top of page


സത്യത്തില്‍ കുട്ടികള്‍ക്കെന്തെങ്കിലും കഴിയുമോ?
വീണ മരുതൂര്‍, തണല്‍ പരിസ്ഥിതി വിദ്യാഭ്യാസപരിപാടികള്‍ സംഘടിപ്പിക്കുന്ന ലേഖിക, കേരളത്തിലെ വിദ്യാലയങ്ങളില്‍ ഇപ്പോള്‍ നാം കാണുന്ന ചമൗൃലേ...
വീണ മരുതൂര്‍
Jan 3, 2018


പാപവും പുണ്യവും കുറ്റവും ശിക്ഷയും
"സഹോദരന് ഫ്രാന്‍സിസ് നീ കൊടുംപാപിയാണ്. നിന്റെ പാപങ്ങള്‍ നിന്നെ നരകത്തിന് അര്‍ഹനാക്കിയിരിക്കുന്നു."(ഫ്രാന്‍സിസിന്റെ ആജ്ഞപ്രകാരം ലിയോ...

ടോം മാത്യു
Jan 1, 2018


യഥാര്‍ത്ഥജ്ഞാനികള്‍
യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് ധ്യാനിക്കുന്ന നാളുകളിലൂടെ നാം കടന്നുപോവുകയാണല്ലോ. ഉണ്ണിയേശുവിനെ കണ്ടു ധ്യാനിച്ച ജ്ഞാനികള്‍ക്കൊപ്പം...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 24, 2017


അവള് അഗ്നിയായിരുന്നു
നമ്മുടെ കുട്ടികളുടെ ചരിത്രപുസ്തകത്താളു കളില്‍ ഇടം കിട്ടാതെ പോയ ഒരു മഹാവനിതയുടെ കഥയാണിത്. ജാതിമേല്‍ക്കോയ്മയ്ക്കും ലിംഗപര മായ...
വിപിന്‍ വില്‍ഫ്രഡ്
Dec 23, 2017


സ്നേഹപൂര്‍വ്വം
നമ്മുടെ സ്വന്തം പേരിലുള്ള ഒരു കത്ത് കൈയില്‍ കിട്ടുമ്പോള്‍ അത് പൊട്ടിച്ച് വായിച്ച്, എന്ന് സ്വന്തം എന്നെഴുതി അടിയില്‍ പ്രിയപ്പെട്ടൊരാളുടെ...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Dec 22, 2017


സ്മരണകളുടെ ഓളങ്ങള്‍
2017ലെ നോവല്‍ സമ്മാനം നേടിയ എഴുത്തുകാരനാണ് കസുവോ ഇഷിഗുറോ. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവലാണ് 'ദിവസത്തിന്റെ ശേഷിപ്പുകള്‍'....

ഡോ. റോയി തോമസ്
Dec 17, 2017


കോളാമ്പി
ഞങ്ങളു രണ്ടച്ചന്മാര് ഒരു ഓര്‍ഡിനേഷനു പോകാനിറങ്ങിയതായിരുന്നു. പോകുന്നവഴി കൂടെയുണ്ടായിരുന്ന അച്ചന്റെ ഒരു പരിചയക്കാരന്റെ വീട്ടില്‍...

ഫാ. ജോസ് വെട്ടിക്കാട്ട്
Dec 15, 2017


ഭൂമി മാതാവ്
ഞാന്‍ മരിച്ചുകഴിയുമ്പോള്‍ ആരെങ്കിലും എന്നെ ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് ഈ കവിതയും ചിത്രക്കുറിപ്പും കൊണ്ടായിരിക്കട്ടെ. കാരണം...
ജിജോ കുര്യന്
Dec 8, 2017


നിലയ്ക്കില്ലൊരിക്കലും ഈ പ്രവാഹം
ഡോ.ലത അനന്ത: 1969-2017 പുഴകള്‍ക്കും പരിസ്ഥിതിക്കുംവേണ്ടി ജീവിതം മാറ്റിവച്ച, അനേകര്‍ക്ക് പ്രചോദനമായ ലതചേച്ചിക്ക് അസ്സീസി മാസികയുടെ...
ആന്‍ മേരി
Dec 8, 2017


