top of page


നിശ്ശബ്ദതയ്ക്ക് അവകാശമുണ്ട്
കെ. ജെ. ബേബിയുടെ മകളും പ്രശസ്ത ബവൂള് ഗായികയുമായ ശാന്തിപ്രിയ ഒരഭിമുഖത്തില്‍ ഇപ്രകാരം പറയുന്നു: 'എല്ലാവര്ക്കും നിശ്ശബ്ദതയ്ക്ക് അവകാശമുണ്ട്'. ഈ ചിന്തയ്ക്ക് രണ്ടു തലങ്ങളുണ്ട്. ഒന്ന്: ഓരോ വ്യക്തിക്കും നിശ്ശബ്ദരായിരിക്കാന്‍ അവകാശമുണ്ട്. രണ്ട്: ചുറ്റുപാടുകളില്‍ നിന്ന് നിശ്ശബ്ദത ലഭിക്കാനും അവകാശമുണ്ട്. നിശ്ശബ്ദത ഇവിടെ നിഷേധാത്മകശക്തി അല്ല; സര്‍ഗാത്മകമായ ഊര്‍ജമാണ് എന്നാണ് നാം ഓര്‍ക്കേണ്ടത്. ആവശ്യത്തിലധികം ശബ്ദമെടുക്കുകയും ശബ്ദപ്പെരുക്കങ്ങള്ക്കിടയില് ജീവിക്കുകയും ചെയ്യുന്ന നമുക്ക്

ഡോ. റോയി തോമസ്
Aug 103 min read


അടയിരിക്കുന്ന ആണ്‍പക്ഷി
മുറിയില്‍ കടന്ന് വാതിലടയ്ക്കുവാനുള്ള ക്ഷണമാണ് പുതുവര്‍ഷപ്പുലരി. എന്റെ ശരീരമാകുന്ന വീടിന്റെ വാതിലുകളായ പഞ്ചേന്ദ്രിയങ്ങളെ അടച്ച് ഹൃദയത്തിന്റെ ഗുഹയില്‍ ഇരിക്കുന്ന ദൈവത്തെ കാണുവാനുള്ള ക്ഷണം. പോയ വര്‍ഷത്തെ അലച്ചിലില്‍ നിന്റെ മൗനത്തിന്റെ താക്കോലുകള്‍ നഷ്ടമായെങ്കില്‍, അതു തിരഞ്ഞു കണ്ടുപിടിക്കേണ്ടത് തിരിനാളങ്ങള്‍ കെടാത്ത മൗനത്തിന്റെ രാത്രികളിലാണ്. പുതുവര്‍ഷത്തിന്റെ രാവും പുലരിയും അതിനു സഹായകമാകട്ടെ.

ഫാ. നിര്‍മ്മലാനന്ദ് OIC
Jan 45 min read


മിണ്ടാട്ടങ്ങള്‍
ജീവിതപ്പാതയിലെ കാഴ്ചകളുടെ നിധിശേഖരം തുറക്കാനുള്ള താക്കോല്‍ക്കൂട്ടങ്ങളാണ് മിണ്ടാട്ട ങ്ങള്. നേരും നന്മയുമുള്ള ആ ഭാഷയ്ക്ക് കാഴ്ചയെ ഉള്‍ക്കാഴ്ചയാക്കാനുള്ള വിരുതുണ്ട്. മുല്ലവള്ളിയെ അടുത്തുകാണാന്‍ അത് പടരുന്ന നാട്ടുമാവില്‍ ഏണി ചാരുന്ന വിരുതാണ് മിണ്ടാട്ടം. ക്രിസ്മസ്കാലം മിണ്ടാട്ടങ്ങളുടേതാണ്. ദൈവമനുഷ്യ മിണ്ടാട്ടങ്ങളുടെ ഓര്‍മ്മചെരാതുകള്‍ മണ്ണില്‍ തെളിയുന്ന മാസമാണ് ഡിസംബര്‍. അത് കേട്ടവരും പറഞ്ഞവരും സന്തോഷചിത്തരായി. ദൈവമനുഷ്യമിണ്ടാട്ടങ്ങളുടെ മഞ്ഞുപോലെ സാന്ദ്രമായ അനുഭവങ്ങളുടെ മേഘത്തുണ്

ഫാ. ഷാജി CMI
Dec 7, 20252 min read


മൗനം പാലിക്കേണ്ട നിമിഷങ്ങള്‍
ഏറ്റവും ശക്തിയുള്ള ആയുധമാണ് മൗനം. ആയിരം വാക്കുകളേക്കാള്‍ ശക്തിയുള്ള ആയുധമായി മൗനം വര്‍ത്തിക്കുന്നത് കല്ലുകള്‍ക്കിടയില്‍ നിന്നാണ്....

