top of page


കുരിശിൻ്റെ വഴിയെ- 3
Stations of The Cross - Zachary Rollins കുരിശിൻ്റെ വഴിയെ - 1 -(1-6) കുരിശിൻ്റെ വഴിയെ - 2 -(7-9) കുരിശിൻ്റെ വഴി 10 മുതൽ 15 വരെ സ്ഥലങ്ങളെക്കുറിച്ചുള്ള ധ്യാനം മരണത്തെക്കാൾ ശക്തമാണ് സ്നേഹം. മരണത്തിൻ്റെ മേലുള്ള സ്നേഹത്തിൻ്റെ വിജയമാണ് ഉത്ഥാനം. (Love is stronger than death. The Triumph of Love over death is the Resurrection). അവസാന വാക്കല്ല മരണമെന്നും, ജീവിതമാണ് ഒടുവിൽ വിജയിക്കുന്നത് എന്ന് ബനഡിക്ട് പതിനാറാമൻ പാപ്പ പഠിപ്പിച്ചു. Stations of The Cross - Zachary Rollins 10. യേശുവിൻ

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Apr 26 min read


കുരിശിൻ്റെ വഴിയെ -2
Stations of The Cross - Zachary Rollins കുരിശിൻ്റെ വഴിയെ - 1 (1-6) കുരിശിൻ്റെ വഴി 7,8,9 സ്ഥലങ്ങളെ കുറിച്ചുള്ള ധ്യാനം "നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപംചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്." ഹെബ്രാ. 4:15) പരിഹാസശരമേറ്റു വീഴുന്നവർ നമ്മൾ. വീഴ്ചകളിൽ ചിരിക്കുന്നവരെ മാത്രമേ പലപ്പോഴും ചുറ്റും കാണാറുള്ളു. വീഴ്ചയുടെ മുറിവുകളേക്കാൾ വേദനിപ്പിക്കുന്നത് ച

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Apr 13 min read


കുരിശിൻ്റെ വഴിയെ - 1
ദൈവം മനുഷ്യനെ എത്ര അഗാധമായി സ്നേഹിക്കുന്നു എന്നതാണ് കുരിശിൻ്റെ വഴി പ്രാർത്ഥന നമ്മളെ ഓർമ്മിപ്പിക്കുന്നത്. ഞാൻ എത്ര അഗാധമായി സ്നേഹിക്കപ്പെടുന്നു എന്ന് നമ്മൾ ഒരോരുത്തരും ധ്യാനിക്കേണ്ട വഴിയാണിത്. നമ്മുടെ മുഴുവൻ ജീവിത യാത്രയും അലച്ചിലും കഷ്ടപ്പാടും മുറിവുകളും കണ്ണീരും കുരിശാരോഹണങ്ങളും മൃതാവസ്ഥകളും പ്രത്യാശ പൂർവ്വമായ ഉയിർപ്പ് അനുഭവങ്ങളും ഈ വഴിയിൽ നമ്മൾ കണ്ടുമുട്ടുന്നുണ്ട്.

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Mar 305 min read


വിശുദ്ധ കുരിശിന്റെ അടയാളത്തില്‍...
`ഉറുമ്പും പ്രാവും തമ്മിലുള്ള സൗഹൃദത്തിന്റെയും, പരസ്പരസഹായത്തിന്റെയും ഈസോപ്പ് കഥയാണിത്. ഒരു ദിവസം ദാഹം മാറ്റാന്‍ പുഴക്കരയിലെത്തിയ ഉറുമ്പ് അബദ്ധത്തില്‍ വെള്ളത്തില്‍ വീണു. ഒഴുക്കില്‍പെട്ട് മുങ്ങാന്‍ തുടങ്ങിയ ഉറുമ്പ് സഹായത്തിനായി കരഞ്ഞു. മരത്തിലിരുന്ന പ്രാവ് ഇതുകണ്ട് ഒരു ഇല ഉറുമ്പിനടത്തേക്ക് ഇട്ടുകൊടുത്തു. ഉറുമ്പ് ആ ഇലയില്‍ കയറി രക്ഷപ്പെട്ടു. ദിവസങ്ങള്‍ക്കുശേഷം ഒരു വേട്ടക്കാരന് പ്രാവിനെ അമ്പെയ്യാന്‍ ഉന്നം പിടിച്ചിരിക്കുന്നത് ഉറുമ്പ് കണ്ടു. അവന് അയാളുടെ കാലില്‍ ആഞ്ഞുകടിച്ചു

ഫാ. ഷാജി CMI
Mar 82 min read


ക്രിസ്തീയതയുടെ തുടക്കം
"അവര്‍ ഏകമനസ്സോടെ താത്പര്യപൂര്‍വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും...

