top of page

All Posts


എഴുതാതെപോയ കവിത
എഴുതാതെപോയ കവിതയിലെ വരികള്‍ ഉറക്കത്തില്‍ വന്നു ശ്വാസം മുട്ടിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുവാനുള്ള വാക്കുകളുടെ ബദ്ധപ്പാട്. അക്ഷരക്കുരുക്കുകള്‍ തൊണ്ടയില്‍ കയ്പ്പുനീരായ് ചുറ്റിവരിയുന്നു. തിരിഞ്ഞും മറിഞ്ഞും പേയ്ക്കിനാവിനെ കൂട്ടുപിടിക്കുമ്പോഴും സ്വപ്നത്തിന് ജാലകച്ചില്ലില്‍ പിന്നെയും വന്നുമുട്ടുന്നു വാക്കിന് ചിറകൊച്ചകള്‍. കണ്ടുമറന്ന ശില്പഗോപുരത്തിന് താഴികക്കുടത്തിലേക്ക് ആകാശത്തുനിന്നുമൊരു നൂലേണി. അതിലൂടൊഴുകിയെത്തുന്നു പുതുകവിതതന് മഴച്ചില്ലുകള്‍. പ്രളയമായതു കഴ

എ. കെ. അനില്‍കുമാര്‍
Jan 4


കാലുകൾ
നമ്മളൊക്കെ നമ്മുടെ കൗമാരത്തിൽ ബൗദ്ധികമായ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നുണ്ട്. നാം സ്വന്തം കാലിൽ നില്ക്കാൻ ആരംഭിക്കുന്നത് അപ്പോൾ മുതലാണ്. മാതാപിതാക്കൾ നമുക്ക് തന്ന, അവരുടെ കാലുകൾ കൊണ്ടാവും അത്രകാലം നാം നില്‍ക്കുകയും നടക്കുകയും ചെയ്തിട്ടുണ്ടാവുക. പക്ഷേ, അവയൊന്നും നമ്മുടേതല്ല. അതിനാൽ അവ നമ്മെ സംബന്ധിച്ചിടത്തോളം പൊയ്ക്കാലുകൾ മാത്രമാണ്. തങ്ങൾ കടം നല്കിയ കാലുകളിന്മേൽ മക്കൾ അവരുടെ ജീവിതകാലം മുഴുവൻ നടക്കും എന്ന് മാതാപിതാക്കളും കരുതരുത്. അവർക്ക് അവരവരുടെ കാലുകൾ തന്നെ വേണം. ജ

George Valiapadath Capuchin
Jan 3


feet
We all go through an intellectual crisis in our adolescence which we call the teenage crisis. It is then that we begin to stand on our own two feet. Thus far we have been standing and walking using the legs that our parents had provided us with. But they are not our own. Therefore, they are just alien limbs for us. Parents shouldn't expect their children to be walking on the legs they had lent them, for the rest of their lives. They need their own legs and feet. We are talkin

George Valiapadath Capuchin
Jan 3


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു-12
12 ആദ്യത്തെ ക്രിസ്മസ് ചിറപ്പേല്‍ കുന്നില്‍ എപ്പോഴും ആഘോഷമാണ്. ആരെങ്കിലും വന്നാല്‍ അത് കൂടും. സന്തോഷത്തോടെ ചെലവ് ചെയ്തു ആഘോഷത്തോടെ ജീവിക്കണമെന്ന് വിശ്വസിക്കുന്നവരാണ് അവര്‍. അവരുടെ ആഘോഷ രീതികളോ സന്തോഷ പ്രകടനങ്ങളോ മേരിക്കുട്ടിക്ക് അത്രയ്ക്കങ്ങ് ഇഷ്ടപ്പെടുന്നില്ലായിരുന്നു. തീറ്റയും കുടിയും ബഹളമുണ്ടാക്കലുമെല്ലാമായിരുന്നു ആഘോഷങ്ങളിലെ പ്രധാന ഏര്‍പ്പാടുകള്‍. എപ്പോഴും ഇറച്ചി. എല്ലാ നാളും മീന്‍ കഴിച്ചു വളര്‍ന്ന മേരിക്കുട്ടിക്ക് ഇറച്ചി ഇഷ്ടമായിരുന്നെങ്കിലും, എന്നും കണ്ടും കൂട്ടിയും അറപ