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Aug 10, 20252 min read


നിശ്ശബ്ദരാത്രികള്‍
One Square Inch Of Silence ഏതാണ്ട് ഒരു ശൈ ലിയായി മാറിയിട്ടുണ്ട്. ശബ്ദാലേഖനത്തില്‍ വിശ്വ പ്രസിദ്ധനായ Gordon Hemption മുന്നോട്ടു വച്ച...

ബോബി ജോസ് കട്ടിക്കാട്
Dec 2, 20203 min read


നിശ്ശബ്ദം
ഞാനാരുടെ ശബ്ദമെന്നറിയാതെ ശബ്ദങ്ങളുടെ അറവുശാലയിലേയ്ക്ക് ശബ്ദങ്ങളെ ചവച്ചു തിന്നുന്ന ശബ്ദമൃഗമായി തെരുവിലിറങ്ങി. നാവില്‍നിന്നും...

വി. ജി. തമ്പി
Dec 1, 20111 min read


ഏകപ്രസരത
മൗനാനുഭവങ്ങളെക്കുറിച്ച് എഴുതാനാണ് 'അസ്സീസി' എന്നോട് ആവശ്യപ്പെട്ടത്. മൗനമായിരുന്ന് എന്തും നോക്കിക്കാണാന്‍. അങ്ങനെയൊരു കാലത്തെക്കുറിച്ച്,...
ഇ. എം. രാധ
Dec 1, 20113 min read


മൗനം ജലംപോലെ സുന്ദരം ശക്തം
"രണ്ട് മഹാനിശ്ശബ്ദതകള്‍ക്കിടയിലെ അനന്തമായ സൊല്ലയല്ലാതെ മറ്റെന്താണ് ജീവിതം ? " -ഷോപ്പനോവര്‍ നിശ്ശബ്ദതയെ ഭയപ്പെടുന്ന...

വി. ജി. തമ്പി
Dec 1, 20113 min read


മൗനത്തിന്റെ രാഷ്ട്രീയം
മൗനത്തിന്റെ അഗാധതലങ്ങളിലേക്ക് ആഴ്ന്നിറങ്ങി ബോധോദയം സിദ്ധിച്ച ബുദ്ധന് പിന്നീട് ഏഴുനാളുകള്‍ സംസാരിച്ചില്ലെന്ന് ഒരു പാരമ്പര്യമുണ്ട്....
ജിജോ കുര്യന്
Dec 1, 20113 min read


ലോകം നിശ്ശബ്ദതയെ ഭയക്കുന്നുവോ?
നാം എന്തിനെക്കുറിച്ചാണ് ധ്യാനിക്കുന്നത്.അധികാരമോഹമാണോ, സ്ത്രീപുരുഷ സൗന്ദര്യമാണോ,അതോ ദൈവത്തിന്റെഅത്ഭുതകരമായ സൃഷ്ടപ്രപഞ്ചത്തെയാണോ?പരിശോധിക്കു

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Oct 1, 20063 min read


മൗനത്തിന്റെ മലമുകളില്‍ മഞ്ഞ്
പണ്ട് ജപ്പാനില്‍ ധനികരും സ്വാര്‍ത്ഥരുമായ ചില വൃദ്ധര്‍ തങ്ങളുടെ യൗവനം നിലനിര്‍ത്താന്‍ ചില ഗൂഢവഴികള്‍ അനുഷ്ഠിച്ചിരുന്നു. കൈക്കുഞ്ഞുങ്ങളെ...

ബോബി ജോസ് കട്ടിക്കാട്
Feb 5, 20033 min read


മൗനം മരണമാവുന്നു..!
ദൂരത്ത് നിന്ന് കാണാനെത്തിയതായിരുന്നു സുഹൃത്ത്. 'സാമൂഹ്യനീതിയെക്കുറിച്ചുള്ള ഒരു ക്യാമ്പസ് സംവാദത്തിൽ പങ്കെടുത്ത് തെല്ല് വൈകിയാണ് ഞങ്ങൾ മടങ്ങിയെത്തിയത്. കാത്തിരിപ്പിന്റെ മുഷിച്ചിലോടെ, അതിലേറെ പരിഹാസത്തോടെയവൻ ചോദിച്ചു. "നിങ്ങൾക്കീ ചിലയ്ക്കലുകൾ മതിയാക്കാറായില്ലേ...?" അപ്രതീക്ഷിതമായിരുന്നു ആക്രമണം. അതുകൊണ്ടുതന്നെ വല്ലാതെ ചെറുതാക്കപ്പെട്ടുവെന്നൊരു തോന്നൽ. അർത്ഥമില്ലാത്ത പുലമ്പലുകളാണല്ലോ ചിലയ്ക്കലുകൾ, ആരും കാതോർക്കാൻ പാടില്ലാത്ത വിൺവാക്കുകൾ. പിന്നീട് ഗുരുതുല്യനായ ഒരാളോടിത് പങ്കു

ബോബി ജോസ് കട്ടിക്കാട്
Jan 2, 19972 min read
For Advanced Search
bottom of page
