top of page
All Posts


ദൈവം പക്ഷപാതിയാണ്; നിങ്ങളോ?
"ദൈവം എല്ലാവരെയും ഒരേപോലെ സ്നേഹിക്കുന്നു" എന്നാണ് ദൈവത്തെക്കുറിച്ച് പഠിപ്പിച്ചവരെല്ലാം പറഞ്ഞുതന്നിട്ടുള്ളത്. അത്തരമൊരു ദൈവത്തെ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Jan 1, 20244 min read


എന്റെ ദൈവത്തിന് കുറവുകള്‍ ഉണ്ട്
ചെറുപ്പം മുതലേ ദൈവം, ഈശ്വരന് എന്നീ പദങ്ങള്‍ പൊതുവായി പല സാഹചര്യങ്ങളിലും കേട്ടിട്ടുണ്ട്. പ്രാര്‍ത്ഥിക്കുമ്പോള്‍ കണ്ണുകള്‍...
Fr. Nishad Alakkalathil Capuchin
Dec 25, 20233 min read


പാരഡൈസ് ഇന്‍ ദ കേവ്
കര്‍ക്കശമായ പഴയനിയമങ്ങള് തിരുത്തപ്പെട്ടു. സ്നേഹംകൊണ്ടും കരുണകൊണ്ടും എഴുതിച്ചേര്‍ത്ത പുതിയനിയമങ്ങള്‍ പ്രകാശിതമായി. ഇരുളിലും മരണത്തിന്റെ...

ഫാ. ഷാജി CMI
Dec 25, 20232 min read


ക്രിസ്തുമസ്
ലോകചരിത്രത്തെ കീഴ്മേല്‍ മറിച്ച മനുഷ്യവംശത്തെ ഇത്രയധികം സ്വാധീനിച്ച ഒരു ചെറുപ്പക്കാരന്റെ ജന്മദിനത്തെ ലോകമെങ്ങും ശ്രദ്ധയോടെ ആഘോഷിക്കുന്നു....

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Dec 25, 20232 min read


പുല്‍ക്കൂട്ടിലേക്ക് ഒരു പലായനം
ദൂതന് അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറി യിക്കുന്നു....
ലിജോ തടത്തില്‍ കപ്പൂച്ചിന്‍
Dec 24, 20233 min read


ഫ്രാന്‍സിസ്: മതാന്തര സംവാദത്തിന്റെ മുന്‍ഗാമി
ഫ്രാന്‍സിസ്: ആധുനിക മതാന്തര സംവാദത്തിന്റെ മുന്‍ഗാമിയും ശില്പിയും അധികാരം' കേന്ദ്രീകൃതമായ ഒരു ലോകക്രമത്തില്‍ ജീവിക്കുന്ന നമുക്ക്...

ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Dec 15, 20234 min read


പൗരോഹിത്യം ബൈബിളില്‍
പുരോഹിതാ! 1 ആമുഖം "എത്ര സമുന്നതം ഇന്നു പുരോഹിതാ നീ ഭരമേറ്റ വിശിഷ്ടസ്ഥാനം! അഗ്നിമയന്മാര്, സ്വര്ഗ്ഗാരൂപികള്...

ഡോ. മൈക്കിള്‍ കാരിമറ്റം
Dec 11, 20232 min read


ഇദം പാരമിതം
'പുതിയതും പുരാതനമെന്നും പറയുവാന്‍ ഒന്നുമില്ല. എല്ലാം ഇപ്പോള്‍ ഇവിടെയുണ്ട് എന്നതാണ് പ്രധാനം. ഓരോ ഹൃദയമിടിപ്പും പോലെ ഇപ്പോള്‍ ഇപ്പോള്‍...
ഡോ. കുഞ്ഞമ്മ
Dec 10, 20233 min read


മാറ്റത്തിന്റെ ഗതിവേഗം
"എല്ലാം ദ്രുതഗതിയില്‍ മാറുകയാണ്. പുതിയവയെല്ലാം. ഭീരുത്വം എമ്പാടും. സ്വാര്‍ത്ഥത ലോകത്തെ കാര്‍ന്നു തിന്നുകയാണ്. അവര്‍ ലോകത്തെയും വീടിനെയും...