നിധിൻ കപ്പൂച്ചിൻ
Jun 1, 20163 min read


സഹനത്തിലൂടെ മഹത്വത്തിലേയ്ക്ക്
ഓശാന ഞായറും പെസഹാവ്യാഴവും ദുഃഖവെള്ളിയും ഉയിര്‍പ്പു ഞായറുമെല്ലാം നമ്മുടെ ഹൃദയത്തില്‍ നിറഞ്ഞു നില്ക്കുന്ന ദിവസങ്ങളാണിത്. വിശുദ്ധ...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Mar 1, 20132 min read


കുരിശും ക്രൂശിതരൂപവും
പാലായിൽ നിന്നിറങ്ങുന്ന ദീപനാളം വാരികയിൽ (1992 മാർച്ച് 19 ) ഫാ. ജോസഫ് വഴുതനപ്പള്ളിയുടെ "കുരിശു കൾ........ കുരിശുകൾ "എന്ന ലേഖനത്തിൽ താഴെ പറയുന്ന പരാമർശനങ്ങൾ നടത്തിയിരിക്കുന്നതായി കാണുന്നു: "സാർവത്രിക സഭയിൽ കുരിശിനോടുള്ള ഭക്തി സഭയുടെ ആരംഭം മുതൽ തന്നെ നിലവിലിരുന്നു. ആദ്യ നൂറ്റാണ്ടുകളിൽ, പ്രത്യേകിച്ച് സഭയ്ക്കു സാതന്ത്ര്യം കിട്ടുന്ന കാലഘട്ടം വരെ ക്രൈസ്തവർ ഈശോ മരിച്ച കുരിശിനെ രക്ഷയുടെ ചിഹ്നമായി കരുതുകയും ഭക്ത്യാദരവുകൾ നൽകുകയും ചെയ്തിരുന്നു." "ഈശോയുടെ പീഡാനുഭവത്തിനും കുരിശുമരണത്തിനു

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
May 2, 19929 min read


മാർതോമാ കുരിശ് മാനിക്കയൻ കുരിശോ ?
വീക്ഷണങ്ങൾ കേരള ക്രൈസ്തവർക്കു ഉയർന്ന ഒരു സാംസ്കാരിക പാരമ്പര്യം ഉണ്ട്. അവർ ഒരിക്കലും മതമൗലികവാദികളുടെ പിടിയിലകപ്പെട്ടു വികലരായിത്തീർന്നിട്ടില്ല. ഈ നിലവാരം നമ്മുടെ മതമേധാവികളെ ഒട്ടൊക്കെ അസ്വസ്ഥരാക്കിയിട്ടുണ്ട്. പക്ഷേ, സാംസ്കാരിക പൈതൃകത്തിനു ഒരു കളങ്കമായിരുന്നു നിലയ്ക്കൽ കുരിശു കണ്ടത്തിയ സംഭവം. തോമാ ശ്ലീഹാ നിലയ്ക്കൽ സ്ഥാപിച്ചതെന്ന അനുമാനത്തിൽ മണ്ണിനടിയിൽ നിന്നു കണ്ടെടുക്കപ്പെട്ട കുരിശിന്റെ ഫോട്ടോ പത്രത്തിലുണ്ടായിരുന്നു. എന്നാൽ, അതു 'മാർതോമാക്കുരിശു' പോലെ അലങ്കരിക്കപ്പെട്ട ക
പി. കെ. മാത്യു ഏറ്റുമാനൂർ
May 2, 19918 min read
For Advanced Search
bottom of page
