top of page


എൻ്റെ ഏറ്റവും പ്രിയപ്പെട്ട അപ്പച്ചാ
മോശയുടെയും പ്രവാചകന്മാരുടെയും സങ്കീര്‍ത്തകന്റെയും അതിലുപരിയായി യേശുവിന്റെയും മാതാവിന്റെയും ദൈവരാജ്യവുമായുള്ള ബന്ധം എത്ര വ്യക്തിപരവും...
എം. ജെ. തോമസ് എസ്. ജെ.
Mar 1, 2016


ഒരു സാധാരണ മനുഷ്യന്
ഞാനുമൊരു മനുഷ്യനായിരുന്നു; ഒരു സാധാരണ മനുഷ്യന്. ഞാന്‍ സമാധാനമായി കണ്ണടച്ചു. പക്ഷെ, പിന്നീടാണ് ഞാനറിഞ്ഞത്, നിങ്ങളെന്നെ മുപ്പത്തിമൂന്നാം...
രാജീഷ് മഹാദേവ്
Mar 1, 2016


യേശുവും അതിജീവനവും
ജീവിതത്തെ സൗന്ദര്യമുള്ളതാക്കുന്നതും തീവ്രമാക്കുന്നതും ജീവനം എന്ന സാധാരണ അനുഭവത്തിന് അതിജീവനം എന്ന അസാധാരണ ഭാവം ഉണ്ട് എന്ന്...
ഫാ. എബ്രാഹം കാരാമേല്‍
Mar 1, 2016


മാറാനാത്ത
വല്ലാതെ മുഴങ്ങുന്ന ഒരു കാത്തിരിപ്പിന്റെ മന്ത്രത്തിലാണ് വേദപുസ്തകം അവസാനി ക്കുന്നത്-മാറാനാത്ത, നീ വേഗം വരണേ. തീരെ നേര്‍ത്തോ തിടംവച്ചോ...

ബോബി ജോസ് കട്ടിക്കാട്
Feb 1, 2016


നസ്രത്തിലെ യേശു എന്ന പ്രവാചകൻ
അടിസ്ഥാന സങ്കല്പങ്ങള് പ്രവാചകനും പ്രവചനത്തിനും പല അര്‍ത്ഥതലങ്ങളുണ്ട്. ഇസ്രായേലിന്റെ ജീവിതത്തിന്റെ സര്‍വ്വമേഖലകളിലും വ്യാപിച്ചുകിടന്ന...
ഡോ. മാത്യു വാര്യാമറ്റം C.S.T.
Aug 1, 2015


ക്രിസ്തുവിനോട് ചേര്‍ന്നു നില്ക്കുക
യോഹന്നാന്റെ സുവിശേഷം മൂന്നാമധ്യായത്തില്‍ വീണ്ടും ജനനത്തെക്കുറിച്ച് യേശു നിക്കദേമൂസിനോടു പറയുന്നു. സ്വഭാവത്തിന്റെ പുതു...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Mar 1, 2015


ക്രിസ്തുവിന്റെ രാഷ്ട്രീയം
കഴിഞ്ഞ ക്രിസ്മസ് നാളുകള്‍ ചെലവിട്ടത് ബഹ്റിനിലായിരുന്നു. അവിടുത്തെ കുര്‍ബാനക്കിടയിലെ കാറോസൂസ പ്രാര്‍ത്ഥനകളില്‍ ആദ്യത്തെതോ രണ്ടാമത്തെതോ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Mar 1, 2015


യേശുവിന്റെ സാന്നിദ്ധ്യം
പിതാവിന്റെ ഏകജാതനായ യേശുവിന്റെ സാന്നിദ്ധ്യം ചരിത്രത്തെ മാറ്റിമറിച്ചു. ദൈവത്തെ 'പിതാവെ' എന്നു വിളിച്ചുകൊണ്ട് പുത്രന്റെ അതുല്യത...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jul 1, 2013


