top of page


പ്രാര്‍ത്ഥിക്കുന്ന യേശു
നമ്മുടെ കര്‍ത്താവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു പ്രാര്‍ത്ഥന. നിശയുടെ നിശ്ശബ്ദതയില്‍ പിതാവിന്റെ മുഖത്തുനോക്കി...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 1, 2012


സഭ 200 വര്‍ഷം പിന്നില്‍
എന്തുകൊണ്ട് നാം ഇളകുന്നില്ല? എന്തിന് നാം ഭയക്കണം? മാർപാപ്പ ആകുമെന്ന് ഏറെപ്പേർ പ്രതീക്ഷിച്ചിരുന്ന ഇറ്റാലിയൻ കാർഡിനൽ മരിയ മർത്തിനി...

Assisi Magazine
Oct 1, 2012


വിശ്രമം
വല്ലാതെ മുറുകിപ്പോയ തന്ത്രികളുള്ള വാദ്യോപകരണം പോലെ നമ്മുടെ വര്‍ത്തമാനജീവിതം. ആദ്യമൊക്കെ അത് നിങ്ങളെ സഹായിച്ചിട്ടുണ്ടാകും. എന്നാലും ഈക്കളി...

ബോബി ജോസ് കട്ടിക്കാട്
Sep 1, 2012


മര്‍ത്തായും മറിയവും
ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനപരമായ ആവശ്യമാണ് വചനശ്രവണം. അതു നഷ്ടപ്പെടുമ്പോള്‍ ജീവിതം അസ്വസ്ഥമാകും. ദൈവത്തെപ്രതി സ്നേഹിക്കുന്നവര്‍...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jul 1, 2012


വിജയിക്കുന്നില്ല ദൈവം
സര്‍വ്വസൗഭാഗ്യങ്ങളും തികഞ്ഞ് കിരീടം ചൂടി നില്ക്കുന്ന ഒരു ജനസമൂഹം, കയ്യില്‍ വാളും ചാട്ടവാറുമേന്തി അവരെ ഭരിക്കുന്ന സര്‍വ്വാധികാരിയായ...
ഡോ. സണ്ണി കുര്യാക്കോസ്
Apr 1, 2012


നിധി
ഇതങ്ങനെയൊരു കാലമാണ്. എല്ലാത്തിനെയും ഒരിക്കല്‍ കൂടിയൊന്ന് കണ്ടെത്താനും കണ്ണുനിറയാനുമുള്ള കാലം. ഉദാഹരണത്തിന് നെഞ്ചിലെ തണുപ്പില്‍...

ബോബി ജോസ് കട്ടിക്കാട്
Apr 1, 2012


ഉപഭോക്തൃസംസ്കാരവും സഭയും
ഓരോ തിരുനാളാഘോഷത്തിനും കൊടിയിറങ്ങുമ്പോള്‍ അടുത്ത തിരുനാള്‍ എപ്രകാരം കൂടുതല്‍ മോടിയായി നടത്താം എന്നാണ് തീരുമാനമെടുക്കുന്നത്. ഓരോ തലമുറയും...
ഫാ. ഗ്രിഗറി ആര്‍ബി
Feb 1, 2012


നവ സുവിശേഷവത്ക്കരണം
സീറോമലബാര്‍ സഭ ഈ വര്‍ഷം പ്രേഷിതവര്‍ഷമായി ആഘോഷിക്കയാണല്ലോ. ലോകത്തിന്റെ മുഴുവന്‍ സുവിശേഷവത്ക്കരണമാണ് പ്രേഷിതവര്‍ഷം ലക്ഷ്യമിടുന്നത്....

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Dec 1, 2011


രക്ഷകനിടമില്ലാത്ത സത്രങ്ങള്‍
ക്രിസ്തുമസ് ആഘോഷങ്ങളില്‍ മുഴുകി നില്ക്കുന്ന സമയമാണിത്. ഭൗതികമായ അലങ്കാരങ്ങളും നക്ഷത്രങ്ങളും തോരണങ്ങളുമെല്ലാം കടകമ്പോളങ്ങളെ...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 1, 2011


ഈറ്റുനോവറിയാത്ത നൊമ്പരപ്പിറവികള്‍
ചരാചരങ്ങളുടെ മാതാവ് - ഭൂമിദേവി. ഈ അമ്മയുടെ മടിയിലേക്ക് എത്രയെത്ര കുരുന്നുകള്‍ പിറന്നുവീണു. ഓരോ പിറവിയിലും കുളിരണിയാന്‍ കൊതിച്ച ഈ...
ലിസി നീണ്ടൂര്‍
Dec 1, 2011