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Jan 3


ശാരീരികാരോഗ്യം മെച്ചപ്പെടുത്താം
പ്രസാദത്തിലേക്ക് പതിനാല് പടവുകള്‍ Key Takeaways: How to change the mood by improving, health, relationships and knowledge വിഷാദരോഗ (depression) ത്തിനും അതിന്റെ അതിതീവ്ര നിലയായ വിരുദ്ധ ധ്രുവ മാനസിക ചാഞ്ചാട്ട (bipolar disorder) ത്തിനും സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ മരുന്നില്ലാ ചികില്‍സയായ മനോനില ചിത്രണം( mood mapping ) തുടരുന്നു. പതിനാലു ദിനം കൊണ്ടു പൂര്‍ത്തിയാവുന്ന സൗഖ്യ പദ്ധതിയിലെ പതിനാലാം ദിനത്തില്‍ കര്മ്മോല്സുക മനോനില ( Action mood ) യില്‍ നിന്

ടോം മാത്യു
Jan 3


പട്ടീടെ വാലു കുഴലിലിട്ടാല്‍..
ഈ പ്രായത്തില്‍ ഇനി കൗണ്‍സലിങ്ങുകൊടുത്തു നേരെയാക്കാന്‍ നോക്കിയാല്‍ പട്ടീടെ വാലു കുഴലിലിട്ടതുപോലെയേ ആകൂ. ഞാന്‍ പറഞ്ഞതുപോലെ പ്രാര്‍ത്ഥിച്ചുകൊള്ളുക, പ്രാര്‍ത്ഥനയുടെ ഫലം, അതു തമ്പുരാന്‍തരും. പക്ഷേ, പ്രശ്നം പരിഹരിക്കാന്‍വേണ്ടി കുര്‍ബ്ബാന ചൊല്ലിക്കണം ഒപ്പീസു ചൊല്ലിക്കണം എന്ന തെറ്റിധാരണ നിങ്ങള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഞാനിതു വിശദീകരിച്ചു പറഞ്ഞത്.

ഫാ. ജോസ് വെട്ടിക്കാട്ട്
Jan 2


അധികാരത്തിന്റെ അടരുകള്‍
അധികാരത്തിന്റെ വലക്കണ്ണികള്‍ ഏവരെയും ചൂഴ്ന്നുനില്ക്കുന്നു. കുടുംബത്തില്‍, സമൂഹത്തില്‍, സ്ഥാപനങ്ങളില്‍, രാഷ്ട്രീയത്തില്‍, മതത്തില്‍ എല്ലാം അധികാരത്തിന്റെ ശ്രേണീഘടനയില്‍ നാം അകപ്പെടുന്നു.
ഏവരും അധികാരത്തിന്റെ ഇരകളും വേട്ടക്കാരുമാണ്. നമുക്കു താഴെയുള്ളവരുടെ അടുത്ത് നാം അധികാരം പ്രയോഗിക്കുന്നു. അധികാരത്തിന്റെ അടരുകള്‍ നിരവധിയാണ്. ഹ്രസ്വദൃഷ്ടികളായവര്‍ അധികാരം കൈയ്യടക്കിയ കാലം നരകത്തിലേക്കുള്ള വഴി തുറന്നിടുന്നു.

ഡോ. റോയി തോമസ്
Jan 2


'താങ്ക് യൂ'-ഒരു സംസ്കാരവും പ്രാര്‍ത്ഥനയും
Key Takeaways: * The importance of gratitude in everyday life and its cultural relevance. *Incorporate gratitude into daily life for a rewarding journey. ശുഭപ്രതീക്ഷകളുടെ പ്രതീകമായി ഇതാ ജനുവരിയിലെ സൂര്യോദയങ്ങള്‍. ഈ മഞ്ഞുകാലത്തിന്റെ ചുണ്ടിലുണ്ട് വസന്തത്തിലേക്കുള്ള സ്വാഗതവചനം. ശോഭനപ്രതീക്ഷകളിലേക്കു വാതില്‍ തുറക്കുമ്പോള്‍ നന്മയും സ്നേഹവും ഐശ്വര്യവും നിറയുന്നൊരു പുതുവര്ഷപൂര്ണിമ നമുക്കു പരസ്പരം ആശംസിക്കാം. ഡിസംബര്‍ 31- തീയതി രാത്രി പന്ത്രണ്ടിന് അടുത്തുകഴിഞ്ഞപ്പോള്‍, ലോകമെമ്പാട

