top of page


തോമാശ്ലീഹായുടെ ക്രിസ്താനുഭവം: ഭാഗം -3
ക്രിസ്തു നാഥൻ ചെയ്തതുപോലെ സമ്പൂർണമായി പിതാവിനു സമർപ്പിക്കുകയും പിതാവിൻ്റെ ഇഷ്ടമനുസരിച്ച് മറ്റുള്ളവരുടെ മോചനത്തിനും സൗഭാഗ്യത്തിനും വേണ്ടി ജീവിക്കുകയും സ്വയം പൂർണമായി ചെലവഴിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ക്രിസ്തുനാഥൻ്റെ പെസഹാ രഹസ്യത്തിൽ പങ്കുചേരുന്നത്. ക്രിസ്തുനാഥനോടുകൂടി പാപത്തോട്, സ്വാർഥതയോട്, അയാൾ മരിക്കുന്നു. ക്രിസ്തുനാഥനോടുകൂടി പിതാവായ ദൈവം നൽകുന്ന പുതുജീവിനിലേക്ക് അയാൾ ഉയിർക്കുന്നു. പിതാവിൻ്റെയും ക്രിസ്തുനാഥന്റെയും അരൂപിയിൽ അയാൾ ജീവിക്കുന്നു. ഇതാണ് ക്രൈസ്തവ ആധ്യാത്മി

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Feb 5, 19945 min read


തോമാശ്ലീഹായുടെ ക്രിസ്താനുഭവം: ഭാഗം-2
സംശയിക്കുന്ന തോമ്മാ... ക്രിസ്തുരഹസ്യത്തിന്റെ അനുസ്മരണവും ആഘോഷവുമായ വി. കുർബാനയാചരണത്തിലും വി. കുർബാനയാചരണത്തെ കേന്ദ്രീകരിച്ചുള്ള...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jan 5, 19946 min read


തോമാശ്ശീഹായുടെ ക്രിസ്താനുഭവം: ഭാഗം -1
സംശയിക്കുന്ന തോമ്മാ St Thomas the Apostle ഈശോയുടെ 12 അപ്പസ്തോലന്മാരിൽ ഒരാളായ തോമാശ്ലീഹ ക്രി. വ. 52-ൽ ഭാരതത്തിൽ വന്ന് പ്രത്യേകമായ തൻ്റെ...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Dec 3, 19937 min read


മലബാർസഭയും മാർതോമാ ശ്ലീഹായും
ഇന്ന് ഏറെ വിവാദങ്ങൾക്കും സംവാദങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണല്ലോ സഭാചരിത്രത്തെ സംബന്ധിച്ച വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകൾ ഇത്തരുണത്തിൽ വടവാതൂർ സെൻ്റ് തോമസ് അപ്പസ്റ്റോലിക് സെമിനാരിയിലെ ഗവേഷകനും അധ്യാപകനുമായ ഫാ. ജോർജ് മങ്ങാട്ട് തന്റെ കണ്ടെത്തലുകൾ അനുവാചകരുമായി പങ്കുവയ്ക്കുകയാണിവിടെ. PIC Credit: trinity iconographers യേശു നാഥൻ്റെ പ്രേഷ്ഠശിഷ്യനായ തോമാശ്ലീഹാ ഒന്നാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽത്തന്നെ നമ്മുടെ പൂർവികരെ സുവിശേഷമറിയിച്ച്, പ്രശസ്തമായ ഭാരതഭൂമിയിൽ ക്രൈസ്തവസഭയ്ക്ക് രൂപം
ഫാ. ജോർജ് മങ്ങാട്ട്
Oct 1, 19936 min read


മാർത്തോമാക്കുരിശിനെ പറ്റിത്തന്നെ
'അസ്സീസി'യിലെ മെയ്, ഒക്ടോബർ ലക്കങ്ങളിൽ ശ്രീ. പി. കെ. മാത്യു 'മാർത്തോമ ശ്ലീവ' യെക്കുറിച്ചെഴുതിയ പ്രൗഢ ലേഖനങ്ങൾ വായിച്ചു. മാർത്തോമാ ക്രിസ്ത്യാനികളുടെ വിശ്വാസപാരമ്പര്യങ്ങളെയും പൈതൃകത്തെയും താറുമാറാക്കും വിധം അടുത്തകാലത്ത് ഒരു വിഭാഗം കൽദായ തീവ്രവാദികൾ നടത്തുന്ന സംഘടിതവും തന്ത്രപരവുമായ പ്രചരണത്തിൻ്റെ ഭാഗമായി ഇറക്കിയിരിക്കുന്ന "മാർത്തോമാ ശ്ലീവ' യുടെ യഥാർത്ഥ ചരിത്രവസ്തുതകളും ദൈവശാസ്ത്ര സിദ്ധാന്തങ്ങളും വിശ്വാസ വഴിത്തിരിവുകളും ചരിത്ര യാഥാർത്ഥ്യങ്ങൾ നിരത്തിവച്ച് അനിഷേധ്യമായ വിധം യു
ഫാ. ജോസ് കാനംകുടം
Jan 2, 19924 min read
bottom of page