ആത്മനിഴല്‍
നീ സ്നേഹിച്ച, താലോലിച്ച, പരിപാലിച്ച ആരെല്ലാം നെഞ്ചകങ്ങളില്നിന്നും പറിച്ചെറിഞ്ഞാലും; നീ ഒറ്റയാകുന്നില്ല... പറിച്ചെറിയാത്ത, ...
ലിസി നീണ്ടൂര്‍
Dec 8, 2017


താവളമില്ലാത്തവര്‍
ഒരു ചുരയ്ക്കാവള്ളി കരിഞ്ഞപ്പോള് ദൈവത്തിനെതിരായി ക്ഷുഭിതനാകാന്‍ തയ്യാറാകുന്ന പ്രവാചകനുണ്ട് വേദപുസ്തകത്തില്‍. അയാള്‍ക്കതിന് അവകാശമുണ്ട്....

ബോബി ജോസ് കട്ടിക്കാട്
Dec 7, 2017


നീതി തന്നെ ഭക്തി
"പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില് അവരുടെ സഹായത്തിനെത്തുക;...

ഡോ. മൈക്കിള്‍ കാരിമറ്റം
Dec 6, 2017


ശുശ്രൂഷിക്കുന്നവരും ശുശ്രൂഷിക്കപ്പെടുന്നവരും
"നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം" (യോഹ 13:14). ദൈവം ദരിദ്രനായി...

ടോം മാത്യു
Dec 5, 2017


ഒരേ മുഖം
പണ്ടെങ്ങോ കേട്ട കഥയാണ് പക്ഷി. ഏകമകന് അകാലത്തില്‍ മരിച്ചതിന്റെ ദുഃഖത്തില്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി നിന്ന റീത്ത ആന്റിയെ നോക്കി...
അങ്കിത ജോഷി
Dec 4, 2017


ചിറക്
അലഞ്ഞും പറന്നും ചിറകുകള് തളര്‍ന്നു പോകുന്ന ചിലരുണ്ട്. ചില ദൗര്‍ഭാഗ്യങ്ങളുടെ തീവെയിലില് പൊളളിക്കരിയേണ്ടിവരുന്നവര്. എവിടെ നിന്നൊക്കെയോ...
ഷീന സാലസ്
Dec 3, 2017


മാലാഖയുടെ മനസ്സറിഞ്ഞവര്‍...
ഹൃസ്വമാണീ ജന്മം. യാത്ര പിക്നിക് അല്ല, പില്‍ഗ്രിമേജ് (pilgrimage) ആണെന്ന തോന്നല്‍ ഈയിടെ തെല്ലു കൂടിയിട്ടുണ്ട്. യാക്കോബ് ഈ ജന്മത്തിന്റെ...
ഫാ. ബെന്നി നാരകത്തിനാല്‍
Dec 2, 2017


ക്രിസ്തുമസ്
കരുതലിന്റെ കരളലിയിക്കുന്ന കഥകള്‍ക്കെല്ലാം ക്രിസ്തുമസ് കാലങ്ങളില്‍ കൂടുതള്‍ ശോഭ തോന്നാറുണ്ട്. പുല്‍ക്കൂടും നക്ഷത്രങ്ങള്‍ നിറഞ്ഞ രാവും...
ടോം കണ്ണന്താനം കപ്പൂച്ചിൻ
Dec 1, 2017


എന്നെ ഞാനാക്കുന്ന സത്യമാണ് യാത്ര...
ഇത് യാത്രയുടെ കാലമാണ്. അവധി ദിനങ്ങള്‍ എന്നുവേണ്ട മിക്ക ദിനങ്ങളിലും കേരളത്തിന്റെ നിരത്തുകളില്‍ സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ...
ഗീത
Nov 17, 2017

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page




