top of page


മനുഷ്യപുത്രന്
1 ഒരു കോളത്തിലും ചുരുങ്ങുന്നതല്ല മനുഷ്യന് എന്ന് ദൈവത്തിനെങ്കിലുമറിയാം. സ്വന്തം ഛായയിലും സദൃശ്യതയിലും അവനെ ഉരുവാക്കിയെന്നാണ് ഉല്പത്തിയുടെ സാക്ഷ്യം. ലുത്തിനിയ പ്രാര്ത്ഥനപോലെ നീളുന്ന, എണ്ണിത്തീരാനാവാത്ത ദൈവത്തിന്റെ സദൃശ്യതകളില് കവിഞ്ഞൊഴുകുന്ന അവന്റെ സത്തയും അടക്കം ചെയ്യതിട്ടുണ്ട്. പൊതുവെ ഉദ്ധരിക്കപ്പെടുന്ന വാള്ട്ട്മാന്റെ വരികള് പോലെ: I am large.. I contain multitude ദാവീദ് കാനേഷുമാരിയില് ഏര്പ്പെടാന് ആലോചിക്കുന്ന നേരത്ത് അരുതെന്നു പറയാനായിട്ടാണ് അവിടുന്ന് ശ്രദ്ധിച്ചത

ബോബി ജോസ് കട്ടിക്കാട്
Dec 15, 2025


മറവി
"അവനവനാത്മസുഖത്തിനാചരിക്കുന്നവ യപരന്ന് സുഖത്തിനായ് വരേണം" എന്നാണ് നാരായണ ഗുരു കേരളീയരെ ഉദ്ബോധിപ്പിച്ചത്. ഒരു തരത്തിൽ നോക്കിയാൽ ക്രിസ്തീയ സന്ന്യാസം അവനവനാത്മസുഖത്തിനുള്ള ആചരണമാണ്. ക്രിസ്തീയതയിലാവട്ടെ, അവനവനിസം എന്നൊന്ന് സാധ്യമല്ലതാനും. അപ്പോൾ ക്രിസ്തീയ സന്ന്യാസ ജീവിതം കഴിക്കുന്നവർ സത്യത്തിൽ ക്രിസ്തുവിനെ സ്നേഹിച്ച് അടുത്തനുകരിക്കാനാണ് സന്ന്യാസജീവിതം തെരഞ്ഞെടുക്കുന്നത് എന്നാണ് പറയപ്പെടുന്നത്. അവർ അവർക്കു വേണ്ടി മാത്രമല്ല, തങ്ങളുടെ ജീവിതം വഴി മൊത്തം സഭയ്ക്കും ലോകത്തിനും ഒരു നവഭാ

George Valiapadath Capuchin
Nov 26, 2025


oblivion
"Whatever one does for the upliftment of oneself should simultaneously also be for the benefit of the other" was a principle Narayana Guru taught the people of Kerala. In a way, Christian Consecrated Life is for the upliftment of oneself, or is self-contenting. But in Christianity, there cannot be such thing as self-satisfaction. It is usually said that those who live a Consecrated life in Christianity choose to do so because of the love for Christ and in imitation of him. T

George Valiapadath Capuchin
Nov 26, 2025


രാജാവ് !
ക്രിസ്തുവിന്റെ രാജത്വത്തിരുനാൾ എന്ന് കേൾക്കുമ്പോഴേ മിക്കവരുടെയും നെറ്റി ചുളിയും. കാരണം, കാലിത്തൊഴുത്തിൽ പിറന്ന്, ഒരു ദരിദ്രനായി അലഞ്ഞുനടന്ന് അവസാനം കുരിശിൽ തറച്ചുതൂക്കി കൊല്ലപ്പട്ടെവനെ രാജാവ് എന്ന് വാഴ്ത്തിപ്പാടാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോരാ എന്നായിരിക്കും മിക്കവരും പറയുക. ഒന്നാമത് രാജാവ് എന്നത് ഒരു ക്രമവിരുദ്ധവും (anomaly) അകാലസ്ഥിതവുമായ (anachronic) ബിംബമാണ്. കാരണം ചരിത്രത്തിലെ യേശുവിനോട് ഒത്തുപോകുന്നില്ല എന്നു മാത്രമല്ല, രാജാധികാരവും ഏകാധിപത്യവും പൂർവ്വകാലത്തിൻ്റെ അവശിഷ