കേരളസഭയും സുവിശേഷവത്കരണവും
രണ്ടായിരമാണ്ടിനു മുമ്പുള്ള ഒരു പതിറ്റാണ്ട് സുവിശേഷവത്കരണ ദശകമായി ആഗോളസഭ ആചരിക്കയുണ്ടായല്ലോ. കേരളസഭയിലും ഇതോടനുബന്ധിച്ച് പല ആചരണങ്ങളും...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Nov 1, 2011


വിശ്വാസം അതല്ലേ എല്ലാം
ലോട്ടറി എടുക്കുന്നതും ദൈവത്തില്‍ വിശ്വസിക്കുന്നതും ഇന്ന് ഏകദേശം ഒരുപോലെയായിട്ടുണ്ട്. ലോട്ടറി എടുത്താല്‍ നഷ്ടപ്പെടുന്നത് അഞ്ചോ പത്തോ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Jul 1, 2011


ഒരു കഥ: തുടര്‍ച്ചയുടെയും ഇടര്‍ച്ചയുടെയും കഥനങ്ങള്‍ തുടരുന്നു
ക്രിസ്തുമതം ഒരു കഥനപാരമ്പര്യമാണ്. ക്രിസ്തുവിശ്വാസി ഒരു കഥയിലാണ് ജീവിതമര്‍പ്പിക്കുന്നത്. ക്രൈസ്തവവിശ്വാസം ക്രിസ്തുവിന്റെ കഥയില്‍ ജീവിതം...

പോള്‍ തേലക്കാട്ട്
Jul 1, 2011


സന്ദേഹികളുടെ അന്വേഷണവഴികള്
മതപഠനക്ലാസ്സിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥി ക്ലാസദ്ധ്യാപകനായ വികാരിയച്ചനോട് ഒരു സംശയം ചോദിച്ചതോര്‍ക്കുന്നു. രക്ഷാകരപദ്ധതിയുടെ അനിവാര്യമായൊരു...
ഡോ. സണ്ണി കുര്യാക്കോസ്
Jul 1, 2011


വിശ്വാസത്താല്‍ എരിഞ്ഞുതീരാതെ
"പ്രായശ്ചിത്തം ചെയ്യുന്നതിന് ആരംഭം കുറിക്കാന്‍ സഹോദരന് ഫ്രാന്‍സിസായ എനിക്ക് കര്‍ത്താവ് പ്രചോദനം നല്‍കിയത് ഇങ്ങനെയാണ്:..." അസ്സീസിയിലെ...

George Valiapadath Capuchin
Jul 1, 2011


ഞങ്ങളോടുകൂടെ വസിക്കുക
അപരിചിതനെപ്പോലെ കൂടെ നടന്ന യേശുവിനെ നോക്കി 2 ശിഷ്യന്മാര് പറഞ്ഞു: "പകല്‍ അവസാനിക്കുന്നു. ഞങ്ങളുടെ കൂടെ വസിക്കുക." രാത്രിയ്ക്കുശേഷം...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
May 1, 2011


കുരിശിലെ പരാജിതന്റെ ദൈവം
കേരളത്തിലെ കത്തോലിക്കര്‍ ദുഃഖവെള്ളിയില്‍ ആമോദിക്കുന്നവരാണ്. ഏതു ക്രിസ്ത്യാനിയും അന്നു പള്ളിയില്‍ പോകും. ഇത് പോര്‍ച്ചുഗീസ് സ്പാനിഷ്...

പോള്‍ തേലക്കാട്ട്
Apr 1, 2011


യേശുവിനെ അറിഞ്ഞത്
ഒന്ന് ഒരു വാതിലില്‍ മുട്ടുന്നതുപോലെ നിങ്ങളില്‍ത്തന്നെ മുട്ടുവിന്‍. ഒരു തുറസ്സായ വഴിയിലൂടെ പോകുന്നതുപോലെ നിങ്ങളില്‍ത്തന്നെ ഏറെ ദൂരം...
പി. എന്‍. ദാസ്
Apr 1, 2011


ദൈവത്തിന്റെ കൊലപാതകം
എല്ലാ സായാഹ്നങ്ങളിലും ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനാജപം: "ഈശോയുടെ തിരുവിലാവിലെ വെള്ളമെ, എന്നെ കഴുകണമെ..."...
ജിജോ കുര്യന്
Apr 1, 2011

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page