ഫാ. ഷാജി CMI
Jan 1, 2026


ഓര്‍മ്മക്കായ്
ഇതെന്തുതരം കായാണെന്നറിയില്ല! പലതരം കായ്കള്‍ നമുക്കു പരിചിതമാണ്. ചെടികളിലും മരങ്ങളിലുമുണ്ടാവുന്ന ഭക്ഷ്യയോഗ്യവും അല്ലാത്തവയുമായ അനേകം കായ്കളെ നമുക്കറിയാം. സസ്യബന്ധമില്ലാതെതന്നെ, കായ് വിഭാഗത്തിലുള്‍പ്പെടുത്തി നാം പേരിട്ടിട്ടുള്ള കല്ലുമ്മേക്കായ്, ഞവണിക്കായ് തുടങ്ങിയവയെയും നമുക്കറിയാം. ഇതുപക്ഷേ, ആയിനം കായ്കളിലൊന്നുമുള്പ്പെടാത്തൊരിനം 'കായ്' ആണ് 'ഓര്‍മ്മക്കായ് '! ഓര്‍മ്മ നിലനിര്‍ത്താന്‍ ഉപകരിക്കുന്ന പുതിയ വല്ല കായുമാണോ എന്നറിയില്ലല്ലോ! കവലയില്‍, ബസ്നിര്ത്തുന്നതിന്റെ ഓരംചേര്ന്ന
ചാക്കോ സി. പൊരിയത്ത്
Jan 1, 2026


പുതിയ പുലരികളുടെ വിജയ മന്ത്രങ്ങള്‍
Key Takeaways: The article discusses 6 ways to start each new day positively for success and blessings ഓരോ പുലരിയും പുതുമയുള്ളതാകുന്നത് മനസ് അതിനെ പുതുമയോടെ സ്വീകരിക്കുന്നതു കൊണ്ടാണ്. ഇന്നത്തെ ദിവസം നല്ലതാണ് എന്ന് ഓരോ പുലരിയിലും നാം പറഞ്ഞാല്‍ മനസ് അത് സ്വീകരിക്കും. പുറമേ നിന്ന് ആരെങ്കിലും പറയുന്നതിനെക്കാള്‍ വലുതാണ് സ്വന്തം മനസ് നമ്മോട് എന്തു പറയുന്നു എന്നുള്ളത്. നല്ലതു പറഞ്ഞ് ദിവസം തുടങ്ങിയാല്‍ തടസങ്ങളോ പ്രയാസങ്ങളോ ഉണ്ടാവുകയില്ല എന്നല്ല, അതിനെ കുറെ കൂടി ധ്യാനാത്മകമായി സ്വീകര

ജോയി മാത്യു
Jan 1, 2026


പുതിയ മനുഷ്യനായി പുതിയ വര്‍ഷത്തിലേക്ക്
പുതിയ വര്‍ഷത്തിലേക്കു നാം പ്രവേശിക്കുന്നു. കഴിഞ്ഞ കലണ്ടറില്‍ വന്നുപോയ കുറവുകള്‍ നികത്തി പുതിയ തീരുമാനങ്ങളിലേക്കു നീങ്ങുവാനുള്ള അവസരമാണിത്. ജീവിതം നവീകരിക്കുവാനുള്ള യാത്രയില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചാണ്. വരാനിരിക്കുന്ന നാളുകള്‍ ഇന്നത്തേതിനേക്കാള്‍ മെച്ചപ്പെട്ടതായിരിക്കണം. സംസാരത്തിലും പെരുമാറ്റത്തിലും വന്നുപോയ വീഴ്ചകള്‍ തിരുത്തണം. 'അല്പംകൂടി നന്നാവുക' എന്നതിനേക്കാള്‍ പൂര്‍ണ്ണമായ മാറ്റത്തിന് സ്വയം വിധേയമാക്കണം.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jan 1, 2026
Archive
Category Menu
bottom of page