George Valiapadath Capuchin
Nov 23, 2025


King!
Most people frown when they hear about the feast of Christ the King. Because most people would say that it takes a lot of grit to call someone born in a stable, wandering as a poor man, and finally being crucified and killed a king. First of all, the king is an anomaly and anachronistic image. Because not only does it not fit with the historical Jesus, but kingship and monarchy are relics of the past. However, like many other concepts, the kingship of Christ is a very mystica

George Valiapadath Capuchin
Nov 23, 2025


ക്രിസ്തു പീഡസഹിച്ചു മരിക്കേണ്ടിയിരുന്നോ?
ക്രൈസ്തവലോകം യേശുവിന്റെ പീഡാസഹനങ്ങളും മരണവും തിരുവുത്ഥാനവും സ്മരിക്കുകയും ധ്യാനിക്കുകയും അതിനോടുചേര്ത്ത് ജീവിതം നവീകരിക്കുകയും...

George Valiapadath Capuchin
Apr 3, 2022


കാത്തിരിപ്പിന്റെ അവസാന മണിക്കൂറുകള്
സ്നേഹത്തിന്റെ പുതിയ നിയമം പ്രഖ്യാപിക്കുക. പഴയ നിയമങ്ങള് കാറ്റില് പറത്തിയവനുള്ള ഏറ്റവും നല്ല ശിക്ഷ കുരിശുമരണം തന്നെ. പുതിയ നിയമം...
ഡോ. എന്.പി. ജോസഫ്
Apr 21, 2019


നിഷേധിക്ക് ഒരു സ്തുതിഗീതം
ഇന്നലെ പെയ്ത മഴയില് നനഞ്ഞൊട്ടി മണ്ണിലേക്കാഴ്ന്ന് തോടുപൊട്ടിയ വിത്തുപോല് ഉടലൊതുക്കി തൊലിയിരുണ്ടവന് ഉറുമ്പിന് തന്റുടലിനാല്...
ലിയോ ഫ്രാന്സിസ്
Oct 15, 2018


ക്രിസ്തു എന്ന അടയാളം
ക്രിസ്തു ഇനിയും അന്വേഷണം ആവശ്യമുള്ള ഒരു അടയാളമാണ്. മനുഷ്യനും പ്രപഞ്ചവും അതുപോലെതന്നെ അന്വേഷണം ആവശ്യമുള്ള മറ്റടയാളങ്ങളാണ്. കാലികമായ...

ഫാ.ബിജു മഠത്തിക്കുന്നേല് CSsR
Sep 13, 2018


ചോദ്യങ്ങള്
ആരംഭംമുതല് അവസാനം വരെ അവന് ചോദ്യം ചെയ്യപ്പെട്ടു. ജനനം മുതല് മരണം വരെ അവന്റെ അസ്തിത്വം ചോദ്യാവലികള്കൊണ്ട് മൂടപ്പെട്ടു....
സി. ലിസാ ഫെലിക്സ്
Apr 6, 2018


ക്രിസ്തു കടത്തിണ്ണയില്
ആ രാത്രിയില് വാക്കുകളെല്ലാം പിരിഞ്ഞുപോകുന്ന നിശബ്ദതയില് പാപങ്ങളെല്ലാം വിശുദ്ധമാകുന്ന നിഗൂഡതയില് ക്രിസ്തു ഒരു കടത്തിണ്ണയില് ജടപിടിച്ച...
ജോസ് സുരേഷ് കപ്പൂച്ചിൻ
Mar 15, 2018


ഞാന് കണ്ട ക്രിസ്തു
ഞാന് കണ്ട ക്രിസ്തു 'പുറത്തുട്ടുകാരെ' തേടി നടന്ന ക്രിസ്തുവാണ്. 'അകത്തട്ടുകാര്ക്കല്ല, പുറത്തട്ടുകാര്ക്കാണ്' നാഥനെ കൂടുതല് ആവശ്യം....
ഫാ. വര്ഗീസ് കരിപ്പേരി
Feb 1, 2003


വര്ഗ്ഗീയത വളരുന്നു! സ്ത്രീകള് തളരുന്നു!!
സാധാരണജനങ്ങള്ക്കു പകരം അധികാരം ലക്ഷ്യമാവുമ്പോള് മതങ്ങള്ക്ക് ജനത്തെ നഷ്ടപ്പെടുക സ്വാഭാവികം മാത്രമാണ്.

സാറാ ജോസഫ്
May 1, 2000

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page



