്കുന്നവരാണ് ഭൂരിഭാഗം മനുഷ്യരും....

മാത്യു പൈകട കപ്പൂച്ചിൻ
Apr 1, 2025


ഉയിർപ്പ്
അവനവൻ കുഴിയില് നിന്നും ഒരു ഉയിർപ്പ് ആവശ്യമാണ്. ഉത്ഥാനം ചെയ്ത യേശു മനുഷ്യനെ സകല മരണങ്ങളില് നിന്നും ഉയിർപ്പിക്കും. അഗാധമായ സ്നേഹാനുഭവമാണ്...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Apr 1, 2025


ഈശോ 'അണ്ലേണിംഗി'ന്റെ ഗുരു (Jesus, The master of Unlearning)
Unlearn എന്ന പദം പരിചിതമായി വരുന്നതേ യുള്ളു. മലയാളത്തില് അതിന് സമാനമായ വാക്കുതന്നെ കാണുമോയെന്നറിയില്ല. 'അറിവു പേക്ഷ' എന്ന പദം ചിലപ്പോ...
സജി കപ്പൂച്ചിന്
May 14, 2023


പരിഹസിക്കപ്പെട്ട ദൈവവും ക്രൈസ്തവ പൗരുഷവും
ചരിത്രത്തിലെ ഏറ്റവും പരിഹസിക്കപ്പെട്ട ദൈവം ഈശോ ആണ്. പ്രത്തോറിയത്തിന് പുറത്തു അത്യന്തം അക്രമണോത്സുകമായി നിന്നിരുന്ന ഭ്രാന്തമായ...
ഫാ. ജോസ് വള്ളിക്കാട്ട്
Sep 6, 2021


ക്രിസ്തീയതയുടെ തുടക്കം
"അവര് ഏകമനസ്സോടെ താത്പര്യപൂര്വ്വം അനുദിനം ദേവാലയത്തില് ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും...

നിധിൻ കപ്പൂച്ചിൻ
Jun 1, 2016


വചനം പ്രസംഗിക്കുന്നവരുടെ പാദങ്ങളും പദങ്ങളും
യേശുവിന്റേതായി പറയപ്പെടുന്ന ആദ്യത്തെ വചനപ്രഘോഷണം മാര്ക്കോസിന്റെ സുവിശേഷം ഒന്നാം അധ്യായം പതിനഞ്ചാം വാക്യമാണ്. 'അവന് പറഞ്ഞു: സമയം...
ഫാ. സുനില് ജോസ് കിഴക്കയില് സി.എം.ഐ.
Jun 1, 2016

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page






