top of page


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു - 3
03 വര്‍ദ്ധിച്ചു വരുന്ന വിശ്വാസം തേങ്ങ എല്ലാം മൂപ്പനുസരിച്ചും മുഴുപ്പനുസരിച്ചും തരംതിരിച്ചു. എല്ലാവര്ക്കും നല്ലതുപോലെ തേങ്ങ തിരിയുവാന്‍...

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Apr 1


ചിലതൊന്നും നമ്മുടെ കൈകളിലല്ല
ആമുഖം മര്‍ക്കോസിന്റെ നാലാമധ്യായത്തില് വിത്തിന്റെ മൂന്നുപമകളുണ്ട്: വിതക്കാരന്റെ ഉപമ (4:1-20), വിത്തിന്റെ ഉപമ (4:26-29),...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Apr 1


മിയ മാക്സിമ കുല്പ
1 നേരം ഉച്ചയോടടുത്തിരുന്നു. പുത്തന്‍പുര വീട്ടു മുറ്റത്താകെ കുറുകിയ നിഴലുകള്‍ നിറഞ്ഞു. അവ നീലപടുതയ്ക്കു മീതെ വെള്ളത്തുണി വലിച്ചുകെട്ടി,...

ലിന്‍സി വര്‍ക്കി
Jan 5, 2022


കടുംകെട്ടുകള്‍
പള്ളിപ്പെരുനാളിനു ക്ഷണിക്കാന്വന്ന ഒരച്ചനെ യാത്രയാക്കാന്‍ മുറ്റത്തുനില്ക്കുമ്പോള് മതിലിനുപുറത്ത് റോഡ്സൈഡില്‍ ഒരു കാറുവന്നു...

ഫാ. ജോസ് വെട്ടിക്കാട്ട്
Mar 12, 2019


മസാന് ഗംഗാതീരത്തെ ജീവിതം
തട്ടുപൊളിപ്പന്‍ ഗാനങ്ങളും ആക്ഷനും ഹീറോയിസവും പടുകൂറ്റന്‍ ബംഗ്ലാവും ഐറ്റം ഡാന്‍സുമൊക്കെ കൂടിച്ചേര്‍ന്ന കച്ചവടസിനിമകള്‍ മാത്രം...
അഞ്ജലി കെ.എല്‍.
Jun 1, 2016


കല്യാണ മാമാങ്കം
ഒരു കല്യാണത്തിന് പോയതാണ്. കുര്ബാനയ്ക്കൊരുങ്ങാന് സങ്കീര്‍ത്തിയിലെത്തിയപ്പോള്‍ ഒരു ചോദ്യം: "അച്ചോ ഏതാ, എറണാകുളമാണോ, ചങ്ങനാശ്ശേരിയാണോ?"...

ഫാ. ജോസ് വെട്ടിക്കാട്ട്
Jun 1, 2016


'ഒരു കൊച്ച് കൈത്താങ്ങ്'
ആ കെട്ടിടത്തിനു മുന്നില്‍ അവന് കുറേ നേരമങ്ങനെ അതിശയത്തോടെ നിന്നു. ഗേറ്റ് കടന്ന്! മാളിന്റെ കോമ്പൌണ്ടില്‍ പ്രവേശിക്കുമ്പോള്‍ അവന്റെ...
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്
May 1, 2016


'വെളി' വൈറസ്...
കരളത്തിലെത്തിയിരിക്കുന്ന പുതിയ വൈറസാണല്ലോ 'വെളി'. അത് ഒരുപാടുപേരെ ദിവസവും 'പെടുത്തി'ക്കൊണ്ടും പേടിപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു. അങ്ങനെ...

ഫാ. ജോസ് വെട്ടിക്കാട്ട്
Apr 1, 2016


മടക്കയാത്ര
'ഇന്ന് റേറ്റ് കൂടിയോ?', പോക്കറ്റില്‍ നിന്നും പത്തിന്റെയും ഇരുപതിന്റെയും റിയാല്‍ നോട്ടുകള്‍ എണ്ണിയെടുക്കുമ്പോള്‍ ഹരി ചോദിച്ചു. 'വലിയ...
സ്വപ്ന രാജ്
Mar 1, 2016


ബ്രേക്ക്ഡൗണ്‍...
കാലംതെറ്റി മഴപെയ്യുന്ന കാലമായതുകൊണ്ട് ഇരുട്ടാകുന്നതിനുമുമ്പ് ആശ്രമത്തിലെത്താന്‍ ഓടിച്ചിരുന്നവണ്ടിയിലെ പാട്ടുയന്ത്രത്തിലൂടെ...

ഫാ. ജോസ് വെട്ടിക്കാട്ട്
Jan 1, 2016


ഉള്ളിന്റെ ഉള്ളില്‍ ഒരു കള്ളന്
ബാംഗ്ളൂര്‍ കന്യാകുമാരി ഐലന്റ് എക്സ്പ്രസ്സിന്റെ ട9 കോച്ചിനടുത്തേക്ക് ഓടി കിതച്ചാണ് അവള് എത്തിയത്. ഇന്ദിര നഗറില്‍ നിന്ന് സിറ്റി ജംഗ്ഷന്...
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്
Jan 1, 2016


ഇരുമ്പുണ്ട
പത്തന്‍പതുപേരുള്ള ഒരു സംഘമായിരുന്നു. ഉല്ലാസയാത്ര ഞാനും കൂടെച്ചേര്‍ന്നു. പ്രശസ്തമായ കടപ്പുറമായിരുന്നു ഉച്ചകഴിഞ്ഞുള്ള പ്രധാന ലക്ഷ്യം....

ഫാ. ജോസ് വെട്ടിക്കാട്ട്
Nov 1, 2015


എന്റെ വില
കായലിലെ കെട്ടി നിര്‍ത്തിയ നാറുന്ന വെള്ളത്തില്‍ മുക്കിയിട്ടപ്പോള്‍ അവിടെക്കിടന്നു അളിഞ്ഞുതീരുകയാണ് എന്റെ യോഗമെന്ന് കരുതി.... പിന്നീട്...
ആർ ജെ സൂരജ് ശ്രീകണ്ഠാപുരം
Nov 1, 2015


അങ്ങിനേം ഒരു പാഠം!
ഒരു ഞായറാഴ്ച രാവിലെ ഒരച്ചനെ ബസ്റ്റാന്റിലിറക്കിയിട്ടു തിരികെ വരികയായിരുന്നു. ആശ്രമവഴിയിലേയ്ക്ക് തിരിഞ്ഞപ്പോള്‍ കുറെ മുമ്പിലൊരാള് സൈഡു...

ഫാ. ജോസ് വെട്ടിക്കാട്ട്
Oct 1, 2015


'എന്താ ഒരു പൊതിക്കെട്ട്?'
"ഓ, മോന് പൊറോട്ടായും ഇറച്ചീം വല്യ ഇഷ്ടമാ. ഇത്തിരി പൊറോട്ടായും ബീഫ് ഫ്രൈയ്യും." 'പൊറോട്ടയോ? ഇത്രയും വിവരവും വിദ്യാഭ്യാസമുള്ള നിങ്ങളും? ഈ...
അൻസാരി
Aug 1, 2015

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page