“അനേകർക്കു വേണ്ടി” ചിന്തപ്പെട്ട രക്തമോ “എല്ലാവർക്കും വേണ്ടി” ചിന്തപ്പെട്ട രക്തമോ?
വിശുദ്ധ കുർബാനയുടെ സ്ഥാപനവേളയിൽ വീഞ്ഞ് നിറഞ്ഞ പാനപാത്രമെടുത്ത് യേശു അരുളിചെയ്ത വാക്കുകൾ മത്തായിയുടെയും മാർക്കോസിൻ്റെയും ലൂക്കായുടെയും സുവിശേഷങ്ങളിലും, പൗലോസ് ശ്ലീഹ കോറിന്തോസ്കാർക്ക് എഴുതിയ ഒന്നാമത്തെ ലേഖനത്തിലും അല്പസ്വല്പ വ്യത്യാസങ്ങളോടെ രേഖപ്പെടുത്തിയിട്ടുണ്ട്. (മത്താ 26:27-29, മർക്കോ 14:23-25, ലൂക്കാ 22:19-20; കോറി 11:25). ഈ നാലു സ്ഥാപന വിവരണങ്ങളിൽ ഒന്നിലും "എല്ലാവർക്കുംവേണ്ടി" എന്ന പ്രയോഗമില്ല. മത്തായിയുടെയും മർക്കോസിൻ്റെയും സുവിശേഷങ്ങളിൽ "അനേകർക്കുവേണ്ടി" എന്ന പ്രയോഗമാണ

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Mar 1, 2009


അധ്യാപകനും അധ്യാപനവും
അതായത് അധ്യാപനം അച്ഛൻ, അമ്മ അധ്യാപകൻ ഇവർക്കൊക്കെ പഠനവിഷയത്തിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കുവാനേ ആവുകയുള്ളു. നമ്മുടെ സ്രഷ്ടാവും രക്ഷകനും ശിക്ഷകനുമായ ദിവ്യനായ ഗുരുവാണ് നമ്മുടെ കണ്ണിനു രൂപം കണ്ടറിയാനുള്ള കഴിവ് തന്നിരിക്കുന്നത്. കേൾക്കുന്ന പേരുകളെ കാണുന്ന രൂപത്തോട് ഇണക്കി, വസ്തുബോധം മനസ്സിൽ ഇണക്കിത്തരുന്ന ആ അധ്യാപകൻ ഉള്ളിൽത്തന്നെ ആത്മപ്രകാശമായി ഇരിക്കുന്നു.

നിത്യ ചൈതന്യയതി
Nov 5, 1995


ഭക്തികൃത്യങ്ങളും ജീവിതവും
സംശയിക്കുന്ന തോമ്മാ..... ഭക്തി, വിശുദ്ധി ഇവയുടെ സാരാംശം എന്താണെന്നും സാധാരണ ജീവിത വ്യാപാരങ്ങൾക്ക് ഭക്തിയോടുള്ള ബന്ധം എന്താണെന്നും...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Nov 1, 1995


യേശുവും സ്ത്രീകളും
സ്ത്രീകളുടെ നേർക്കുള്ള യേശുവിന്റെ മനോഭാവം മനസ്സിലാക്കണമെങ്കിൽ, സമകാലിക യഹൂദ സമൂഹത്തിൽ സ്ത്രീകൾക്കുണ്ടായിരുന്ന സ്ഥാനമെന്തായിരുന്നുവെന്ന്...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Dec 8, 1994


രക്ഷകന്റെ യഥാർത്ഥമായ പേര്
"യേശുഅ" എന്ന പേരിലെ അവസാനത്തെ "അ'കാരം വിട്ടുകളഞ്ഞ്, "യേശു" (Yesu) എന്നു ലോപിപ്പിച്ച പേരായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. അതിനാൽ, ഗലീലി ദേശക്കാരനായി ജനിച്ചു വളർന്നു ജീവിച്ച രക്ഷകൻ്റെ യഥാർത്ഥമായ പേര് "യേശു" (Yesu) എന്നായിരുന്നു. ഈ പേരിലാണ് മറിയവും യൗസേപ്പും മറ്റും അവിടത്തെ വിളിച്ചിരുന്നതും, യഹൂദരുടെയിടയിൽ അവിടന്ന് അറിയപ്പെട്ടിരുന്നതും. ഒന്നാം നൂറ്റാണ്ടിൽ താൽമൂഡ് വൃത്തങ്ങളിലെ യഹൂദരും അവിടത്തെപ്പറ്റി പറയുമ്പോൾ ഉപയോഗിച്ചിരുന്ന പേര് ' "യേശു" എന്നായിരുന്നു.

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Oct 5, 1989

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page