ഡോ. റോയി തോമസ്
Dec 10, 20232 min read


മിഡ് ലൈഫ് ക്രൈസിസ്
ജീവിതത്തിന്റെ ഏത് ഘട്ടത്തിലും, മനുഷ്യന് മറ്റ് ആളുകളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നു. മധ്യവയസ്സിലെ, ഏകദേശം 40 മുതല്‍ 60 വയസ്സ് വരെ...

ഡോ. അരുണ്‍ ഉമ്മന്‍
Dec 10, 20233 min read


പ്രസാദാത്മകതയ്ക്കായി ഒരല്പ്പസമയം
പ്രസാദത്തിലേക്ക് പതിനാല് പടവുകള്‍ വിഷാദരോഗ(depression)-ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar...

ടോം മാത്യു
Dec 7, 20232 min read


ഇസ്രായേല്‍ - ഹമാസ് Part-1
ഒരുമാസത്തിലേറെയായി എല്ലാ മാദ്ധ്യമങ്ങളിലും ഒരുപോലെ കത്തിനില്‍ക്കുന്ന വാര്‍ത്തയും സംവാദങ്ങളും ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷമാണല്ലോ....

ഫാ. ജോസ് വെട്ടിക്കാട്ട്
Dec 2, 20235 min read


സമാധാന പ്രഭു
1 ഈശ്വരനാമം വൃഥാ ഉച്ചരിക്കരുത് എന്നത് മോശയ്ക്ക് ലഭിച്ച പത്ത് കല്പനകളുടെ (Decalogue) കല്പാളിയില് കൊത്തിയിട്ടിട്ടുണ്ട്. ഉപയോഗിക്കുന്ന...

ബോബി ജോസ് കട്ടിക്കാട്
Dec 1, 20233 min read


പള്ളിക്കൂദാശക്കാലവും ദൈവാലയ സമര്‍പ്പണ തിരുന്നാളുകളും
ഈശോമിശിഹായുടെ രക്ഷാകര ചരിത്രത്തിലെ വിവിധ കാലയളവുകള്‍ സാധാരണക്കാരായ മനുഷ്യര്‍ക്കു മനസ്സിലാവുകയും അനുഭവവേദ്യമാ വുകയും ചെയ്യുന്ന രീതിയില്‍...

ഫാ. പ്രിന്‍സ് തെക്കേപ്പുറം CSSR
Nov 15, 20233 min read


മാതൃക
നേരം സന്ധ്യയോടടുത്തു തുടങ്ങി. കടല്‍ത്തീരത്തുനിന്ന് കുഞ്ഞനുജത്തിയുടെ കൈയുംപിടിച്ച് അവന് വീട്ടിലേക്കു നടന്നു. നാലു വയസ്സുള്ള അവളെ ഏറെ...

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Nov 13, 20232 min read


പേപ്പസിയും അടിസ്ഥാന വസ്തുതകളും
ആമുഖം കത്തോലിക്കാസഭയുടെ ചരിത്രത്തിന്റെ ആരംഭകാലം മുതല്‍ നിലനിന്നുപോരുന്ന സംവിധാനമാണ് പേപ്പസി അല്ലെങ്കില്‍ പാപ്പാവാഴ്ച. ഇന്ന് നമ്മള്...
ഫാ. ജോസ് റീഗന് OCD
Nov 12, 20233 min read


വാര്‍ദ്ധക്യത്തിനെ എന്തിനു ഭയപ്പെടണം?
60 വയസ്സാവുമ്പോള്‍ മുതല്‍ തങ്ങള്‍ വാര്ദ്ധ ക്യത്തിന്റെ പടികള്‍ ചവിട്ടാന്‍ തുടങ്ങിയിരിക്കുന്നു എന്ന് കരുതുന്നവരാണ് ഭൂരിഭാഗം മനുഷ്യരും....

ഡോ. അരുണ്‍ ഉമ്മന്‍
Nov 12, 20236 min read


ലൂബ്രിക്കന്റ്
ഒക്ടോബര്‍ 7, ശനി രാവിലെ യഹൂദര്‍ പതുക്കെ സാബത്താഘോഷങ്ങളിലേക്ക് ഉണര്‍ന്നു വരവേ ഇസ്രായേലിന്റെ നേര്‍ക്ക് ഹമാസിന്റെ അപ്രതീക്ഷിത...

ഫാ. ഷാജി CMI
Nov 11, 20232 min read
For Advanced Search
bottom of page





